USA News

പി.സി.എന്‍.എ.കെ ടൊറന്റോ റീജിയന്‍ കണ്‍വന്‍ഷന്‍ വന്‍ വിജയം -

ന്യുയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലും കാനഡയിലുമായി ചിതറിപാര്‍ക്കുന്ന പെന്തക്കോസ്‌തുകാരായ ദൈവ ജനത്തിന്റെ കൂട്ടായ്‌മയായ പി.സി.എന്‍.എ.കെ 33 മത്‌...

മാര്‍.ക്രിസ്‌റ്റൊസം സ്വപ്‌ന പദ്ധതിക്ക്‌ തിരുവല്ലാ അസോസിയേഷന്റെ ധനസഹായം -

ഡാലസ്‌: ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ പുനരധിവാസത്തിനായുള്ള വൈഎംസിഎയുടെ മാര്‍. ക്രിസ്‌റ്റൊസം സ്വപ്‌ന പദ്ധതിക്ക്‌ തിരുവല്ലാ അസോസിയേഷന്‍ ഓഫ്‌ ഡാലസ്‌ സഹായം നല്‍കി. ഏപ്രില്‍...

കാനഡയില്‍ കൈപ്പുഴ ഫൊറോന സംഗമം -

കാനഡയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കോട്ടയം അതിരൂപതയിലെ കൈപ്പുഴ ഫൊറോന അംഗങ്ങളുടെ സംഗമം വിവിധ പരിപാടികളോട്‌ കൂടി നടത്തുന്നു. കൈപ്പുഴ ഫോറോന അംഗമായ ജോസഫ്‌...

എസ്.എന്‍.എയുടെ വിഷുവും മഹാകവി കുമാരനാശാന്റെ 142 മത് ജന്മദിന വാര്‍ഷികവും -

ന്യൂയോര്‍ക്ക്: ശ്രീനാരായണ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ഈ വര്‍ഷത്തെ വിഷു ആഘോഷവും മഹാകവി കുമാരനാശാന്റെ 142 മത് ജന്മദിന വാര്‍ഷികവും ഏപ്രില്‍ 26 ന് ഞായറാഴ്ച ന്യൂയോര്‍ക്കിലെ...

ഫോമാ കേരളാ കണ്‍വന്‍ഷന്‌ അതിഥിയായി നടന്‍ നരേന്‍ -

തിരുവനന്തപുരം: മലയാളത്തിന്റെ യുവ നടന്‍ നരേന്‍ തിരുവനന്തപുരത്ത്‌ നടക്കുന്ന ഫോമ കേരളാ കണ്‍വന്‍ഷനില്‍ അതിഥിയായെത്തുന്നു.ഓഗസ്‌റ്റ് ഒന്നിന്‌ നടക്കുന്ന കണ്‍വന്‍ഷനില്‍...

സോളിഡ്‌ ഫുഷന്‍ ടെംപ്‌ടേഷന്‍ 2015 വാഷിംഗ്‌ടണ്‍ ഡി.സിയില്‍ -

വാഷിംഗ്‌ടണ്‍ ഡിസി : സ്റ്റീഫന്‍ ദേവസ്സിയും, റിമി ടോമിയും , സോളിഡ്‌ ബാന്‍ഡും ചേര്‍ന്നൊരുക്കുന്ന മെഗാഹിറ്റ്‌ സംഗീത പരിപാടി മെയ്‌ ഒമ്പതിനു ശനിയഴ്‌ച വൈകുന്നേരം ആറുമണിക്ക്‌...

പദ്‌മശ്രീ ശോഭന അവതരിപ്പിക്കുന്ന കൃഷ്‌ണ ഡാളസ്സില്‍ മെയ്‌ 23ന്‌ -

ഇര്‍വിംഗ്‌, ടെക്‌സസ്‌ : അമേരിക്കന്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഈ വര്‍ഷത്തെ ഏറ്റവും മികച്ചതും നിലവാരമേറിയതും ആയി അംഗീകരിച്ചുകഴിഞ്ഞ സുപ്രസിദ്ധ ചലച്ചിത്ര താരം പദ്‌മശ്രീ ശോഭന...

എന്‍.വൈ.എം.സി അമേരിക്കന്‍ ഡെയ്‌സ്‌ താരോത്സവം -

ഷിക്കാഗോ: എന്‍.വൈ.എം.സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന `അമേരിക്കന്‍ ഡെയ്‌സ്‌' എന്ന താരോത്സവത്തിന്റെ ടിക്കറ്റ്‌ വില്‍പ്പന എന്‍.വൈ.എം.സി പ്രസിഡന്റ്‌ ഈപ്പന്‍ ചാക്കോ...

കേരളാ അസോസിയേഷന്‍ ഓഫ്‌ പാംബീച്ചിന്റെ 2015-ലെ ഭരണസമിതി ചുമതലയേറ്റു -

ഫ്‌ളോറിഡ: സൗത്ത്‌ ഫ്‌ളോറിഡയിലെ പാംബീച്ച്‌ കൗണ്ടി കേന്ദ്രമാക്കി കലാ-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കേരളാ അസോസിയേഷന്റെ 2015-ലെ ഭരണസാരഥ്യം പുതിയ ഭരണസമിതി...

മിസ്സിസ്സോഗ കേരള അസോസിയഷൻ മരങ്ങൾ വച്ച് പിടിപ്പിക്കുന്നു -

ഒന്റാറിയോ :മിസ്സിസ്സോഗയിലുള്ള കേരള അസ്സോസ്സിയേഷന്റെ ആഭിമുഘ്യത്തിൽ മിസ്സിസ്സോഗ സിറ്റിയുമായി സകരിച്ചു മരങ്ങൾ വച്ച് പിടിപ്പിക്കുന്നു .മെയ് 9 ശനിയാഴ്ച ഉച്ചക്ക് 1 മണി മുതൽ 3...

ബ്രാംറ്റണ്‍ മലയാളി സമാജം ഹെൽപിംഗ് ഹാൻഡ്‌ സഹായം വിതരണം ചെയ്തു -

ഒന്റാരിയോ :ബ്രാംറ്റണ്‍ മലയാളി സമാജം ഹെൽപിംഗ് ഹാൻഡ്‌ സ്വരൂപിച്ച കുടുംബ സഹായ നിധി മെയ് 2 ശനിയ്യാഴ്ച വൈകിട്ട് ചേർന്ന യോഗത്തിൽ വച്ച് വിതരണം  ചെയ്തു.ബ്രാൻഫോർഡിൽ കഴിഞ്ഞ ദിവസം ജോലി...

ഇന്റർ നാഷണൽ ഫോക്ക് ഡാൻസ് കരോൾട്ടണിൽ മെയ് 10ന് -

ഡാലസ്∙ ഇന്റർ നാഷണൽ ഫോക്ക് ഡാൻസ് മെയ് 10 ഞായറാഴ്ച 5 മണിക്ക് കരോൾട്ടണിൽ അരങ്ങേറുന്നു. ഫോർത്ത് അവന്യുവിലുളള ടൗൺ സ്ക്വയർ പ്ലാസാ ആർട്ട് സെന്ററിൽ വൈകിട്ട് 2.30 മുതൽ 5 വരെയാണ് പരിപാടി. പ്രവേശനം...

മാധ്യമ പ്രവർത്തകർക്കിടയിൽ ഐക്യം പുനഃസ്ഥാപിക്കണം -

ഡാലസ്∙ മാധ്യമ പ്രവർത്തകർക്കിടയിൽ വളർന്നു വരുന്ന അനൈക്യം സമൂഹത്തോടുളള പ്രതിബദ്ധത നിറവേറ്റുന്നതിന് തടസ്സം സൃഷ്ടിക്കുമെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ചാപ്റ്റർ യോഗം...

അഭി.ഡോ.മാത്യൂസ് മാര്‍ തിമൊത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം -

ചിക്കാഗോ: മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ് അലൂംമ്‌നി അസോസിയേഷന്‍, ബിഷപ്പ് മൂര്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക...

ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ആറാമത്‌ കോണ്‍ഫറന്‍സ്‌ നവംബര്‍ 19,20,21 ന്‌ ചിക്കാഗോയില്‍ -

ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ മലയാള മാധ്യമ രംഗത്തിന്‌ അതിരുകളില്ലാത്ത സംഘ ബോധം പകര്‍ന്ന ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആറാമത്‌ ദേശീയ കോണ്‍ഫറന്‍സ്‌...

കെ.സി.എസ്‌ ബിസിനസ്സ്‌ ഫോറം ഉദ്‌ഘാടനം മെയ്‌ 9ന്‌ -

- ജീനോ കോതാലടിയില്‍   ചിക്കാഗോ: ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള കെ.സി. എസ്‌. ബിസിനസ്സ്‌ ഫോറം മെയ്‌ 9 ന്‌ ശനിയാഴ്‌ച 7 മണിക്ക്‌...

പ്രവാസ ജീവിതത്തില്‍ മനസ്സുകളില്‍ കുളിര്‍മ്മയേകി റാന്നി സ്വദേശി സംഗമം -

ഡാലസ്‌: റാന്നിയിലെ നിവാസികളുടെ സ്‌നേഹവും, സൗഹൃദവും ഊട്ടി ഉറപ്പിക്കുവാന്‍ മേരി ഹെഡ്‌സ്‌ കാര്‍റ്റെര്‍ പാര്‍ക്കില്‍ കൂടിയ ഫ്രെണ്ട്‌സ്‌ ഓഫ്‌ റാന്നിയുടെ പ്രവര്‍ത്തക സംഗമം പ്രവാസ...

എംപവ്വര്‍ 2015 ഫിലാദല്‍ഫിയായില്‍ മെയ്‌ 22, 23, 24 തീയതികളില്‍ -

ഫിലാഡല്‍ഫിയ (പിഎ.) 2015 മെയ്‌ 22, 23, 24 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ വൈകിട്ട്‌ 6:30 ന്‌ പെന്തക്കോസ്‌തല്‍ ചര്‍ച്ച്‌ ഓഫ്‌ ഫിലാഡല്‍ഫിയ (പി.സി.പി.) (7101 പെന്‍വേ സ്‌ട്രീറ്റ്‌, ഫിലാദല്‍ഫിയ, പിഎ 19111) വച്ച്‌...

ഒക്കലഹോമ സെന്റ്‌്‌ ജോര്‍ജ്‌ ചര്‍ച്ചില്‍ വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ -

ബെഥനി, ഒക്കലഹോമ : സെന്റ്‌ ജോര്‍ജ്‌ സിറിയാക്ക്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ ആണ്ടുതോറും നടത്തി വരാറുള്ള വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ്‌ 8, 9, 10 (വെള്ളി, ശനി,...

ഷിക്കാഗോ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയില്‍ പരിശുദ്ധ മോര്‍ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ -

ഷിക്കാഗോ: പരിശുദ്ധനായ മോര്‍ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ 2015 മെയ്‌ 10...

India: Preserve Net Neutrality for Innovation and Growth: -

      George Abraham     In a recent Lok Sabha session, Rahul Gandhi, Vice-President of the Indian National Congress accused the Modi Government of trying to carve out the ‘Net and hand it over to the corporates. According to him, over one million people are fighting for net neutrality on various social media platforms. Obviously, Mr. Gandhi was trying to highlight an issue before the public that might have remained obscure if not for the...

സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ തിരുഹൃദയ ചാപ്പല്‍ മാര്‍.ജോയ് ആലപ്പാട്ട് വെഞ്ചരിച്ചു -

കോപ്പേല്‍: ഡാലസ് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിനു ഇനി പുതിയ ചാപ്പലും. ഇടദിവസങ്ങളിലെ ബലിയര്‍പ്പണത്തിനും ദിവ്യകാരുണ്യ ആരാധനക്കുമായി പുതുതായി പണി കഴിപ്പിച്ച ചാപ്പലിന്റെ...

ഫോമാ കെ എ ജി ഡബ്ല്യൂ യൂത്ത് ഫെസ്റ്റിവല്‍ വന്‍ വിജയം -

വെര്‍ജീനിയ: ഏപ്രില്‍18 നു ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കസും, കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണും സംയുക്തമായി നടത്തിയ ഫോമ കെ എ ജി ഡബ്ലിയു ടാലന്റ് ടൈം യൂത്ത്...

ഫോമ മിഡ്‌ അറ്റ്‌ലാന്റിക്‌ റീജിയന്‍ മീറ്റിങ്ങും വിഷു ആഘോഷവും -

ഫിലാഡല്‍ഫിയ : ഫോമ മിഡ്‌ അറ്റ്‌ലാന്റിക്‌ റീജിണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫിലാഡല്‍ഫിയ മാപ്‌ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ഫോമ മിഡ്‌ അറ്റ്‌ലാന്റിക്‌...

ഹോളി ബീറ്റ്‌സിന്റെ സംഗീത സായാഹ്നം ആല്‍ബനിയില്‍ -

ആല്‍ബനി (ന്യൂയോര്‍ക്ക്): യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ആല്‍ബനിയുടെ ആഭിമുഖ്യത്തില്‍ ഹോളി ബീറ്റ്‌സിന്റെ സംഗീത സായാഹ്നം ആല്‍ബനിയില്‍ നടത്തുന്നു. മെയ് 23ാം തിയ്യതി ശനിയാഴ്ച...

റവ.ഡോ.സജു മാത്യുവിന് കിങ്ങ്‌സ് സര്‍വകലാശാലാ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു -

ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രശസ്തമായ കിങ്ങ്‌സ് യൂണിവേഴ്‌സിറ്റി ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ.ഡോ.സജു മാത്യുവിന് ഡി.ലിറ്റ്(കമ്മ്യൂണിക്കേഷന്‍സ്) നല്‍കി...

നേപ്പാൾ ദുരന്തം : മർത്തോമ സഭ വീടുകൾ നിർമ്മിച്ചു നൽകും -

ന്യുയോർക്ക് ∙ നേപ്പാൾ പ്രകൃതി ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് മർത്തോമ സഭയുടെ സഹായ വാഗ്ദാനം. മർത്തോമ സഭ ഒരു കോടി രൂപാ ചെലവാക്കി 20 കെട്ടിടങ്ങൾ നിർമ്മിച്ചു നൽകും. ഒരു...

ജിമ്മി ജോര്‍ജ്‌ വോളിബോള്‍: പബ്ലിക്‌ ട്രസ്റ്റി റിയാല്‍റ്റി സ്‌പോണ്‍സര്‍മാരാകുന്നു -

ന്യൂജേഴ്‌സി: അരുണ്‍ തോമസും, അനിയന്‍ ജോര്‍ജും സാരഥികളായ പബ്ലിക്‌ ട്രസ്റ്റി റിയാല്‍റ്റി ഗ്രൂപ്പ്‌ ഇരുപത്തിയേഴാമത്‌ ജിമ്മി ജോര്‍ജ്‌ മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി വോളിബോള്‍...

പിസിനാക്‌ ടെന്നസി പ്രമോഷണല്‍ മീറ്റിംഗ്‌ ചാറ്റനൂഗയില്‍ നടന്നു -

ചാറ്റനൂഗ (ടെന്നസി): ജൂലൈ 2 മുതല്‍ 5 വരെ സൗത്ത്‌ കരോലിനയില്‍ വെച്ച്‌ നടക്കുന്ന നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി പെന്തക്കോസ്‌തല്‍ കോണ്‍ഫറന്‍സിന്റെ പ്രമോഷണല്‍ മീറ്റിംഗ്‌...

ചിക്കാഗോ കെ.സി.എസ്‌ സ്‌പോര്‍ട്‌സ്‌ ഫോറം ഉദ്‌ഘാടനം ചെയ്‌തു -

ജീനോ കോതാലടിയില്‍   ചിക്കാഗോ: ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കെ.സി.എസ്‌. സ്‌പോര്‍ട്‌സ്‌ ഫോറം വികാരി ജനറാള്‍ ഫാ. തോമസ്‌ മുളവനാല്‍...