You are Here : Home / എഴുത്തുപുര
ഉപരാഷ്ട്രപതി:ഇന്റലിജന്‍സ് മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു
ഉപരാഷ്ട്രപതി പങ്കെടുത്ത വിവാദമായ ചടങ്ങിനെക്കുറിച്ച് ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി...
രാസായുധ നിയന്ത്രണം കൈമാറാന്‍ തയ്യാറാണെന്ന് സിറിയ
രാസായുധങ്ങളുടെ നിയന്ത്രണം കൈമാറാന്‍ തയ്യാറാണെന്ന് സിറിയ വ്യക്തമാക്കി. റഷ്യ നിര്‍ദ്ദേശിച്ച ഒത്തുതീര്‍പ്പുവ്യവസ്ഥയനുസരിച്ച് തങ്ങളുടെ പക്കലുള്ള രാസായുധങ്ങളുടെ നിയന്ത്രണം...
ഒത്തുകളിയില്‍ ശ്രീശാന്തിന് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്
ഐ.പി.എല്‍ ഒത്തുകളിയില്‍ മലയാളി താരം ശ്രീശാന്തിന് പങ്കുണ്ടെന്ന് ബി.സി.സി.ഐ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. ശ്രീശാന്ത് ഉള്‍പ്പടെ രാജസ്ഥാന് റോയല്‍സിലെ നാല് കളിക്കാരും...
പ്രതികളെ വെറുതെ വിട്ടത് സാക്ഷികളുടെ കൂറുമാറ്റം മൂലം: കെ.കെ രമ
ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ തെളിവുകളുടെ അഭാവത്തില്‍ 20 പ്രതികളെ വെറുതെവിട്ട നടപടിക്ക് കാരണമായത് സാക്ഷികളുടെ കൂറുമാറ്റമാണെന്ന് ടി.പിയുടെ വിധവ കെ.കെ രമ.പ്രത്യേക കോടതിയുടെ...
ഡല്‍ഹി കൂട്ടബലാത്സംഗം: ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും
ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ നാലുപ്രതികളുടെയും ശിക്ഷ പ്രഖ്യാപിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് സാകേത് കോടതി ശിക്ഷ പ്രഖ്യാപിക്കും....
ടി.പി വധം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് ചെന്നിത്തല
ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ 20 പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ടി.പിയുടേത് നാടിനെ നടുക്കിയ...
ടി.പി വധം: 20 പ്രതികളെ വെറുതെവിട്ടു
ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന് ഉള്‍പ്പടെ 20 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക...
ശ്രീധരന്‍നായര്‍ മലക്കം മറിഞ്ഞു; നുണപരിശോധനക്ക് തയ്യാറല്ല
സോളാര്‍ കേസില്‍ നുണപരിശോധനക്ക് തയ്യാറല്ലെന്ന് പരാതിക്കാരനായ ശ്രീധരന്‍നായര്‍. തെളിയിക്കാനുള്ളത് കോടതിയില്‍ തെളിയിക്കും. ഇക്കാര്യം രേഖാമൂലം പോലീസിനെ അറിയിക്കുമെന്നും...
സലിംരാജ് അറസ്റ്റില്‍; ഇത് കേസ് വേറെ
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്മാന് സലിംരാജ് സംശയകരമായ സാഹചര്യത്തില്‍ പിടിയില്‍. സംലീം രാജിനെയും സംഘത്തെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ചീഫ്...
വൈദ്യുതി ബോര്‍ഡിനെ മൂന്നായി വിഭജിക്കുമെന്ന് ആര്യാടന്
വൈദ്യുതി ബോര്‍ഡിനെ മൂന്നായി വിഭജിക്കുമെന്ന് വൈദ്യുതിമന്ത്രിമാരുടെ ദേശീയ സമ്മേളനത്തിലാണ് ആര്യാടന് മുഹമ്മദ് അറിയിച്ചു. ഉല്പാദനം, പ്രസരണം, വിതരണം എന്നിങ്ങനെ മൂന്നായാണ്...
രൂപയുടെ മൂല്യം ഉയര്‍ന്നു; ഡോളറിനെതിരെ 64 രൂപ
ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം ഉയര്‍ന്ന് 64 രൂപ 42 പൈസയിലെത്തി. ഓഹരി വിപണിയും നേട്ടത്തിലാണ് ഇന്ന്.സെന്‍സെക്സ് 400 പോയിന്റിലേറെ ഉയര്‍ന്നു. നിഫ്റ്റി 125 പോയിന്റ്...
കേരളത്തില്‍ മാധ്യമങ്ങള്‍ 65 വാര്‍ത്തകള്‍ക്ക് പണം വാങ്ങി
കേരളത്തിലെ മാധ്യമങ്ങള്‍ 65 വാര്‍ത്തകള്‍ പണം വാങ്ങി പ്രസിദ്ധീകരിച്ചെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്. പെയ്ഡ് ന്യൂസ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് പഞ്ചാബ്,...
സിറിയ രാസായുധം അടിയറവെച്ചാല്‍ ആക്രമണം ഒഴിവാക്കാം: അമേരിക്ക
സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ് തന്റെ കൈവശമുള്ള രാസായുധം മുഴുവന്‍ ഒരാഴ്ചക്കകം അടിയറ വെക്കുകയാണെങ്കില്‍ ആക്രമണം ഒഴിവാക്കാമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി....
ദല്‍ഹി കൂട്ട ബലാല്‍സംഗം: പ്രതികള്‍ കുറ്റക്കാര്‍ ആണെന്ന് കോടതി
ദല്‍ഹി കൂട്ട ബലാല്‍സംഗക്കേസില്‍ പ്രതികള്‍ എല്ലാവരും കുറ്റക്കാര്‍ ആണെന്ന് കോടതി.വിനയ് ശര്‍മ, മുകേഷ് പവന്, അക്ഷയ് താക്കൂര്‍, പവന് ഗുപ്ത എന്നീ നാലു പ്രതികള്‍ക്കുള്ള ശിക്ഷ...
അനാവശ്യ വസ്തുക്കളുടെ ഇറക്കുമതി നിയന്ത്രിക്കും
രൂപയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് അനാവശ്യ വസ്തുക്കളുടെ ഇറക്കുമതി നിയന്ത്രിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം. പണപ്പെരുപ്പം നിയന്ത്രിക്കുകയെന്ന ലക്ഷ്യം കൂടി...
മലബാറില്‍ ചൊവ്വാഴ്ച പെട്രോള്‍ സമരം
കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലെ പെട്രോള്‍ പമ്പുകള്‍ ചൊവ്വാഴ്ച അടച്ചിടും. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനിലെ ജീവനക്കാരുടെ സമരത്തിന് പിന്തുണ...
ജയില്‍ചാടിയ റിപ്പര്‍ ജയാനന്ദന് പിടിയില്‍
വധശിക്ഷ വിധിക്കപ്പെട്ട കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദന് പിടിയില്‍. വൈകുന്നേരം നാലു മണിയോടെ തൃശ്ശൂര്‍ പുതുക്കാടെ നെല്ലായിയില്‍ നിന്ന് ബസ് കാത്തു നില്‍ക്കവെയാണ് ഇയാള്‍...
മോഡിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം വേണം:ആര്.എസ്.എസ്
നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വ പ്രഖ്യാപനംഅനിശ്ചിതമായി നീട്ടാനാവില്ലെന്ന് ആര്.എസ്.എസ് നേതൃത്വം. ഇക്കാര്യം രേഖാമൂലം ബി.ജെ.പിയെ അറിയിച്ചു.ഈ വര്‍ഷമൊടുവില്‍...
എഡിബി വായ്പ്പാ തട്ടിപ്പ്: ഫിറോസിന് ജാമ്യം
എഡിബി വായ്പ്പാ തട്ടിപ്പ് കേസില്‍ മുന്‍ പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.പ്രോസിക്യൂഷന്റെ എതിര്‍പ്പിനെ മറികടന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്...
സര്‍ക്കാര്‍ ഉറപ്പൊന്നും നല്‍കിയില്ല: ആര്യാടന് മുഹമ്മദ്
സര്‍ക്കാര്‍ ഉറപ്പുകളൊന്നും നല്‍കിയതിന്റെ അടിസ്ഥാനത്തില്ല സ്വകാര്യ ബസ് ഉടമകള്‍ സമരം പിന്‍വലിച്ചതെന്ന് ഗതാഗതമന്ത്രി ആര്യാടന് മുഹമ്മദ്.ബസ്സുടമകളുടെ പരാതി നിയമത്തിനുള്ളില്‍...
അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു
സ്വകാര്യ ബസ് ഉടമകള്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ബസ് ഉടമകളുമായി സര്‍ക്കാര്‍ ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.കേന്ദ്രമന്ത്രി കെ വി തോമസും ടി...
പോലീസ് പറഞ്ഞതു തന്നെ ശ്രീധരന് നായരുടെ മൊഴി
സോളാര്‍ കേസില്‍ ശ്രീധരന് നായര്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്കു നല്കിയ മൊഴി പുറത്ത്.കോടതിയില്‍ രഹസ്യ മൊഴി നല്‍കിയതിനു ശേഷം ശ്രീധരന് നായര്‍ രണ്ടാമത് അന്വേഷണ സംഘത്തിനു...
പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ യോഗ്യന്‍: മന്മോഹന്
പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ഗാന്ധി എന്തുകൊണ്ടുംയോഗ്യനായ വ്യക്തിയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.ജി 20 ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങവെ പ്രത്യേക വിമാനത്തില്‍ മാധ്യമ...
പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ യോഗ്യന്‍: മന്മോഹന്
പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ഗാന്ധി എന്തുകൊണ്ടുംയോഗ്യനായ വ്യക്തിയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.ജി 20 ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങവെ പ്രത്യേക വിമാനത്തില്‍ മാധ്യമ...
ജനനേന്ദ്രിയം തകര്‍ത്ത എസ്ഐക്കെതിരെ പൊലീസ് കേസെടുത്തു
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കരിങ്കൊടി കാണിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം തകര്‍ത്ത എസ് ഐ വിജയദാസിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യം ലഭിക്കുന്ന നിസ്സാര...
രാസായുധ പ്രയോഗ ദൃശ്യങ്ങള്‍ അമേരിക്ക പുറത്തുവിട്ടു
സിറിയയില്‍ രാസായുധ പ്രയോഗം നടന്നതിന്റെ ദൃശ്യങ്ങള്‍ അമേരിക്കന്‍ സെനറ്റിന്റെ രഹസ്യാന്വേഷണ സമിതി പുറത്തുവിട്ടു. 13 വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. രാസായുധ പ്രയോഗം നടന്ന ആഗസ്ത് 21...
രാസായുധ പ്രയോഗ ദൃശ്യങ്ങള്‍ അമേരിക്ക പുറത്തുവിട്ടു
സിറിയയില്‍ രാസായുധ പ്രയോഗം നടന്നതിന്റെ ദൃശ്യങ്ങള്‍ അമേരിക്കന്‍ സെനറ്റിന്റെ രഹസ്യാന്വേഷണ സമിതി പുറത്തുവിട്ടു. 13 വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. രാസായുധ പ്രയോഗം നടന്ന ആഗസ്ത് 21...
സച്ചിന്റെ മകന് കളത്തില്‍ ഇറങ്ങുന്നു; മറ്റൊരു ദൈവമാകാന്‍
ദൈവങ്ങള്‍ പലതവതരിക്കും. ക്രിക്കറ്റിലും അതുപോലെയാണ്. ഒരു ദൈവം കളിക്കളത്തില്‍ നിന്ന് മറയുമ്പോള്‍ മറ്റൊരു ദൈവം കാലം നിറയ്ക്കും. കിക്കറ്റ് ദൈവം സച്ചിന് ടെണ്ടുല്‍ക്കര്‍...
നാളെ മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക്
സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. ബസുകളിലെ വേഗപ്പൂട്ട് പരിശോധനയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബസുകളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കാനുള്ള...
2020 ലെ ഒളിമ്പിക്സ് ടോക്യോയില്‍ ; ചെലവുകുറച്ചു ജപ്പാന് മാതൃകയാകും
2020 ലെ ഒളിമ്പിക്സിന് വേദിയാകാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ജാപ്പനീസ് തലസ്ഥാനമായ ടോക്യോയെ തിരഞ്ഞെടുത്തു.1964ലാണ് ടോക്യോ ഇതിന് മുന്‍പ് ഒളിമ്പിക്സിനു വേദിയായത്. ഇതോടെ രണ്ടു...