USA News

"തേനിലും മധുരം" -

ഒക്ടോബർ 30 നു സാധക സ്കൂൾ ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന ക്രിസ്തീയ ഗാനസദ്യ "തേനിലും മധുരം" ഒരുക്കങ്ങൾ പൂർത്തിയാവുന്നു ന്യൂ യോർക്ക് : പ്രശസ്ത സാധക സ്കൂൾ ഓഫ് മ്യൂസിക്, ഒക്ടോബർ 30 നു...

'കൊച്ചിന്‍ കോറസ്' അമേരിക്കയില്‍ -

അമേരിക്കന്‍ കലാചരിത്രത്തില്‍ ഒരു നൂതന അദ്ധ്യായത്തിനു തുടക്കം കുറിച്ചുകൊണ്ട് 'കൊച്ചിന്‍ കോറസ്' എന്ന അമ്വച്ചര്‍ ഗാനമേള ട്രൂപ്പ് അമേരിക്കയിലങ്ങോളമിങ്ങോളം 1980 കളുടെ ആരംഭത്തില്‍...

അമേരിക്കൻ ഇലക്ഷൻ ഡിബേറ്റ് ഈ ഞായറാഴ്ച -

കൈരളിറ്റീവീയും മലയാളീ സിവിക് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന അമേരിക്കൻ ഇലക്ഷൻ ഡിബേറ്റ് ഈ ഞായറാഴ്ച കേരള സെന്റലിൽ (1824 FAIRFAX ST ELMONT NY )4 പിഎം ന് പ്രധാ നപ്പെട്ട റിപ്പബ്ലിക് ഡെമോക്രാറ്റിക്‌...

ഡാലസിൽ ബ്ര. തോമസ് പോൾ നയിക്കുന്ന കരുണാഭിഷേക ധ്യാനം -

ഡാലസ് : കരുണയുടെ മഹാ ജൂബിലി വർഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് സെന്റ് തോമസ്‌ സീറോ മലബാർ ഫൊറോനാ ദേവാലയത്തില്‍ പ്രശസ്ത വചന പ്രഘോഷകനും ധ്യാന കുരുവുമായ ബ്ര. തോമസ് പോൾ നയിക്കുന്ന...

മാധ്യമശ്രീ അവാർഡിലേക്ക് ഫിലഡൽഫിയ ചാപ്റ്റർ സ്പോൺസർ തുക കൈമാറി -

ഫിലഡൽഫിയ ∙ ഹൂസ്റ്റണിൽ നടക്കുന്ന ഇന്ത്യാ പ്രസ്സ് ക്ലബ് മാധ്യമശ്രീ അവാർഡിലേക്ക് ഫിലഡൽഫിയ ചാപ്റ്റർ ആദ്യത്തെ സ്പോൺസർ തുക കൈമാറി. ഒക്ടോബർ 26 ഞായറാഴ്ച സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ...

കലാഭവൻ ശില്പി ഫാ. ആബേൽ അനുസ്മരണം ഹൂസ്റ്റണിൽ -

ഹൂസ്റ്റൺ ∙ നൂറു കണക്കിന് കലാപ്രതിഭകളെയും ഒട്ടേറെ മലയാള ചലച്ചിത്ര താരങ്ങളെയും സംഭാവന ചെയ്ത കൊച്ചിൻ കലാഭവന്റെ സ്ഥാപകനും ശില്പിയുമായ ഫാ. ആബേലിന്റെ 15ാം ചരമ വാർഷിക അനുസ്മരണത്തിനായി...

ഇമ്മാനുവേൽ മാർത്തോമ ചർച്ച് ‘ഇന്ത്യ ഫെസ്റ്റ് 2016’ ഒക്ടോബർ 29 ന് ശനിയാഴ്ച -

ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടുന്ന ‘ഇന്ത്യ ഫെസ്റ്റ് 2016’ ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ...

അഗാപ്പെ ഫുൾ ഗോസ്പൽ മിനിസ്ട്രീസ് വാർഷിക സമ്മേളനം -

ഡാലസ് ∙ അഗാപ്പെ ഫുൾ ഗോസ്പൽ മിനിസ്ട്രീസ് 10-ാം വാർഷിക സമ്മേളനം ഒക്ടോബർ 27 മുതൽ 30 വരെ. സണ്ണി വെയ്ൽ ബെൽറ്റ് ലൈനിലുളള അഗാപ്പെ ചർച്ചിൽ നടക്കും. 2635 North Brdtime Rd, Sunnyvaile. വ്യാഴം മുതൽ ഞായർ വരെ വൈകിട്ട് 6.30 മുതൽ...

മെസ്ക്കിറ്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ -

ഡാലസ്∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട മെസ്ക്കീറ്റ് മാർ ഗ്രീഗോറിയോസ് ജാക്കോബൈറ്റ് ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ 2016 നവംബർ 5, 6 (ശനി, ഞായർ)...

വടശേരിക്കര സംഗമം വാര്‍ഷിക യോഗം 2016 ഒക്ടോബര്‍ 29 -ന് ശനിയാഴ്ച -

ന്യൂയോര്‍ക്ക്: വടശേരിക്കര സംഗമം ഓഫ് ന്യൂയോര്‍ക്കിന്റെ 2016 -ലെ കുടുംബ സംഗമവും അത്താഴ വിരുന്നും ഒക്ടോബര്‍ 29-നു ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ന്യൂയോര്‍ക്ക് ക്യുന്‍സ് ,...

ഓർത്തഡോക്സ്‌ സൺഡേ സ്കൂൾ ടാലന്റ് മൽസരങ്ങളും ടാലന്റ് ഷോയും -

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം , ഓർത്തഡോക്സ്‌ സൺഡേ സ്കൂൾ അസോസിയേഷൻ 2016 ടാലന്റ് മൽസരങ്ങളും ടാലന്റ് ഷോയും സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, 1009 Unruh അവന്യൂ, ഫിലാഡൽഫിയ -19111 ,...

ഇന്ത്യ പ്രസ്സ് ക്ലബ്ബ് മാധ്യമ ശ്രീ അവാര്‍ഡിന് മന്‍മഥന്‍ നായരുടെ സ്‌പോണ്‍സര്‍ഷിപ്പ് -

ഡാളസ്സ്: ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്‌ക്കാരത്തിന് നോര്‍ത്ത് അമേരിക്കയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സാരഥിയും മുന്‍...

ഫേസ് ബുക്കിൽ തരംഗം തീർത്തു ജന നായകൻ ഉമ്മൻ ചാണ്ടി -

കേരള മുന്‍ മുഖ്യമന്ത്രിയും,കേരളത്തിന്‍റെ ജനകീയ നായകനും,വികസന നായകനുമായ ഉമ്മന്‍ചാണ്ടിയെന്ന നേതാവിന്‍റെ ഫെസ്ബുക്ക്‌ പേജ് ലൈക്‌ 10ലക്ഷം കവിഞ്ഞു...... ഇന്ത്യയിലെ ആദ്യത്തെ...

മലങ്കര കത്തോലിക്കാ രജത ജൂബിലി സമ്മേളനം: ജേക്കബ് പുന്നൂസ് മുഖ്യാതിഥി -

ഡാലസ് ∙ ഡാലസ് മലങ്കര കത്തോലിക്കാ സഭയുടെ രജത ജൂബിലി സമാപന സമ്മേളനത്തിൽ മുഖ്യതിഥിയായി കേരള മുൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ജേക്കബ് പുന്നൂസ് പങ്കെടുക്കും.നവംബർ 18, 19, 20 തീയതികളിലാണ് രജത ജൂബിലി...

ന്യൂയോര്‍ക്ക് പാസ്റ്ററല്‍ പ്രെയര്‍ ഫെല്ലോഷിപ്പ് പാസ്റ്റര്‍ എം.ജി ജോണ്‍സണ് യാത്രയയപ്പ് നല്‍കി -

ന്യൂയോര്‍ക്ക്: പാസ്റ്ററല്‍ പ്രെയര്‍ ഫെല്ലോഷിപ്പ് അംഗവും എല്‍മോണ്ട് ശാലോം അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനുമായ പാസ്റ്റര്‍ എം.ജി. ജോണ്‍സന്റെ ന്യൂയോര്‍ക്കിലെ സ്തുത്യര്‍ഹമായ സഭാ...

എഡ്മണ്ടനില്‍ (കാനഡ) സി.എസ്.ഐ കുടുംബങ്ങളുടെ പ്രഥമ കൂട്ടായ്മ നടത്തപ്പെട്ടു -

എഡ്മണ്ടന്‍: സി എസ് ഐ ഡെപ്യൂട്ടി മോഡറേറ്ററും മധ്യകേരള മഹായിടവക ബിഷപ്പുമായ റൈറ്റ് റവ തോമസ് കെ ഉമ്മന്‍ തിരുമേനിയുടെ അനുമതിയോടും ആശിര്‍വ്വാദത്തോടും കൂടെ എഡ്മണ്‍ന്റണില്‍ താമസിച്ചു...

ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ശാഘനീയം -

ജിമ്മി കണിയാലി   ഷിക്കാഗോ: അമേരിക്കയിലെ ഏറ്റവും വലിയ പ്രസ്ഥാനമായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ശാഘനീയമാണെന്നു മുന്‍ എം.എല്‍.എ തോമസ് ചാഴികാടന്‍...

കാര്‍ട്ടറൈറ്റ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ -

ന്യൂജേഴ്‌സി: കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌ടോബര്‍ 29, 30...

ക്രിസ്തീയ ഗാനസന്ധ്യ ന്യുയോര്‍ക്കില്‍ -

ന്യുയോര്‍ക്ക്: ലിവിങ്ങ് സ്‌റ്റോണ്‍ ക്രിയേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 6 ന് ഞായറാഴ്ച വൈകിട്ട് 6.30 നു ലെവി ടൗണ്‍ ഇന്‍ഡ്യാ ക്രിസ്ത്യന്‍ അസംബ്ലി സഭാ ഹാളില്‍ (100 Periwinkle Road, Levittown, NY 11756)...

ഷിക്കാഗോ സെന്റ് മേരീസില്‍ ക്രൈസ്റ്റ് വിന്‍ നൈറ്റ് -

അനില്‍ മറ്റത്തിക്കുന്നേല്‍   ഷിക്കാഗോ: ഹാലോവീന്‍ ആഘോഷങ്ങളില്‍ നിന്നും കുട്ടികളെ മാറ്റി നിര്‍ത്തുക എന്ന വത്തിക്കാന്റെ ആഹ്വാനമനുസരിച്ച് ഹാലോവീന്‍ ആഘോഷങ്ങളില്‍ നിന്നും...

സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍, ബെല്‍റോസ് ഇടവകയായി ഉയര്‍ത്തപ്പെട്ടു -

രണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ് ന്യൂയോര്‍ക്ക് ബെല്‍റോസില്‍ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളാവാസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹാശിസ്സുകളോടെ...

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പെന്‍ഷന്‍ പദ്ധതി ആവിഷ്കരിക്കുന്നു -

ന്യൂയോര്‍ക്ക്: ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ 2016-ലെ വാര്‍ഷിക കമ്മിറ്റി അഡ്വ. സക്കറിയ കരുവേലിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ചു തിരുവല്ലയുടെ വിവിധ...

കേരളാ എഞ്ചിനിയറിംഗ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക ഫാമിലി നൈറ്റ് -

സെബാസ്റ്റ്യന്‍ ആന്റണി   ന്യൂജേഴ്‌സി: കേരളാ എഞ്ചിനിയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ (കെ.ഇ.എ.എന്‍) വാര്‍ഷിക ഫാമിലി നൈറ്റ് 2016 നവംബര്‍ 5ന്...

'ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍' മെഗാഷോ ഒക്ടോബര്‍ 28ന് -

മലയാള സിനിമയിലെ അതുല്യ പ്രതിഭ ഭരത് മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാവിരുന്ന് 'ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍' എന്ന മെഗാഷോ ഒക്ടോബര്‍...

ആരാധനാലയങ്ങൾ കളിസ്ഥലങ്ങളാക്കി മാറ്റുന്നത് ആപത്ത് -

ഡിനേഷ് വാരിയാപുരം   മസ്കിറ്റ് (ഡാലസ്) ∙ ആധുനിക സംസ്കാരത്തിന്റെ സ്വാധീനത്തിലകപ്പെട്ടു പരിപാവനമായി സൂക്ഷിക്കപ്പെടേണ്ട ആരാധനാലയങ്ങൾ കളിസ്ഥലങ്ങളാക്കി മാറുന്ന പ്രവണത...

കേരളത്തിന്റെ അറുപതാം ജന്മദിന വാർഷികാഘോഷങ്ങൾ വാഷിംഗ്ടണിൽ -

വാഷിങ്ടൻ∙ ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങളും പ്രവാസിയുടെ ദുഖങ്ങളും പേറുന്ന മേരിലാന്റ്, വാഷിങ്ടൻ ഡി.സി, വിർജീനിയ എന്നിവിടങ്ങളിലെ മലയാളികൾ കേരളോത്സവം സംഘടിപ്പിക്കുന്നു. മലയാള നാടിന്റെ...

മോളിവുഡ് -ജോളിവുഡ് സ്റ്റേജ് പ്രോഗ്രാം ഒക്ടോബർ 23ന് -

ടാമ്പാ∙ സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, മംമ്താ മോഹൻദാസ്, സുരാജ് വെഞ്ഞാറമൂട്, ആര്യ, ശ്രുതി ലക്ഷ്മി തുടങ്ങിയ താരങ്ങളോടൊപ്പം ഇരുപതിലധികം കലാകാരന്മാർ അവതരിപ്പിക്കുന്ന മോളിവുഡ് ജോളിവുഡ്...

ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് കൂദാശ ചെയ്യുന്നു -

ന്യൂയോർക്ക്∙ 2016 ഒക്ടോബർ 28, 29 തീയതിളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സക്കറിയാ മാർ നിക്കോളവാസ് മെത്രാപ്പോലീത്ത ഓർത്തഡോക്സ് സഭയുടെ CTലെ ആദ്യത്തെ...

ടെക്സസിൽ ഏർലി വോട്ടിങ്ങ് ഒക്ടോബർ 24ന് ആരംഭിക്കുന്നു -

ഓസ്റ്റിൻ ∙ നവംബർ 8ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനുളള ഏർലി വോട്ടിങ്ങ് ടെക്സസിൽ ഒക്ടോബർ 24 തിങ്കളാഴ്ച ആരംഭിക്കും. ഡാലസ്, ടെറന്റ് കൗണ്ടി, ഡെന്റൻ തുടങ്ങിയ സ്ഥലങ്ങളിൽ വോട്ടെടുപ്പ്...

ഡാലസ് സെന്റ് പോൾസ് യുവജനസഖ്യ കൺവൻഷൻ ഒക്ടോബർ 21, 22 തീയതികളിൽ -

ഡാലസ് ∙ ഡാലസ് സെന്റ് പോൾസ് മാർത്തോമ ചർച്ച് യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരാറുളള വാർഷിക കൺവൻഷൻ ഒക്ടോബർ 21, 22 തീയതികളിൽ നടത്തപ്പെടും. സുവിശേഷ പ്രാസംഗികനും വചന...