Usa News

അതിർത്തി മതിൽ; നാഷനൽ എമർജൻസി ഉത്തരവിറക്കാൻ വൈറ്റ് ഹൗസ് തയാറെടുക്കുന്നു -

വാഷിങ്ടൻ ഡിസി ∙ അതിർത്തി മതിൽ നിർമിക്കുന്നതിന് ഫണ്ട് അനുവദിക്കുന്ന വിഷയത്തിൽ ജനുവരി 24 ന് നടന്ന സെനറ്റ് യോഗത്തിൽ തീരുമാനം ഉണ്ടാക്കാത്ത സാഹചര്യത്തിൽ ഏഴ് ബില്യൻ ഡോളർ...

ശരീരത്തിൽ നിന്നും ദുർഗന്ധം; കുടുംബത്തെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു -

ഫ്ളോറിഡ∙ ഫ്ളോറിഡയിൽ നിന്നും വെക്കേഷൻ കഴിഞ്ഞു മിഷിഗനിലേക്ക് പുറപ്പെട്ട യോസി ആർഡറുടെ കുടുംബത്തെ അമേരിക്കൻ എയർലൈൻസിൽ നിന്നും ഇറക്കിവിട്ടു. ഫ്ളോറിഡ മിയാമിയിൽ നിന്നും...

ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷൻ പ്രഗൽഭരുടെ സംഗമ വേദി -

ജനുവരി 29, 30 തീയതികളില്‍ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഫൊക്കാനാ കേരളാ കണ്‍വള്‍ഷന്‍ പ്രവാസി കണ്‍വന്‍ഷനുകളുടെ ചരിത്രം തിരുത്തി കുറിക്കുമെന്നു കേരളാ...

ഷൈനി ജോസ് കിഴക്കനടിയില്‍ മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയുടെ ( MAT) പ്രസിഡന്റ് -

ജോസ്മോന്‍ തത്തംകുളം അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളില്‍ ഒന്നായ മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയുടെ 2019ലെ പ്രസിഡണ്ടായി ഷൈനി ജോസ് കിഴക്കനടിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍...

വേള്‍ഡ് മലയാളി കൗണ്‍സിലിന് അഭിവാദ്യം അര്‍പ്പിച്ചു ഫൊക്കാന ഫോമാ നേതാക്കള്‍ -

കൊച്ചി: ജനുവരി 13ന് ടാജ് ഗേറ്റ് വെ ഹോട്ടലില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സംഘടിപ്പിച്ച ബിസിനസ്സ് സമ്മിറ്റിനും, എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ പ്രോജക്റ്റ് സെമിനാറിനും...

ഫോമ വെസ്‌റ്റേണ്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ജനുവരി ഇരുപത്തിയാറിന് -

ലോസ് ആഞ്ചലസ്: അമേരിക്കയുടെ പശ്ചിമഘട്ടത്തിലായി വ്യാപരിച്ചു കിടക്കുന്ന ഫോമായുടെ ഗോള്‍ഡന്‍ റീജിയനായ, വെസ്‌റ്റേണ്‍ റീജിയന്റെ പ്രവര്‍ത്തനോദ്ഘടനവും, റീജിയണല്‍ വുമന്‍സ് ഫോറവും...

ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് മഹായിടവകയ്ക്ക് പുതിയ സാരഥികള്‍ -

ചിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍പ്പെട്ട ചിക്കാഗോ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് മഹായിടവക 2019-ലേക്കുള്ള ഭാരവാഹികളെ വികാരി ഫാ....

ഇല്ലിനോയി മലയാളി അസോസിയേഷന്‍ കലാമത്സരങ്ങള്‍ ഏപ്രില്‍ 13-ന് -

ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്‍ 1991 മുതല്‍ നടത്തിവരുന്ന കലാമത്സരങ്ങള്‍ ഈവര്‍ഷം ഏപ്രില്‍ 13-നു നടക്കും. യുവജനങ്ങളില്‍ അന്തര്‍ലീനമായിക്കിടക്കുന്ന നൈസര്‍ഗീകമായ കഴിവുകളെ...

ഫോമ വെസ്‌റ്റേണ്‍ റീജിയന് പുതിയ നേതൃത്വം -

ലോസ് ആഞ്ചലസ്: അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ഫോമയുടെ ഏറ്റവും വലിയ റീജിയനായ വെസ്റ്റ് കോസ്റ്റ് റീജിയനന്‍റെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്...

ഫ്‌ലവേര്‍സ് ടി വി യു എസ് എ യുടെ ചിക്കാഗോ ഓഫീസ് ഉദ്ഘാടനം ജനുവരി 26ന് -

അമേരിക്കന്‍ മലയാളികളുടെ സ്വീകരണ മുറിയിലെ നിറ സാന്നിധ്യമായി മാറിക്കഴിഞ്ഞ ഫ്ളവേഴ്സ് ടി വി യു എസ് എ യുടെ വളര്‍ച്ചയുടെ ഭാഗമായി രണ്ടാമത്തെ സ്റ്റുഡിയോയും ഓഫീസും ചിക്കഗോയില്‍...

വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക്‌ മഹോത്സവം ഭക്തി നിര്‍ഭരമായി ആഘോഷിച്ചു. -

ന്യൂയോർക്ക് :വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക്‌ മഹോത്സവം ഭക്തി നിര്‍ഭരവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ആഘോഷിച്ചു .അങ്ങനെ ഈ...

ഫോമ വെസ്റ്റേണ്‍ റീജിയന് പുതിയ നേതൃത്വം -

(പന്തളം ബിജു തോമസ്‌) ലോസ് ആഞ്ചലസ്: അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ഫോമയുടെ ഏറ്റവും വലിയ റീജിയനായ വെസ്റ്റ് കോസ്റ്റ് റീജിയനന്‍റെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള...

ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ആദരിച്ചു -

ഹൂസ്റ്റണ്‍: കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത പേമാരിയിലും, പ്രളയത്തിലും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ റാന്നിയിലും...

ലോകയുവജനസംഗമം പാനമയില്‍ ആരംഭിക്കുന്നു -

പതിനഞ്ചാമത് ലോകയുവജനസംഗമത്തിന് ജനുവരി 22 ചൊവ്വാഴ്ച്ച പാനമസിറ്റിയില്‍ തിരശീല ഉയരുന്നു. 155 രാഷ്ട്രങ്ങളില്‍നിന്നായി അഞ്ചുമില്യനോളം യുവജനങ്ങള്‍ പങ്കെടുക്കുന്ന വേള്‍ഡ് യൂത്ത്...

ജോഫ്രിന്‍ ജോസ് യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് -

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ 2019-21 വര്‍ഷത്തേക്കുള്ള പ്രസിഡന്റായി ജോഫ്രിന്‍ ജോസിനെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ഷോബി ഐസക്ക് സെക്രട്ടറിയായും ബിനു ജോസഫ് ട്രഷറര്‍...

പുഴയമ്മയുടെ പ്രഥമ പ്രദര്‍ശനം വന്‍ വിജയമായി -

ബിന്ദു ടിജി ഗോകുലം മൂവീസിന്റെ ഏറ്റവും പുതിയ ഇന്‍ഡോ അമേരിക്കന്‍ ചിത്രമായ പുഴയമ്മയുടെ പ്രഥമ പ്രദര്‍ശനം ( പ്രീ വ്യൂ ) കാലിഫോണിയായില്‍ സാന്‍ ഹോസെ യില്‍ വെച്ച് നടന്നു. സാന്‍ ഹോസെ...

കെ എച്ച് എന്‍ എ മധ്യമേഖലാ സമാഗമത്തിന് ചിക്കാഗോയില്‍ പ്രൗഡോജ്ജലമായ തുടക്കം -

ചിക്കാഗോ; ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ ന്യൂ ജേഴ്‌സിയില്‍ നടക്കുന്ന വിശ്വഹിന്ദു മഹാസമ്മേളനത്തിന് മുന്നോടിയായി നടന്ന കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മധ്യമേഖലാ...

എന്‍.ബി.എ. സെന്ററില്‍ നടന്നുവന്നിരുന്ന മണ്ഡല കാല ഭജന സമംഗളം പര്യവസാനിച്ചു -

ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്‌: നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ എല്ലാ ശനിയാഴ്ചയും നടന്നുവന്നിരുന്ന മണ്ഡല കാല അയ്യപ്പ ഭജന 2019 ജനുവരി 19 ശനിയാഴ്ച വിശേഷാല്‍ പൂജയോടുകൂടി...

ഫൊക്കാന സാന്ത്വനം സഹായ പദ്ധിതി നടപ്പാക്കുന്നു -

കേരളത്തിലെ ആരോഗ്യ മേഘലക്ക് പല പദ്ധതികളും ആവിഷ്ക്കരിച്ചു നടപ്പാക്കിയ ഫൊക്കാന ഒരു നൂതന സഹായ പദ്ധതിക്ക് തുടക്കമിടുന്നു. കേരളത്തില്‍ എച് .ഐ.വി ബാധിരരായ അറുനൂറില്‍ പരം...

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ഫോറം കമ്മിറ്റി രൂപീകരിച്ചു -

ജോഷി വള്ളിക്കളം ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിമന്‍സ്‌ഫോറം കമ്മിറ്റി രൂപീകരിച്ചു. മാര്‍ച്ച്...

അറുപത്തിആറ് ദിവസങ്ങള്‍ക്കുശേഷം ആദ്യമായി സൂര്യോദയം -

അലാസ്‌ക്ക: അറുപത്തി ആറ് ദിവസങ്ങള്‍ക്കുശേഷം ആദ്യമായി അലാസ്‌കാ സംസ്ഥാനത്തെ ബാറൊ സിറ്റിയില്‍ സൂര്യോദയം ജനുവരി 23 ബുധനാഴ്ചയാണ് സൂര്യന്‍ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുക. 4300...

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു -

സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിൽ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു ഞായറാഴ്ച രാവിലെ 11:30ന് തിരുനാളിനു...

ഫൊക്കാനാ നൈറ്റിംഗേൽ പുരസ്കാരം ലിനി പുതുശ്ശേരിക്ക് -

ഫൊക്കാനയുടെ നൈറ്റിംഗേൽ പുരസ്കാരം നിപ വൈറസ് മൂലം ജീവന്‍ വെടിഞ്ഞ കേരളത്തിന്‍റെ മാലാഖക്ക്‌ ആദരമര്‍പ്പിച്ച്‌ നഴ്‌സ് ലിനി പുതുശ്ശേരിക്ക് നൽകുമെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവൻ ബി...

ഡാലസ് കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി -

ഗാര്‍ലന്റ് (ഡാലസ്): കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യൂക്കേഷന്‍ സെന്ററും സംയുക്തമായി ജനുവരി 12 ശനിയാഴ്ച നടത്തിയ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി. കേരള...

ഫാ ബിജേഷ് ഫിലിപ്പ് നയിക്കുന്ന ധ്യാനം ഡാളസ്സില്‍ ഫെബ്രുവരി 10-13 വരെ -

ഡാലസ്: പ്രശസ്ത സുവിശേഷകനും, ചിന്തകനും, ധ്യാന ഗുരുവും, നാഗ്പൂര്‍ സെമിനാരിയുടെ പ്രിന്‍സിപ്പാളുമായ ഫാ. ബിജേഷ് ഫിലിപ്പ് ഡാലസ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വിശുദ്ധ...

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ 2018-2019 അറിഞ്ഞതും അറിയേണ്ടതും -

മണ്ണിക്കരോട്ട് ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2019-തിലെ പ്രഥമ സമ്മേളനം ജനുവരി 13 വൈകീട്ട് 4 മണിക്ക് സ്റ്റാഫറ്ഡിലെ ദേശി റസ്റ്റൊറന്റില്‍...

മാരമണ്‍ കണ്‍വന്‍ഷന്‍ രാത്രിയോഗം, സായാഹ്ന യോഗമാക്കി സ്ത്രീകള്‍ക്ക് പ്രവേശനം -

ന്യൂയോര്‍ക്ക്: നൂറ്റി ഇരുപത്തി നാലാമത് മാരമണ്‍ കണ്‍വന്‍ഷന്‍ ചരിത്രത്തില്‍ പുതിയ അദ്ധ്യായത്തിന് തുടക്കമിടുന്നു. കഴിഞ്ഞ വര്‍ഷം വരെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന രാത്രി...

സംയുക്തമായി ക്രിസ്തുമസ്പുതുവത്സരം ആഘോഷിച്ചു -

ന്യൂയോര്‍ക്ക്: മലങ്കര അതിഭദ്രാസനത്തിലെ നോര്‍ത്ത് ഈസ്റ്റ് റീജനിലെ ദേവാലയങ്ങളുടെ സംയുക്ത ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ മലങ്കര ടി വി യുടെയും സെന്റ് പോള്‍സ് മെന്‍സ്...

അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന് (അമ്മ) പുതിയ നേതൃത്വം. -

അറ്റ്‌ലാന്റാ: കഴിഞ്ഞ ഏഴു (07) വർഷമായി അറ്റ്ലാന്റയിലെ മലയാളി സമൂഹത്തിന്റെ കലാ, സാമൂഹിക, സാംസ്കാരിക, രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായ അമ്മയുടെ പുതിയ കമ്മറ്റി നിലവില്‍ വന്നു. റെജി ചെറിയാൻ...

കേരള കൺവെൻഷൻ ഫൊക്കാനയുടെ ചരിത്രം തിരുത്തികുറിക്കും: പ്രസിഡന്റ് മാധവൻ ബി നായർ -

നാടും വീടും വിട്ട് അമേരിക്കയുടെ തണലിലേക്ക് ചേക്കേറിയ ഒരായിരം മലയാളി സഹോദരങ്ങളെ ഒരു കുടക്കീഴിൽ ഒന്നിച്ചു ചേർക്കുന്ന സംഘടനയാണ് ഫൊക്കാന. അമേരിക്കൻ മലയാളികളുടെ ഐക്യത്തിന്റെയും...