Usa News

വേണു ബാലകൃഷ്ണൻ ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോൺഫറൻസിൽ പങ്കെടുക്കുന്നു -

സുനില്‍ തൈമറ്റം    ന്യുജേഴ്സി: രണ്ട് പതിറ്റാണ്ടോളമായി വ്യത്യസ്തമായി വാർത്താവതരണ  ശൈലികൊണ്ടു   മലയാള ദൃശ്യമാധ്യമരംഗത്ത് ഏറെ ശ്രദ്ധേയനായ വേണു ബാലകൃഷ്ണൻ  ഇന്ത്യ പ്രസ്...

സെവൻ ഇലവൻ എന്ന മാന്ത്രിക സംഖ്യയിൽ ജനിച്ച കുഞ്ഞ് താരമാകുന്നു -

സെന്റ് ലൂവിസ്∙ അമേരിക്കയിലെ പ്രമുഖ വ്യവസായ ശൃംഖലയാണ് സെവൻ ഇലവൻ. ഈ മാന്ത്രിക സംഖ്യയോട് നൂറു ശതമാനവും നീതി പുലർത്തി ജനിച്ച ശിശുവിന്റെ കഥ വൈറലായി. മിസൗറി സംസ്ഥാനത്തെ സെന്റ് ലൂവിസിൽ ജൂലൈ...

കാണ്ടമ്മ ഉമ്മന്‍ നിര്യാതയായി -

ചിക്കാഗൊ: മാവേലിക്കര എരവങ്കര പരേതനായ ഐക്യരത്ത് എ എം ഉമ്മന്റെ ഭാര്യ പെണ്ണമ്മ (99) (കാണ്ടമ്മ ഉമ്മന്‍) ജൂലായ് 18 ന് നിര്യാതയായി.   ചെങ്ങന്നൂര്‍ പുത്തന്‍ക്കാവ് കുന്നുംപുറത്ത്...

അമേരിക്കൻ യുദ്ധ കപ്പലിന് മുകളിൽ പറന്ന ഇറാന്റെ ഡ്രോൺ വെടിവച്ചിട്ടതായി ട്രംപ് -

വാഷിങ്ടൻ ഡിസി ∙ ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന അമേരിക്കൻ യുദ്ധ കപ്പലിന് ഭീഷിണിയുയർത്തി ആയിരംഅടി അകലത്തിൽ പറന്ന ഇറാന്റെ ഡ്രോൺ വെടിവെച്ചിട്ടതായി ട്രംപ് അവകാശപ്പെട്ടു....

ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റ് വിദ്യാലയങ്ങൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തു-പി പി ചെറിയാൻ -

  ഡാളസ്  :അമേരിക്കൻ മലയാളി ജോസഫ് ചാണ്ടിയുടെ  ഇന്ത്യൻജീവകാരുണ്യ ട്രസ്റ്റ് തമിഴ്‌നാട് , തിരുവനന്തപുരം ജില്ലകളിലെ വിദ്യാലയങ്ങൾക്ക് സ്‌കോളർഷിപ്പ്  വിതരണം ചെയ്തു. കഴിഞ്ഞ ദിവസം...

പരിശുദ്ധ കാതോലിക്കാബാവ ഷിക്കാഗോയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു -

ജോയിച്ചന്‍ പുതുക്കുളം   ഷിക്കാഗോ: ജൂലൈ 16 മുതല്‍ 22 വരെ ഷിക്കാഗോയില്‍ ശ്ശൈഹിക സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്...

ലോസ്ആഞ്ചലസ് സീറോ മലബാര്‍ ദൈവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷം -

ജോയിച്ചന്‍ പുതുക്കുളം   ലോസ്ആഞ്ചലസ്: സഹനപാതയിലൂടെ സഞ്ചരിച് ആദ്യഭാരതവിശുദ്ധ പദവി അലങ്കരിച്ച വി. അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ സ്ഥാപിതമായിരിക്കുന്ന സീറോ മലബ...

ഡോ. ഫ്രീമു വര്‍ഗീസ് നെഫ്രോളജിയില്‍ ഹൂസ്റ്റണിലെ ടോപ്പ് ഡോക്ടര്‍ -

ഹൂസ്റ്റണ്‍: നെഫ്രോളജിയില്‍ (കിഡ്‌നി രോഗം) ഹൂസ്റ്റണ്‍ മേഖലയില്‍ ഏറ്റവും മികച്ച ഡോക്ടറായി ഡോ. ഫ്രീമു വര്‍ഗീസിനെ ഹൂസ്‌റ്റോണിയ മാഗസിന്‍ തെരെഞ്ഞെടുത്തു. മെഡിക്കല്‍ രംഗത്ത്...

ന്യൂയോര്‍ക്ക് മലയാളി ബോട്ട്ക്ലബ് ചീട്ടുകളി മത്സരം ഒക്‌ടോബറില്‍ -

ന്യൂയോര്‍ക്ക്: മലയാളി ബോട്ട് ക്ലബിന്റെ നേതൃത്വത്തില്‍ െ്രെടസ്‌റ്റേറ്റിലെ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് 2019 ഒക്‌ടോബര്‍ മാസത്തില്‍ ക്യൂന്‍സില്‍ വെച്ച് 56 ചീട്ടുകളി മത്സരം...

കടക്ക് പുറത്തിനെ പിന്തുടര്‍ന്ന് അനുകൂല, പ്രതികൂല വിവാദങ്ങള്‍ കൊഴുക്കുന്നു (ഏബ്രഹാം തോമസ്) -

തന്നെ വിമര്‍ശിച്ച നാല് ഡെമോക്രാറ്റിക് കോണ്‍ഗ്രസംഗങ്ങളെ അമേരിക്കയില്‍ നിന്ന് പുറത്താക്കി അവരുടെ സ്വന്തം നാടുകളിലേയ്ക്ക് അയയ്ക്കണം എന്ന് ഒരു സമൂഹ മാധ്യമത്തില്‍ അമേരിക്കന്‍...

ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന്റെ രണ്ടാം ദിനം ആത്മസമര്‍പ്പണത്തിന്റെ ആത്മീയവേദിയായി -

ജോര്‍ജ് തുമ്പയില്‍ കലഹാരി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസം ആത്മീയാനുഭവങ്ങളാല്‍ ധന്യമായി. ചിന്താ വിഷയത്തിലൂന്നിയ...

പാസ്റ്റർ സാമുവേൽ ജോണിന് നോർത്ത് അമേരിക്കൻ ഐ.പി.സി ഗ്ലോബൽ മീഡിയ സേവന പുരസ്കാരം -

നിബു വെള്ളവന്താനം -(മീഡിയ കോര്‍ഡിനേറ്റര്‍)         ന്യുയോർക്ക്: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടെയും, മാധ്യമ പ്രവര്‍ത്തകരുടേയും ഏകോപന സമിതിയായ ഐ.പി.സി....

നിറദീപം മിഴി തുറന്നു; ആത്മീയനിറവില്‍ ഫാമിലി കോണ്‍ഫറന്‍സിനു തുടക്കം -

കലഹാരി: ജലധാരയില്‍ സ്‌നാനിയായി പ്രകൃതി സുകൃതം ചൊരിയവേ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് തുടക്കമായി. തുള്ളിക്കൊരുകുടം എന്ന നിലയില്‍...

മുൻ ഡാലസ് സിറ്റി കൗൺസിലറും മകളും വാഹനാപകടത്തിൽ മരിച്ചു -

ഡാലസ് ∙ ഡാലസ് സിറ്റി മുൻ കൗൺസിലർ കരോളിൻ ഡേവിസും (57) മകളും വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. കരോളിന്റെ ഒപ്പം യാത്ര ചെയ്തിരുന്ന മകളെ ഗുരുതരാവസ്ഥയിൽ...

വാര്‍ഷീക വരുമാനം 65,000 ഡോളറിനു താഴെയുള്ളവര്‍ക്ക് യു.റ്റി.ഓസ്റ്റിനില്‍ ട്യൂഷന്‍ ഫീസ് സൗജന്യം -

ഡാളസ്: വാര്‍ഷീക വരുമാനം 65000 ഡോളറിനു താഴെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ട്യൂഷന്‍ ഫീസ് സൗജന്യം നല്‍കുമെന്ന് യു.റ്റി.ഓസ്റ്റിന്‍ അധികൃതര്‍ അറിയിച്ചു.   യൂണിവേഴ്‌സിറ്റി ഓഫ്...

71 വർഷത്തെ ദാമ്പത്യം, ഒടുവിൽ മരണത്തിലും ഒരുമിച്ചു; ഇണ പിരിയാത്ത പ്രണയ കഥ -

ജോർജിയ ∙ 71 വർഷം വിജയകരമായ വിവാഹ ജീവിതം നയിച്ച ദമ്പതിമാർക്ക് ഒരേ ദിവസം മണിക്കൂറുകൾ ഇടവിട്ട് മരണം.  അഗസ്റ്റായിലുള്ള വസതിയിലാണു മരണം.   ഹെർബർട്ടും (94) ഭാര്യ മേരിലിനും (88) ജൂലൈ 12 നാണ് 12...

ലിന്‍ഡന്‍ സെന്റ് മേരീസ് ഇടവകയുടെ മുപ്പതാം വാര്‍ഷികവും കാതോലിക്കാ ദിനാചരണവും നടന്നു -

രാജന്‍ വാഴപ്പള്ളിയില്‍  വാഷിംഗ്ടണ്‍ ഡിസി: ലിന്‍ഡന്‍ സെന്റ് മേരീസ് ഇടവകയുടെ മുപ്പതാം വാര്‍ഷികവും സമ്മേളനവും കാതോലിക്കദിനാചരണവും ജൂലൈ 13-ന് ശനിയാഴ്ച വിശുദ്ധ...

"മിസ് മലയാളി യുഎസ്എ", "മിസ്റ്റർ മലയാളി യുഎസ്എ" മത്സരങ്ങൾക്കായി ഹൂസ്റ്റൺ ഒരുങ്ങുന്നു. -

ഹൂസ്റ്റണ്‍: അമേരിക്കയുടെ സാംസ്‌കാരിക തലസ്ഥാനം  എന്നറിയപ്പെടുന്ന ഹൂസ്റ്റണില്‍  വച്ച് നടത്തപെടുന്ന 'മിസ് മലയാളി   യുഎസ്എ  2019 & മിസ്റ്റർ മലയാളി യുഎസ്എ 2019"  സൗന്ദര്യ...

ചരമം ചിന്നമ്മ സാമുവല്‍ -

മാവേലിക്കര: പുളിമൂട് പുതിയവീട്ടില്‍ മേക്കതില്‍ പരേതനായ പി.കെ. സാമുവലിന്റെ ഭാര്യ മാവേലിക്കര ഗവ. ആയുര്‍വേദ ആശുപത്രി റിട്ട. ഹെഡ് നേഴ്‌സ് ചിന്നമ്മ സാമുവല്‍ (86) നിര്യാതയായി....

ചാക്കോ എം ചാക്കോ ഫിലഡല്‍ഫിയയില്‍ നിര്യാതനായി -

ഫിലഡെല്‍ഫിയ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ഇടവകാംഗം കരുവാറ്റ മേടയില്‍ ചാക്കോ എം. ചാക്കോ (ബേബിച്ചന്‍-59) നിര്യാതനായി.  ഭാര്യ: എലിസബത്ത് ചാക്കോ. മക്കള്‍: നിമ്മി,...

മാർ. ജോയ് ആലപ്പാട്ട് (ചിക്കാഗോ സീറോ മലബാർ രൂപതാ സഹായ മെത്രാൻ, സീറോ മലബാർ ദേശീയ കൺവൻഷൻ 2019, ജനറൽ കൺവീനർ) -

ചോരപുരണ്ടൊരു ചൂണ്ടുവിരലുയര്‍ത്തി അയാള്‍ ആവേശത്തോടെ സംസാരിച്ചതൊക്കെയും യേശു എന്ന തന്റെ ഗുരുവി നെക്കുറിച്ചായിരുന്നു, അവന്റെ മൊഴികളുടെ മാധുര്യത്തെക്കുറിച്ചായിരുന്നു, അവന്‍...

പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ഷിക്കാഗോയില്‍ അത്യുജ്വല സ്വീകരണം -

ജോയിച്ചന്‍ പുതുക്കുളം   ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പത്താമത് വാര്‍ഷികവും മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന...

മലങ്കര കാത്തലിക് വെസ്റ്റേണ്‍ കാനഡ കുടുംബ സംഗമവും, കാനഡാ ദിനവും ആഘോഷിച്ചു -

ജോയിച്ചന്‍ പുതുക്കുളം   എഡ്മന്റണ്‍: നാലാമത് വെസ്റ്റേണ്‍ കാനഡ മലങ്കര കാത്തലിക് ഫാമിലി കോണ്‍ഫറന്‍സ്, എഡ്മന്റണ്‍ കോര്‍പസ് ക്രിസ്റ്റി കാത്തലിക് ചര്‍ച്ചില്‍ വച്ചു നടന്നു....

പ്ലയിനോ സെന്റ് പോള്‍സ് പള്ളി ഒ.വി.ബി.എസിന് റവ.ഡി. ജിത്തിന്‍ സഖറിയ നേതൃത്വം നല്‍കും -

ജോയിച്ചന്‍ പുതുക്കുളം   പ്ലയിനോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട പ്ലെയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ...

ഇലക്ടറൽ കോളജ് നിർത്തലാക്കണമെന്ന് എലിസബെത്ത് വാറൻ -

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇലക്ടറൽ കോളജ് സംവിധാനം നിർത്തലാക്കണമെന്ന് മാസച്യൂസറ്റ്സിൽ നിന്നുള്ള സെനറ്ററും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ ഡമോക്രാറ്റിക് പ്രൈമറികൾ...

പതിനേഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി; 25 ന് ഒർലാന്റോയിൽ തുടക്കം -

വാർത്ത: നിബു വെള്ളവന്താനം  (മീഡിയ കോർഡിനേറ്റർ)   ഒർലാന്റോ : കേരളത്തിന്റെ പ്രകൃതി രമണീയതയും കാലാവസ്ഥയും ഒത്തിണങ്ങിയ അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡയിലെ...

സീറോ മലബാർ ദേശീയ കൺവൻഷൻ: പ്രസ് കോൺഫറൻസ് മാർ ജോയ് ആലപ്പാട്ടിന്റെ അധ്യക്ഷതയിൽ നടന്നു. -

മാർട്ടിൻ വിലങ്ങോലിൽ  ഹൂസ്റ്റൺ  : ചിക്കാഗോ സെന്റ് തോമസ് ഈറോ മലബാർ  രൂപതയിലെ വിശാസികൾ സംഗമിക്കുന്ന  ഏഴാമത് സീറോ മലബാർ ദേശീയ കൺവൻഷനൊരുക്കമായി പ്രസ് കോൺഫറൻസ് ഹൂസ്റ്റണിൽ...

തട്ടിയും മുട്ടിയും താരങ്ങൾ അങ്ങനെ അമേരിക്കയിൽ -

ഡാളസ്: മലയാള കോമഡി സീരിയലുകളിൽ മികച്ച നിലവാരം പുലർത്തിയ തട്ടിം മുട്ടിയും താരങ്ങൾ അണിനിരക്കുന്ന കോമഡി സായാഹ്നം ജേക്കബ്‌സ് ഓഡിയോ വിഷ്വൽസ് അമേരിക്കയിൽ മാർക്കറ്റ് ചെയ്യുന്നു.  ഡോ....

എക്യൂമെനിക്കൽ ഗേൾസ് ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റ് ട്രിനിറ്റി സെന്ററിൽ -

ഹൂസ്റ്റൺ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗേൾസ് ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റ് ജൂലൈ 20നു ശനിയാഴ്ച...

ഇന്റര്‍നെറ്റിലൂടെ രണ്ട് മാസത്തെ പരിചയം- യുവതിയെ യുവാവ് കഴുത്തറുത്ത് കൊന്നു -

ന്യൂയോര്‍ക്ക: രണ്ട് മാസം മുമ്പാണ് 17 വയസ്സുള്ള ബിയാങ്ക ഡെവിന്‍സ് ഇന്‍സ്റ്റഗ്രാമിലൂടെ ബ്രാന്റന്‍ ക്ലാര്‍ക്കിനെ (21) പരിചയപ്പെടുന്നത്. ഈ പരിചയത്തിന് ജീവന്‍...