Usa News

ഉദ്ദേശശുദ്ധിയും പ്രര്‍ത്ഥനയും അജപാലകരുടെ ആയുധങ്ങള്‍: റവ.ഡോ. മാണി പുതിയിടം -

   ഷിക്കാഗോ: ഉദ്ദേശശുദ്ധിയും പ്രര്‍ത്ഥനയും അജപാലകരുടെ മുഖ്യ ആയുധങ്ങളായിരിക്കണമെന്ന്‌ ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ റവ.ഡോ. മാണി പുതിയിടം ഉദ്‌ബോധിപ്പിച്ചു. ഷിക്കാഗോ...

ഫോമാ കണ്‍വന്‍ഷന്‍ മൊബൈല്‍ ആപ്‌സ്‌ -

   ഫിലാഡല്‍ഫിയ: വിവരസാങ്കേതിക വിദ്യയുടെ സാധ്യതകളെ പരമാവധി ഉപയോഗിച്ച്‌ ഫോമാ കണ്‍വന്‍ഷന്‌ ആവശ്യമായി വരുന്ന എല്ലാ വിവരങ്ങളും അടങ്ങിയ സ്‌മാര്‍ട്ട്‌ ഫോണ്‍ ആപ്‌, ആപ്പിള്‍...

ഫോമാ കണ്‍വന്‍ഷനു സാസ്‌കാരിക പരിപാടികളോടെ തുടക്കമാകും -

ഫിലാഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫോമ കണ്‍വന്‍ഷന്‌ കൊടി ഉയരുന്നതോടെ തുടക്കമാകുന്നത്‌ വിവിധ സാംസ്‌കാരിക-കായിക പരിപാടികള്‍ക്ക്‌. 26 ന്‌ നടക്കുന്ന ചലച്ചിത്ര...

ഫോമാ മാധ്യമ സെമിനാറില്‍ പത്രപ്രവര്‍ത്തരുടെ വന്‍നിര -

ഫിലാഡല്‍ഫിയ: ഫോമാ കണ്‍വന്‍ഷനിലെ മാധ്യമ സെമിനാറില്‍ മാധ്യമ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. മലയാളത്തിലെ പ്രമുഖ പത്ര-ദൃശ്യ മാധ്യമങ്ങളിലെ മുന്‍നിര...

ഫോമയ്‌ക്ക്‌ വ്യക്തമായ കാഴ്‌ചപ്പാടുമായി ഫൈസല്‍ എഡ്വേര്‍ഡ്‌ -

ജനപ്രിയന്‍ കൊച്ചിന്‍ ഷാജി എന്നറിയപ്പെടുന്ന ഫൈസല്‍ എഡ്വേര്‍ഡ്‌ ഇക്കുറി അങ്കത്തട്ടില്‍ എത്തുന്നത്‌ വളരെ വ്യക്തമായ ദീര്‍ഘവീക്ഷണത്തോടെയാണ്‌. ഫോമയില്‍...

ആനന്ദന്‍ നിരവേലിനെയും ജോയി ആന്റണിയേയും വിജയിപ്പിക്കുക -

മയാമി : 2014-16 വര്‍ഷത്തെ ഫോമയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശ്രീ.ആനന്ദന്‍ നിരവേലിനേയും ട്രഷറര്‍ സ്ഥാനാര്‍ത്ഥി ആയി മത്സരിക്കുന്ന ശ്രീ.ജോയി ആന്റണിയേയും...

ഡോ.സഞ്ചയ് രാജാറാമിന് ലോകോത്തര ബഹുമതി -

ഐഓവ: ലോക ഗോതമ്പ് ഉല്‍പാദന രംഗത്ത് നടത്തിയ വിപ്ലവകരമായ ഗവേഷണങ്ങള്‍ക്ക് അംഗീകാരമായി 2014 വേള്‍ഡ് ഫുഡ് പ്രൈസിന് ഡോ.സഞ്ചയ് ജയറാമിനെ ഐഓവ സംസ്ഥാന തലസ്ഥാനത്ത് 2014 ഒക്‌ടോബറില്‍...

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി മതബോധനസ്‌കൂള്‍ വാര്‍ഷികവും, ബൈബിള്‍ ജപ്പഡിയും -

ഫിലാഡല്‍ഫിയ: സെന്റ്‌ തോമസ്‌ സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്‌കൂള്‍വാര്‍ഷികം നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. 2013-2014 സ്‌കൂള്‍ വര്‍ഷത്തിലെ...

ബോസ്റ്റണ്‍ സീറോ മലബാര്‍ പള്ളിയില്‍ തോമാശ്ശീഹായുടെ തിരുനാള്‍ മഹാമഹം -

ബോസ്റ്റണ്‍: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ചില്‍ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷിക്കുന്നു. ജൂലൈ 4,5,6 തീയതികളിലാണ്‌ തിരുനാള്‍ ആഘോഷങ്ങള്‍....

ഷിക്കാഗോ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി കൂദാശയും അനുമോദനസ്‌മ്മേളനവും -

ഷിക്കാഗോ: ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ രണ്ടാമത്തെ വലിയ ഇടവകയായ എല്‍മസ്റ്റ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഇടവകയ്‌ക്കുവേണ്ടി (905...

ഫോമാ ജോയിന്റ്‌ ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോസി കുരിശിങ്കലിനെ വിജയിപ്പിക്കുക -

   ഷിക്കാഗോ: ദേശീയ സംഘടനയായ ഫോമയുടെ ജോയിന്റ്‌ ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോസി കുരിശിങ്കല്‍ എന്തുകൊണ്ടും ആ സ്ഥാനത്ത്‌ പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള വ്യക്തിയാണെന്ന്‌...

ഫോമാ നേതൃനിരയിലേക്കുള്ള മത്സരത്തില്‍ സഹായാഭ്യര്‍ത്ഥനയുമായി ജയിംസ്‌ ഇല്ലിക്കല്‍ -

            ഫിലാഡല്‍ഫിയ: ഫോമയുടെ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ജാതിമത ഭേദമെന്യേ ബഹുജന പങ്കാളിത്തത്തോടുകൂടി കേരളത്തനിമയില്‍ അരങ്ങേറാന്‍ ഏതാനും...

സ്‌നേഹസന്ദേശവുമായി ഫാ. ഡേവിഡ്‌ ചിറമേല്‍ ജൂലൈ 3,4,5,6,7 തീയതികളില്‍ ഷിക്കാഗോയില്‍ -

      ഷിക്കാഗോ: `പ്രവര്‍ത്തിയില്ലാത്ത വചനങ്ങള്‍ ചത്തതാകുന്നു' എന്ന്‌ വിശുദ്ധ ബൈബിള്‍ പ്രഘോഷിക്കുന്നു. ഒരു ജാതിക്കും, മതങ്ങള്‍ക്കും, സിദ്ധാന്തങ്ങള്‍ക്കും, അതീതം തന്നെ...

മാത്യു വര്‍ഗീസിന്റെ നിര്യാണത്തില്‍ ഭാരത്‌ ബോട്ട്‌ ക്ലബ്‌, കേരളാ സ്റ്റാലിയന്‍സ്‌ അനുശോചനം രേഖപ്പെടുത്തി -

    ന്യൂയോര്‍ക്ക്‌: ജൂണ്‍ 18-ന്‌ ന്യൂയോര്‍ക്കില്‍ നിര്യാതനായ മാത്യു വര്‍ഗീസിന്റെ വേര്‍പാടില്‍ ഭാരത്‌ ബോട്ട്‌ ക്ലബ്‌, കേരളാ സ്റ്റാലിയന്‍സ്‌ അനുശോചനം രേഖപ്പെടുത്തി....

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ പ്രോവിന്‍സ്‌ പിക്‌നിക്ക്‌ നടത്തി -

ഫിലാഡല്‍ഫിയ: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ പ്രോവിന്‍സ്‌ അംഗങ്ങളേയും കുട്ടികളേയും ഉള്‍പ്പെടുത്തി പിക്‌നിക്ക്‌ നടത്തി. പ്രോവിന്‍സ്‌ സംഘടിപ്പിച്ച...

യുക്‌മാ സാഹിത്യ മത്സര ഫലം പ്രഖ്യാപിച്ചു -

  യുക്‌മക്ക്‌ വേണ്ടി യുക്‌മാ സാംസ്‌കാരികവേദിയുടെ സാഹിത്യവിഭാഗം സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ ഫലം പുറത്തുവന്നു. ജൂനിയേഴ്‌സ്‌, സീനിയേഴ്‌സ്‌ വിഭാഗങ്ങളില്‍ കഥ, കവിത,...

നഷ്ടപ്പെട്ടത് ഒരു കര്‍മയോഗിയെ: തോമസ് റ്റി ഉമ്മന്‍ -

ന്യൂയോര്‍ക്ക്‌: തോമസ്സ്‌ എം തോമസ്സിന്റെ വേര്‍പാടിലൂടെ നമുക്ക്‌ ഒരു കര്‍മയോഗിയെയാണ്‌ നഷ്ടപ്പെട്ടിരിക്കുന്നതെന്ന്‌ ഇന്ത്യന്‍ ക്രിസ്‌ത്യന്‍ ഫോറം പ്രസിഡന്റ്‌...

ഡെലവെയര്‍ മലയാളി അസോസിയേഷന്‍ 2014-ലെ പിക്‌നിക്ക്‌ ആഘോഷിച്ചു -

ഡെലവെയര്‍: ഡെലവെയര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഈവര്‍ഷത്തെ അസോസിയേഷന്‍ പിക്‌നിക്ക്‌ ജൂണ്‍ 14-ന്‌ ശനിയാഴ്‌ച ലംപ്‌സ്‌ പോണ്ട്‌ സ്റ്റേറ്റ്‌...

തോമസ്‌ എം. തോമസിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ കാത്തലിക്‌ അസോസിയേഷന്റെ ആദരാഞ്‌ജലികള്‍ -

     ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ കാത്തലിക്‌ അസോസിയേഷന്റെ ന്യൂജേഴ്‌സി റീജിയണല്‍ ഡയറക്ടറായിരുന്ന തോമസ്‌ എം. തോമസിന്റെ അപ്രതീക്ഷിത ദേഹവിയോഗത്തില്‍ ഇന്ത്യന്‍ കാത്തലിക്‌...

സ്‌നേഹസംഗീതം ജൂണ്‍ 22ന്‌ ഞായറാഴ്‌ച താമ്പയില്‍ -

താമ്പാ: അമേരിക്കയില്‍ സ്‌നേഹസംഗീതമായി പെയ്‌തുതിറങ്ങിയ സ്റ്റീഫന്‍ ദേവസ്സി ഇനി താമ്പ മലയാളികളുടെ മുന്നിലേക്ക്‌.ജൂണ്‍ 22ന്‌ ഞായറാഴ്‌ച വൈകുന്നേരം 6 മണിക്ക്‌...

സീറോ മലബാര്‍ കത്തീഡ്രലില്‍ കാറോയ പട്ട ശുശ്രൂഷ ജൂണ്‍ 29-ന്‌ -

ന്യൂയോര്‍ക്ക്‌: സീറോ മലബാര്‍ രൂപതയ്‌ക്കുവേണ്ടി ജൂണ്‍ 29-ന്‌ ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ പള്ളിയില്‍ വെച്ച്‌ നടക്കുന്ന ആഘോഷമായ വിശുദ്ധ...

അശ്രദ്ധമൂലം കാറിലിരുന്ന് ചൂടേറ്റ് മരിച്ചത് 13 കുട്ടികള്‍ -

   വാഷിംഗ്ടണ്‍ : മാതാപിതാക്കളുടെയോ ബന്ധുജനങ്ങളുടെയോ അശ്രദ്ധമൂലം ചുട്ടുപൊള്ളുന്ന വെയിലില്‍ കാറിലിരുന്ന് മരിച്ചത് ഈ വര്‍ഷം ഇതുവരെ പതിമൂന്ന് കുട്ടികള്‍. ജോലിക്കു പോകുന്ന...

സോഷ്യല്‍ മീഡിയയില്‍ ഔദ്യോഗിക ഭാഷ എബി തോമസ്‌ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക്‌ നിവേദനം നല്‌കി -

ഡാലസ്‌:സോഷ്യല്‍ മീഡിയയില്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക കാര്യങ്ങള്‍ ഹിന്ദിയില്‍ പോസ്റ്റ്‌ ചെയ്യണമെന്ന പ്രധാന മന്ത്രി മോദിയുടെ നിര്‍ദേശം പുന:പരിശോധിക്കണമെന്ന്‌ അമേരിക്കന്‍...

പ്രവാസി മലയാളി ഫെഡറേഷന്‍ ഡി.എഫ്.ഡബ്ലൂ പ്രവര്‍ത്തകയോഗം ജൂണ്‍ 22 ഞായര്‍ -

           സണ്ണിവെയ്ല്‍: പ്രവാസി മലയാളി ഫെഡറേഷന് ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ പ്രവര്‍ത്തക സമ്മേളനം ജൂണ്‍ 22 ഞായര്‍ വൈകീട്ട് 5 മണിക്ക് സണ്ണിവെയ്ല്‍...

അവാർഡ്‌ നിർണയം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് യോഹന്നാൻ ശങ്കരത്തിൽ -

കർമ്മരംഗങ്ങളിൽ  വിജയിച്ചവർക്കുള്ള  ഫോമയുടെ  അവാർഡ്‌  നിർണയം  ഏറെ വെല്ലുവിളികൾ  നിറഞ്ഞതായിരുന്നുവെന്ന് അവാർഡ്‌  നിർണയ  കമ്മിറ്റി അംഗം യോഹന്നാൻ ശങ്കരത്തിൽ...

സജി എബ്രഹാം ഫോമാ നാഷണല്‍ അഡ്വൈസറി കൌണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥി -

ഫിലഡല്‍ഫിയ. ഫോമയുടെ ആദ്യകാല പ്രവര്‍ത്തകനും, സ്ഥാപക കമ്മിറ്റി അംഗവുമായ സജി എബ്രഹാം, ഫോമാ നാഷണല്‍ അഡ്വൈസറി കൌണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്നു. കഴിഞ്ഞ...

ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ പരിവാര്‍ ഇന്റര്‍നാഷണല്‍ ഒരുക്കുന്ന പ്രിവന്‍ഷന്‍ സെമിനാര്‍ -

ഷിക്കാഗോ: യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും വളരെ പ്രയോജനപ്രദമായ `കലാശാലാ പ്രവേശനത്തിന്‌ ഒരുങ്ങുന്നവര്‍ക്കുള്ള ആകുലതകള്‍ എങ്ങനെ പ്രതിരോധിക്കാം'...

ഫോമ അവാര്‍ഡ് ജോയിച്ചന്‍ പുതുക്കുളത്തിന് -

ഫിലാഡല്‍ഫിയ:മാധ്യമ രംഗത്തെ സംഭാവനകള്‍ക്ക് പ്രമുഖ മാധ്യമ പ്രവര്‍ ത്തകന്‍ ജോയിച്ചന്‍ പുതുക്കുളത്തിന് ഫോമ അവാര്‍ഡ്.വിവിധ മേഖലകളിലെ വിജയകരമായ നേട്ടങ്ങള്‍ ക്ക് ഏഴു പേര്‍ ക്കാണ്...

സ്‌നേഹസംഗീതം ജൂണ്‍ 22ന്‌ ഞായറാഴ്‌ച താമ്പയില്‍ -

  താമ്പാ: അമേരിക്കയില്‍ സ്‌നേഹസംഗീതമായി പെയ്‌തുതിറങ്ങിയ സ്റ്റീഫന്‍ ദേവസ്സി ഇനി താമ്പ മലയാളികളുടെ മുന്നിലേക്ക്‌.ജൂണ്‍ 22ന്‌ ഞായറാഴ്‌ച വൈകുന്നേരം 6 മണിക്ക്‌...

ബിലീവേഴ്‌സ് ബൈബിള്‍ ചര്‍ച്ച് വി.ബി.എസ്. ജൂലായ് 7 മുതല്‍ 11 വരെ -

കരോള്‍ട്ടണ്‍(ടെക്‌സസ്) : സ്‌ക്കൂള്‍ വേനല്‍ അവധിക്കാലം എല്ലാവര്‍ഷവും നടത്തിവരാറുള്ള വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ ഈ വര്‍ഷം ജൂലായ് 7 മുതല്‍ 11വരെ കരോള്‍ട്ടണ്‍ ഓള്‍ഡ്...