You are Here : Home / അഭിമുഖം
കാലം തംബുരുമീട്ടിയ ഒരേ സ്വരം; മുപ്പതു വര്‍ഷത്തെ മഹാഭാഗ്യം
മലയാളം തംബുരുമീട്ടി പാടിയ സ്വരങ്ങള്‍ക്ക് മുപ്പതു വര്‍ഷത്തെ ചെറുപ്പം. മലയാളികളുടെ പ്രിയ ഗായകരായ എംജി ശ്രീകുമാറും കെഎസ് ചിത്രയും ഒരേ സ്വരത്തില്‍ മധുരഗാനങ്ങളുടെ മുപ്പതു വര്‍ഷം...
ചാനലുകളിലെ ഒമ്പതുമണി ചര്‍ച്ചകള്‍ കൂട്ടബലാല്‍സംഗങ്ങളായി മാറുന്നു : രാജ്മോഹന്‍ ഉണ്ണിത്താന്
രാജ്മോഹന്‍ ഉണ്ണിത്താന് അശ്വമേധത്തിനു നല്കിയ അഭിമുഖത്തില്‍ നിന്നും
മാധ്യമങ്ങള്‍ ഇത്രയേറെ വൈരനിര്യാതനബുദ്ധിയോടെ ഭരണകൂടത്തെ തകര്‍ക്കാന്‍ ശ്രമിച്ച കാലം...
വിളിക്കാത്ത സദ്യക്ക് പിസി ജോര്‍ജ് ഇലയിടാന്‍ വരേണ്ട: പിടി തോമസ്
ഇത്ര വലിയ അഴിമതി വിരുദ്ധനാണോ ചീഫ് വിപ്പ് പിസി ജോര്‍ജ്? സോളാര്‍ പ്രശ്നത്തില്‍ പിസി ഇടപെട്ടു രംഗം വഷളാക്കിയത് എന്തിന്? കൊണ്ഗ്രസ്ന്റെ കാര്യത്തില്‍ പിസി ഇടപെടുന്നതിന്റെ...
മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയോടൊപ്പം ഓടിയെത്താന്‍ കഴിയുന്നില്ല :പന്തളം സുധാകരന്
കേരളത്തിലെ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയോടൊപ്പം ഓടിയെത്താന്‍ കഴിയുന്നില്ലന്ന് മുന്‍ മന്ത്രി പന്തളം സുധാകരന് അശ്വമേധത്തിനോട് പറഞ്ഞു
ഉമ്മന്‍ചാണ്ടി 24x7...
അഞ്ചു സാമ്പത്തിക വിദഗ്ദ്ധരുടെ പരാജയം
ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അഞ്ചു സാമ്പത്തിക വിദഗ്ധരുടെ പരാജയമായി പ്രമുഖ മാധ്യമ പ്രവര് ത്തകന് ജോ.എ.സ്കറിയ കാണുന്നു. അശ്വമേധത്തിനു നല്കിയ അഭിമുഖത്തില്‍ നിന്നും...
സംഗീതം രക്തത്തില്‍ അലിഞ്ഞ യുവ ഡോക്ടര്‍
സംഗീതത്തിന്റെ അഭ്രപാളികളിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന യുവകലാകാരന് ചെറുപ്പം മുതല്‍ സംഗീതം രക്തത്തില്‍ അലിഞ്ഞ യുവ ഡോക്ടര്‍. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പ്രശസ്ത...
ഇനി വിദേശത്ത് സിനിമകള്‍ ഷൂട്ട് ചെയ്യാന്‍ കഴിയുമോ എന്നു തന്നെ സംശയമായിതുടങ്ങി : ആര് .ശരത്
പ്രശസ്ത സംവിധായകന് ആര് .ശരത് അശ്വമേധത്തിനോട് പറയുന്നു
സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനും സിനിമയുടെ...
നല്ല നാടിന് നന്മ വളരണം :പോലീസ് കമ്മീഷണര്‍ പി. വിജയന്
മലയാളി മാറുകയാണ്. വലിയ അത്യാര്‍ത്തിക്കാരായി മാറുന്നു.പണം എന്ന് കേള്‍ക്കുമ്പോഴേ ആ ഭാഗത്തെക്ക് തിരിയുന്നു. പണമിരട്ടിക്കുമെന്നു പരസ്യം ചെയ്യുന്ന ഏതു പദ്ധതിയിലും മലയാളി പണം...
വിജയനും വിജയനും പിന്നെ ജനങ്ങളും
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയന് ഉപരോധ സമരം നേരിട്ടതെങ്ങനെയെന്ന് പറയുന്നു. അശ്വമേധത്തിനു വേണ്ടി സുനിത ദേവദാസ് തയ്യാറാക്കിയ അഭിമുഖം
പത്താം ക്ളാസ്...