USA News

നിഷ ശാരംഗി വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിൽ -

ഉപ്പും മുളകും’ കോമഡി സീരിയലിലെ നീലിമയെ അവതരിപ്പിക്കുന്ന അനുഗൃഹീത നടി നിഷ ശാരംഗി വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രം അമേരിക്കയിൽ...

എന്‍എസ്എസ് നോര്‍ത്ത് ടെക്‌സസ് ഒരുക്കുന്ന ഓണം സെപ്റ്റംബര്‍ 17ന് ഡാളസില്‍ -

പ്രമോദ് നായര്‍   ഡാളസ് ­ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഡാലസ്സിലെ എല്ലാ മലയാളികളുടെയും പ്രശംസ പിടിച്ചു പറ്റിയ എന്‍എസ്എസ് ഓണം സെപ്റ്റംബര്‍ 17ന് ഇര്‍വിംഗ് ഡി.എഫ്.ഡബ്ല്യൂ ടെമ്പിള്‍...

ചങ്ങനാശേരി- കുട്ടനാട് പിക്‌നിക്ക് അവിസ്മരണീയമായി -

ഷിക്കാഗോ: ചങ്ങനാശേരി- കുട്ടനാട് നിവാസികളുടേയും, ഷിക്കാഗോ എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുടേയും മറ്റ് അഭ്യുദയകാംക്ഷികളുടേയും അനുഭാവികളുടേയും സംയുക്ത...

വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണവും -

ന്യൂജേഴ്‌സി: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട വാണാക്യു സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദൈവാലയത്തില്‍ വിശുദ്ധ...

ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടുനോമ്പ് തിരുനാള്‍ മഹാമഹം -

ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തിഡ്രലിനോട് അനുബന്ധമായി പണിതീര്‍ത്തിരിക്കുന്ന അതിമനോഹരമായ ഗ്രോട്ടോയില്‍, പരിശുദ്ധ കന്യകാ മാതാവിന്റെ പിറവി തിരുനാള്‍ സെപ്റ്റംബര്‍ ഒന്നാം...

മാര്‍ ജോര്‍ജ് ആലഞ്ചേരി വെളളിയാഴ്ച സോമര്‍സെറ്റിലെ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയം സന്ദര്‍ശിക്കുന്നു -

സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: സീറോ മലബാര്‍ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരി സെപ്­തംബര്‍ ഒമ്പതാം തിയതി വെളളിയാഴ്ച ന്യൂജേഴ്‌സിയിലെ...

ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ' സ്കാർബ്രോയിൽ -

ടൊറന്റോ∙ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന്റെ 36 വർഷത്തെ സംഭാവനകളെ ആദരിക്കുന്നതിനായി ഗായകൻ എം.ജി. ശ്രീകുമാർ നയിക്കുന്ന ‘ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ’ ഷോ ബ്ളൂസഫയർ...

വാശിയേറിയ പതിനെട്ടാമത് 56 ചീട്ടുകളി മത്സരം ഡിട്രോയിറ്റില്‍ -

ഡിട്രോയിറ്റ്. വാശിയേറിയ 56 ചീട്ടുകളി മത്സരം ഡിട്രോയിറ്റ് കഫോര്‍ട് ഇന്നില്‍ (29235 Buckingham Ave. Livonia, MI 48154) വെച്ച് ഒക്ടോബര്‍ 7,8,9, തീയതികളില്‍ നടക്കും. 1999­-ല്‍ ഡിട്രോയിറ്റില്‍ തുടങ്ങിയ ഈ മത്സരം...

ജയിംസണ്‍ സ്കൂള്‍ ഓഫ് തിയോളജി കാനഡ മൂന്നാം വര്‍ഷത്തിലേക്ക് -

ടൊറന്റോ: കാനഡയിലെ ടൊറന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയിംസണ്‍ സ്കൂള്‍ ഓഫ് തിയോളജിയുടെ 2016-ലെ ക്ലാസുകള്‍ സെപ്റ്റംബര്‍ 10-ന് ആരംഭിക്കും. അനുഗ്രഹീത വേദ അധ്യാപകരാല്‍...

ശ്രേഷ്ഠ കാതോലിക്കാ ബാവക്ക്­ ഹ്യൂസ്റ്റനില്‍ വമ്പിച്ച വരവേല്‍പ്പ് -

ഹ്യൂസ്റ്റണ്‍ സന്ദര്‍ശിച്ച യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്­ പ്രഥമന്‍ ബാവക്ക് ഹൂസ്റ്റണിലെ സെന്‍റ് മേരീസ്­ യാക്കോബായ സുറിയാനി...

സി.എസ്.ഐ മധ്യകേരള മഹായിടവക ദ്വിശതാബ്ദി ആഘോഷങ്ങള്‍ ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 10-ന് -

ന്യൂയോര്‍ക്ക്: സി.എം.എസ് മിഷണറിമാര്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്റെ ഇരുനൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നോര്‍ത്ത് അമേരിക്കയിലുള്ള സി.എസ്.ഐ ഇടവകകളുടെ ആഭിമുഖ്യത്തില്‍...

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ വടംവലിമത്സരം തിങ്കളാഴ്ച്ച -

ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലാബിന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന നാലാമത് അന്താരാഷ്­ട്ര വടംവലി മത്സരത്തിന്റെ കേളികൊട്ട് ഉയരാന്‍ ഇനി രണ്ടുനാള്‍ കൂടി മാത്രം. സെപ്തംബര്‍ അഞ്ച്...

കെ.സി.എഫ്, മഞ്ച്, നാമം- ഓണത്തിന് പുതു ചരിത്രവുമായി ന്യൂജേഴ്‌­സി -

ന്യൂജേഴ്‌സി: ഓണത്തിന് പുതു ചരിത്രവുമായി ന്യൂജേഴ്‌­സി ഒരുങ്ങുന്നു. മലയാളികളുടെ ദേശീയോത്സവം മുന്ന് സംഘടനകളുടെ നേതൃത്വത്തില്‍ ഇക്കുറി ആഘോഷിച്ചു ചരിത്രം തിരുത്താന്‍...

ചിക്കാഗോ സോഷ്യല്‍ ക്ലബ് ഓണാഘോഷത്തില്‍ ചലച്ചിത്രതാരം ദിവ്യ ഉണ്ണി പങ്കെടുക്കുന്നു -

ചിക്കാഗോ: സെപ്റ്റംബര്‍ അഞ്ചാംതീയതി ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നാലാമത് ഓണാഘോഷത്തില്‍ മലയാള ചലച്ചിത്രതാരം ദിവ്യ ഉണ്ണിയും സംഘവും അവതരിപ്പിക്കുന്ന...

സി.എസ്.ഐ മധ്യകേരള മഹായിടവക ദ്വിശതാബ്ദി ആഘോഷങ്ങള്‍ ന്യൂയോര്‍ക്കില്‍ -

ന്യൂയോര്‍ക്ക്: സി.എം.എസ് മിഷണറിമാര്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്റെ ഇരുനൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നോര്‍ത്ത് അമേരിക്കയിലുള്ള സി.എസ്.ഐ ഇടവകകളുടെ ആഭിമുഖ്യത്തില്‍...

ഫിലാഡൽഫിയ സി എസ് ഐ ക്രൈസ്റ്റ് ചർച്ച് ഇൻ പെൻസിൽവാനിയ വാർഷിക കൺവൻഷൻ -

ഫിലാഡൽഫിയ: സി എസ് ഐ ക്രൈസ്റ്റ് ചർച്ച് ഇൻ പെൻസിൽവാനിയ വാർഷിക കൺവൻഷൻ 3155 ഡേവിസ് വിൽ റോഡ്, ഹാറ്റ് ബോറോ , 19040 (3155 Davisville Road, Hatboro, PA 19040) ൽ വച്ച് സെപ്റ്റംബർ 16 മുതൽ 18 വരെ നടത്തപ്പെടുന്നു. അലക്സ് പടിപ്പുറത്ത്...

റീബാ മോനിക്കാ ജോൺ സിഎംഎ ഓണാഘോഷം 2016 മുഖ്യാതിഥി -

ഷിക്കാഗോ∙ സെപ്റ്റംബർ 10 ശനിയാഴ്ച 4 മുതൽ താഫ്റ്റ് ഹൈസ്കൂളിൽ നടക്കുന്ന ഷിക്കാഗോ മലയാളി അസോസിയേഷൻ ഓണം 2016 ൽ മുഖ്യാതിഥിയായി മലയാള സിനിമയിലെ വളർന്നുവരുന്ന യുവ നായിക റീബാ മോനിക്കാ ജോൺ...

പ്രവാസി മലയാളി കൗണ്‍സില്‍ മാധ്യമ പുരസ്­കാരം സാജു കണ്ണമ്പ­ള്ളി­ക്ക് -

- അനില്‍ മാറ്റത്തികുന്നേല്‍   തിരുവനന്തപുരം: പ്രവാസി മലയാളി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ മികച്ച പ്രവാസി മാധ്യമ പ്രവര്‍ത്തകനുള്ള 2015 ലെ പ്രവാസി അവാര്‍ഡിന് അമേരിക്കയില്‍...

ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 17 ന് -

ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസിൻറെ ആഭിമുഖ്യത്തിൽ ഡാലസ്-ഫോർട്ട്‌ വർത്ത് മെട്രോപ്ലെക്സിലെ മലയാളി സമൂഹം സെപ്റ്റംബര്‍ 17 നു ( ശനി) വിപുലമായ പരിപാടികളോടെ ഓണമാഘോഷിക്കും.കൊപ്പേൽ സെന്റ്...

മാപ്പ് ഓണം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

യോഹന്നാന്‍ ശങ്കരത്തില്‍   ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) 2016-ലെ ഓണാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിവിധ...

ജോമോന്‍ കളപ്പുരയ്ക്കലിനെ ആദരിച്ചു -

ഫ്‌ളോറിഡ: ഫോമയുടെ ജോയിന്റ് ട്രഷറായി തെരഞ്ഞെടുക്കപ്പെട്ട ജോമോന്‍ കളപ്പുരയ്ക്കലിനെ മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പാ (എം.എ.ടി) ആദരിച്ചു. പ്രസിഡന്റ് വര്‍ഗീസ് മാണിയുടെ അധ്യക്ഷതയില്‍...

ശരീരത്തെ ചലനാത്മകമായി നിലനിർത്തുന്നതിന് വ്യായാമം അനിവാര്യം -

ഡാലസ് ∙ പ്രായം വർധിക്കും തോറും ശാരീരികവും മാനസികവുമായി ഉണ്ടാകുന്ന സ്വഭാവിക ബലക്ഷയത്തെ അതിജീവിക്കുന്നതിനും ശരീരത്തെ ചലനാത്മകമായി നിലനിർത്തുന്നതിനും മാനസികവും ശാരീരികവുമായ...

ഡാലസിൽ ചിരിയരങ്ങ് സെപ്റ്റംബർ 3 ശനി വൈകിട്ട് 3.30 ന് -

ഗാർലന്റ് (ഡാലസ്) ∙ ഡാലസ് ഫോർട്ട് വർത്ത് മലയാളികൾ ഒത്തുചേർന്ന് ചിരിയുടെ മാലപടക്കത്തിന് തിരികൊളുത്തുന്നു. സെപ്റ്റംബർ 3 ശനിയാഴ്ച വൈകിട്ട് 3.30 ചിരിയരങ്ങിന് വേദിയൊരുക്കുന്നത് കേരള...

പുതിയ ചരി­ത്ര­മെ­ഴുതി ഒരു­മ­യുടെ ഓ­ണാ­ഘോഷം സെ­പ്­റ്റം­ബര്‍ 18-ന് ബര്‍­ഗര്‍ ഫീല്‍­ഡില്‍ -

ടി. എസ്. ചാക്കോ   കേ­ര­ള കള്‍­ച്ച­റല്‍ ഫോ­റ­ത്തി­ന്റെ ഇ­രു­പ­ത്തി­യേഴാം വാര്‍­ഷി­കവും കെ.സി.എ­ഫ്, മഞ്ച്, നാ­മം എ­ന്നീ പ്ര­മു­ഖ­സം­ഘ­ട­ന­കള്‍...

2017 സമ്മര്‍ ഇന്റേണ്‍ഷിപ്പിന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അപേക്ഷ ക്ഷണിക്കുന്നു -

വാഷിംഗ്ടണ്‍: ഫെഡറല്‍ ഗവണ്‍മെന്റ് ഏജന്‍സിയായ യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് (DOS) സമര്‍ത്ഥരായ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം അമേരിക്കന്‍ സിവില്‍...

കേരള സമാജം ഓഫ് ന്യൂജേഴ്‌­സിയുടെ ഓണാഘോഷം -

ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌­സി: ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളി സാംസ്കാരിക സംഘടനയായ കേരള സമാജം ഓഫ് ന്യൂജേഴ്‌­സിയുടെ (KSNJ) ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം...

ഭക്തിയുടെ നിര്‍വൃതിയില്‍ ഗീതാ മണ്ഡലത്തില്‍ ശിവലിംഗ സ്ഥാപനം -

ചിക്കാഗോ. ഗീതാമണ്ഡലം കുടുംബ ക്ഷേത്രത്തില്‍ ആര്യ­ ദ്രാവിഡ വേദമന്ത്ര ധ്വനികളാല്‍ ശിവലിംഗ പ്രതിഷ്ഠ നടത്തി. മംഗളസ്വരൂപിയായ മഹാദേവ ലിംഗ പ്രതിഷ്ഠ 1192 ചിങ്ങം 11 (August 27th Saturday 2016) നു...

ശ്രീനാരായണ ഗുരുദേവ ജയന്തിയും ഓണാഘോഷവും കാലിഫോര്‍ണിയയില്‍ -

- ഹരി പീതാംബരന്‍   വിശ്വമാനവിക ദര്‍ശനത്തിന്റെ പ്രവാചകനും , ഏകലോക ദര്‍ശനമാണ് മനുഷ്യര്‍ക്ക് ഏറ്റവും മഹത്തരമായിട്ടുള്ളതെന്നു ഉദ്‌ഘോഷിച്ച പുണ്യ പുരുഷനും,ഏതു കാലവും,ഏതു ലോകവും...

കൂടുതൽ മലയാളികൾ അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് വരണം: ഫോമാ. -

ചിക്കാഗോ: നാടിനേയും നാട്ടുകരേയും ഹൃദയത്തിലാക്കി, സാദ്ധ്യതകളുടെ നാടായ അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയിട്ട് ഇന്നേക്ക് ദശാബ്ദങ്ങൾ കഴിഞ്ഞു. അമേരിക്കൻ മലയാളികളുടെ ഒന്നാം...

എന്‍.എസ്.എസ് നോര്‍ത്ത് അമേരിക്കക്ക് പുതിയ നേതൃത്വം -

ഹൂസ്റ്റണ്‍: എം.എന്‍.സി നായര്‍ പ്രസിഡന്റ് ആയി എന്‍.എസ്.എസ് നോര്‍ത്ത് അമേരിക്കയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു .1970 കളില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ അമേരിക്കയില്‍...