Usa News

മാര്‍ക്ക്‌ സെമിനാര്‍ ശ്രദ്ധേയമായി -

ഷിക്കഗോ: പ്രാഗത്ഭ്യം തെളിയിച്ച പ്രഭാഷകരുടെ സാന്നിധ്യംകൊണ്ടും, റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ ആവേശകരമായ പങ്കാളിത്തംകൊണ്ടും ഏപ്രില്‍ അഞ്ചിന്‌ ശനിയാഴ്‌ച ഷിക്കാഗോയില്‍...

മിസ്‌പ പെന്തക്കോസ്‌തല്‍ അസംബ്ലി പ്രവര്‍ത്തനം ആരംഭിച്ചു -

ഷിക്കാഗോ: നേപ്പര്‍വില്‍, ഓസ്‌വീഗോ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി മിസ്‌പ പെന്തക്കോസ്‌തല്‍ അസംബ്ലി എന്ന പേരില്‍ ഒരു പുതിയ സഭ ഏപ്രില്‍ ആറിന്‌ പ്രവര്‍ത്തനം...

ടൊറന്റോ സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ഇടവകയിലെ വിശുദ്ധ വാര ശുശ്രൂഷകള്‍ -

ടൊറന്റോ : സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയിലെ വിശുദ്ധ വാര ശുശ്രൂഷകള്‍ക്ക്‌ വികാരി റവ. ഡോ. ദാനിയേല്‍ തോമസ്‌ മുഖ്യ കാര്‍മികത്വം വഹിക്കുന്നതാണ്‌. ഏപ്രില്‍ 12...

ഹ്യൂസ്റ്റണ്‍ ഉഴവൂര്‍ പ്രവാസി സംഗമം -

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണിലും പ്രാന്തപ്രദേശങ്ങളിലും അധിവസിക്കുന്ന വിശാല ഉഴവൂര്‍ പ്രദേശ നിവാസികളുടെ പ്രവാസി സംഗമം 2014 മെയ്‌ 2 വെള്ളിയാഴ്‌ച്ച സ്റ്റാഫോര്‍ഡിലുള്ള സെന്റ്‌ തോമസ്‌...

ഫോമാ വെസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍ സംഘടനകള്‍ക്ക് മാതൃക.... -

ഏപ്രില്‍ ആറാം തീയതി ലോസ് ആഞ്ചലസിലെ ഹവേലി ആഡിറ്റോറിയത്തില്‍ വെച്ചു നടന്ന ഫോമാ വെസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍ കിക്ക്‌ ഓഫ്‌, അമേരിക്കയിലുള്ള മറ്റു സംഘടനകള്‍ക്ക്...

പ്രവാസികള്‍ക്ക് ഇത്തവണ തപാല്‍ വോട്ടില്ല -

പ്രവാസികള്‍ക്ക് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടോ ഓണ്‍ലൈന്‍ വോട്ടോ അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ്...

പീഡാനുഭവാഴ്ച ആചരണവും കാല്‍കഴുകല്‍ ശുശ്രൂഷയും -

ഡാലസ് . സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിലെ ഈ വര്‍ഷത്തെ പീഢാനുഭവവാഴ്ച ആചരണത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ലോകത്തിന് തന്നെ മാതൃകയെന്നോണം എളിമയുടെ പ്രതീകമായ ക്രിസ്തു...

ചാക്കോ ശങ്കരത്തില്‍ അനുസ്‌മരണം: മാപ്പിലെ അക്ഷര പൂജാങ്കണം വിതുമ്പി -

ഫിലഡല്‍ഫിയ: അമേരിക്കയില്‍ മലയാള സാഹിത്യകല്‌പവൃക്ഷത്തിന്‌ അക്ഷര നീരും പുസ്‌തക പ്രസാധന പോഷണവും കോരിപ്പകര്‍ന്ന ഭാഷാ കൃഷീവലനായിരുന്ന ചാക്കോ ശങ്കരത്തിലിന്റെ സ്‌മരണയില്‍...

വിശ്വാസി സമൂഹത്തിന്‌ അനുഗ്രഹമായി മാറിയ നോമ്പുകാല വിശുദ്ധീകരണ ധ്യാനം -

ഷിക്കാഗോ: ക്യൂന്‍മേരി മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ മാസം 3,4,5,6 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളിയില്‍...

ഫ്‌ളോറിഡ ഹിന്ദു കോണ്‍ഫറന്‍സ്‌: ഒത്തൊരുമയാലും അച്ചടക്കത്താലും ശ്രദ്ധേയമായി -

ഫ്‌ളോറിഡ: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ഫ്‌ളോറിഡ റീജിയണല്‍ കോണ്‍ഫറന്‍സ്‌ ഒത്തൊരുമയാലും അച്ചടക്കത്തോടെയുള്ള ഒരുദിനം മുഴുവന്‍ നീണ്ടുനിന്ന പരിപാടികളാലും...

ഡാളസ്‌ വലിയ പള്ളിയിലെ പീഡാനുഭവ ശുശ്രൂഷയ്‌ക്ക്‌ മാര്‍ യൗസേബിയോസ്‌ നേതൃത്വം നല്‍കും -

ഡാളസ്‌: സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ വലിയ പള്ളിയിലെ ഈ വര്‍ഷത്തെ വിശുദ്ധവാരം ഓശാന മുതല്‍ ഉയിര്‍പ്പു വരെയുള്ള ആരാധനകള്‍ ഏപ്രില്‍ 13 മുതല്‍ 20 വരെ ആചരിക്കുന്നു. ആരാധനകള്‍ക്ക്‌...

കാല്‍കഴുകല്‍ ശുശ്രൂഷ ഓറഞ്ച്‌ ബര്‍ഗ്‌ സെന്റ്‌ ജോണ്‍സ്‌ പള്ളിയില്‍ ഏപ്രില്‍ 17-ന്‌ -

ന്യൂയോര്‍ക്ക്‌: ശിഷ്യഗണങ്ങളുടെ പാദങ്ങള്‍ കഴുകിയ കര്‍ത്താവിന്റെ ശുശ്രൂഷയെ അനുസ്‌മരിച്ചുകൊണ്ട്‌ പീഢാനുഭവ വാരാചരണത്തില്‍ നടത്തപ്പെടുന്ന കാല്‍കഴുകല്‍ ശുശ്രൂഷ ഓറഞ്ച്‌...

ഫോമാ ദേശീയ സംഗമത്തിന്‌ ക്യാപ്പിറ്റല്‍ റീജിയന്റെ വര്‍ണ്ണോജ്വല കൊടിയേറ്റം -

വാഷിംഗ്‌ടണ്‍ ഡി.സി: ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫോമാ ദേശീയ കണ്‍വെന്‍ഷന്‌ കൈത്തിരി കൊളുത്തുക എന്ന ദൗത്യവുമായി മാര്‍ച്ച്‌ 29-ന്‌ അമേരിക്കന്‍ തലസ്ഥാന നഗരിയില്‍ ഫോമ...

തൊഴിലില്ലായ്മ വേതനം ദീര്‍ഘിപ്പിക്കുവാന്‍ യു.എസ് സെനറ്റ് അംഗീകാരം നല്‍കി. -

വാഷിംഗ്ടണ്‍ ഡി.സി: തൊഴിലില്ലായ്മ വേതനം അഞ്ചുമാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കുവാന്‍ ഏപ്രില്‍ ഏഴിന് തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന യു.എസ് സെനറ്റ് അംഗീകാരം നല്‍കി. സെനറ്റിലെ 59...

തോമസ്‌ മാത്യു മണിയേലപ്രയില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി -

ന്യൂയോര്‍ക്ക്‌: തോമസ്‌ മാത്യു മണിയേലപ്രയില്‍ ഏപ്രില്‍ എട്ടിന്‌ ചൊവ്വാഴ്‌ച ന്യൂയോര്‍ക്കില്‍ നിര്യാതനായി. ലൂസി പര്യടത്തുപറമ്പില്‍ ആണ്‌ ഭാര്യ. മക്കള്‍: സുജിത്ത്‌,...

നോര്‍ത്ത്‌ കരോളിന മാര്‍ത്തോമാ ഇടവക ദശാബ്‌ദി ആഘോഷവും ഇടവകദിന സമ്മേളനവും -

Thomas John   നോര്‍ത്ത്‌ കരോളിന: മാര്‍ത്തോമാ ഇടവകയുടെ ദശാബ്‌ദി ആഘോഷത്തിന്റെ ഉദ്‌ഘാടനവും ഇടവകദിന സമ്മേളനവും ഡ്യൂക്ക്‌ എപ്പിസ്‌കോപ്പല്‍ സെന്ററില്‍ വെച്ച്‌ ഇടവക വികാരി റവ. രേണു...

റോക്ക്‌ലാന്റ് സെന്റ് മേരീസ് ദേവാലയത്തില്‍ കാതോലിക്കാ ദിനം ആഘോഷിച്ചു -

  ന്യൂയോര്‍ക്ക്: വിശുദ്ധ അമ്പത് നോമ്പിലെ മുപ്പത്തിയാറാം ഞായറാഴ്ച മലങ്കര സഭ ആകമാനം ആഘോഷിക്കുന്ന കാതോലിക്കാ ദിനത്തിന്റെ ഭാഗമായി, ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് സെന്റ് മേരീസ്...

തലവടി- കാഞ്ഞിരപ്പള്ളി കുടുംബയോഗം ന്യൂജേഴ്‌സിയില്‍ ബിഷപ്പ്‌ റൈറ്റ്‌ റവ തോമസ്‌ സാമുവേല്‍ ഉദ്‌ഘാടനം ചെയ്‌തു -

ന്യൂജേഴ്‌സി: അമേരിക്കന്‍ ഐക്യനാടുകളിലേയും തലവടി-കാഞ്ഞിരപ്പള്ളി ഇട്ടിമാത്താ പണിക്കര്‍ ശാഖയുടെ ആദ്യ കുടുംബ യോഗം ന്യൂജേഴ്‌സിയിലെ ചെറി ഹില്ലില്‍ ഏപ്രില്‍ അഞ്ചിന്‌ ഡോ. തോമസ്‌...

നായര്‍ സൊസൈറ്റി ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണ്‍ വിഷുവിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

വാഷിംഗ്‌ടണ്‍ ഡി സി: കാര്‍ഷിക സമൃദ്ധിയുടെ നല്ല നാളുകള്‍ അയവിറക്കാന്‍ വീണ്ടുമൊരു വിഷു സമാഗതമാവുന്നു. അമേരിക്കന്‍ മലയാളികളും വളരെ വിപുലമായി വിഷു ആഘോഷിക്കാറുണ്ട്‌....

അജീഷ്‌ ജോര്‍ജും, അഭിലാഷ്‌ പോളും മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റ്‌ അസോസിയേഷന്‍ മിഷിഗണിനെ നയിക്കും -

ഡിട്രോയിറ്റ്‌: മിഷിഗണിലെ ഫിസിക്കല്‍ തെറാപ്പി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സംഘടനയായ മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റ്‌ ഓഫ്‌ മിഷിഗണിന്റെ 2014-ലെ സാരഥികളെ...

പസഹാനോമ്പുകാല ധ്യാനത്തിനു ഓശാന ഞായറോടുകൂടി സമാപനം -

താമ്പാ. അമേരിക്കയിലെ 5 ഇടവകകളില്‍ നടത്തിവരുന്ന  പെസഹാ നോമ്പുകാല ഇടവക ധ്യാനത്തിന് താമ്പയില്‍ സമാപനം. താമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് ദേവാലയത്തില്‍ ഏപ്രില്‍11, 12, 13 ...

തുല്യവേതനം ഉറപ്പാക്കുന്ന എക്സിക്യുട്ടീവ് ഉത്തരവില്‍ ഒബാമ ഒപ്പു വച്ചു -

വാഷിങ്ടണ്‍ ഡിസി . ഒരേ ജോലി ചെയ്യുന്ന പുരുഷനും  സ്ത്രീക്കും തുല്യവേതനം ഉറപ്പാക്കുന്ന എക്സിക്യുട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഏപ്രില്‍ 18 ചൊവ്വാഴ്ച ഒപ്പ്...

ജോയി ചെമ്മാച്ചേല്‍ ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി -

ഷിക്കാഗോ . ജോയി ചെമ്മാച്ചേല്‍ ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിkക്കുന്നു. സിനിമാ നടനും, വാഗ്മിയും, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനുമായ അദ്ദേഹം ഇപ്പോള്‍ ഫൊക്കാനാ...

കൊലകുറ്റത്തിന് 25 വര്‍ഷം തടവില്‍ കഴിഞ്ഞ പ്രതിയെ നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചു -

ബ്രൂക്കിലിന്‍(ന്യുയോര്‍ക്ക്) . മയക്കു മരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന ഡാറില്‍ അള്‍സ്റ്റനെ 1989 ഓഗസ്റ്റ് 15 ന് വെടിവെച്ചു കൊലപ്പെടുത്തി എന്ന കേസിലാണ് ജോനാഥന്‍...

പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞു -

ഫിലഡല്‍ഫിയ . ഫിലഡല്‍ഫിയ സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ഇടവക രൂപം കൊണ്ടതിന്റെ ദശവത്സരാഘോഷത്തിന് പ്രശസ്ത ധ്യാനഗുരുവും മാണ്ഡ്യാ രൂപതാദ്ധ്യക്ഷനുമായ മാര്‍ ജോര്‍ജ് ഞരളക്കാട്ട്...

സംഗീതക്കച്ചേരി ഡാളസ്സിലെ മ്യൂസിക്‌ ഹാളില്‍ -

ഡാളസ്‌:മലയാള സംഗീത സാമ്രാട്ടായ ഗാനഗന്ധര്‍വ്വന്‍ പത്മശ്രീ കെ.ജെ യേശുദാസും, മകന്‍ വിജയ്‌ യേശുദാസും, സ്വേതാ മോഹനനും, മലയാള സിമിമാ വേദിയിലെ യുവജനങ്ങളുടെ പ്രിയങ്കരതാരവുമായ രമ്യാ...

ഫൊക്കാന വിമന്‍സ്‌ ഫോറം ഹെല്‍ത്ത്‌ സെമിനാര്‍ സംഘടിപ്പിച്ചു -

ന്യൂയോര്‍ക്ക്‌: ഫൊക്കാന വിമന്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിമന്‍സ്‌ ഹിസ്റ്ററി മന്‍തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഹെല്‍ത്ത്‌ സെമിനാര്‍ സംഘടിപ്പിച്ചു. ആരോഗ്യ...

കുര്യന്‍ വര്‍ഗീസ്‌ ഫോമയുടെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു -

കണക്‌ടിക്കട്ട്‌: കഴിഞ്ഞ നാല്‌ ദശകങ്ങളായി കണക്‌ടിക്കട്ടില്‍ കര്‍മ്മരംഗത്തും സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച കുര്യന്‍ വര്‍ഗീസ്‌ ഫോമയുടെ വൈസ്‌ പ്രസിഡന്റ്‌...

മോര്‍ കൂറീലോസ്‌ സിറിള്‍ അപ്രേം കരിം തിരുമനസ്സിനു പ്രാര്‍ത്ഥനാശംസകള്‍ -

ഷിക്കാഗോ: മാര്‍ച്ച്‌ 31 തിങ്കളാഴ്‌ച ലെബനോനില്‍ ശ്രേഷ്‌ഠ കാതോലിക്ക അബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്സ്‌ പ്രഥമന്‍ ബാവായുടെ അധ്യക്ഷതയില്‍ കൂടിയ ആകമാന യാക്കോബായ സുറിയാനി...

സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയിലെ (ന്യൂയോര്‍ക്ക്‌) പീഢാനുഭവ വാര തിരുകര്‍മ്മങ്ങള്‍ -

ന്യൂയോര്‍ക്ക്‌: ഫ്‌ളോറല്‍ പാര്‍ക്കിലുള്ള സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയിലെ പീഢാനുഭവ വാര തിരുകര്‍മ്മങ്ങള്‍ താഴെപ്പറയും പ്രകാരം നടത്തപ്പെടും. ഏപ്രില്‍ 12-ന്‌ ശനിയാഴ്‌ച-...