Usa News

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ വടംവലിമത്സരത്തിന് ഇനി ദിവസങ്ങള്‍ മാത്രം -

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ആറാമത് അന്തര്‍ദേശീയ വടംവലിമത്സരത്തിന് (09-03-2018) ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ടൂര്‍ണമെന്റ് ആര് നിയന്ത്രിക്കും എന്ന ചോദ്യത്തിന് സോഷ്യല്‍...

കൊളംബസ് നസ്രാണി കപ്പ്- തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും -

ഒഹായോ: സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി വിജയകരമായി നടത്തിവരുന്ന സി.എന്‍.സി. ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ വര്‍ഷം ഓഗസ്റ്റ് 18-ാം തീയതി...

മാപ്പ് ഓണാഘോഷം ഓഗസ്റ്റ് 25 ന്ഫിലാഡെല്‍ഫിയയില്‍ -

ഫിലാഡെല്‍ഫിയ: ഫിലാഡെല്‍ഫിയ നിവാസികള്‍ക്ക് ഗ്യഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുടെ പൂക്കാലം സമ്മാനിച്ചുകൊണ്ട് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡെല്‍ഫിയ (മാപ്പ്) യുടെ...

മാഗിന്റെ ഓണാഘോഷം ഓഗസ്റ്റ് 18-ന് -

മാത്യു വൈരമണ്‍ ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ (മാഗ്) ഓണാഘോഷം ഓഗസ്റ്റ് 18-നു രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു മണി വരെ വിവിധ കലാപരിപാടികളോടെ...

ഡാലസില്‍ ആനന്ദ് ബസാര്‍ ഓഗസ്റ്റ് 11 ശനിയാഴ്ച വൈകീട്ടു 6 നു -

ഡാലസ്: ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും നടത്തിവരാറുള്ള ആനന്ദ് ബസാര്‍ ഓഗസ്റ്റ് 11 ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ...

എം.എ.സി.എഫ് റ്റാമ്പായുടെ ഓണാഘോഷം ഓഗസ്റ്റ് 18-ന് -

റ്റാമ്പാ: അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷമെന്നു വിശേഷിപ്പിക്കാവുന്ന റ്റാമ്പായിലെ എം.എ.സി.എഫിന്റെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച ഇന്ത്യാ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. രാവിലെ 9...

ഡോ. മാമ്മന്‍ സി ജേക്കബ് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ -

ന്യുയോര്‍ക്: ഫൊക്കാന ട്രസ്റ്റി ബോര്‍ഡിന്‌ പുതിയ സാരഥികള്‍ ചെയറായി ഡോ. മാമ്മന്‍ സി ജേക്കബിനെയുംസെക്രട്ടറിയായി വിനോദ് കെയാര്‍കെയെയും വൈസ് ചെയറായി ഫിലിപ്പോസ് ഫിലിപ്പിനെയും...

ഡാളസില്‍ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷങ്ങള്‍ -

ഡാളസ് - വിശ്വഗുരുവായ ശ്രീ നാരായണ ഗുരുദേവന്റെ പവിത്രമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. സ്വാമി വിവേകാനന്ദന്‍ ഒരു കാലത്തു ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച ഒരു...

പാസ്റ്റര്‍ ബെനിസണ്‍ മത്തായി ഡാളസില്‍ പ്രസംഗിക്കുന്നു -

സണ്ണിവെയ്ല്‍ (ഡാളസ്സ്): സെന്‍ട്രല്‍ വെസ്റ്റ് റീജിയണ്‍ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് ഓവര്‍സീയറും, സുപ്രസിദ്ധ സുവിശേഷ പ്രസംഗികനും, വേദ പണ്ഡിതനുമായ പാസ്റ്റര്‍ ബെന്നിസണ്‍ മത്തായി...

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നിലവില്‍ വന്നു -

ന്യൂയോര്‍ക്ക്: ലോകമെമ്പാടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഐ.എന്‍.ഒ.സി, ഒ.ഐ.സി.സി തുടങ്ങിയ വിവിധ സംഘടനകളെ സംയോജിപ്പിച്ച് എ.ഐ.സി.സിയുടെ...

ഉഴവൂര്‍ പിക്‌നിക്ക് സെപ്റ്റംബര്‍ എട്ടിന് -

ചിക്കാഗോ. ജന്‍മനാടിനോടുള്ള സൗഹൃദ സ്‌നേഹം പരസ്പരം പങ്കിടാന്‍ ചിക്കാഗോയിലെ ഉഴവൂര്‍ക്കാരായ പ്രവാസി മലയാളികള്‍ ഒന്നിച്ചെ ഒരുക്കുന്ന ഈ വര്‍ഷത്തെ ഉഴവൂര്‍ പിക്‌നിക്ക്...

ഷിക്കാഗോ കലാക്ഷേത്ര ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 19 -ന് -

ഷിക്കാഗോയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്രയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 19 -നു ഓസ്വീഗോ ഈസ്റ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ...

എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ഡിട്രോയിറ്റില്‍ -

ഡിട്രോയിറ്റ് : അമേരിക്കന്‍ മലയാളി വോളിബോള്‍ പ്രേമികളുടെ പ്രിയങ്കരനായിരുന്ന എന്‍.കെ. ലൂക്കോസ് നടുപ്പറമ്പിലിന്റെ പാവനസ്മരണയ്ക്കായി നടത്തി വരുന്ന എന്‍.കെ. ലൂക്കോസ്...

ലോസ്ആഞ്ചലസ് സീറോ മലബാര്‍ ദൈവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ -

ലോസ് ആഞ്ചലസ്: സഹനപുത്രിയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ സ്ഥാപിതമായിരിക്കുന്ന സിറോമലബാര്‍ കത്തോലിക്ക ദൈവാലയത്തില്‍ ജൂലൈ 20 മുതല്‍ 30 വരെ തീയതികളില്‍ നവനാള്‍...

ചരിത്രത്തിലാദ്യമായി മുസ്ലീം വനിത യു എസ് കോണ്‍ഗ്രസ്സിലേക്ക് -

ന്യൂയോര്‍ക്ക്: യുഎസ് കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായി മുസ്ലിം വനിതാ സ്ഥാനാര്‍ഥി പ്രൈമറിയില്‍ വിജയിച്ചു. യുഎസ് കോണ്‍ഗ്രസില്‍ എത്തുമെന്ന് ഉറപ്പായി. ആഗസ്റ്റ് 7 ചൊവ്വാഴ്ച...

വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ -

ന്യൂയോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്താറുള്ള എട്ടു നോമ്പാചരണവും,...

അരിസോണയില്‍ ഓണം പൊന്നോണം 2018 ഓഗസ്റ്റ് 18 ന് ശനിയാഴ്ച -

മനു നായര്‍   ഫീനിക്‌സ് : അരിസോണയിലെ പ്രവാസി സമൂഹംകെ .എച്ച്.എ. യുടെയും ആരിസോണയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ കലാക്ഷേത്രയുടെയും സംയുക്താഭിമുഖ്യത്തില്‍ ശനിയാഴ്ച ഓഗസ്റ്റ് 18ന്...

"ഉദ്ധവഗീത" പ്രഭാഷണ പരമ്പര വിജയകരമായി പര്യവസാനിച്ചു -

ന്യൂയോര്‍ക്ക്: ജൂലൈ 29 ഞായറാഴ്ച മുതല്‍ ആഗസ്റ്റ് 4 ശനിയാഴ്ച വരെ ഭാഗവതം വില്ലേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ നടന്നുവന്ന സ്വാമി ഉദിത് ചൈതന്യജിയുടെ "ഉദ്ധവഗീത"...

ഗ്ലോബല്‍ എം.ജി.എം. തിരുവല്ല അലംനൈയ്ക്ക് അമേരിക്കയില്‍ തുടക്കം കുറിച്ചു -

ന്യൂയോര്‍ക്ക്: പരിശുദ്ധ പരുമല തിരുമേനിയുടെ നാമധേയത്തില്‍ സ്ഥാപിതമായ തിരുവല്ല എം.ജി.എം.എച്ച്.എസ്സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആഗോളതലത്തില്‍ കോര്‍ത്തിണക്കുന്ന ഗ്ലോബല്‍...

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിലേക്കു സ്വാഗതം -

ന്യൂജേഴ്‌സി : ഓഗസ്റ്റ് മാസം 24 മുതല്‍ 26 വരെ അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ സംഘടിപ്പിച്ചിരിക്കുന്ന പതിനൊന്നാമത് ഡബ്ല്യു.എം.സി ബയനിയല്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സിലേക്കു ഏവരെയും...

സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ചര്‍ച്ച് പെരുന്നാള്‍ കൊടിയേറ്റം നടത്തി -

ചിക്കാഗോ: വാക്കീഗണ്‍ സെന്റ് മേരീസ് ക്‌നാനായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ 2018-ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള കൊടിയേറ്റം ഇടവക വികാരി റവ.ഫാ. തോമസ്...

പച്ചിക്കര ദമ്പതികള്‍ അറ്റ്‌ലാന്റയില്‍ വീണ്ടും ചരിത്രം സൃഷ്ടിച്ചു -

അറ്റ്‌ലാന്റ: അറ്റ്‌ലാന്റയിലെ ക്‌നാനായക്കാരുടെ ചിരകാല അഭിലാഷമായ കമ്യൂണിറ്റി സെന്ററിന്റെ ഫണ്ടിനുവേണ്ടി നടത്തുന്ന റാഫിളിന്റെ ആദ്യ ടിക്കറ്റിനായുള്ള ആവേശകരമായ ജനകീയ ലേലത്തില്‍...

ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ -

ഡാളസ്: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടെയും, മാധ്യമ പ്രവര്‍ത്തകരുടേയും ഏകോപന സമിതിയായ ഐ.പി.സി. ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ വടക്കേ അമേരിക്കന്‍ റീജിയണിന്റെ പ്രാഥമിക...

മാനവമൈത്രിയുടെ മഹാസന്ദേശവുമായി ഡി.എം. എ. ഓണാഘോഷം -

സുരേന്ദ്രന്‍ നായര്‍ മെട്രോ ഡിട്രോയിറ്റിലുള്ള സകല മലയാളി മനസ്സുകളെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശത്താല്‍ കോര്‍ത്തിണക്കുന്ന മറ്റൊരു ഓണാഘോഷത്തിനുകൂടി...

കേരള കള്‍ച്ചറല്‍ ഫോറം ഓണാഘോഷം ഓഗസ്റ്റ് 26ന് -

ന്യൂജേഴ്‌സി: പൊന്നോണം വരവായി! കേരളമെങ്ങും ഓണാഘോഷങ്ങളുടെ തിമിര്‍പ്പിലാകുമ്പോള്‍ ഇങ്ങു ഏഴാം കടലിനക്കരെ അമേരിക്കന്‍ മലയാളികളും ഓണത്തിന്റെ മധുര സ്മരണകളില്‍ മുഴുകി മാവേലി മന്നനെ...

ഡാലസില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏകദിന വിസ ക്യാമ്പ് ആഗസ്ത് 18 നു -

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസുമായി സഹകരിച്ചു ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഡാലസില്‍ സംഘടിപ്പിക്കുന്നു....

ക്രിസ്തീയ സംഗീത പരിപാടി 'ആത്മസംഗീതം 2018' ന്റെ ടിക്കറ്റ് വില്പനയുടെ കിക്ക് ഓഫ് നടത്തി -

ഹ്യൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത്‌വെസ്റ്റ് ഭദ്രാസനത്തിന്റെ കീഴിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍...

പ്രളയക്കെടുതിയില്‍ കാരുണ്യ സ്പര്‍ശവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ -

ഹൂസ്റ്റണ്‍: കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു കാരുണ്യ സ്പര്‍ശവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹ്യുസ്റ്റണ്‍ പ്രോവിന്‍സ് അപ്പര്‍...

ബ്ലാക്ക് പാന്തറിന് 700 മില്യണ്‍ ഡോളറിന്റെ റിക്കാര്‍ഡ് കളക്ഷന്‍ -

ന്യൂയോര്‍ക്ക് :ഡിസ്‌നി മാര്‍വല്‍ സ്റ്റുഡിയോസ് 'ബ്ലാക്ക് പാന്തര്‍' ഈ വാരാന്ത്യത്തോടെ 700 മില്യണ്‍ ഡോളറിന്റെ റിക്കാര്‍ഡ് കളക്ഷന്‍ പൂര്‍ത്തീകരിക്കുന്ന അമേരിക്കയുടെ...

ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് -

ഷിക്കാഗോ: 2018- 20 വര്‍ഷങ്ങളിലേക്കുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാശിയേറിയ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ജോണ്‍സണ്‍ കണ്ണൂക്കാടനും, സെക്രട്ടറിയായി ജോഷി വള്ളിക്കളവും...