Usa News

മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (മാം) ഗ്ലോബല്‍ ബെസ്റ്റ് ജേര്‍ണലിസ്റ്റ് അവാര്‍ഡ് നല്‍കുന്നു -

മെരിലാന്റ്: മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (MAAM) മുന്‍ വര്‍ഷങ്ങളിലേതുപോലെ 2014-ലും ''ഗ്ലോബല്‍ ബെസ്റ്റ് ജേര്‍ണലിസ്റ്റ്'' അവാര്‍ഡ് നല്‍കുമെന്ന് ചെയര്‍മാന്‍ ജോസഫ് പോത്തന്‍ ഒരു...

2013-ലെ അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡിന്‌ അപേക്ഷ ക്ഷണിക്കുന്നു -

ഷിക്കാഗോ: ആണ്ടുതോറും കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍...

ന്യൂയോര്‍ക്ക്‌ സെന്റ്‌ മേരീസ്‌ കത്തോലിക്കാ പള്ളിയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു -

ന്യൂയോര്‍ക്ക്‌: മലയാളികളുടെ പുണ്യവതിയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സെന്റ്‌ മേരീസ്‌ ഇടവകാംഗങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. പത്തുദിവസത്തെ നൊവേന കഴിഞ്ഞ്‌ ജൂലൈ 28-ന്‌...

ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വിവാഹ ഒരുക്ക സെമിനാര്‍ -

ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍, ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വിവാഹ ഒരുക്ക സെമിനാര്‍ (മാര്യേജ്‌ പ്രിപ്പറേഷന്‍ കോഴ്‌സ്‌)...

ഫിലാഡല്‍ഫിയാ അതിരൂപത മള്‍ട്ടികള്‍ച്ചറല്‍ഫാമിലി പിക്‌നിക്‌ നടത്തുന്നു -

ജോസ്‌ മാളേയ്‌ക്കല്‍   ഫിലാഡല്‍ഫിയ: ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പാ പങ്കെടുക്കുന്ന ഫിലാഡല്‍ഫിയയിലെആദ്യത്തെ പൊതുപരിപാടി എന്ന നിലയില്‍ ആഗോളതലത്തില്‍ വളരെപ്രതീക്ഷയോടെ...

റോക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ നടത്തുന്നു -

ന്യൂയോര്‍ക്ക്‌: റോക്‌ലാന്റ്‌ ഹഡ്‌സണ്‍വാലി ഏരിയായിലെ അഞ്ച്‌ പള്ളികള്‍ സംയുക്തമായി വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ നടത്തുന്നു. ആഗസ്റ്റ്‌ 2, 3, 4 (വെള്ളി, ശനി, ഞായര്‍) തിയ്യതികളില്‍...

ഫീനിക്‌സില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ മഹാമഹം -

ഫീനിക്‌സ്‌: സഹനത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോയി വിശുദ്ധ കിരീടമണിഞ്ഞ കേരളത്തിന്റെ പ്രഥമ പുണ്യവതി വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഫീനിക്‌സ്‌ ഹോളി ഫാമിലി ദേവാലയത്തില്‍...

സാഹിത്യവേദി ഓഗസ്റ്റ്‌ രണ്ടിന്‌ -

ഷിക്കാഗോ: 2013 ഓഗസ്റ്റ്‌ മാസ സാഹിത്യവേദിയായ 175-മത്‌ സാഹിത്യവേദി രണ്ടാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം 6.30-ന്‌ കണ്‍ട്രി ഇന്‍ ആന്‍ഡ്‌ സ്യൂട്ടില്‍ (2200 S. Elmhurst, MT Prospect, IL) കൂടുന്നതാണ്‌. സ്‌ത്രീകള്‍...

ന്യൂയോര്‍ക്ക്‌ സെന്റ്‌ മേരീസ്‌ കാത്തലിക്‌ പള്ളിയുടെ ആഭിമുഖ്യത്തില്‍ പിക്‌നിക്ക്‌ നടത്തി -

ന്യൂയോര്‍ക്ക്‌: സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കാത്തലിക്‌ പള്ളിയിലെ കുടുംബ കൂട്ടായ്‌മയുടെ ഭാഗമായി ഉല്ലാസകരമായ പിക്‌നിക്ക്‌ ജൂലൈ 27-ന്‌ ശനിയാഴ്‌ച വാലി സ്‌ട്രീം സ്റ്റേറ്റ്‌...

ആല്‍ബനി യുണൈറ്റഡ്‌ ക്രിസ്‌ത്യന്‍ ചര്‍ച്ചില്‍ വിശുദ്ധ സംസര്‍ഗ്ഗ ശുശ്രൂഷ നിര്‍വ്വഹിച്ചു -

ആല്‍ബനി (ന്യൂയോര്‍ക്ക്‌): സി.എസ്‌.ഐ. മദ്ധ്യകേരള മഹായിടവക ബിഷപ്പ്‌ റൈറ്റ്‌ റവ. തോമസ്‌ കെ. ഉമ്മന്‍ ജൂലൈ 19-ന്‌ ആല്‍ബനി യുണൈറ്റഡ്‌ ക്രിസ്‌ത്യന്‍ ചര്‍ച്ചില്‍ സി.എസ്‌.ഐ. സഭയുടെ...

കെഎച്ച്‌എന്‍എ കണ്‍വന്‍ഷന്‍ ഡാലസ്സില്‍ : ടി.എന്‍ നായര്‍ പുതിയ പ്രസിഡന്റ്‌ -

ന്യൂയോര്‍ക്ക്‌: കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ (കെഎച്‌എന്‍എ ) 8മത്‌ ദേശീയ കണ്‍വന്‍ഷന്‍ ഡാലസ്സില്‍ നടക്കും. ഫ്‌ലോറിഡയില്‍ നടന്ന ജനറല്‍ ബോഡി യോഗമാണ്‌...

2014 ല്‍ ബി.ജെ.പി: രാജ്‌നാഥ് സിംഗ് -

2014 ല്‍ ബി.ജെ.പി: രാജ്‌നാഥ് സിംഗ് വാഷിംഗ്ടണ്‍ ഡി.സി.: 2014 ബി.ജെ.പിയുടേതെന്ന് പാര്‍ട്ടി ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിംഗ് വാഷിംഗ്ടണിലെ കാപ്പിറ്റല്‍ ഹില്ലില്‍ നടന്ന "അഫ്ഗാനിസ്ഥാന്‍...

ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ കോണ്‍ഫറന്‍സില്‍ വി.ടി ബല്‍റാം എംഎല്‍എ പങ്കെടുക്കും -

ന്യൂജേഴ്‌സി: അമേരിക്കയിലെയും കാനഡയിലെയും മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ ഇന്ത്യ പ്രസ്‌ ക്‌ളബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ 5 ാമത്‌ ദേശീയ കോണ്‍ഫറന്‍സില്‍...

ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ വലിയ തിരുനാള്‍ ആഗസ്റ്റ് 9മുതല്‍ 12വരെ -

സാജു കണ്ണമ്പള്ളി   ഷിക്കാഗോ : സെന്റ് മേരീസ് ക്‌നാനായ കാതോലിക് ഇടവകയുടെ വലിയ തിരുനാള്‍ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആഗസ്റ്റ് 9 വെള്ളിയാഴ്ച ആരംഭിച്ച് 12...

എം.ജി. ശ്രീകുമാര്‍-ചിത്ര ഷോ "ഒരേ സ്വരം" -

ജയ്‌സണ്‍ മാത്യൂ   ടൊറോന്റോ : മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകരായ കെ.എസ്.ചിത്രയും എം.ജി. ശ്രീകുമാറും ഒന്നിച്ചൊരുക്കുന്ന "ഒരേ സ്വരം" സിംഫണി ഓര്‍ക്കെസ്ട്രാ ആഗസ്റ്റ് 10 ശനിയാഴ്ച...

മലയാളി ഗവേഷകന്‌ യു.എസ്‌ ഗവണ്‍മെന്റിന്റെ പേറ്റന്റുകള്‍ ലഭിച്ചു -

ഷിക്കാഗോ: അമേരിക്കയിലെ മില്‍വാക്കിയിലുള്ള വിസ്‌കോണ്‍സിന്‍ മെഡിക്കല്‍ കോളേജിലെ ശാസ്‌ത്രജ്ഞനായ ഡോ. ജോയ്‌ ജോസഫിന്‌ മെഡിക്കല്‍ മേഖലയില്‍ നിര്‍ണ്ണായകമായ രണ്ട്‌...

യു.എന്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങിയ ഉമ്മന്‍ചാണ്ടിക്ക്‌ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ചിക്കാഗോയുടെ അഭിനന്ദനം -

ചിക്കാഗോ: കേരള ജനതയുടേയും കേരളത്തിന്റേയും വികസനം മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു ഭരണമാണ്‌ ഉമ്മന്‍ചാണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്‌. മെട്രോ റെയിലിന്റേയും, മോണോ റെയിലിന്റേയും...

ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസില്‍ മാര്‍ത്തമറിയം വനിതാ സമാജം മിഡ്‌വെസ്റ്റ്‌ റീജിയണ്‍ സമ്മേളനം -

ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ മിഡ്‌വെസ്‌റ്റ്‌ റീജിയണ്‍ കോണ്‍ഫറന്‍സ്‌ ഓഗസ്റ്റ്‌ പത്തിന്‌...

വനിതാ ഡോക്ടറും മകനും ഇമെയില്‍ ചതിയുടെ ഇരകളായി -

സോളാര്‍ തട്ടിപ്പില്‍ പലരും ഇരയായകു പോലെ, ഇമെയില്‍ തട്ടിപ്പും കേരളത്തില്‍ വ്യാപകമാകുന്നു. ഇമെയില്‍ തട്ടിപ്പ്‌ കോട്ടയത്താണ്‌ നടന്നത്‌.പെട്ടെന്ന്‌ പണം നേടിയെടുക്കാന്‍ ഏതു...

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി രക്തദാന ക്യാമ്പ് നടത്തുന്നു -

ന്യൂജെഴ്‌സി: വിഭിന്നമായ പ്രവര്‍ത്തനശൈലിയിലൂടെ കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ) ഒരിക്കല്‍ കൂടി ഇതര സംഘടനകള്‍ക്ക് മാതൃകയാവുന്നു. ജിബി തോമസ് മോളോപ്പറമ്പില്‍ പ്രസിഡന്റു സ്ഥാനം...

ആകമാന സുറിയാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിന് പുതിയ ഭരണസാരഥികള്‍ -

ഡാളസ്: ഡാളസ് ക്രൗണ്‍പ്ലാസാ ഹോട്ടല്‍ സമുച്ചയത്തില്‍ വെച്ച് ജൂലൈ 18-ന് നടത്തപ്പെട്ട ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ പള്ളി പ്രതിപുരുഷ യോഗം...

ഫ്‌ളോറിഡയില്‍ വെടിവെയ്പ്: 7 പേര്‍ കൊല്ലപ്പെട്ടു -

മയാമി (ഫ്‌ളോറിഡ): മയാമിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം രണ്ടുപേരെ തടവിലാക്കി പോലീസുമായി വിലപേശിയ പെഡ്രോ വെര്‍ഗാസ് എന്ന 42-കാരനെ പോലീസ്...

പെണ്ണെഴുത്ത്‌: സത്യവും മിഥ്യയും- ലാനാ കണ്‍വെന്‍ഷനില്‍ വനിതാ സെമിനാര്‍ -

ചിക്കാഗോ: മലയാള സാഹിത്യ മേഖലയില്‍ വനിതാ എഴുത്തുകാരുടെ സ്ഥാനവും ബഹുമാന്യതയും അനിഷേധ്യമാണ്‌. കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്ന അനവധി അമൂല്യ കൃതികളുടെ രചയിതാക്കള്‍ നമ്മുടെ...

എഡ്‌മണ്ടന്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്‌ മിഷന്‍ പിക്‌നിക്ക്‌ നടത്തി -

എഡ്‌മണ്ടന്‍: കാനഡ എഡ്‌മണ്ടന്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്‌ മിഷന്‍ രൂപീകൃതമായതിനു ശേഷമുള്ള ആദ്യത്തെ പിക്‌നിക്കും ബാര്‍ബിക്യൂവും പൂര്‍വ്വാധികം ഭംഗിയായി കാര്‍ഡിഫ്‌...

സുവിശേഷ പ്രസംഗകന്‍ യു.റ്റി. ജോര്‍ജ്‌ ആഗസ്റ്റ്‌ 2-ന്‌ യോങ്കേഴ്‌സില്‍ പ്രസംഗിക്കുന്നു -

ന്യൂയോര്‍ക്ക്‌: പ്രമുഖ സുവിശേഷ പ്രസംഗകന്‍ യു.റ്റി. ജോര്‍ജ്‌ ആഗസ്റ്റ്‌ 2 വെള്ളിയാഴ്‌ച വൈകുന്നേരം6:30-ന്‌ യോങ്കേഴ്‌സ്‌ സെന്റ്‌ ജോണ്‍സ്‌ എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ (100 അണ്ടര്‍ഹില്‍...

നൂറേക്കർ ഭദ്രാസനാസ്ഥാനം മലങ്കര ഓർത്തഡോൿസ്‌ സഭയുടെ അമേരിക്കൻ ഭദ്രാസനം സ്വന്തമാക്കി -

ഹൂസ്റ്റണ്‍ :- മലങ്കര ഓർത്തഡോൿസ്‌ സഭയുടെ സൌത്ത് വെസ്റ്റു അമേരിക്കൻ ഭദ്രാസനത്തിന്റെ ചരിത്ര നാഴികകല്ലിൽ മറ്റൊരു പൊൻതൂവൽ ചാർത്തിക്കൊണ്ട്, ഭദ്രാസനത്തിന്റെ മുന്നോട്ടുള്ള വളർ ച്ചയ്ക്ക്...

ഗാല്‍വസ്റ്റന്‍ ബീച്ചില്‍ സൗജന്യ പാര്‍ക്കിങ്ങ് നിര്‍ത്തലാക്കി -

ഗാല്‍വസ്റ്റന്‍(ഹൂസ്റ്റണ്‍) : കഴിഞ്ഞ അമ്പതു വര്‍ഷമായി ഗാല്‍വസ്റ്റണ്‍ ബീച്ച് സന്ദര്‍ശിക്കുന്നതിന് എത്തിചേര്‍ന്നിരുന്ന വിനോദ സഞ്ചാരികള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുന്നതിന്...

കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് -

ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലാസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 3 ശനിയാഴ്ച ഗാര്‍ലന്‍ഡിലുള്ള ഗ്രേന്‍ജര്‍ റിക്രിയേഷന്‍ സെന്ററില്‍...

ഷാജി എം പീറ്റര്‍ ആന്റ് ടീം ഒരുക്കുന്ന സംഗീത വിരുന്ന് സെപ്തംബര്‍ 14ന് ഡാളസ്സില്‍ -

റോക്ക് വാള്‍(ഡാളസ്): ന്യൂയോര്‍ക്ക് ഷാരോണ്‍ വോയ്‌സിന്റെ സ്ഥാപകനും, സംഗീത സംവിധായകനും, അനുഗ്രഹീത ഗായകനുമായ ഷാജി.എം.പീറ്റര്‍ സെപ്റ്റംബര്‍ 14 തിരുവോണ ദിവസം ഡാളസ്സില്‍ അരങ്ങേറുന്ന കലാജാലകം...

ന്യൂജേഴ്‌സി മലങ്കര കത്തോലിക്കാ പള്ളിയില്‍ തിരുനാളും, വിന്‍സെന്റ്‌ മാര്‍ പൗലോസ്‌ മെത്രാപ്പോലീത്തയ്‌ക്ക്‌ സ്വീകരണവും -

സജി കീക്കാടന്‍     ന്യൂജേഴ്‌സി: വി. തോമാശ്ശീഹായുടെ നാമഥേയത്തില്‍ സ്ഥാപിതമായിട്ടുള്ള ന്യൂജേഴ്‌സിയിലെ സെന്റ്‌ തോമസ്‌ മലങ്കര കത്തോലിക്കാ പള്ളിയുടെ ഈവര്‍ഷത്തെ തിരുനാള്‍...