USA News

ഫോമ സൗത്ത് റീജിയന്‍ ബഹുജന പങ്കാളിത്തത്തോടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു -

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളി സംഘടനകളുടെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും കൊടിയടയാളമായ ഫോമയുടെ സൗത്ത് റീജിയന്റെ ഉദ്ഘടനം ബഹുജന പങ്കാളിത്തത്തോടെ വര്‍ണാഭമായി നടന്നു....

കാൻജ് മിസ് ഇന്ത്യ 2017നു സൗന്ദര്യമേകുവാൻ ബീന മേനോൻ കലാശ്രീ സ്‌കൂൾ ഓഫ് ആർട്സ് -

ന്യൂജേഴ്‌സി : കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌­സി (കാൻജ്) ഇദംപ്രഥമാംയി നടത്തുന്ന കാൻജ് മിസ് ഇന്ത്യ 2017 വർണാഭമാക്കുവാൻ നോർത്ത് അമേരിക്കയിലെ പ്രശസ്ത നർത്തകിയും കൊറിയോഗ്രാഫറും ആയ ബീന...

ചിക്കാഗോ മലയാളീ പിക്‌നിക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന സകല മലയാളികള്‍ക്കുമായി ചിക്കഗോമലയാളീ അസോസിയേഷന്‍ ഒരുക്കുന്ന ചിക്കാഗോ മലയാളീ പിക്‌നിക്കിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തി ആയതായി...

നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജനസഖ്യം പ്രവര്‍ത്തനോത്ഘാടനം ജൂലൈ 1ന് -

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ 2017-2020 വര്‍ഷത്തെ കര്‍മ്മ പരിപാടികളുടെ ഔപചാരിക ഉത്ഘാടനം ജൂലൈ 1 ശനിയാഴ്ച നടക്കും. ന്യൂയോര്‍ക്ക്...

ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 16 മുതല്‍ -

ഹൂസ്റ്റണ്‍: സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകനും പ്രമുഖ ദൈവശാസ്ത്ര ചിന്തകനുമായ വെരി. റവ. ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്‌ക്കോപ്പായുടെ ദൈവവചന പ്രഘോഷണം ശ്രവിക്കുവാന്‍ ഹൂസ്റ്റണ്‍...

മാപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: സാബു സ്കറിയ, ജയിംസ് ഏബ്രഹാം ടീം ജേതാക്കള്‍ -

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സീനിയര്‍ വിഭഗത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍...

ഹാര്‍ട്ട് ടു ഹാര്‍ട്ട് ഓര്‍ഗനൈസഷന്‍ ഡാളസില്‍ ഭക്ഷ്യവിതരണം നടത്തി -

ഡാളസ്: ഡാളസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാര്‍ട്ട് ടു ഹാര്‍ട്ട് ഓര്‍ഗനൈസഷന്‍ കഴിഞ്ഞ മാസം സംഘടിപ്പിച്ച വാക്കത്തോണ് വഴി സമാഹരിച്ച ധനമുപയോഗിച്ചു മിന്നീ ഫുഡ് പാന്ററി വഴി 6300 ല്‍...

കമ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ജൂണ്‍ 14-ന് ഫിലാഡല്‍ഫിയയില്‍ -

ഫിലാഡല്‍ഫിയ: നോര്‍ത്ത് ഈസ്റ്റ് അഡള്‍ട്ട് ഡേ കെയറിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കമ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ജൂണ്‍ 14-നു ബുധനാഴ്ച വൈകിട്ട് 6 മണി മുതല്‍ നോര്‍ത്ത് ഈസ്റ്റ്...

കൊപ്പേൽ സെന്റ് അൽഫോൻസായിൽ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ അനുമോദിച്ചു -

കോപ്പേൽ: കോപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തില്‍ ഈ വര്‍ഷം ഗ്രാജ്വേറ്റ് ചെയ്ത യുവജനങ്ങളെ അനുമോദിച്ചു. മെയ് 28 നു പരിശുദ്ധ മാതാവിന്റെ വണക്കമാസ തിരുനാളിന്റെ സമാപനത്തിൽ...

ഫോമ ഒരുക്കുന്ന ക്രിക്കറ്റ് മാമാങ്കം ന്യുയോർക്കിൽ -

ന്യുയോർക്ക് ∙ ഫോമയുടെ ആഭിമുഖ്യത്തിൽ ജൂലൈ ഒന്ന്, രണ്ട് തീയതികളിൽ ന്യൂയോർക്കിൽ (cunningan Park, Fresh Meadow, NY) T20 എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. അമേരിക്കയിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളും...

പരിശുദ്ധ കാതോലിക്ക ബാവ ഫാമിലി കോണ്‍ഫറന്‍സില്‍ -

വറുഗീസ് പ്ലാമൂട്ടില്‍   ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ മോറാന്‍ മാര്‍ ബസേലിയോസ്...

ഭദ്രാസന അസംബ്ലി കണക്കുകള്‍ പാസാക്കി; പുതിയ കൗണ്‍സില്‍ തെരെഞ്ഞെടുത്തു -

ബെന്‍സേലം (ഫിലഡല്‍ഫിയ): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലി ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ജൂണ്‍ 3 ശനിയാഴ്ച...

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം: പുതിയ കൗണ്‍സില്‍ നിലവില്‍ വന്നു -

ബെന്‍സേലം (ഫിലഡല്‍ഫിയ): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ അടുത്ത നാലു വര്‍ഷത്തേക്കുള്ള കൗണ്‍സില്‍ നിലവില്‍ വന്നു. ബെന്‍സേലം സെന്റ്...

5 കെ സീറോ റണ്‍/വാക്ക് ന്യൂജേഴ്‌സിയിലെ സ്കില്‍മാനില്‍ ജൂലൈ ഒന്നിന് -

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന രണ്ടാമത് വാര്‍ഷീക 5ഗ സീറോ റണ്‍/ വാക്ക് ന്യൂ ജേഴ്‌സിയിലെ...

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം -

ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ 2017- 19 വര്‍ഷത്തേക്കുള്ള പ്രസിഡന്റായി ജോണ്‍ പാട്ടപ്പതിയെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. പ്രോസ്‌പെക്ട്...

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന് ഇത് അഭിമാന നിമിഷം -

ചിക്കാഗോ : ഫിലാഡല്‍ഫിയയില്‍ വച്ച് നടന്ന 29-ാമത് ജിമ്മി ജോര്‍ജ്ജ് ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ ചിക്കാഗോ വോളിബോള്‍ ടീമിന് ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്തതില്‍ മുഖ്യ...

കേരള ക്ലബ് കമ്യൂണിറ്റി ഡേ ജൂണ്‍ മൂന്നിന് ശനിയാഴ്ച -

അലന്‍ ചെന്നിത്തല   ഡിട്രോയിറ്റ്: കേരള ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ മൂന്നാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍...

സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫ്രന്‍സ് ജൂണ്‍ 9ന് ആരംഭിക്കുന്നു -

മാത്യു വൈരമണ്‍   ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫ്രന്‍സിന്റെ ഈ വര്‍ഷത്തെ സമ്മേളനം ജൂണ്‍ 9 മുതല്‍ 11 വരെ ഡെന്റണിലെ ക്യാമ്പ് കോപ്പസില്‍ നടക്കുന്നതാണ്. 'കാലങ്ങളെ...

ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഫ്‌ളവേഴ്‌സ് ടിവിയില്‍ -

ജീമോന്‍ ജോര്‍ജ്ജ് ഫിലഡല്‍ഫിയ: വടക്കെ അമേരിക്കയിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കായികമാമാങ്കങ്ങളിലൊന്നായ 29-ാമത് ജിമ്മി ജോര്‍ജ് ഏവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള...

സ്‌ട്രൈക്കേഴ്‌സ് ഇലവൻ സമ്മർകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് -

ഡാളസ്: ഡാളസിലെ മലയാളി ക്രിക്കറ്റ് ക്ലബായ സ്‌ട്രൈക്കേഴ്‌സ് ഇലവൻ ഡാലസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ സ്‌ട്രൈക്കേഴ്‌സ് ഇലവൻ സമ്മർകപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ...

കേരളാ അസോസിയേഷൻ മെഡിക്കൽക്യാമ്പും ബ്ലഡ് ഡ്രൈവും ശനിയാഴ്ച ഡാലസിൽ -

ഡാളസ്‌: കേരള അസോസിയേഷന്‍ ഓഫ്‌ ഡാലസിന്റെ , ഇന്ത്യാ കള്‍ച്ചറല്‍ ആന്റ്‌ എഡ്യുക്കേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഡാലസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും...

മാര്‍ക്ക് പിക്‌നിക്ക് ജൂണ്‍ പത്തിന് -

ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ (മാര്‍ക്ക്) ഈവര്‍ഷത്തെ സമ്മര്‍ പിക്‌നിക്ക് ജൂണ്‍ പത്താംതീയതി ശനിയാഴ്ച സ്‌കോക്കിയിലുള്ള ലറാമി പാര്‍ക്കില്‍ വച്ചു...

ബൈബിള്‍ കണ്‍വന്‍ഷനും, സൗഖ്യദാന ശുശ്രൂഷാ ധ്യാനവും -

മയാമി: "ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും'. (ജെറമിയ 30:17) കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫൊറോനാ ദേവാലയത്തില്‍...

സാഹിത്യ സല്ലാപം ‘ഡോ. പി. ഹരികുമാറി’നൊപ്പം! -

ഡാലസ്: ജൂണ്‍ മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പതിനഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഡോ. പി. ഹരികുമാറിനൊപ്പം’ എന്ന പേരിലായിരിക്കും നടത്തുക. മലയാള ഭാഷാ...

ഫോമാ കേരളാ കൺവൻ ഷന് ആശംസകൾ -

ജോസ് ഏബ്രഹാം 2018 ജനറൽ സെക്രട്ടറി സ്ഥാനാർഥി   ആഗസ്റ്റ് നാലിന് തിരുവനന്തപുരത്തു നടക്കുന്ന ഫോമാ കേരളാ കൺവൻഷൻ അറുപതു വർഷം തികയുന്ന കേരളത്തിന് അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ...

ഫ്ലവേര്‍സ്..... മലയാളികളുടെ പൂക്കാലം !!.. -

ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാളക്കര ഒന്നിച്ചു നെഞ്ചിലേറ്റിയ ഫ്ലവേര്‍സ് ടിവി, വേറിട്ട ദൃശ്യാനുഭവങ്ങളും വര്‍ണ്ണ വിസ്മയങ്ങളും പ്രവാസി മലയാളി മനസ്സുകളിലേക്ക് വാരി വിതറുവാനായി...

അര്‍ഹതയുള്ളവരെ തേടിപ്പിടിച്ചു സഹായം എത്തിക്കുന്നതിൽ ഫൊക്കാന മാതൃക -

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺ വൻഷൻ ആലപ്പുഴ ലെക് പാലസ് റിസോർട്ടിൽ നിറഞ്ഞ കവിഞ്ഞ സദസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൽഘാടനം ചെയ്തു . ഫൊക്കാനാ...

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ വോളിബോള്‍ : സെന്റ് ജോസഫ് ജേതാക്കള്‍ -

ഹൂസ്റ്റണ്‍: ഇന്ത്യാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ നടന്ന 5-മത് വോളിബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം. മെയ് 14ന് ഞായറാഴ്ച...

പ്രവാസികളുടെ പാത്രത്തില്‍ തലയിട്ടു നോക്കാന്‍ ആരെയും അനുവദിക്കില്ല -

സ്വന്തം വീടും നാടും രാജ്യവും ഒക്കെ വിട്ടു വിദേശത്ത് ജോലിചെയ്യുന്ന പ്രവാസി തന്‍റെ അവിധികാലം കുടുംബവും ഒത്തു സന്തോഷകരമായി ചിലവഴിക്കാന്‍ നാട്ടില്‍ എത്തുമ്പോള്‍ അവന്‍റെ പാത്രത്തില്‍...

അദ്ധ്യാപക ദമ്പതിമാരുടെ മക്കള്‍ക്ക് ഉജ്വല വിജയം -

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ വിദ്യാഭ്യാസ വകുപ്പിന്റെ "ബ്ലൂ റിബണ്‍' പട്ടികയില്‍ ഉള്‍പ്പെട്ട മികച്ച സ്കൂളായ മേരിലാന്റിലെ എലനോര്‍ റൂസ് വെല്‍റ്റ് ഹൈസ്കൂളില്‍ നിന്നും 2017ലെ...