Usa News

മൈസൂര്‍ തമ്പിയുടെ തെരഞ്ഞെടുപ്പു പ്രചാരണോത്ഘാടനം -

ഹൂസ്റ്റനിലെ മലയാളികള്‍ക്ക് സുപരിചിതനായ മൈസൂര്‍ തമ്പി (തോമസ്‌വര്‍ക്കി) മലയാളീ അസോസിയേന്റെ പ്രസിഡന്‍ട് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. മലയാളീ അസോസിയേഷനു വേണ്ടി വളരെയധികം...

മിസ് മലയാളി വേള്‍ഡ് വൈഡ് 2013 ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു -

ഡാലസ്: ലോകത്തിലെ ഏറ്റവും മികച്ച മലയാളി പെണ്‍കുട്ടിയെ തിരഞ്ഞെടുക്കുവാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കമ്മിറ്റി ഒരുക്കുന്ന വേദികളുടെ ഒരുക്കങ്ങള്‍ ധൃതഗതിയില്‍...

തോമസ് പി. ചാക്കൊ ഡാളസ്സില്‍ നിര്യാതനായി -

ഗാര്‍ലാന്റ്(ഡാളസ്): കോഴഞ്ചേരി പാലത്തും തലക്കല്‍ തോമസ് പി.ചാക്കൊ(അച്ചന്‍ കുഞ്ഞ്) 67 വയസ്സ് നവംബര്‍ 7 വ്യാഴാഴ്ച രാവിലെ ഗാര്‍ലാന്റ് ബെയ്‌ലര്‍ ആശുപത്രിയില്‍ വെച്ച് നിര്യാതനായി....

മൈക്കിള്‍ എം. മാത്യൂസ്‌ മുളകുന്നത്തിന്റെ സംസ്‌കാരം നവംബര്‍ ഒമ്പതിന്‌ ബോസ്റ്റണില്‍ -

ബോസ്റ്റണ്‍: നവംബര്‍ രണ്ടിന്‌ ബോസ്റ്റണില്‍ നിര്യാതനായ മൈക്കിള്‍ എം. മാത്യുവിന്റെ (54) സംസ്‌കാരം നവംബര്‍ ഒമ്പതിന്‌ ശനിയാഴ്‌ച ബോസ്റ്റണില്‍ നടത്തപ്പെടും. സെന്റ്‌ ജോസഫ്‌...

`സി.എം.എ ചില്‍ 2013' ഡിസംബര്‍ 14 ന്‌, കിക്കോഫ്‌ നടത്തി -

ജയ്‌സണ്‍ മാത്യു   ടൊറോന്റോ: കനേഡിയന്‍ മലയാളി അസോസിയേഷന്റെ (സി.എം.എ) ഈവര്‍ഷത്തെ ക്രിസ്‌മസ്‌ പാര്‍ട്ടി - `ചില്‍ 2013' ഡിസംബര്‍ 25 ശനിയാഴ്‌ചവൈകുന്നേരം 6 മണിക്ക്‌ മിസിസാഗായിലുളള...

ന്യൂജേഴ്‌സിയില്‍ കേരളപിറവി നവംബര്‍ 16 ന് -

ന്യൂജേഴ്‌സി : 1956 നവംബര്‍ 1-നായിരുന്നു കേരളം പിറവിയെടുത്തത്. സ്വതന്ത്ര പ്രവിശ്യകളായിരുന്ന തിരുവിതാംകൂര്‍ , കൊച്ചി, മലബാര്‍ എന്നീ നാട്ടു രാജ്യങ്ങളെ ഭാഷയുടെ അടിസ്ഥാനത്തില്‍...

ഫോമാ ഫിലാഡല്‍ഫിയ കിക്കോഫ് ചരിത്രസംഭവമായി -

ഫിലഡല്‍ഫിയ : അറുപതില്‍പരം റജിസ്‌ട്രേഷന്‍ കൊണ്ട് നവംബര്‍ 3ന് ഫിലഡല്‍ഫിയയില്‍ നടന്ന ഫോമ കിക്കോഫ് ഒരു ചരിത്ര സംഭവമായി. ഫോര്‍ സീസണ്‍സ് റസ്‌റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളില്‍...

കെ.സി.സി.എന്‍.സി 2014-15 എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയെ തെരഞ്ഞെടുത്തു -

വിവിന്‍ ഓണശേരില്‍   സാന്‍ഹൊസെ: ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ 2014- 15 കാലയളവിലെ ബോര്‍ഡ്‌ അംഗങ്ങളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്‌-...

മിലന്‍, ലാനയുടെ കണ്‍വന്‍ഷന്‍ കിക്കോഫ്‌ നടത്തി -

വിനോദ്‌കൊണ്ടൂര്‍ഡേവിഡ്   ഡിട്രോയ്റ്റ്: മലയാളഭാഷയേയും കവിതകളെയും സ്‌നേഹിക്കുന്ന ഒരുപറ്റം ഭാഷസ്‌നേഹികളുടെ കൂട്ടായ്മയായ മിഷിഗണ്‍ മലയാളി ലിറ്റററി അസോസ്സിയേഷന്റെ...

15,000 ഡോളറിന് നഴ്‌സിംഗ് ബിരുദം -

ന്യൂജെഴ്‌സി: വടക്കേ അമേരിക്കയിലുള്ള നഴ്‌സിംഗ് ബിരുദധാരികള്‍ക്കും, ആരോഗ്യപരിപാലന രംഗത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബിരുദധാരികള്‍ക്കും ഗ്രാന്റ് കാനിയന്‍...

പാസ്‌പോര്‍ട്ട്, വിസ അപേക്ഷകര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം -

ഡാളസ് : ഇന്ത്യന്‍ - അമേരിക്കന്‍ പാസ്‌പോര്‍ട്ടുകള്‍, ഇന്ത്യന്‍ വിസ, ഒ.സി.ഐ കാര്‍ഡ് തുടങ്ങിയ ലഭിക്കുന്നതിന് അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ അശ്രദ്ധ മൂലം സാധാരണ സംഭവിക്കുന്ന...

മിനിമം വേജസ് വര്‍ദ്ധിപ്പിക്കുന്ന ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം -

ന്യൂജേഴ്‌സി : ന്യൂജേഴ്‌സി സംസ്ഥാനത്ത് മിനിമം വേജസ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്ക് വോട്ടര്‍മാരുടെ അംഗീകാരം. ഒക്‌ടോബര്‍ 5 ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍...

ഡിട്രോയിറ്റ് ബാര്‍ബര്‍ ഷോപ്പില്‍ വെടിപ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു -

ഡിട്രോയിറ്റ് : ഡിട്രോയിറ്റിലെ ബാര്‍ബര്‍ ഷോപ്പില്‍ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 6 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായി...

കെ പി ജോസഫ് കാനഡയില്‍ നിര്യാതനായി -

റിച്ച്മണ്ട് (ബ്രിട്ടീഷ് കൊളംബിയ) : കോഴഞ്ചേരി മാരാമണ്‍ കോലത്ത് കെ പി ജോസഫ് (കുഞ്ഞ്87) കാനഡയില്‍ നിര്യാതനായി. ഭാര്യ കുഞ്ഞൂഞ്ഞമ്മ മല്ലപ്പള്ളി മങ്കുഴിപ്പടി വല്ല്യവീട്ടില്‍ തോപ്പില്‍...

ഹൂസ്റ്റണില്‍ ഇന്‍ഡ്യാ ഫെസ്റ്റ് 2013 നവംബര്‍ 9ന് -

ഹൂസ്റ്റണ്‍ : ചരിത്രമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ട് ഹൂസ്റ്റണിലെ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്ന ഇന്‍ഡ്യാ ഫെസ്റ്റ് 2013 ന്റെ...

ജനാധിപത്യത്തിനെതിരെ അടരാടാന്‍ സോഷ്യല്‍മീഡിയ പടവാളാകണം -

ന്യൂജേഴ്‌സി : ജാതിയുടേയും, മതത്തിന്റേയും, ആള്‍ ദൈവങ്ങളുടേയും പേരില്‍ കമ്പളിപ്പിക്കപ്പെടുന്ന ഈശ്വരവിശ്വാസികളെ തിന്മകള്‍ക്കെതിരെ- അന്ധവിശ്വാസങ്ങള്‍ക്കെതിരെ-...

ഡാളസ്സില്‍ കേരള പിറവി ആഘോഷിച്ചു -

ഫാര്‍മേഴ്‌സ് ബ്രാഞ്ച്(ടെക്‌സസ്) : കേരള ലിറ്ററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 3 ഞായറാഴ്ച കേരള പിറവിദിനം ആഘോഷിച്ചു. നവംബര്‍ 3 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ഫാര്‍മേഴ്‌സ്...

കേരളാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ കരോളും ക്രിസ്മസ് ആഘോഷങ്ങളും ശനിയാഴ്ച -

ടൊറോന്റോ: മലയാളി ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ടൊറോന്റോ കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ കരോളും ക്രിസ്മസ് ആഘോഷങ്ങളും നവംബര്‍...

റവ.ഡോ.എം.കെ. തോമസ് അന്തരിച്ചു -

കോഴഞ്ചേരി : മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരനും ജയ്പൂര്‍, രാജസ്ഥാന് മിഷനറിയനുമായിരുന്ന റവ.എം.കെ.തോമസ് 66 വയസ്സ് ചൊവ്വാഴ്ച രാവിലെ 8.30ന് കോഴഞ്ചേരിയില്‍ നിര്യാതനായി. കോഴഞ്ചേരി...

ടെക്‌സസ്സിലെ ജനങ്ങള്‍ സണ്‍ഗ്ലാസ് ധരിക്കണം -

സാന്‍ ആന്റോണിയൊ(ടെക്‌സസ്) : അള്‍ട്രാ വൈലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതിനും ടെക്‌സസ്സിലെ ജനങ്ങള്‍ സണ്‍ഗ്ലാസ് ധരിക്കണമെന്ന മുന്നറിയിപ്പ് വിഷന്‍ കൗണ്‍സില്‍ നല്‍കി....

ലീല നായര്‍ നിര്യാതയായി -

ഹൂസ്റ്റന്‍: ഗ്രേറ്റര്‍ ഹൂസ്റ്റന്‍ നായര്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് ഹരിഹരന്‍ നായരുടെ ഭാര്യ ലീല നായര്‍ (65) നിര്യാതയായി. തൃശൂര്‍ പഴയന്നൂര്‍ നടുവില്‍ കുറുപ്പത്തു വീട്ടില്‍ പരേതരായ...

ലാനാ കണ്‍വന്‍ഷനില്‍ `കഥകളുടെ മാന്ത്രികലോകം' -ചെറുകഥാ ശില്‌പശാല -

ചിക്കാഗോ: ഈമാസം അവസാനം ചിക്കാഗോയിലെ ഹോട്ടല്‍ ഷെറാട്ടണില്‍ വെച്ച്‌ നടക്കുന്ന ഒമ്പതാമത്‌ ലാന നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ ചെറുകഥാ ശില്‍പശാല സംഘടിപ്പിക്കുന്നു. `കഥകളുടെ...

ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വിശ്വാസവര്‍ഷ സമാപനാഘോഷങ്ങള്‍ -

ഷിക്കാഗോ: സീറോ മലബാര്‍ രൂപതയിലെ വിശ്വാസവര്‍ഷ സമാപനാഘോഷങ്ങള്‍ ബല്‍വുഡിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തപ്പെടുന്നു. വിശ്വാസവര്‍ഷ സമാപനത്തോടനുബന്ധിച്ച്‌ 2013 നവംബര്‍ 22-ന്‌...

സാഹിത്യവേദി നവംബര്‍ എട്ടിന്‌ -

ഷിക്കാഗോ: 2013 നവംബര്‍ 1,2 തീയതികളില്‍ ന്യൂജേഴ്‌സിയില്‍ നടന്ന ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ അഞ്ചാമത്‌ കണ്‍വന്‍ഷന്‍ ആയിരുന്നതിനാല്‍ നവംബര്‍ ഒന്നിന്‌...

പാസഡീന മലയാളി അസോസിയേഷന്‍ 21-മത്‌ വാര്‍ഷികം ആഘോഷിക്കുന്നു -

ഹൂസ്റ്റണ്‍: ഗ്രേറ്റര്‍ ഹൂസ്റ്റണിലെ പാസഡീന മലയാളി അസോസിയേഷന്റെ ഇരുപത്തിയൊന്നാമത്‌ വാര്‍ഷികദിനം നവംബര്‍ 16-ന്‌ പാര്‍ക്ക്‌ ഗേറ്റ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്താന്‍...

മലയാളം സ്‌കൂളിന്റെ വാര്‍ഷികവും, കേരളപിറവിയും സംയുക്തമായി ആഘോഷിച്ചു -

ന്യൂയോര്‍ക്ക് : ബ്രോങ്ക്‌സ്‌ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ കഴിഞ്ഞ 11 വര്‍ഷമായി എസ്.എം .സി.സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന മലയാളം സ്‌കൂളിന്റെ...

പരാധീനതകളുടെ പരാതിക്കെട്ടുകളഴിച്ച് മാധ്യമങ്ങള്‍ -

സോമര്‍സെറ്റ് (ന്യൂജെഴ്‌സി): മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക'യുടെ അഞ്ചാമത് നാഷണല്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്ത...

ഫോമാ സൗത്ത് വെസ്റ്റ് റീജിയണ്‍ കണ്‍വെന്‍ഷന്‍ ഹൂസ്റ്റണില്‍ -

ഹൂസ്റ്റണ്‍ : ഫോമാ സൗത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 10-ാം തിയതി ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുളള സെന്റ് തോമസ് കത്തോലിക് കമ്മ്യുണിറ്റി...

നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ? -

ജോസ് പിന്റോ സ്റ്റീഫന്‍   ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്തമേരിക്കയുടെ അഞ്ചാമത് ദേശീയ സമ്മേളനത്തിന് തിരശീല വീണു. ആ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വലിയൊരു നേട്ടമായി...

സെന്റ്‌ മേരീസില്‍ സകല വിശുദ്ധരുടേയും ദിനാചരണം ഭക്തിസാന്ദ്രമായി -

സാജു കണ്ണമ്പള്ളി ചിക്കാഗോ : മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തിലെ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സകല വിശുദ്ധരുടേയും ദിനാചരണം...