You are Here : Home / എഴുത്തുപുര
സ്വവര്‍ഗാനുരാഗം: വിധിക്കെതിരെ ചിദംബരം
സ്വവര്‍ഗാനുരാഗം ക്രിമിനല്‍കുറ്റമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കണമെന്ന് ധനകാര്യമന്ത്രി പി.ചിദംബരം. വിധി നിര്‍ഭാഗ്യകരമായിപ്പോയി. ഇത് നമ്മെ 1860 ലേക്ക്...
ശ്രീശാന്തിനു ഇന്നു മിന്നുകെട്ട്
ക്രിക്കറ്റ് താരം ശ്രീശാന്തിനു ഇന്നു മിന്നുകെട്ട്.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ 7.15നും 8.15നും ഇടയിലാണ് വിവാഹം.രാജസ്ഥാനിലെ ദിവാന്‍പുര രാജകുടുംബത്തിലെ ഭുവനേശ്വരി കുമാരി...
ഘടകകക്ഷികള്‍ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കെ.പിസി.സി
തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായപ്പോള്‍ ഘടകകക്ഷികള്‍ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ - കെ.പിസി.സി ഏകോപന സമിതി യോഗം കുറ്റപ്പെടുത്തി. കേരള...
പ്രതിസന്ധി: കെ.എസ്.ആര്.ടി.സി.ക്ക് 75 കോടി രൂപ സഹായം
കെ.എസ്.ആര്.ടി.സി.ക്ക് അടിയന്തര സഹായമായി 75 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാമ്പത്തിക പ്രതിസത്തിയെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സിയില്‍ രണ്ടുമാസമായി ശമ്പളവും...
സ്വവര്‍ഗരതി നിയമവിരുദ്ധം: സുപ്രീംകോടതി
സ്വവര്‍ഗരതി നിയമവിരുദ്ധവും കുറ്റകരവുമെന്ന് സുപ്രീംകോടതി. ഇതിന് അനുകൂലമായി നിലവിലുള്ള ദല്‍ഹി ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. നേരത്തെ...
കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും
കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് ആശുപത്രി ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി ഏറ്റെടുക്കുന്ന കാര്യത്തില്‍...
കോഴിക്കോട് ജയിലില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം: തിരുവഞ്ചൂര്‍
ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജില്ലാ ജയിലില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി...
കരിപ്പൂരില്‍ നിന്ന് 20 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു
20 പേരില്‍ നിന്ന് 20 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കണ്ണൂര്‍ സ്വദേശികളില്‍ നിന്നാണ് ഇത്രയധികം സ്വര്‍ണ്ണം...
ജയിലില്‍ ഫോണ്‍ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: ജസ്റ്റിസ് കെടി തോമസ്
ജയിലില്‍ പ്രതികള്‍ക്ക് ഫോണ്‍ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് ജസ്റ്റിസ് കെ ടി തോമസ്. സഞ്ചാര സ്വാതന്ത്ര്യം മാത്രമാണ് പ്രതികള്‍ക്ക് നിഷേധിച്ചിട്ടുള്ളത്.സാക്ഷികളെ...
തിരുവഞ്ചൂരിനെ മാറ്റിയില്ലെങ്കില്‍ മത്സരിക്കില്ല: സുധാകരന്
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ.സുധാകരന് എം.പി. തിരുവഞ്ചൂരിനെ മാറ്റാത്ത...
മന്മോഹന് സിങ്ങിനെ പ്രധാനമന്ത്രിയാക്കിയത് തെറ്റ്: മണിശങ്കര്‍ അയ്യര്‍
2009 ല്‍ മന്മോഹന് സിങിനെ പ്രധാനമന്ത്രിയാക്കിയത് കോണ്‍ഗ്രസിന് പറ്റിയ വലിയ തെറ്റാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ .ഒന്നാം യു.പി.എ സര്‍ക്കാര്‍...
7000 രൂപ പിഴ; മണിക്ക് വള തിരികെ കിട്ടി
വിദേശത്തേക്ക് പോകുമ്പോള്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണവളയുടെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താത്തതിനു നടന് കലാഭവന്‍ മണിക്ക് കസ്റ്റംസ് 7000 രൂപ പിഴ ചുമത്തി. പിഴയടച്ചതിനെ...
പട്ടയ വിതരണം ഡിസംബര്‍ 28ന് ആരംഭിക്കും: മുഖ്യമന്ത്രി
സംസ്ഥാനത്ത് പട്ടയ വിതരണം ഡിസംബര്‍ 28ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അര്‍ഹരായവര്‍ക്കെല്ലാം പട്ടയം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതി...
മിസോറമില്‍ വീണ്ടും കോണ്‍ഗ്രസ്
മിസോറമില്‍ വീണ്ടും കോണ്‍ഗ്രസ്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 21 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലല്ധന്ഹവ്ല മത്സരിച്ച രണ്ടു...
ഉമ്മന്‍ ചാണ്ടിയെ പുറത്താക്കാന്‍ ജനം ചൂലെടുക്കേണ്ടിവരുമെന്ന് വി.എസ്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പുറത്താക്കാന്‍ ജനം ചൂലെടുക്കേണ്ടിവരുമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. ഡല്‍ഹിയില്‍ കെജ്രിവാളിന്റെ ചിഹ്നം അധികം വൈകാതെ...
തിരഞ്ഞെടുപ്പ് ഫലം ഏറെ നിരാശാജനകം: സോണിയ ഗാന്ധി
നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തിരഞ്ഞെടുപ്പ് ഫലം ഏറെ നിരാശാജനകമാണ്. വിലക്കയറ്റം അടക്കമുള്ള പ്രശ്നങ്ങള്‍ ജനങ്ങളെ...
ആരെയും പിന്തുണയ്ക്കില്ല: അരവിന്ദ് കേജ്രിവാള്
ആരെയും പിന്തുണയ്ക്കില്ലെന്നും ആരുടെയും പിന്തുണ സ്വീകരിക്കില്ലെന്നും ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കേജ്രിവാള്. ഡല്‍ഹിയില്‍ പ്രതിക്ഷത്തിരിക്കുമെന്നും കേജ്രിവാള്...
ആം ആദ്മി: സന്തോഷമുണ്ടെന്നു ഹസാരെ
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയത്തില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് ഗാന്ധിയന്‍ അന്നാ ഹസാരെ.യുപിഎ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ എതിര്‍പ്പാണ്...
ഹാട്രിക്ക്; മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്
തുടര്‍ച്ചയായ മൂന്നാം തവണയും മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്.മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാന് വിദിഷ മണ്ഡലത്തില്‍ വിജയിച്ചു. ഇതോടെ അദ്ദേഹം ...
ഷീലാ ദീക്ഷിത് തോറ്റു; കേജ്രിവാളിന് മധുരപ്രതികാരം
ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ന്യൂഡല്‍ഹി മണ്ഡലത്തില്‍ തോറ്റു. രണ്ടായിരത്തിലേറെ വോട്ടുകള്‍ക്ക് ഷീലാ ദീക്ഷിതിനെ അരവിന്ദ് കേജ്രിവാള് പരാജയപ്പെടുത്തി. ആദ്യഘട്ടത്തില്‍...
ബി.ജെ.പി. മുന്നേറ്റം; കോണ്‍ഗ്രസ് തകര്‍ന്നടിയുന്നു
5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പി കോണ്‍ഗ്രസിനേക്കാള്‍ ബി.ജെ.പി ബഹുദൂരം മുന്നിലാണ്....
പിണറായി താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച രാവിലെ താമരശ്ശേരി രൂപതാ ആസ്ഥാനത്ത് എത്തിയാണ്...
ചക്കിട്ടപാറ:അന്വേഷണം തുടങ്ങാന്‍ വൈകരുതെന്ന് ചെന്നിത്തല
ചക്കിട്ടപാറയിലെ ഇരുമ്പയിര് ഖനനാനുമതിയെ കുറിച്ചുള്ള അന്വേഷണം തുടങ്ങാന്‍ സര്‍ക്കാര്‍ ഇനിയും വൈകരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.
ഇക്കാര്യത്തില്‍ ഇന്നുതന്നെ...
ഭാര്യക്ക് അസുഖം: സഞ്ജയ് ദത്തിന് പരോൾ
1993ലെ മുബയ് സ്ഫോടവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന് വീണ്ടും പരോൾ. ഭാര്യക്ക് സുഖമില്ലാത്തതിനാൽ പരോൾ അനുവദിക്കണമെന്ന ദത്തിന്റെ ആവശ്യം പൂനെ ഡിവിഷണൽ...
2014 ലോകകപ്പിന് ഗ്രൂപ്പുകളായി
2014 ലോകകപ്പിന് ഗ്രൂപ്പുകളായി.2014 ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിനുള്ള 32 ടീമുകളെ നറുക്കെടുപ്പിലൂടെ എട്ട് ഗ്രൂപ്പുകളാക്കി തിരിച്ചു. ആതിഥേയരായ ബ്രസീൽ, ക്രൊയേഷ്യ, മെക്സക്കോ,...
മണ്ടേലയുടെ ശവസംസ്കാരം ഡിസംബര്‍ 15-ന്
നെല്‍സണ്‍ മണ്ടേലയുടെ ശവസംസ്കാരം ഡിസംബര്‍ 15-ന്.ജന്മനാടായ കുനുവില്‍ പരിപൂര്‍ണദേശീയ ബഹുമതികളോടെയാകും ശവസംസ്കാരച്ചടങ്ങുകളെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ...
ദരിദ്രനു ലോകത്തിന്റെ ആദരം
ദരിദ്രര്‍ക്കായി ഭക്ഷ്യധാന്യം ശേഖരിക്കാനുള്ള രാജ്യങ്ങളുടെ അവകാശം ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ.) ബാലിയില്‍ നടക്കുന്ന ലോക വ്യാപാര സംഘടനാ സമ്മേളനത്തില്‍ അംഗീകരിച്ചു.ഇതോടെ ഇന്ത്യ...
ഒടുവില്‍ ലീഗും; ആഭ്യന്തരവകുപ്പിന് നോട്ടക്കുറവെന്ന് ഇ.ടി
ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ ജയില്ചട്ടലംഘനം നടത്തിയതില്‍ ആഭ്യന്തരവകുപ്പിന് നോട്ടക്കുറവുണ്ടായതായി മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. വിഷയം...
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു
18-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു.സിനിമ എന്ന ജനകീയ കലാരൂപത്തിന് ചലച്ചിത്ര മേളകളില്‍ മികച്ച പ്രകടനം...
ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിനെ മാറ്റി
ടി.പി കേസ് പ്രതികളെ ന്യായീകരിച്ച് പരാമര്‍ശം നടത്തിയ ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച്...