Usa News

മാപ് ക്രിസ്തുമസ് -പുതുവത്സരാഘോഷം വര്‍ണ്ണാഭമായി -

 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്) ക്രിസ്തുമസ് പുതുവത്സരാഘോഷവും 2015­- ലെ ഭരണ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും മാപ് ഐസിസി സെന്റെറില്‍ വെച്ച്...

ജി.കെ.പിള്ളയെ വെടിവച്ചത് ഇന്ത്യാക്കാര്‍ക്കു നേരെയുള്ള കടന്നാക്രമണം: ജെ.എഫ്.എ -

ന്യൂയോര്‍ക്ക്: മലയാളികളുടെ പ്രിയങ്കരനായ സുഹൃത്തും, മനുഷ്യസ്‌­നേഹിയും, ഫൊക്കാനായുടെ മുന്‍ പ്രസിഡന്റും, ഹൂസ്റ്റണിലെ അറിയപ്പെടുന്ന ഇന്ത്യന്‍ അമേരിക്കന്‍ ബിസ്സിനസ്സുകാരനുമായ...

കലയുടെ സാരഥ്യത്തില്‍ യുവപ്രതിഭകള്‍ -

ഫിലാഡല്‍ഫിയ: നാലു പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള കേരളാ ആര്‍ട്‌സ്­ ആന്‍ഡ്­ ലിറ്റററി അസോസിയേഷന്‍ ഭാരവാഹികളെ വാര്‍ഷിക ജനറല്‍ ബോഡിയോടനുബന്ധിച്ചു നടന്ന ഇലക്ഷണിലൂടെ...

ഫിലാഡല്‍ഫിയ സെന്‍റ് തോമസ്­ ദേവാലയത്തിന്റെ പുതിയ ട്രസ്റ്റിമാര്‍ സ്ഥാനമേറ്റു -

ഫിലാഡല്‍ഫിയ: സെന്‍റ് തോമസ്­ സീറോ മലബാര്‍ ഫോറോനാ ദേവാലയത്തിന്റെ പുതിയ ട്രസ്ടിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി എന്നിവര്‍ സ്ഥാനമേറ്റു. ഇരുവര്‍ക്കും വികാരി വെരി.റവ.ഫാ....

സാനിട്ടേഷന്‍ കമ്മീഷണര്‍ ഇന്നസെന്റ് ഉലഹന്നാന്‍ ആര്‍ക്കിടെക്ചര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു -

ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് കൗണ്ടിയിലെ ക്ലാര്‍ക്‌സ് ടൗണ്‍ സാനിട്ടേഷന്‍ കമ്മീഷണറായി സേവനം അനുഷ്ഠിച്ചതിനുശേഷം ടൗണിന്റെ ആര്‍ക്കിടെക്ചര്‍ ബോര്‍ഡ് മെമ്പറായി ഇന്നസെന്റ് ഉലഹന്നാന്‍...

ഡാലസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ നടത്തി -

ഡാലസ്: സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഡാലസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ നടത്തി. ഡിസംബര്‍ 27 ന് വൈകുന്നേരം ആറു...

ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പളളിയില്‍ പെരുന്നാളിനു കൊടിയേറി -

ഹൂസ്റ്റണ്‍ . വി. സ്തേഫാനോസ് സഹദായുടെ നാമധേയത്തിലുളള ഹൂസ്റ്റണിലെ ഏക ദേവാലയമായ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പളളിയിലെ പെരുന്നാളിനു കൊടിയേറി. ജനുവരി 4 ഞായറാഴ്ച രാവിലെ പ്രഭാത...

ഫോമാ ഷിക്കാഗോ റീജിയണല്‍ ഭാരവാഹികള്‍ ക്രിസ്മസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു -

ഷിക്കാഗോ. ഫോമാ ഷിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ആദ്യ പടിയായി, റീജിയണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ നേതൃത്വത്തില്‍,...

സൌത്ത് കരോലിനയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു -

സൌത്ത് കരോലിന . സൌത്ത് കരോലിന മൈര്‍ട്ടില്‍ ബീച്ച്  ടൌണിലുളള ഗ്യാസ് സ്റ്റേഷന്‍ ഉടമ പരുചിരി ബാലഗോപാല്‍ അക്രമികളുടെ  വെടിയേറ്റു മരിച്ചു. ജനുവരി 2 രാവിലെയായിരുന്നു സംഭവം. കറുത്ത...

മുഖാമുഖം : ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുമായി വിനീത നായര്‍ നടത്തിയ അഭിമുഖം മലയാളം ടെലിവി­ഷനില്‍ -

കഴിഞ്ഞ 30 വർഷങ്ങളായി അമേരിക്കയിൽ നിന്ന് ശബരിമലയിലേക്ക് ഭക്തന്മാരെ കൊണ്ടു പോകുന്നതിനു നേതൃത്വം നല്കുന്ന വേൾഡ് അയ്യപ്പ സേവ ട്രസ്റ്റ്‌ പ്രസിഡന്റ്‌ ഗുരുസ്വാമി പാര്‍ത്ഥസാരഥി...

പന്തളം ബിജു തോമസ്‌ ഫോമാ ബൈലോ കമ്മറ്റി ചെയര്‍മാന്‍ -

മയാമി: മയാമിയില്‍ വെച്ചു നടന്ന ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ദേശീയ കമ്മറ്റി, പന്തളം ബിജു തോമസിനെ ബൈലോസ് ആൻഡ്‌ ക്രഡന്‍ഷ്യല്‍സ് ചെയര്‍മാനായി തിരെഞ്ഞെടുത്തു....

ബ്രോങ്ക്‌സ് ദേവാലയത്തില്‍ കുടുംബ വര്‍ഷാചരണത്തിന് തുടക്കമായി -

ന്യൂയോര്‍ക്ക്: ചിക്കാഗോ രൂപതാ '2015' കുടുംബ വര്‍ഷമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി, ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ കുടുംബവര്‍ഷാചരണത്തിന്റെ ഉദ്ഘാടനം...

ഹ്യുസ്റ്റണ്‍ നായര്‍ സര്‍വീസ് സൊസേറ്റിക്ക് നവ നേതൃത്വം, മാധവ് ദാസ് പ്രസിഡന്റ്­ -

രഞ്ജിത്ത് നായര്‍   ഹ്യുസ്റ്റണ്‍: 2015-­2017 വര്‍ഷത്തില്‍ ഗ്രേറ്റര്‍ ഹ്യുസ്റ്റണ്‍ നായര്‍ സര്‍വീസ് സോസെറ്റിയെ നയിക്കാന്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റ്­ മാധവ് ദാസ്...

എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ പള്ളി ക്രിസ്മസ് - പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി -

എഡ്മണ്ടന്‍ (കാനഡ): എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ 2014 ഡിസംബര്‍ 24-ന് രാത്രി 11 മണിക്കുള്ള പാതിരാ കുര്‍ബാനയോടെ ആരംഭിച്ചു. ഇടവക...

ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ പുതുവത്സരം ആഘോഷിക്കുന്നു -

മയാമി: കര്‍മ്മനിരതമായ രണ്ടു വര്‍ഷത്തെ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ (ഐ.എന്‍.എ.എസ്.എഫ്) പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി സംഘടനയെ പുതിയൊരു തലത്തിലേക്ക്...

ഹൂസ്റ്റണ്‍ എക്യുമെനിക്കല്‍ ക്രിസ്മസ് കാരള്‍ വര്‍ണ്ണാഭമായി -

ഹൂസ്റ്റണ്‍: ഇന്ത്യാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ 33 -ാമത് എക്യുമെനിക്കല്‍ ക്രിസ്മസ് കാരള്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന...

വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസ്സിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു -

  ന്യൂയോര്‍ക്ക്;   അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ പ്രബലമായ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസ്സിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്രീകുമാര്‍ ഉണ്ണിത്താന്‍...

മര്‍ത്തോമ ലക്ഷനറിക്ക് ആഡ്രോയ്ഡ് ആപ്ലിക്കേഷന്‍ -

ന്യൂയോര്‍ക്ക് . മലങ്കര മര്‍ത്തോമ സഭ ഞായറാഴ്ചകളിലും പ്രത്യേക സന്ദര്‍ഭങ്ങളിലും ഉപയോഗിക്കുന്ന വേദപാഠ ഭാഗങ്ങള്‍ ഉള്‍കൊളളുന്ന ലക്ഷനറി 2015 ആഡ്രോയ്ഡ് ആപ്ലിക്കേഷനില്‍ ഡൌണ്‍ ലോഡ്...

പണ്ഡിറ്റ് ചിത്രേഷ് ദാസ് കലിഫോര്‍ണിയായില്‍ അന്തരിച്ചു -

കലിഫോര്‍ണിയ . സുപ്രസിദ്ധ കഥക്ക് ഡാന്‍സറും, അധ്യാപകനുമായ പണ്ഡിറ്റ് ചിത്രേഷ് ദാസ് (70) ഹൃദ്രോഗത്തെ തുടര്‍ന്ന്  ജനുവരി 4 ഞായറാഴ്ച കലിഫോര്‍ണിയായിലെ സാന്‍റഫേലില്‍ അന്തരിച്ചു....

ജി. കെ. പിളളയുടെ നേരെയുണ്ടായ ആക്രമണത്തെ പമ്പ അപലപിച്ചു -

ഫിലാഡല്‍ഫിയ . മുന്‍ ഫൊക്കാന പ്രസിഡന്റും കഠിനാദ്ധ്വാനത്തിലൂടെ ബിസിനസ്സ് രംഗത്ത് വിജയ ശ്രീലാളിതനുമായ ജി. കെ. പിളളയുടെ നേരെയുണ്ടായ ഹീനമായ അക്രമണത്തെ പമ്പ മലയാളി അസോസിയേഷന്‍െറ...

ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിസിന്റെപുതുവത്സരാഘോഷം -

ഷിക്കാഗോ: ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിസിന്റെ സാമൂഹിക സേവന വിഭാഗമായ ഫാമിലി ഫോക്കസിന്റെ ധനശേഖരണാര്‍ഥം ഫണ്ട് റൈസിംഗ് ഡിന്നറും ക്രിസ്മസ്,...

വര്‍ണ്ണോജ്വലമായ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷം -

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് -പുതുവത്സരാഘോഷവും, ടോമി അംബേനാട്ട് പ്രസിഡന്റായുള്ള പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും സംയുക്തമായി ആഘോഷിച്ചു....

സോമര്‍സെറ്റ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ കുടുംബവര്‍ഷാചരണത്തിന് തിരിതെളിഞ്ഞു -

- സെബാസ്റ്റ്യന്‍ ആന്റണി   ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ കുടുംബവര്‍ഷാചരണത്തിന് തിരിതെളിഞ്ഞു. ഷിക്കാഗോ സെന്റ് തോമസ് സറോ...

പണ്ഡിറ്റ് ചിത്രേഷ് ദാസ് കാലിഫോര്‍ണിയയില്‍ അന്തരിച്ചു -

കാലിഫോര്‍ണിയ- സുപ്രസിദ്ധ കഥക്കഅ ഡാന്‍സറും, അധ്യാപകനുമായ പണ്ഡിറ്റ് ചിത്രേഷ ദാസ് (70) പെട്ടെന്നുണ്ടായ ഹൃദ്രോഗത്തെ തുടര്‍ന്ന് ജനുവരി 4 ഞായറാഴ്ച കാലിഫോര്‍ണിയയിലെ സാന്റഫേലില്‍...

യൂണിവേഴ്‌സിറ്റി ബില്‍ഡിങ്ങ് തീകൊളുത്തിയ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍ -

ന്യൂജേഴ്‌സി- ന്യൂജേഴ്‌സി റട്ട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി പിസ്സ്‌കാറ്റവെ ബുഷ് ക്യാമ്പസിലുള്ള ബില്‍ഡിങ്ങ് അഗ്നിക്കിരയാക്കുവാന്‍ ശ്രമിച്ച കേസ്സില്‍ ഇന്ത്യന്‍ അമേരിക്കന്‍...

ജി.കെ. പിള്ളയ്ക്കെതിരെ നടന്ന ആക്രമണം; ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം ശക്തമായി പ്രതിഷേധിച്ചു -

ന്യൂയോര്‍ക്ക്: മുന്‍ ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ളയ്ക്കെതിരെ നടന്ന ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നു എന്ന് ഇപ്പോള്‍ കേരളത്തിലുള്ള ഇന്ത്യന്‍...

ബിസ്സിനസിലേര്‍പ്പെടുന്ന ഇന്ത്യന്‍ വംശജര്‍ ജാഗ്രത പുലര്‍ത്തണം -

ന്യൂയോര്‍ക്ക്. അമേരിക്കയില്‍ ബിസിനസ് നടത്തുന്ന ഇന്ത്യന്‍ വംശജര്‍ ഉപഭോക്താക്കളെ കൈകാര്യം ചെയ്യുന്നതിലുള്‍പ്പെടെ അതീവ ശ്രദ്ധ ചെലുത്തണം. ഫൊക്കാന മുന്‍ പ്രസിഡന്റും എന്‍എസ്എസ്...

മലങ്കര കത്തോലിക്കാ സഭക്ക് ബോസ്റ്റണില്‍ പുതിയ മിഷന്‍ -

ബോസ്റ്റണ്‍ . ബോസ്റ്റണ്‍ ആസ്ഥനമാക്കി മലങ്കര കത്തോലിക്ക സഭയുടെ നോര്‍ത്ത് അമേരിക്കയിലെ പുതിയ മിഷന് ആരംഭം കുറിച്ചു. 2014 ഒക്ടോബര്‍ നാലിനു വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുന്നാള്‍...

ബ്ലൂ ഫ്‌ളെയിം എലൈറ്റ് ടീം ഡാളസ് ഡാന്‍സ് ഫിയാസ്റ്റ 2014 ചാമ്പ്യന്മാര്‍ -

ഡാളസ്: ഡാളസ് ഡാന്‍സ് ഫിയാസ്റ്റ 2014 മത്സരത്തില്‍ ബ്ലൂ ഫ്‌ളെയിം എലൈറ്റ് ടീം ചാമ്പ്യന്മാരായി. റണ്ണര്‍ അപ്പായി റിഥം ഓഫ് ഡാളസും, മൂന്നാം സ്ഥാനം ബ്ലൂ ഫ്‌ളെയിം പെര്‍ഫോമിംഗ് ടീമും...

മുന്‍ പ്രസിഡന്റ് ജി.കെ. പിള്ളയ്‌ക്കെതിരായ ആക്രമണത്തില്‍ ഫൊക്കാന പ്രതിഷേധിച്ചു -

- ശ്രീകുമാര്‍ ഉണ്ണിത്താന്‍          ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ് ജി.കെ. പിള്ളയ്‌ക്കെതിരേയുള്ള ആക്രമണത്തില്‍ സംഘടന ശക്തമായി പ്രതിക്ഷേധിച്ചു. ഇന്ത്യന്‍...