You are Here : Home / എഴുത്തുപുര
ചൈനീസ് സേന ലഡാക്കില്‍ കൈയേറ്റം നടത്തി: എ.കെ ആന്റണി
ചൈനീസ് സേന ഇന്ത്യന്‍ ഭൂപ്രദേശത്ത് അതിര്‍ത്തിയോട് ചേര്‍ന്ന വടക്ക് പടിഞ്ഞാറന്‍ ലഡാക് മേഖലയിലെ 640 ചതുരശ്ര കിലോമീറ്ററില്‍ അധിനിവേശം നടത്തിയിരുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി...
പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമില്ലെന്ന് നരേന്ദ്രമോഡി
2017 വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി തുടരാനാണ് ആഗ്രഹമെന്ന് ബി ജെ പി നേതാവ് നരേന്ദ്ര മോഡി. ഗാന്ധിനഗറിലെ ഒരു സ്കൂളില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്നതിനിടെ ഒരു കുട്ടിയുടെ...
പോലീസ് റിപ്പോര്‍ട്ട് കള്ളമെന്നു ശ്രീധരന് നായര്‍
സോളാര്‍ കേസില്‍ പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് ശ്രീധരന്‍നായര്‍ . തന്റെ രഹസ്യമൊഴി ധൈര്യമുണ്ടെങ്കില്‍ പോലീസ് പരസ്യപ്പെടുത്തട്ടെയെന്നും...
സോളാര്‍: മുഖ്യമന്ത്രിക്കെതിരെ ശ്രീധരന് നായര്‍ മൊഴി നല്‍കിയിട്ടില്ലെന്ന് എഡിജിപി
സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ ശ്രീധരന് നായര്‍ മൊഴി നല്‍കിയിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന് എഡിജിപി ഹേമചന്ദ്രന് ഹൈക്കോടതിയില്‍...
ആഭ്യന്തരമന്ത്രിയെ പ്രതിഷേധമറിയിച്ച സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍
ആഭ്യന്തരമന്ത്രിയെ ഫോണിലൂടെ പ്രതിഷേധമറിയിച്ച സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍. സിപിഎം മലപ്പുറം നെടുവ ലോക്കല്‍ സെക്രട്ടറിയുടെ ചാര്‍ജ് വഹിക്കുന്ന തുളസിയെയാണ് ഇന്ന്...
സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച പോലീസുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: വിഎസ്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ പ്രതിഷേധം നടത്തിയ സിപിഎം പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്....
ഭൂമി ഏറ്റെടുക്കല്‍ ബില്‍ രാജ്യസഭ പാസാക്കി
ഭൂമി ഏറ്റെടുക്കല്‍ ബില്‍ രാജ്യസഭയില്‍ പാസായി. ഇതോടെ രാഷ്ട്രപതി കൂടി ഒപ്പ് വയ്ക്കുന്നതോടെ ബില്‍ നിയമമാകും. പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ മതിയായ നഷ്ടപരിഹാരം...
ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലെത്തിക്കണം
കടല്‍ക്കൊല കേസില്‍ സാക്ഷികളായ നാല് ഇറ്റാലിയന്‍ നാവികരെ മൊഴിയെടുക്കാനായി ഡല്‍ഹിയിലെത്തിക്കണമെന്ന് ഇന്ത്യ ഇറ്റലിയോട് ആവശ്യപ്പെട്ടു.നീണ്ടകരയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ...
ചെന്നിത്തലയുടെ കത്ത് പോസിറ്റീവ് ആയി കണ്ടാല്‍ മതി: മുഖ്യമന്ത്രി
വിലക്കയറ്റം സംബന്ധിച്ചു കെ.പിസി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ കത്തിനെ പോസിറ്റീവ് ആയി കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.സംസ്ഥാനത്തെ വിലക്കയറ്റം...
നിലവാരമില്ലാത്ത ബാറുകള്‍: സി.എ.ജി റിപ്പോര്‍ട്ട് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് സുപ്രീംകോടതി
കേരളത്തിലെ നിലവാരമില്ലാത്ത ബാറുകളെ കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് സുപ്രീംകോടതി.ബാറുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേരള...
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടും
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കലാവധി നാലര വര്‍ഷം അല്ലെങ്കില്‍ പുതിയ ലിസ്റ്റുകള്‍ വരുന്നതുവരെ...
കോഴിക്കച്ചവടക്കാര്‍ സമരം പിന്‍വലിച്ചു; മലയാളിക്ക് ചിക്കന്‍ റഡി
സംസ്ഥാനത്തെ കോഴിക്കച്ചവടക്കാരും ഫാം ഉടമകളും നടത്തി വന്ന സമരം പിന്‍വലിച്ചു. തൃശൂരില്‍ ചേര്‍ന്ന കോഴിക്കച്ചവടക്കാരുടെയും ഫാം ഉടമകളുടെയും സംയുക്ത സംഘടനയായ പൗള്‍ട്രി...
സോളാര്‍: തെളിവുണ്ടെങ്കില്‍ മന്ത്രിമാരെയും പ്രതികളാക്കാമെന്നു ഹൈക്കോടതി
സോളാര്‍ കേസില്‍ ആരോപണ വിധേയരായ മന്ത്രിമാരെയും എം.എല്‍.എമാരെയും തെളിവുണ്ടെങ്കില്‍ പ്രതികളാക്കാമെന്ന് ഹൈക്കോടതി.തൃശൂര്‍ വിജിലന്‍സ് കോടതി തള്ളിയ ഹര്ജിയിന്മേലുള്ള അപ്പീല്‍...
പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്നു സി.ബി.ഐ വീണ്ടും
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്നു സി.ബി.ഐ എസ്.പി കെ.ആര് ചൗരസ്യ. ഇക്കാര്യത്തില്‍ അനുമതി ആവശ്യപ്പെട്ട് എസ്.പി സി.ബി.ഐ ഡയറക്ടറെ രേഖാമൂലം...
സെന്‍സെക്സ് തകര്‍ന്നടിഞ്ഞു
സിറിയക്കെതിരെ അമേരിക്ക മിസൈല്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് സെന്‍സെക്സ് തകര്‍ന്നടിഞ്ഞു. ബിഎസ്ഇ 680 പോയന്റ് താഴ്ന്ന് 18206ലും നിഫ്റ്റി 213...
കല്‍ക്കരിപ്പാടം:കാണാതായ ഫയലുകള്‍ കണ്ടെത്തി കൈമാറുമെന്ന് പ്രധാനമന്ത്രി
കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഉടന്‍ കണ്ടെത്തി സി ബി ഐയ്ക്ക് കൈമാറുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജ്യസഭയെ അറിയിച്ചു. ഏതെങ്കിലും ഫയലുകള്‍...
'ജുഡീഷ്യല്‍ അന്വേഷണപരിധിയില്‍ തന്നെ ഉള്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല'
സോളാര്‍ ജുഡീഷ്യല്‍ അന്വേഷണപരിധിയില്‍ തന്റെയും ഒഫിസിന്റെയും പങ്ക് ഉള്‍പ്പെടുത്തുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് മന്ത്രി കെ.സി. ജോസഫ്....
ഡീസല്‍,പെട്രോള്‍, പാചകവാതക വില കുത്തനെ കൂട്ടും
ഡീസല്‍ വിലയില്‍ ഒരാഴ്ചക്കകം മൂന്നുമുതല്‍ അഞ്ചു രൂപവരെ കൂട്ടാനും സബ്സിഡി നിരക്കിലുള്ള പാചകവാതകത്തിന്‍െറ വില സിലിണ്ടറിന് 50 രൂപയും മണ്ണെണ്ണക്ക് ലിറ്റിറിന് രണ്ടു രൂപയും കൂട്ടാനും...
രഘുറാം രാജന് ബുധനാഴ്ച ചുമതലയേല്‍ക്കും
റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി ധനകാര്യ മന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേഷ്ടാവായ രഘുറാം രാജന് ബുധനാഴ്ച ചുമതലയേല്‍ക്കും. ഗവര്‍ണര്‍ സ്ഥാനത്തു നിന്നും സുബ്ബറാവു നാളെ...
നോക്കിയ ഇനി മൈക്രോസോഫ്റ്റ് കൈകളില്‍
നോക്കിയ കോര്‍പ്പറേഷനെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കും.5.44 ബില്യണ്‍ യൂറോയ്ക്കാണ് നോക്കിയയുമായി കൈമാറ്റ കരാര്‍ ഉറപ്പിച്ചത്. . നോക്കിയയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും...
സോളാര്‍: സരിത മൊഴി തയ്യാറാക്കിയത് പൊലീസുകാരുടെ സാന്നിധ്യത്തില്‍
സോളാര്‍ വിവാദ കേസില്‍ അറസ്റ്റിലായ സരിത എസ് നായര്‍ രഹസ്യ മൊഴി തയ്യാറാക്കിയത് പൊലീസുകാരുടെ സാന്നിധ്യത്തില്‍ വെച്ചെന്ന് പത്തനം തിട്ട ജയില്‍ സൂപ്രണ്ട്.
പെരുമ്പാവൂരിലെ പൊലീസ്...
പാലക്കാട് കോച്ച് ഫാക്ടറി മൂന്ന് വര്‍ഷത്തിനുള്ളില്‍
പാലക്കാട് കോച്ച് ഫാക്ടറി മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. റെയില്‍വേ ബോര്‍ഡ് ചെയര്മാന് അരുണേന്ദ്രകുമാര്‍ അറിയിച്ചതാണ് ഇക്കാര്യം.പോതു-സ്വകാര്യ...
പെട്രോള്‍ പമ്പുകള്‍ രാത്രി അടച്ചിടാനുള്ള നീക്കം തള്ളി
പെട്രോള്‍ പമ്പുകള്‍ രാത്രി അടച്ചിടാനുള്ള നീക്കം പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. പെട്രോള്‍, ഡീസല്‍ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പമ്പുകള്‍...
സോളാര്‍: സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിക്ക് കത്തയച്ചു
സോളാര്‍ കേസില്‍ അന്വേഷണം നടത്തുന്നതിന് സിറ്റിങ് ജഡ്ജിയെ ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിക്ക് കത്തയച്ചു. സിറ്റിങ് ജഡ്ജിയെ വിട്ടു നല്‍കാനാവില്ലെന്ന് ഹൈക്കോടതി...
തെലങ്കാന: ഒമ്പത് എം.പിമാര്‍ക്ക് സസ്പെന്ഷന്
തെലങ്കാന വിഷയത്തില്‍ ലോക്സഭയില്‍ ബഹളമുണ്ടാക്കിയ ഒമ്പത് എം.പിമാരെ സസ്പെന്റ് ചെയ്തു. കോണ്‍ഗ്രസിലെ അഞ്ചുപേര്‍ക്കും തെലുഗുദേശം പാര്‍ട്ടിയിലെ നാലുപേര്‍ക്കുമാണ്...
ഗുജറാത്ത് കലാപം ദൗര്‍ഭാഗ്യകരം: ബി.ജെ.പി
ഗുജറാത്ത് കലാപം ദൗര്‍ഭാഗ്യകരമാണെന്ന് ബി.ജെ.പി.ന്യൂദല്‍ഹിയില്‍ ബി.ജെ.പി ന്യൂനപക്ഷ സെല്‍ ദേശീയ നിര്‍വാഹക സമിതിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങാണ് ഗുജറാത്ത്...
സോളാര്‍: സിറ്റിംഗ് ജഡ്ജിക്കായി വീണ്ടും ഹൈക്കോടതിയെ സമീപിക്കും
സോളാര്‍ കേസ് അന്വേഷണത്തിന് സിറ്റിംഗ് ജഡ്്ജിയെ വിട്ടു കിട്ടാന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍. ഇതിനായി മുഖ്യമന്ത്രി വീണ്ടും ചിഫ് ജസ്റ്റീസിന് കത്തു...
രഞ്ജിത്ത് മഹേശ്വരിയ്ക്ക് അര്‍ജുന അവാര്‍ഡ്: നാളെ തീരുമാനമാകും
ട്രിപ്പിള്‍ ജംമ്പ് മലയാളി താരം രഞ്ജിത്ത് മഹേശ്വരിയ്ക്ക് അര്‍ജുന അവാര്‍ഡ് നല്കുന്ന കാര്യത്തില്‍ നാളെ തീരുമാനമാകും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേന്ദ്രമന്ത്രി...
സര്‍ക്കാര്‍ കടുത്ത നടപടിയ്ക്ക്; ഇനി രാത്രി പെട്രോള്‍ കിട്ടില്ല
പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയായി നിജപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.പെട്രോള്‍ വില വര്‍ദ്ധനവിന് പിന്നാലെ വീണ്ടും...
വിലക്കയറ്റം: ചെന്നിത്തലയ്ക്കെതിരെ വയലാര്‍ രവി
വിലക്കയറ്റത്തില്‍ സര്‍ക്കാറിനെതിരെ കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് എതിരെ കേന്ദ്രമന്ത്രി വയലാര്‍ രവി. വിലക്കയറ്റത്തിന് കാരണം കേന്ദ്ര, സംസ്ഥാന...