Usa News

പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് കിക്കോഫ് സമ്മേളനവും രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും -

കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്ന വിദേശ മലയാളി വിശ്വാസികളുടെ സൗകര്യാര്‍ത്ഥം ചരിത്രത്തിലാദ്യമായി ഗള്‍ഫ് രാജ്യത്ത് വെച്ച് പ്രമോഷ്ണല്‍ യോഗം സംഘടിപ്പിക്കുന്നു. എന്നുള്ള...

സിറോ മലബാര്‍ ഇടവകകളുടെ കലാ മാമാങ്കത്തിന് ശനിയാഴ്ച തിരിതെളിയും: മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം -

ഹൂസ്റ്റണ്‍ . ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സിറോ മലബാര്‍ ദേവാലയത്തില്‍ കലയുടെ കേളികൊട്ട് ഉണരുകയാണ്. ടെക്സാസ് ഒക്കലഹോമ റീജനിലെ സിറോ മലബാര്‍ ഇടവകകളിലെ കൊച്ചു കലാകാരന്മാര്‍ മാര്‍ച്ച് 7,...

ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ഇടവകയില്‍ കുടുംബ നവീകരണ സെമിനാര്‍ -

ബിനോയി കിഴക്കനടി ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍, മാര്‍ച്ച്‌ ഒന്നാം തിയതി ഒമ്പതേമുക്കാലിന്‌ വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ...

വെസ്റ്റ്‌ ചെസ്റ്റര്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ചില്‍ ആനുവല്‍ റിട്രീറ്റ്‌ മാര്‍ച്ച്‌ ഏഴിന്‌ -

ജേക്കബ്‌ അലക്‌സ്‌   ന്യൂയോര്‍ക്ക്‌: വെസ്റ്റ്‌ ചെസ്റ്റര്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ ഈവര്‍ഷത്തെ ആനുവല്‍ റിട്രീറ്റ്‌ മാര്‍ച്ച്‌...

സാഹിത്യവേദി മാര്‍ച്ച്‌ ആറിന്‌ -

ഷിക്കാഗോ: 2015-ലെ ആദ്യ സാഹിത്യവേദിയായ 185-മത്‌ സാഹിത്യവേദി മാര്‍ച്ച്‌ ആറാം തീയതി വൈകുന്നേരം 6.30-ന്‌ കണ്‍ട്രി ഇന്‍ ആന്‍ഡ്‌ സ്യൂട്ടില്‍ (2200 S. Elmhurst, MT, Prospect, IL) വെച്ച്‌ കൂടുന്നതാണ്‌. `വയലാര്‍...

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് സുവനീര്‍ കിക്ക് ഓഫ് -

ഫിലിപ്പോസ് ഫിലിപ്പ്   ന്യൂയോര്‍ക്ക്: 2015 ജൂലൈ 15 മുതല്‍ 18 വരെ ന്യൂയോര്‍ക്കിലെ എലന്‍വില്ലിലെ ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടില്‍ വച്ച് നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍...

സപ്തതി പിന്നിട്ടവര്‍ക്ക് ആദരം: ഫിലഡല്‍ഫിയയില്‍ മാര്‍ച്ച് 8ന്, ന്യൂയോര്‍ക്കില്‍ 15 ന് -

സപ്തതി പിന്നിട്ട സഭാംഗങ്ങളെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം  ആദരിക്കുന്ന സമ്മേളനശ്രേണിയിലെ മൂന്നാമത് യോഗം മാര്‍ച്ച് എട്ടിന് ഫിലഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍...

ഹിന്ദു ക്ഷേത്രത്തിനു നേരെയുള്ള ആക്രമണം; നായര്‍ ബനവലന്റ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി -

ജയപ്രകാശ് നായര്‍   ന്യൂയോര്‍ക്ക്: വാഷിംഗ്ടണിലെ ഹിന്ദു ക്ഷേത്രത്തിനു നേരെ നടന്ന ആക്രമണത്തിലും കടന്നുകയറ്റത്തിലും ന്യൂയോര്‍ക്കിലെ നായര്‍ ബനവലന്റ് അസോസിയേഷന്‍ ഉത്ക്കണ്ഠ...

ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ലൈനില്‍ മാര്‍ച്ച് 3ന് റവ.രാജന്‍ കോശി സന്ദേശം നല്‍കുന്നു -

എഡ്മണ്ടന്‍(കാനഡ): ആഗോള തലത്തില്‍ സഭാവ്യത്യാസമില്ലാതെ അംഗങ്ങളെ ഉള്‍പ്പെടുത്തി എല്ലാ മാസവും ചൊവ്വാഴ്ച നടത്തുന്ന ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനില്‍ ഈ ചൊവ്വാഴ്ച(മാര്‍ച്ച് 3) കാനഡ...

ഗോപിയോയുടെ ബിസിനസ്‌ കോണ്‍ഫറന്‍സും, ആനുവല്‍ ഗാലയും ഓക്‌ബ്രൂക്ക്‌ മാരിയറ്റില്‍ ഏപ്രില്‍ 18-ന്‌ -

ഷിക്കാഗോ: ഇന്ത്യക്കാരുടെ ഗ്ലോബല്‍ ഓര്‍ഗനൈസേഷനായ ഗോപിയോ (Gopio) ഷിക്കാഗോ ചാപ്‌റ്ററിന്റെ ബിസിനസ്‌ കോണ്‍ഫറന്‍സും, ആനുവല്‍ ഗാലയും ഓക്‌ബ്രൂക്ക്‌ മാരിയറ്റ്‌ ഹോട്ടലിന്റെ വിശാലമായ...

ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ യാക്കോബായ ഇടവകയില്‍ ക്‌നാനായ നൈറ്റ്‌ ആഘോഷിച്ചു -

ഷീനാ മംഗലത്ത്‌   വാക്കീഗണ്‍: ഫെബ്രുവരി 28-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ ഷിക്കാഗോയിലെ വാക്കീഗണിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ ക്‌നാനായ...

ലിബിയ കൂട്ടക്കൊല: പ്രാര്‍ഥനയും ഐക്യദാര്‍ഢ്യവുമായി ന്യൂയോര്‍ക്ക്‌ െ്രെകസ്‌തവ സമൂഹം -

ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്‌: ലിബിയയില്‍ ഐഎസ്‌ കൊടുംഭീകരര്‍ അതിക്രൂരമായി തലയറുത്ത്‌ കൊലപ്പെടുത്തിയ ഇരുപത്തിയൊന്ന്‌്‌ കോപ്‌റ്റിക്ക്‌ ക്രിസ്‌ത്യന്‍ യുവാക്കളുടെ...

മാപ്പിന്റെ അന്താരാഷ്ട്ര വനിതാദിനാഘോഷം മാര്‍ച്ച്‌ എട്ടിന്‌ -

- സാബു സ്‌കറിയ (പ്രസിഡന്റ്‌)   ഫിലാഡല്‍ഫിയ: രാഷ്ട്രീയ,സാമ്പത്തിക,സാമൂഹിക, സാംസ്‌കാരികമേഖലകളില്‍ ശക്‌തി കൊണ്ടും, ബുദ്ധി കൊണ്ടും മുന്നേറാന്‍ സ്‌ത്രീകള്‍ക്കും സാധ്യമാകും...

ജീവിതം മാറ്റിയ ബേബി -

ചെറിയാന്‍ ജേക്കബ്‌ ബേബി എന്ന മാത്യു ജോസഫ്‌ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്നു മൂന്ന്‌ വര്‍ഷം തികയുകയാണ്‌. എന്നാല്‍ പലപ്പോഴും ബേബിയെ ഞാന്‍ ഓര്‍ക്കാറുണ്ട്‌....

നോര്‍ത്ത് അമേരിക്കയിലെ ക്നാനായ റീജിയണില്‍ പുതിയ ഫൊറോനാകള്‍ -

അനില്‍ മറ്റത്തിക്കുന്നേല്‍ ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയിലെ ക്നാനായ റീജിയണില്‍പ്പെട്ട അഞ്ചു ഇടവകകളെ ഫൊറോനാകളാക്കി ഉയര്‍ത്തികൊണ്ട്...

അച്ചാമ്മ ജോസഫ്‌ (91) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി -

ബിജു ചെറിയാന്‍   ന്യുയോര്‍ക്ക്‌: സ്റ്റാറ്റന്‍ ഐലന്‍ഡില്‍ താമസിക്കുന്ന പുനലുര്‍ ഗ്രേസ്‌ വില്ലയില്‍ പരേതനായ കെ.സി. ജോസഫിന്റെ ഭാര്യ അച്ചാമ്മ ജോസഫ്‌ (തങ്കമ്മ -91) ഫെബ്രുവരി 26നു...

പ്രവാസി മലയാളി ഫെഡറേഷന്‍ ബഹ്‌റൈന്‍ യൂണിറ്റ് നിലവില്‍ വന്നു -

സല്‍മാനിയ: പ്രവാസി മലയാളികള്‍ക്കിടയില്‍ വന്‍ ചര്‍ച്ചാവിഷയമായി ലോകമെമ്പാടും വളര്‍ന്നു പന്തലിച്ച പ്രവാസി മലയാളി ഫെഡറേഷന്റെ ബഹ്റൈന്‍ യൂണിറ്റ് നിലവില്‍ വന്നു....

വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ്‌ ക്‌നാനായ കാത്തലിക്‌ മിഷനില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ -

തോമസ്‌ പ്ലാച്ചേരി ന്യൂയോര്‍ക്ക്‌: വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ്‌ മിഷന്‍ സ്ഥാപിതമായിട്ട്‌ ഒരു പതിറ്റാണ്ട്‌ പിന്നിട്ടെങ്കിലും , വി. യൗസേപ്പിതാവിന്റെ നാമം സ്വീകരിച്ച...

സിദ്ധിഖ്‌ ലാല്‍ സ്‌പീക്കിംഗ്‌ - മെഗാഷോ കണക്‌ടിക്കട്ടില്‍ മെയ്‌ എട്ടിന്‌ -

ഹാര്‍ട്ട്‌ഫോര്‍ഡ്‌: വെസ്റ്റ്‌ ഹാര്‍ട്ട്‌ഫോര്‍ഡ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ക്‌നാനായ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍, അഭിനയകലയുടെ അഭിമാനങ്ങളായ ബിജു...

യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‌ പുതിയ സാരഥികള്‍ -

ന്യൂയോര്‍ക്ക്‌: യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ 2015- വര്‍ഷത്തെ ഭാരവാഹികളെ യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസ്‌ ഇന്‍ഡ്യന്‍ റെസ്റ്റോറന്റില്‍ വെച്ച്‌ നടന്ന വാര്‍ഷിക...

യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‌ പുതിയ സാരഥികള്‍ -

ന്യൂയോര്‍ക്ക്‌: യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ 2015- വര്‍ഷത്തെ ഭാരവാഹികളെ യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസ്‌ ഇന്‍ഡ്യന്‍ റെസ്റ്റോറന്റില്‍ വെച്ച്‌ നടന്ന വാര്‍ഷിക...

നോര്‍ത്ത് ടെക്സാസില്‍ അത്യപൂര്‍വ്വ മഞ്ഞു വീഴ്ച -

ഡാലസ് . ഫെബ്രുവരി 27 വെളളിയാഴ്ച രാവിലെ ആരംഭിച്ച കനത്ത മഞ്ഞു വീഴ്ച ടെക്സാസിലെ ജനങ്ങള്‍ക്ക് അത്യപൂര്‍വ്വം അനുഭവമായി. വിന്റര്‍ സീസണ്‍ ആരംഭിച്ചതിനുശേഷം ആദ്യമായാണ് കനത്ത മഞ്ഞു വീഴ്ച....

സൌത്ത് വെസ്റ്റ് കോണ്‍ഫറന്‍സ് വിശ്വാസികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി -

   ഡാലസ്. മാര്‍ത്തോമ സൌത്ത് വെസ്റ്റ് റീജിയണ്‍ യുവജന സഖ്യം, സേവികാ സംഘം, ഇടവക മിഷണ്‍ തുടങ്ങിയ സംഘടനകളുടെ സംയുക്ത സമ്മേളനം അനുഗ്രഹീതമായി ഫെബ്രുവരി 21   ശനിയാഴ്ച 4.30 നു സമാപിച്ചു....

ഷിക്കാഗോ സിറ്റി കൌണ്‍സില്‍ തിരഞ്ഞെടുപ്പ് : ഇന്ത്യന്‍ വംശജന് റിക്കാര്‍ഡ് വിജയം -

                         ഷിക്കാഗോ . ഷിക്കാഗോ സിറ്റി കൌണ്‍സിലിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജന്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയുമായ...

ഷിക്കാഗോ എക്യുമെനിക്കല്‍ കൌണ്‍സില്‍ ലോക പ്രാര്‍ഥനാ ദിനം മാര്‍ച്ച് 7 ന് -

                         ഷിക്കാഗോ . എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ അഖില ലോക പ്രാര്‍ഥനാദിനം മാര്‍ച്ച് ഏഴിന്...

മാര്‍ച്ച് ഒന്ന് ഭദ്രാസന ഞായര്‍ ആചരിക്കുന്നു -

                         ന്യൂയോര്‍ക്ക് . മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനം മാര്‍ച്ച് ഒന്നിന് ഭദ്രാസന ഞായറായി ആചരിക്കുന്നു.  ഭദ്രാസനത്തിലെ...

ബോബി സേവ്യര്‍ നിര്യാതനായി; സംസ്കാരം മാര്‍ച്ച് 7ന് -

                         മിസിസാഗ. കനേഡിയന്‍ മലയാളി അസോസിയേഷന്‍ [സിഎംഎ] പ്രസിഡന്‍റ് ബോബി സേവ്യര്‍ [49] നിര്യാതനായി. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച...

മാംസാഹാരം വൃക്ക രോഗികള്‍ക്ക് ദോഷകരം -

                         വാഷിങ്ടണ്‍ . വൃക്ക രോഗികളില്‍ മാസം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിക്കുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും...

സൌത്ത് വെസ്റ്റ് റീജിയന്‍ മാര്‍ത്തോമ യുവജന സംഖ്യം പട്ടക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി -

ഡാലസ് . മൂന്നു വര്‍ഷത്തെ സേവന കാലാവധി  പൂര്‍ത്തിയാക്കി സ്ഥലം മാറി പോകുന്ന സൌത്ത് വെസ്റ്റ് റീജിയണിലുളള മാര്‍ത്തോമ പട്ടക്കാര്‍ക്ക് സൌത്ത് വെസ്റ്റ് റീജിയന്‍ യുവജന...

നാലു വീടുകളിലായി വെടിവെയ്പ്: അക്രമി ഉള്‍പ്പെടെ 8 പേര്‍ കൊല്ലപ്പെട്ടു -

                         മിസ്സോറി . മൂന്നു മൈല്‍ ചുറ്റളവിലുളള നാലുവീടുകളില്‍ നടന്ന വെടിവെയ്പില്‍ തോക്കുധാരി ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു. ഫെബ്രുവരി 26...