Usa News

കേരള ക്ലബ് ഓണാഘോഷം നടത്തി -

അലന്‍ ചെന്നിത്തല   ഡിട്രോയിറ്റ്: കേരള ക്ലബ് ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചെണ്ടമേളത്തോടും തിരുവാതിരയോടും കൂടി അരങ്ങേറിയ ഓണാഘോഷത്തില്‍ ഡിട്രോയിറ്റിലെ കലാകാരന്മാരും...

കേരള ലിറ്റററി സൊസൈറ്റി കേരള പിറവി ആഘോഷങ്ങള്‍ ഡാലസില്‍ നവംബര്‍ 5ന് -

ഡാലസ്∙ കേരള ലിറ്റററി സൊസൈറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളും കേരള പിറവിയും നവംബര്‍ 5 ന് വൈകിട്ട് 6.30 മുതല്‍ വൈവിധ്യമാണ് പരിപാടികളോടെ ഡാലസ്സില്‍ സംഘടിപ്പിക്കുന്നു. സെന്റ് മേരീസ്...

സ്ത്രീകള്‍ സുര്യകിരണങ്ങള്‍ പോലെ; പക്ഷെ അംഗീകാരമില്ല -

വിയന്ന, ഓസ്ട്രിയ: സൂര്യ കിരണങ്ങള്‍ പോലെയാണു സ്ത്രീകളെന്നു ആനി ലിബു. സ്ത്രീ വര്‍ഗ്ഗം സൂര്യകിരണങ്ങളാണ്. നമുക്കത് അനുഭവിച്ചറിയാനാകും, പക്ഷെ തൊട്ടു നോക്കാനാവില്ല. കിരണങ്ങളുടെ...

എസ്.എം.സി.സി ഫാമിലി കോണ്‍ഫറന്‍സ് വന്‍ വിജയം -

ചിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ അത്മായ സംഘടനയായ എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ നടത്തിയ ഫാമിലി കോണ്‍ഫറന്‍സ് ഉജ്വല വിജയമായി. കത്തീഡ്രലിന്റെ അല്‍ഫോന്‍സാ ഹാളില്‍ നടന്ന...

മാസ്ക് അപ്‌സ്റ്റേറ്റ്: സേതു നായര്‍ വീണ്ടും പ്രസിഡന്റ് -

സൗത്ത് കരോളിന: മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോളിന (മാസ്ക്) അപ്‌സ്റ്റേറ്റ് പ്രസിഡന്റായി സേതുനായര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ടുവര്‍ഷം ഉപദേശകസമിതി അംഗമായിരുന്നു....

കരുണ കാന്‍സര്‍ അവബോധന ടാലന്റ് ഷോ നടത്തി -

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ "കരുണ' ചാരിറ്റി ടാലന്റ് ഷോ ഒക്‌ടോബര്‍ 28-നു വികാരി ഫാ....

ടാലന്റ് മത്സരത്തില്‍ എല്‍മോണ്ട് സെന്റ് ബെസേലിയോസ് ചര്‍ച്ച് ടീമിന് വിജയം -

ന്യൂയോര്‍ക്ക്: സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സണ്‍ഡേ സ്കൂളിലെ കുട്ടികള്‍ ഒക്‌ടോബര്‍ 21-നു ശനിയാഴ്ച യോങ്കേഴ്‌സ് സോണ്ടേഴ്‌സ് ഹൈസ്കൂളില്‍ വച്ചു നടന്ന നോര്‍ത്ത്...

നാസാ കൗണ്ടി എക്‌സിക്യൂട്ടീവായി മത്സരിക്കുന്ന ലോറാ കുറാനു വന്‍ സ്വീകരണം നല്‍കി -

ഷിക്കാഗോ: നാസാ കൗണ്ടി എക്‌സിക്യൂട്ടീവായി മത്സരിക്കുന്ന ലോറാ കുറാനു ഒക്‌ടോബര്‍ 28-നു ശനിയാഴ്ച ഫ്‌ളോറല്‍ പാര്‍ക്കിലുള്ള സന്തൂര്‍ റെസ്റ്റോറന്റില്‍ വച്ചു ഇന്ത്യന്‍ കമ്യൂണിറ്റി...

നോര്‍ത്ത് ഹെംസ്റ്റഡ് ടൗണ്‍ സൂപ്പര്‍വൈസര്‍ ജൂഡി ബോസ് വെര്‍ത്തിന് സ്വീകരണം നല്‍കി -

നോര്‍ത്ത് ഹെംസ്റ്റഡ്: നാസാ കൗണ്ടി നോര്‍ത്ത് ഹെംസ്റ്റഡ് ടൗണ്‍ സൂപ്പര്‍വൈസര്‍ ജൂഡി ബോസ് വെര്‍ത്തിന് ഒക്‌ടോബര്‍ 26-നു വ്യാഴാഴ്ച രാവിലെ നാസാ കൗണ്ടിയിലെ ഇന്ത്യന്‍ കമ്യൂണിറ്റി,...

"പാടും ഞാന്‍ യേശുവിനായ്' സംഗീതാരാധന "സപര്യ 2017' നവംബര്‍ 4 ശനിയാഴ്ച -

ഷിക്കാഗോ ലൊംബാര്‍ഡ് സെന്റ്. തോമസ് മാര്‍ത്തോമാ ഗായക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ "പാടും ഞാന്‍ യേശുവിനായ്' സംഗീതാരാധന 'സപര്യ '2017 നവംബര്‍ 4 ശനിയാഴ്ച വൈകിട്ട് 6 ന് ലൊംബാര്‍ഡ്...

വാളിയപ്ലാക്കൽ ജോസഫിന്റെ (75)പൊതുദര്‍ശനം നവംബർ 4 ശനിയാഴ്ച്ച -

ന്യൂജേഴ്‌സി:ന്യൂജേഴ്‌സിയിൽ വെച്ച് നിര്യാതനായ ഈരാറ്റുപേട്ട ,അരുവിത്തറ വാളിയപ്ലാക്കൽ ജോസഫിന്റെ (75)പൊതുദര്‍ശനം നവംബർ 4 ശനിയാഴ്ച്ച വൈകീട്ട് 4.30 മുതൽ രാത്രി 7.30മണി വരെ ന്യൂജേഴ്‌സി...

ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേകധ്യാനം കാലിഫോര്‍ണിയായില്‍! -

കാലിഫോര്‍ണിയാ : ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേകധ്യാനം കാലിഫോര്‍ണിയായില്‍. ബ്ര.സാബു ആറുതൊട്ടിയില്‍ നയിക്കുന്ന 'പരിശുദ്ധാത്മാഭിഷേകധ്യാനം'...

പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ് ന്യുയോര്‍ക്കില്‍ -

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമായ പി.സി.എന്‍.എ.കെ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനായുള്ള പ്രമോഷണല്‍...

കാലിഫോര്‍ണിയ മലയാളി അസോസിയേഷന്‍ വോളീബോള്‍ ടൂര്‍ണമെന്റ് ആവേശകരമായി -

സാന്‍ഫ്രാന്‍സിസ്‌കോ: കേരള പിറവിയോടനുബന്ധിച്ചു , മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (MANCA ) സംഘടിപ്പിച്ച നാലാമത് നാഷണല്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ് മത്സരങ്ങള്‍...

ശനിയാഴ്ച 119-മത് സാഹിത്യ സല്ലാപം ‘ചെറിയാന്‍ കെ. ചെറിയാനോടൊപ്പം’ -

ഡാലസ്: നവംബര്‍ നാലാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പത്തൊമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ചെറിയാന്‍ കെ. ചെറിയാനോടൊപ്പം’ എന്ന പേരിലായിരിക്കും നടത്തുക. ലോക...

മാര്‍ തെയോഫിലോസിന്റെ ദേഹവിയോഗത്തില്‍ ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ഇടവക അനുശോചിച്ചു -

മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ തെയോഫിലോസിന്റെ ദേഹവിയോഗത്തില്‍ ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ചര്‍ച്ച് അനുശോചിച്ചു. ഒകടോബര്‍ 29ന് ഞായറാഴ്ച കുര്‍ബാനയെ തുടര്‍ന്ന്...

സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി പുനഃസമര്‍പ്പണവും, കൂദാശയും -

ന്യൂയോര്‍ക്ക്: മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ടതും നവീകരണം പൂര്‍ത്തിയായതുമായ വാണാക്യു സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദൈവാലയത്തിന്റെ പുനഃസമര്‍പ്പണവും...

ഇന്റര്‍ഫെയ്ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സെന്റര്‍ പ്രൊഫ. ഡയാന എക്കിനെ ആദരിച്ചു -

        ന്യൂയോര്‍ക്ക്: ഇന്റര്‍ഫെയ്ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സെന്റര്‍ ഓഫ് ലോംഗ് ഐലന്റ് (ഐഐഎല്‍ഐ) രണ്ടാം വാര്‍ഷിക അവാര്‍ഡ് ഹാര്‍വാര്‍ഡ്...

ഡോ. കെ. ജയകുമാറിന് വെസ്റ്റ് ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി -

ന്യൂറോഷല്‍ : മുന്‍ ചീഫ് സെക്രട്ടറിയും മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായ ഡോ. കെ. ജയകുമാറിനെ വെസ്റ്റ് ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍ ആദരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ടെറൻസൺ...

പ്രൊഫഷണൽസ് കോൺഗ്രസ് പ്രസിഡന്റ് ഡോ: മാത്യു കുഴൽനാടൻ അമേരിക്കലിലെത്തുന്നു -

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതിയ പോഷകസംഘടനായ ഓൾ ഇന്ത്യാ പ്രൊഫഷണൽസ്‌ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴൽനാടൻ അമേരിക്കൻ സന്ദർശനത്തിനായെത്തുന്നു. ചിക്കാഗോയിൽ നടക്കുന്ന...

പ്രവാസി മലയാളി ഫെഡറേഷന്‍ പുതിയ ഗ്‌ളോബല്‍ കമ്മിറ്റി നിലവില്‍ വന്നു -

പ്രവാസി മലയാളി ഫെഡറേഷന് (പി എം എഫ്) പുതിയ ഗ്‌ളോബല്‍ കമ്മിറ്റി കേരളപ്പിറവി ദിനത്തില്‍ നിലവില്‍ വന്നു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ ലിസ്‌ററ് ഡയറക്ടര്‍ ബോര്‍ഡ്...

ഐ എന്‍ ഓ സി നാഷ്ണല്‍ കണ്‍വെന്‍ഷന്‍ സമാപന സമ്മേളനം നവംബര്‍ 4നു -

ഷിക്കാഗോ: ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ കേരളാചാപ്റ്റര്‍ നാഷ്ണല്‍ കണ്‍വെന്‍ഷന്‍ സമാപന സമ്മേളനം നവംബര്‍ നാലാം തീയതി പ്രോസ്പക്ട് ഹൈറ്റിസിലുള്ള കണ്‍ട്രി...

ജോയി അയിരൂര്‍ രചിച്ച നാല് പുസ്തകങ്ങളുടെ പ്രകാശനം -

യോങ്കേഴ്‌സ് (ന്യൂയോര്‍ക്ക്): ജോയി അയിരൂര്‍ രചിച്ച നാല് പുസ്തകങ്ങളുടെ പ്രകാശനം ഇവിടെ സെന്റ്‌തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടന്നു. ഒക്‌ടോബര്‍ 29 ഞായറാഴ്ച പള്ളിയില്‍ നടന്ന...

ഹൂസ്റ്റണില്‍ നിര്യാതനായ ചെറിയാന്‍ കെ. വര്‍ഗീസിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച -

ഹൂസ്റ്റണ്‍: കൊറ്റനാട്-റാന്നി കിഴക്കേക്കര വീട്ടില്‍ ചെറിയാന്‍ കെ.വര്‍ഗീസ്(തങ്കച്ചന്‍ 75 വയസ്) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന്റെ ഭാര്യ മറിയാമ്മ ചെറിയാന്‍(മേരി-ഹൂസ്റ്റണ്‍)...

സ്റ്റാറ്റന്‍ഐലന്റില്‍ പരുമല തിരുമേനിയുടെ ദു:ഖറോനോ തിരുനാള്‍ -

ബിജു ചെറിയാന്‍   ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ പരുമല തിരുമേനിയുടെ 115-മത് ഓര്‍മ്മപ്പെരുന്നാളും...

വിയന്നയില്‍ വനിതാ ശാക്തീകരണത്തെപ്പറ്റി ആനി ലിബു മുഖ്യ പ്രഭാഷണം നടത്തും -

വിയന്ന, ഓസ്ട്രിയ: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ലിയു.എം.എഫ്) ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ വിമന്‍സ് ഫോറത്തില്‍ വനിതാ...

ലോസ് ഏഞ്ചലസില്‍ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ 3 മുതല്‍ -

മനു തുരുത്തിക്കാടന്‍     ലോസ്ഏഞ്ചലസ്: സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ഇടവകയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 3 വെള്ളി മുതല്‍ 5 ഞായര്‍ വരെ നടക്കും. ചാറ്റ്‌സ് വര്‍ത്ത്...

ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി ധ്യാനം -

ന്യൂജേഴ്‌സി : ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി ധ്യാനം ന്യൂജേഴ്‌സിയില്‍ 2017 നവംബര്‍ 24,25,26 തീയതികളില്‍! പാറ്റേഴ്‌സണ്‍ സെയിന്റ് ജോര്‍ജ് സീറോ മലബാര്‍...

തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തി -

ന്യൂഡല്‍ഹി: തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കണമെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി...

ഒരു ലക്ഷം ഡോളറിന്റെ രജിസ്‌ട്രേഷനുമായി ബെന്നി വാച്ചാച്ചിറ ചിക്കാഗോയിലേക്ക് -

ന്യൂയോര്‍ക്ക്: 2018 ജൂണില്‍ ചിക്കാഗോയില്‍ വച്ച് നടക്കുന്ന ഫോമയുടെ ഫാമിലി കണ്‍വന്‍ഷന്‍, ഫോമയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെടുമെന്ന് ഉറപ്പാണ്. നാലായിരം ആള്‍ക്കാരെ...