Usa News

ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ കുടുംബനവീകരണ സെമിനാറുകള്‍ ആരംഭിക്കുന്നു -

ബിനോയി കിഴക്കനടി   ഷിക്കാഗൊ: സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഇടവകയില്‍, ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കുടുംബ നവീകരണസെമിനാറുകള്‍ക്ക് തുടക്കം കുറിക്കുന്നു. കുടുംബ...

അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് സൂപ്പര്‍ ബൗള്‍ പാര്‍ട്ടി ഫെബ്രുവരി ഒന്നിന് -

ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ "സൂപ്പര്‍ ബൗള്‍ പാര്‍ട്ടി' 2015 ഫെബ്രുവരി ഒന്നിന് ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കണ്‍ട്രി ഇന്‍ ആന്‍ഡ്...

അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ക്കായി കേര­ള­ത്തില്‍നിന്നും നാടകം ബ്ലാക്ക് വൈന്‍ ഒരു­ങ്ങുന്നു -

അമേ­രി­ക്കന്‍ ചരി­ത്ര­ത്തില്‍ ആദ­്യ­മായി ഒരു മല­യാള ബൈബിള്‍ നാട­കം ഒരു­ങ്ങു­ന്നു. കേര­ള­ത്തിലെ സാംസ്ക്കാരിക നഗ­ര­മായ ത­ൃ­ശ്ശൂ­രില്‍ ജനുവരി 13-ന് ചൊവ്വാഴ്ച്ച...

കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ങ്ടണിന് പുതിയ സാരഥികള്‍ -

വാഷിംഗ്ടണ്‍: മൂന്നു വര്‍ഷക്കാലത്തിലേറെയായി വാഷിങ്ങ്ടണ്‍ ഡി.സി ഏരിയായില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ങ്ടണ്‍ പുതിയ ഭാരവാഹികളെ...

ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് നവ നേതൃത്വം -

മയാമി: ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറയുടെ വാര്‍ഷിക സമ്മേളനവും ന്യൂഇയര്‍ ആഘോഷങ്ങളും ജനുവരി പത്താംതീയതി ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് ഇന്ത്യന്‍ ചില്ലീസ്...

കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പുതിയ നേതൃത്വം -

സൗത്ത് ഫ്‌ളോറിഡയിലെ മലയാളികളുടെ മാതൃസംഘടനയായ കേരള സമാജത്തിന്റെ 2015-ലെ പുതിയ സാരഥികള്‍ സ്ഥാനമേറ്റു. യുവനേതൃത്വത്തിലെ ശ്രദ്ധേയനായ സജി സക്കറിയയാണ് പുതിയ പ്രസിഡന്റ്. ജനുവരി ഒന്നാം...

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയ്ക്ക് പുതിയ സരഥികള്‍ -

ഫ്‌ളോറിഡ: 2015-ല്‍ രജതജൂബിലി ആഘോഷിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ (എം.എ.സി.എഫ്) 2015-ലെ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ശ്രീമതി ഷീലാ കുട്ടി (പ്രസിഡന്റ്),...

ഇന്ത്യന്‍ വംശജന്‍ ഫ്രാങ്ക് ഇസ്ലാമിന് 2014ലെ മാര്‍ട്ടിന്‍ ലൂതര്‍കിങ് അവാര്‍ഡ് -

വാഷിങ്ടണ്‍ . ഇന്ത്യന്‍ വംശജന്‍ ഫ്രാങ്ക് ഇസ്ലാമിനെ 2014 മാര്‍ട്ടിന്‍ ലൂഥര്‍ കിങ് അവാര്‍ഡ് നല്‍കി ആദരിച്ചു. 15-ാം വയസില്‍ അമേരിക്കയില്‍ എത്തിയ ഫ്രാങ്ക് ഇസ്ളാം ഉത്തര പ്രദേശിലെ...

ആദ്യകാല കുടിയേറ്റക്കാര്‍ സഭയുടെ പ്രവാസ ലോകത്തെ വേരുകള്‍: മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്ത -

ന്യൂയോര്‍ക്ക്. അമേരിക്കന്‍ ഐക്യനാടുകളിലെ ആദ്യകാല കുടിയേറ്റക്കാരായ മലങ്കര ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ ഈ പ്രവാസ ലോകത്തെ സഭയുടെ രൂപീകരണത്തിനും വളര്‍ച്ചയ്ക്കും അക്ഷീണം...

ഐഎന്‍ഒസി ടെക്സാസ് ചാപ്റ്റര്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു ജനുവരി 26 ന് -

  ഹൂസ്റ്റണ്‍ . ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ഘടകം ടെക്സാസ് ചാപ്റ്ററിന്‍െറ നേതൃത്വത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ദിനം വിപുലമായ പരിപാടികളോടെ നടത്താന്‍...

ഷിക്കാഗോ കെസിഎസ് കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കി -

  ഷിക്കാഗോ. ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ക്ക് പ്രസിഡന്റ് ജോസ് കണിയാലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം...

വേള്‍ഡ് മലയാളി കൗണ്‍സിലിനെ പ്രവാസികളുടെ സര്‍വീസ് ഓര്‍ഗനൈസേഷനായി കേരളാ ഗവണ്‍മെന്റ് അംഗീകരിച്ചു. -

ഫിലിപ്പ് മാരേട്ട്  ന്യൂജേഴ്‌സി : വേള്‍ഡ് മലയാളി കൗണ്‍സിലിനെ  പ്രവാസികളുടെ സര്‍വീസ്  ഓര്‍ഗനൈസേഷനായി കേരളാ ഗവണ്‍മെന്റ്  അംഗീകരിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ്...

കലാ ബാങ്ക്വറ്റ് സമ്മേളനവും ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷവും വര്‍ണ്ണാഭമായി നടത്തപ്പെട്ടു -

ഫിലഡെല്‍ഫിയ : ചിരിയുടെയും ചിന്തയുടെയും ആസ്വാദ്യകതയുടെയും അലകള്‍ ഉയര്‍ത്തി കേരള ആര്‍ട്‌സ് ആന്‍ഡ്­ ലിറ്റററി അസോസിയേഷന്റെ (KALAA) ഫാമിലി ബാങ്ക്വറ്റ് സമ്മേളനവും ഇന്‍ഡ്യന്‍...

റണ്‍ കേരള റണ്ണില്‍ ഫൊക്കാന പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് പങ്കെടുത്തു -

ദേശീയ ഗെയിംസിന് മുന്നോടിയായുള്ള തിരുവനന്തപുരത്ത് നടത്തിയ റണ്‍ കേരള റണ്ണില്‍ റണ്‍ കേരള റണ്ണില്‍ ഫൊക്കാന പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് പങ്കെടുത്തു .പ്രസിഡന്റ് ജോണ്‍ വി. ജോണ്‍...

മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന മിനിസ്ട്രി നേതൃതലത്തില്‍ അഴിച്ചുപണി -

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ മിനിസ്ട്രികളുടെ നേതൃ തലത്തില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ നടപ്പാക്കി ഭദ്രാസന മെത്രാപ്പൊലിത്ത...

ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ മെന്‍സിന്റേയും വിമന്‍സ് മിനിസ്ട്രിയുടേയും സംയുക്തയോഗം -

ബിനോയി കിഴക്കനടി ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍, ജാനുവരി പതിനെട്ടാം തിയതി പത്ത് മണിക്കുനടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം, മെന്‍സ്...

സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ലോഗോ പ്രകാശനം ചെയ്തു -

ഡാളസ്: ജൂലൈ 8 മുതല്‍ 11 വരെ നടക്കുന്ന സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ലോഗോ അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. ഈവര്‍ഷത്തെ...

ഫീനിക്‌സില്‍ തിരുകുടുംബത്തിന്റെ തിരുനാള്‍ സമാപിച്ചു -

ഫീനിക്‌സ്: തിരുകുടുംബത്തിന്റെ മധ്യസ്ഥതയിലുള്ള ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തിലെ പ്രധാന തിരുനാള്‍ ഈവര്‍ഷവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. തിരുനാളിനോട്...

റണ്‍ കേരള റണ്ണില്‍ പ്രവാസി മലയാളി ഫെഡറേഷനും പങ്കെടുക്കുന്നു -

കേരള ചരിത്രം തിരുത്തിക്കുറിക്കുന്ന റണ്‍ കേരള റണ്ണില്‍ പ്രവാസി മലയാളി ഫെഡറേഷനും പങ്കെടുക്കുന്നു. പ്രവാസി മലയാളി ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ കോ­ഓര്‍ഡിനേറ്ററായ സജിന്‍ ലാലിന്റെ...

ജെ.എഫ്.എ പ്രസംഗ മത്സരത്തിലെ വിജയികള്‍ക്ക് ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന്റേയും യോങ്കേഴ്‌­സ് സിറ്റിയുടേയും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു -

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌­സും ജസ്റ്റിസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) പ്രസ്ഥാനവും സംയുക്തമായി ജനുവരി 17ന് സംഘടിപ്പിച്ച ക്രിസ്മസ്...

നിക്കിഹെയ്‌ലി സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യന്‍ പ്രതിനിധി സംഘവും -

ഡാളസ് : ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കൂറയുടെ നേതൃത്വത്തില്‍ ഡാളസ്സില്‍ നിന്നുള്ള പതിനഞ്ചംഗ പ്രതിനിധി സംഘം സൌത്ത് കരോളില...

ഇന്ത്യന്‍ അമേരിക്കനെന്നല്ല അമേരിക്കനെന്ന് വിളിക്കണം -

വാഷിംഗ്ടണ്‍: ദശാബ്ദങ്ങള്‍ക്ക് മു്മ്പ് മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറിയതു അമേരിക്കക്കാരാകുന്നതിനാണ്, ഇന്ത്യന്‍ അമേരിക്കന്‍ എന്നറിയപ്പെടുന്നതിനല്ല. മാധ്യമങ്ങള്‍...

കാര്‍ അറ്റ്­ യുവര്‍ ഡോര്‍ സംരംഭവുമായി ടെക്‌സസ് ഇ­കാര്‍സ് -

ഹ്യൂസ്റ്റന്‍: കഴിഞ്ഞ 15 ല്‍ പരം വര്‍ഷങ്ങളായി കാര്‍ ബിസ്സിനസ്സില്‍ അതികായകരായ ടെക്‌സസ് ഇ­കാര്‍സ്, അമേരിക്കന്‍ മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി കാര്‍ അറ്റ്­ യുവര്‍...

വചനത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടു സത്യത്തിനു വേണ്ടി സാക്ഷ്യംവഹിക്കുക: മാര്‍ ജോര്‍ജ് ആലഞ്ചേരി -

റാന്നി: തിരുവചനം സൃഷ്ടിയെ പുതുതാക്കിക്കൊണേ്ടയിരിക്കുമെന്നു സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. റാന്നി കാത്തലിക് കണ്‍വന്‍ഷന്‍...

അജിത് രാമന്‍ കെ.എച്ച്.എന്‍.എ സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ -

ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ ഹിന്ദു കണ്‍വെന്‍ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ കണ്‍വീനറായി അജിത് രാമനെ...

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി ക്രിസ്മസ്‌ ന്യൂ ഇയര്‍ഫാമിലി നൈറ്റ് ആഘോഷിച്ചു -

ന്യൂയോര്‍ക്ക് : മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ക്ക്‌ലാന്റ് കൗണ്ടി (MARC) വിപുലമായ പരിപാടികളോടെ ക്രിസ്മസ്‌ന്യൂഇയര്‍ഫാമിലി നൈറ്റ് സംയുക്തമായി ആഘോഷിച്ചു. ജനുവരി 16ാം തിയ്യതി വെള്ളിയാഴ്ച...

കെ.എച്ച്.എന്‍.എ ഫാമിലി നൈറ്റ് ഫെബ്രുവരി 7ന് -

അമേരിയ്ക്കന്‍ മലയാളി ഹിന്ദുകളുടെ കൂട്ടായ്മ ആയ കെ.എച്ച.എന്‍.എ. രൂപം കൊണ്ട ഡാളസ്സില്‍ ഫെബ്രുവരി 7ന് കുടുംബ സംഗമം നടത്തുന്നു. 2015 ജൂലൈ 2-6 ഡാളസില്‍ നടക്കുന്ന കെ.എച്ച്.എന്‍.എ. ദേശീയ...

സ്റ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ സമ്മേളനം അവിസ്മരണീയമായി -

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റിലെ മലയാള ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ സ്റ്റാറ്റന്‍ഐലന്റിന്റെ...

ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് ഫാമിലി നൈറ്റ് -

Picture ഷിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്രിസ്തുമസ്സ് പുതുവത്‌സരാഘോഷങ്ങളോടനുബന്ധിച്ച് വര്‍ഷംതോറും നടത്തിവരാറുള്ള ഫാമിലി നൈറ്റ് 2015 ജനുവരി...

മഞ്ഞിനിക്കര കബറിങ്കലേക്ക് തീര്‍ത്ഥാടനം -

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ലോസ്ആഞ്ചലസ് സെന്റ് മേരീസ് പള്ളി വികാരി വെരി റവ. ചേറാട്ടില്‍ സാബു തോമസ് കോര്‍എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ മഞ്ഞിനിക്കരയില്‍...