Usa News

റോഷി അഗസ്റ്റിന്‍ എം എല്‍ എ ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കുന്നു -

ഹൂസ്റ്റണ്‍:ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിച്ചേര്‍ന്ന കേരള നിയമസഭയിലെ ഏറ്റവും മികച്ച സാമാജികരിലൊരാളും, യുവതലമുറയുടെ കരുത്തുറ്റ ശബ്ദവും യുഡിഎഫ് നേതാവും ഇടുക്കി എംഎല്‍എ...

ചിക്കാഗോ സെന്റ് മേരിസില്‍ അവയവദാന ബോധവല്‍ക്കരണ സെമിനാര്‍ നടത്തപ്പെട്ടു -

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ നവംബര്‍ 11 -നു ഞായറാഴ്ച രാവിലെ 11 മണിക്ക് അവയവദാന ബോധവല്‍ക്കരണവും , കിഡ്‌നി രോഗ പ്രതിരോധ മാര്‍ഗങ്ങളെ...

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്- പുതുവത്സരാഘോഷം ജനുവരി 5-ന് -

ജോഷി വള്ളിക്കളം ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ 2019 ജനുവരി അഞ്ചിന് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ്...

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് : രജിസ്‌ട്രേഷന്‍ കിക്കോഫ് ഉത്ഘാടനം നിര്‍വ്വഹിച്ചു -

ഒര്‍ലാന്റോ : 2019 ജൂലൈ 25 മുതല്‍ 28 വരെ ഫ്‌ലോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍ വെച്ച് നടത്തപ്പെടുന്ന പതിനോഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമത്തിന്റെ രജിസ്‌ട്രേഷന്‍...

പ്രതിഭാ ആര്‍ട്‌സിന്റെ 'പ്രതിഭോത്സവം 2018' വര്‍ണാഭമായി -

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ പ്രതിഭാ ആര്‍ട്‌സ് അവതരിപ്പിച്ച സ്‌റ്റേജ് ഷോ 'പ്രതിഭോത്സവം 2018' വൈവിധ്യമാര്‍ന്ന കലാ...

അലിഗര്‍ അലുമിനി ഹൂസ്റ്റണ്‍ മുഷൈറ- നവംബര്‍ 18 ന് -

ഹൂസ്റ്റണ്‍: അലിഗഡ് യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലിഗര്‍ അലൂമിനി അസ്സോസിയേഷന്‍ ഹൂസ്‌ററന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ മുഷൈറ സംഘടിപ്പിക്കുന്നു. നവംബര്‍ 18...

പാസ്റ്റർ പാസ്റ്റർ ടിനു ജോർജ്ജു (കൊട്ടാരക്കര) വചനം പ്രസ്സംഗിക്കുന്നു -

വാറ്റ്ഫോഡിൽ നവംബർ 16നു വെള്ളിയാഴ്ച്ച വൈകിട്ടു 6.30നു ഗോസ്പൽ മീറ്റിംഗ്‌ & ഹീലിംഗ്‌ മിനിസ്റ്റ്രീസ്‌ പാസ്റ്റർ പാസ്റ്റർ ടിനു ജോർജ്ജു (കൊട്ടാരക്കര) വചനം പ്രസ്സംഗിക്കുന്നു,...

ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി -

ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക് : നാലു പതിറ്റാണ്ടിലേറെയുള്ള സാമൂഹ്യ പ്രവര്‍ത്തന പരിചയവും ചാരിറ്റി രംഗത്തെ ഊര്‍ജ്ജസ്വലതയും കൈമുതലായുള്ള ക്യാപറ്റന്‍ രാജു ഫിലിപ്പ് 2020 ല്‍...

വന്‍ ജലസംഭരണ നിയമങ്ങള്‍ പരിഷ്ക്കരിക്കണം: റോഷി അഗസ്റ്റിന്‍ എം എല്‍എ -

ഫിലഡല്‍ഫിയ: പ്രളയദുരിത പാഠങ്ങള്‍ മുന്‍നിര്‍ത്തി േകരളത്തിലെ ഡാം മാനേജ്‌മെന്റ് നിയമങ്ങളും റിസര്‍വോയര്‍റൂള്‍കേര്‍വ്‌സും പരിഷ്ക്കരിക്കണമെന്ന് മികച്ച നിയമസഭാ സാമാജികനുള്ള...

കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് -

ഫിലാഡല്‍ഫിയ: എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ദേശീയതലത്തില്‍ നടത്തിവരുന്ന കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 24 ശനിയാഴ്ച്ച 8:00...

നവകേരള നിര്‍മ്മിതിയില്‍ പങ്കുകാരാകണമെന്ന് സതീഷ്ബാബു പയ്യന്നൂര്‍ -

ജോര്‍ജ്ജ് ഓലിക്കല്‍ ഫിലാഡല്‍ഫിയ: കേരള പിറവിയുടെ 62ാം വാര്‍ഷികം ഫിലാഡല്‍ഫിയായിലെ മലയാളിസംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം നവംബര്‍ 4-ന് ശനിയാഴ്ച...

അഡ്വ. ഫ്രാന്‍സീസ് ജോര്‍ജ് നവംബര്‍ 15 മുതല്‍ അമേരിക്കന്‍ പര്യടനത്തിന് -

ഷിക്കാഗോ: നവംബര്‍ 15 മുതല്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന മുന്‍ എം.പി. അഡ്വ. ഫ്രാന്‍സീസ് ജോര്‍ജ് അമേരിക്കയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നു. ഇടുക്കിയിലെ മുന്‍ എം.പിയും,...

കാന്‍സറിന് റേഡിയേഷന്‍ ചികിത്സ നിരസിച്ച ഇന്‍ഷ്വറന്‍സ് കമ്പനി 25.5 മില്യണ്‍ നഷ്ടപരിഹാരം നല്‍കണം -

ഒക്കലഹോമ: കാന്‍സര്‍ രോഗത്തിന് റേഡിയേഷന്‍ തെറാപി നല്‍കുന്നതിനുള്ള ചിലവ് നല്‍കാന്‍ വിസമ്മതിച്ച ഇന്‍ഷ്വറന്‍സ് കമ്പനി 25.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഒക്കലഹോമ...

പ്രവീണ്‍ വര്‍ഗീസ് കേസ്സ്- തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് നവംബര്‍ 11ന് ആക്ഷന്‍ കൗണ്‍സില്‍ യോഗം -

ഷിക്കാഗൊ: പ്രവീണ്‍ വര്‍ഗീസ് വധ കേസ്സില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ജൂറി തീരുമാനം പരിഗണിക്കാതെ പ്രതി ബഥൂണിനെ സ്വതന്ത്രനായി വിട്ടയയ്ക്കാന്‍ തീരുമാനിച്ച കൗണ്ടി ജഡ്ജിയുടെ...

മലയാള പഠനം അടുക്കളയില്‍ നിന്നാരംഭിക്കണം: ജെ. മാത്യൂസ് -

ന്യൂജേഴ്‌സി: അമേരിക്കയിലെ മലയാളം സ്കൂളുകള്‍ വളരെ അപകടമായ രീതിയിലാണ് മലയാളം ഭാഷ പരിശീലനം നല്കിവരുന്നതെന്ന് ജനനി മാസിക എഡിറ്ററും എഴുത്തുകാരനുമായ ജെ മാത്യൂസ്. ഇവിടെ ജനിച്ചു...

താങ്ങുംതണലും പദ്ധതിക്ക് തുടക്കംകുറിച്ചു -

വാഷിംഗ്ടണ്‍: കേരളാ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്ണിന്റെ (KAGW) ആഭിമുഖ്യത്തില്‍, "താങ്ങുംതണലും" എന്ന പേരില്‍ ഒരുദീര്‍ഘകാല ജീവകാരുണ്യപ്രവര്‍ത്തന പദ്ധതിക്ക് തുടക്കം കുറിച്ചു....

ചര്‍ച്ച് ബസ്സപകടം- 13 പേര്‍ മരിച്ച കേസ്സില്‍ പിക്കപ്പ് ഡ്രൈവര്‍ക്ക് 55 വര്‍ഷം തടവ് -

സൗത്ത് ടെക്‌സസ്സ്: സീനിയര്‍ റിട്രീറ്റില്‍ പങ്കെടുത്ത് മിനി ബസ്സില്‍ തിരിച്ചുവരുന്നതിനിടയില്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ബസ്സിലെ 13 പേര്‍ മരിക്കാനിടയായ സംഭവത്തില്‍...

യാക്കോബായ സുറിയാനി സഭയ്ക്ക് കാലിഫോര്‍ണിയായില്‍ പുതിയ ദൈവാലയം -

കാലിഫോര്‍ണിയ: സര്‍വ്വശക്തനായ ദൈവത്തിന്റെ അളവറ്റ കരുണയാല്‍ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ അധിഭദ്രാസനത്തിന് കാലിഫോര്‍ണിയായിലുള്ള...

ഡി. വി. എസ്. സി. വോളിബോള്‍ ടൂര്‍ണമെന്റ്: -

ഫിലാഡല്‍ഫിയ: ഡി വി എസ് സി എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടി ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ റീജിയണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ് ക്ലബ്ബ്...

കേരളപ്പിറവിദിനവും, മലയാളം സ്‌ക്കൂളിന്റെ വാര്‍ഷികവും ആഘോഷിച്ചു -

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയിലെ മലയാളം സ്‌ക്കൂളിന്റെ 15-മത് വാര്‍ഷികവും, കേരളപ്പിറവി ദിനവും, നവംബര്‍ 4-ാം തീയതി ഞായറാഴ്ച സമുചിതമായി ആഘോഷിച്ചു....

ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് സണ്‍ഡേസ്‌കൂളിന് അംഗീകാരം -

ന്യൂയോര്‍ക്ക്: ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ഇടവക സണ്‍ഡേ സ്‌കൂളിന് ഭദ്രാസനതല അംഗീകാരം. ഫിലാഡല്‍ഫിയ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ആഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക...

മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ മെത്രഭിഷേക രജത ജൂബിലി നവംബര്‍ 17 ന് -

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ എപ്പിസ്‌ക്കോപ്പല്‍ രജതജൂബിലി ആഘോഷ പരിപാടികള്‍ നവംബര്‍ 17...

അമേരിക്കന്‍ വിശേഷങ്ങളും, വാര്‍ത്തകളുമായി ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച -

ബിന്ദു ടിജി ന്യൂയോര്‍ക്ക്: പുതുമ നിറഞ്ഞ പരിപാടികളാല്‍ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്ന ഏഷ്യാനെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി...

കറുത്ത വര്‍ഗക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിന് വൈറ്റ്‌സ് ഇപ്പോഴും മടിക്കുന്നു -

ഫ്‌ളോറിഡാ: ഫ്‌ളോറിഡാ ഗവര്‍ണര്‍ സ്ഥാനത്തേക്ക വിജയിക്കുമെന്ന് പ്രതീക്ഷിച്ച തലഹാസി മേയറും ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയുമായ ആന്‍ഡ്രു ഗില്ലനും, ജോര്‍ജിയായില്‍ മത്സരിച്ച...

വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശക്ക് ഒരുങ്ങി ഹൂസ്റ്റണിലെ വിശുദ്ധ ദൈവമാതാവിന്റെ പള്ളി -

ഹൂസ്റ്റണ്‍: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ 1977 അമേരിക്കയിലെ ഹൂസ്റ്റണില്‍ സ്ഥാപിതമായ സെന്റ് മേരീസ് യാക്കോബായ ദേവാലയം ഇന്ന് ഒരു ചരിത്ര മുഹൂര്‍ത്തത്തിന്...

ചരിത്രത്തിലാദ്യമായി യു.എസ്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ദീപാവലി ആഘോഷിച്ചു -

വാഷിംഗ്ടണ്‍: യു.എസ്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചു ദീപാവലി ആഘോഷഹ്ങള്‍ സംഘടിപ്പിച്ചു. യു.എസിന്റെ ചരിത്രത്തില്‍ ഇത്തരമൊരു...

അലക്‌സാന്‍ഡ്രിയ ഒക്കേഷ്യൊ- കോര്‍ട്ടസ് ഏറ്റവും പ്രായം കുറഞ്ഞ കോണ്‍ഗ്രസ്സംഗം -

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് 14 th ഡിസ്ട്രിക്റ്റില്‍ നിന്നും നിലവിലുള്ള റിപ്പബ്ലിക്കന്‍ അംഗം ജോസഫ് ക്രോലിയെ പരാജയപ്പെടുത്തി യു എസ് കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും...

യു എസ് കോണ്‍ഗ്രസ്സിലേക്ക് വിജയം ആവര്‍ത്തിച്ചു 4 ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ -

ഇല്ലിനോയ്ഡ്: യു എസ് കോണ്‍ഗ്രസ്സിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു എസ് കോണ്‍ഗ്രസ്സിലെ നിലവിലുള്ള 4 ഡമോക്രാറ്റിക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്കും വിജയം. ഇല്ലിനോയ്ഡ് 8 th...

ഐപിസി നോര്‍ത്ത് അമേരിക്ക സൗത്ത് ഈസ്റ്റ് റീജിയന്‍: റവ.ഡോ. ജോയി ഏബ്രഹാം പ്രസിഡന്റ് -

ജോര്‍ജ്ജിയ : ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ കൗണ്‍സില്‍ യോഗം നവംബര്‍ 3ന് ശനിയാഴ്ച ജോര്‍ജ്ജിയ സെന്റ് സൈമണ്‍സ് ഐലന്റ് സീ പാംസ് റിസോര്‍ട്ടില്‍ വെച്ച്...

കെ.പി. ജോര്‍ജിനും ജൂലി മാത്യുവിനും ഉജ്ജ്വല വിജയം -

ഹൂസ്റ്റണ്‍: അത്യന്തം ആവേശം നിറഞ്ഞു നിന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവില്‍ പ്രവാസി മലയാളികള്‍ക്ക് അത്യുജ്വല വിജയം. തീ പാറുന്ന പോരാട്ടം നടത്തി മലയാളികളുടെ അഭിമാനമായി മാറിയ കെ.പി....