USA News

സ്കൂൾ ഉച്ച ഭക്ഷണ ഫണ്ടിൽനിന്നും പണം മോഷ്ടിച്ച വനിത അറസ്റ്റിൽ -

വിന്നിപിംഗ് :സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടി ഫണ്ടിൽ നിന്നും പണം മോഷ്ടിച്ച വനിതാ മെമ്പറെ പോലിസ് അറെസ്റ്റ്‌ ചെയ്തു.വിന്നിപിംഗ് എലിമെന്ററി സ്കൂളിലെ കുട്ടികൾകായി നടത്തിവരുന്ന...

നവകേരളയുടെ ഫാമിലി പിക്നിക് മെയ്‌ 2-നു -

  ഫ്ലോറിഡ: അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരള ആർട്സ്ക്ലബിന്റെ വാർഷിക ഫാമിലി പിക്നിക് 2015 മെയ്‌ 2 ശനിയാഴ്ച നടത്തിവാൻ...

റവ. ജോസ് സി. ജോസഫ് അച്ചന് യാത്രയയപ്പ് നല്‍കി -

ഫാര്‍മേഴ്സ് ബ്രാഞ്ച് . മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് (ഫാര്‍മേഴ്സ് ബ്രാഞ്ച്) ഇടവക വികാരി റവ. ജോസ് സി. ജോസഫച്ചന് ഗായക സംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി....

തങ്കമ്മ ഉമ്മന്‍ മണ്ണികിഴക്കേതില്‍ നിര്യാതയായി -

കോന്നി. മണ്ണിക്കിഴക്കേതില്‍ പരേതനായ എം.എസ് ഉമ്മന്റെ ഭാര്യ തങ്കമ്മ ഉമ്മന്‍ (91) നിര്യാതയായി. ചെങ്ങന്നൂര്‍ മെഴുവേലില്‍ കൊടുവുശേരില്‍ കുടുംബാംഗമാണ് പരേത. (മനുഷ്യാവകാശ കമ്മീഷന്‍...

ഐപിഎല്ലില്‍ ഫാ. അലക്സാണ്ടര്‍ കുര്യന്‍െറ സന്ദേശം ഏപ്രില്‍ 21 ന് -

                         വാഷിങ്ടണ്‍ ഡിസി. ഇന്റര്‍ ഡിനോമിനേഷന്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്റര്‍ നാഷണല്‍ പ്രെയര്‍ ലൈനില്‍ ഏപ്രില്‍ 21 ചൊവ്വാഴ്ച...

ഗ്രെയിറ്റര്‍ ഹ്യൂസ്റ്റണിലെ പെയര്‍ലാന്റില്‍ പുതിയ സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന് തറക്കല്ലിട്ടു -

ഹ്യൂസ്റ്റണ്‍. ഗ്രെയിറ്റര്‍ ഹ്യൂസ്റ്റണിലെ പെയര്‍ലാന്റില്‍ പുതിയ സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന് തറക്കല്ലിട്ടു. അമേരിക്കയിലെ സെന്റ് തോമസ് സിറോ മലബാര്‍ കത്തോലിക്കാ രൂപതയില്‍...

മിസിസാഗാ ഉപതെരഞ്ഞെടുപ്പില്‍ തോമസ്‌ തോമസ്‌ കൗണ്‍സിലര്‍ സ്ഥാനാര്‍ഥി -

ജയ്‌സണ്‍ മാത്യു   മിസിസാഗ: വാര്‍ഡ്‌ നാലില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മലയാളിയായ തോമസ്‌ തോമസ്‌ കൗണ്‍സിലര്‍ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു. തോമസിനെകൂടാതെ 25 പേരാണു...

കേരളസമാജം പ്രവര്‍ത്തനോത്‌ഘാടനം 17ന്‌ -

ബിനോയി സെബാസ്റ്റ്യന്‍ ന്യയോര്‍ക്ക്‌: കേരളസമാജം ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോത്‌ഘാടനം ഈ മാസം 17-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6.30ന്‌ ഹില്‍സൈഡ്‌ ബാങ്ക്വറ്റ്‌...

ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സ്‌ കിക്ക്‌ഓഫ്‌ ലിണ്ടന്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍ -

ന്യൂജേഴ്‌സി: ഈവര്‍ഷത്തെ ഓര്‍ത്തഡോക്‌സ്‌ സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സ്‌ കിക്ക്‌ഓഫ്‌ ഏപ്രില്‍ 19-ന്‌ ഞായറാഴ്‌ച ലിണ്ടന്‍ സെന്റ്‌...

ഒറ്റ പ്രസവത്തില്‍ അഞ്ചു പെണ്‍കുട്ടികള്‍; അമേരിക്കയിലെ ആദ്യ സംഭവം -

                         ഹൂസ്റ്റണ്‍ . ഒരു പ്രസവത്തില്‍ അഞ്ചു പെണ്‍മക്കള്‍. അമേരിക്കയിലെ ആദ്യ സംഭവം ടെക്സാസിലെ ഹൂസ്റ്റണ്‍ വുമണ്‍സ് ഹോസ്പിറ്റലില്‍...

ഗാല്‍വെസ്റ്റണില്‍ എത്തിയ ആദ്യകാല പ്രവാസി മലയാളികളുടെ സംഗമം ഏപ്രില്‍ 14-ന്‌ -

ഹൂസ്റ്റണ്‍: ഇന്ത്യയില്‍ നിന്നും 1970 -71 വര്‍ഷങ്ങളില്‍ ഗാല്‍വെസ്റ്റണ്‍ യുടിഎംബി (UTMB) ആശുപത്രിയില്‍ ഇമിഗ്രന്റായും എക്‌സ്‌ചേഞ്ച്‌ വിസിറ്റിംഗ്‌ വിസയിലും...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യന്‍ വാണിജ്യ വ്യവസായ രംഗത്തിനു വന്‍ നേട്ടം -

ടൊറന്റോ: ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയുടെ കാനഡ സന്ദര്‍ശനത്തില്‍ ഒപ്പിട്ട കരാറുകള്‍ വാണിജ്യ വ്യവസായ രംഗത്ത്‌ ഇന്ത്യയ്‌ക്ക്‌ വന്‍ കുതിപ്പിന്‌ സാധ്യത...

ഡാലസ് ’2015 പാസ്പോര്‍ട്ട് ഡേ' ഏപ്രില്‍ 18 ന് -

                         ഡാലസ് . അമേരിക്കന്‍ പാസ്പോര്‍ട്ടുകള്‍ കാലതാമസം ഇല്ലാതെ ലഭിക്കുന്നതിന് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ്, ഡാലസ് പാസ്പോര്‍ട്ട്...

ഏപ്രില്‍ 15 മുതല്‍ വിസ ഓണ്‍ അറൈവല്‍ സ്‌കീമിന്റെ പേര്‌ മാറുന്നു -

ന്യൂയോര്‍ക്ക്‌: ഏപ്രില്‍ 15 മുതല്‍ `വിസ ഓണ്‍ അറൈവല്‍' സ്‌കീമിന്റെ പേര്‌ `വിസ ഓണ്‍ലൈന്‍' എന്നു മാറ്റുന്നതാണെന്ന്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ജനങ്ങളുടെ...

എന്‍.എ.ജി.സിയുടെ പ്രവര്‍ത്തനോദ്‌ഘാടനം പ്രൗഢഗംഭീരമായി -

ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഷിക്കാഗോയുടെ (എന്‍.എ.ജി.സി) പ്രവര്‍ത്തനോദ്‌ഘാടനം ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ വിപുലമായ...

പി.സി.എന്‍.എ.കെ ഒക്‌ലഹോമ സ്‌റ്റേറ്റ്‌ കണ്‍വന്‍ഷനും പ്രമോഷണല്‍ യോഗവും -

ന്യുയോര്‍ക്ക്‌: ജൂലൈ 2 മുതല്‍ 5 വരെ സൗത്ത്‌ കരോലിനയില്‍ വെച്ച്‌ നടത്തപ്പെടുന്ന മലയാളി പെന്തക്കോസ്‌ത്‌ സമൂഹത്തിന്റെ ഐക്യ കൂട്ടായ്‌മയായ പി.സി.എന്‍.എ.കെയുടെ 33-മത്‌...

ഫൊക്കാന വിഷു ആശസംസകള്‍ നേര്‍ന്നു -

സ്‌നേഹത്തിന്റെയും, സന്തോഷത്തിന്റെയും, പ്രതീക്ഷയുമായി ഒരു വിഷു കുടി കടന്നു വരുകയായി. മേടത്തിലെ വിഷു, ലോകത്ത്‌ എമ്പാടും ഉള്ള മലയാളികള്‌ക്ക്‌ മറക്കാനാവാത്തതാണ്‌....

ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടുർണമെന്റ്ന്‌ പരിശീലന ക്യാംമ്പ് വൻ വിജയം. ഉദ്ഘാടനം നിർവഹിച്ചത്‌ മുൻ കായികതാരം സൈമണ്‍ ജോർജ് -

    ന്യുജേഴ്സി.  ഈ വരുന്ന മെയ് മാസം 23, 24 തീയ്യതികളിൽ നടക്കുന്ന ഇരുപത്തിയേഴാമത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടുർണമെന്റ്ന്‌   ആധിതേയത്വം വഹിക്കുന്ന ഗാർഡൻ സ്റ്റേറ്റ്...

ആവോണ്‍ ദീര്‍ഘദൂര നടത്തം: അഞ്ചാം തവണയും റ്റോജോ തോമസ്‌ പങ്കാളിയാകുന്നു -

സാന്‍ഫ്രാന്‍സികോ: നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ പ്രവാസിമലയാളികള്‍ക്കിടയില്‍ സുപരിചിതനും മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്തേണ്‍ കാലിഫോര്‍ണിയ(മങ്ക)യുടെ മുന്‍...

ഒന്റാരിയോ പുതിയ സ്‌കൂള്‍ സിലബസ്‌ പരിഷ്‌കരണം: പ്രതിക്ഷേധം ശക്തം -

ഒന്റാരിയോ :സ്‌കൂള്‍ തലത്തില്‍ കുട്ടികളുടെ സിലബസില്‍ വരുത്തുന്ന പുതിയ മാറ്റങ്ങള്‍ വന്‍ പ്രതിഷേധത്തിന്‌ ഇട നല്‌കി .ഇന്ന്‌ രാവിലെ മുതല്‍ പ്രൊവിന്‍ഷ്യല്‍...

സോമര്‍സെറ്റ്‌ ഫൊറോനാ ദേവാലയത്തില്‍ ദൈവകാരുണ്യ തിരുനാള്‍ ആചരിച്ചു -

- സെബാസ്റ്റ്യന്‍ ആന്റണി   ന്യൂജേഴ്‌സി: ആഗോളസഭ ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന രണ്ടാമത്തെ ഞായറാഴ്‌ച, ദൈവകാരുണ്യദിനമായി (ഡിവൈന്‍ മേഴ്‌സി ഞായര്‍) ആചരിക്കുമ്പോള്‍, ന്യൂജേഴ്‌സിയിലെ...

ഹാര്‍ട്ട്‌ ഫോര്‍ഡ്‌ സീറോ മലബാര്‍ മിഷന്‌ പുതിയ സാരഥികള്‍ -

ഹാര്‍ട്ട്‌ഫോര്‍ഡ്‌: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്തോലിക്കാ മിഷന്റെ 2015- 16 വര്‍ഷത്തേക്കുള്ള പള്ളി കമ്മിറ്റി അംഗങ്ങള്‍ മിഷന്‍ ഡയറക്‌ടര്‍ ഫാ. ജോസഫ്‌ പുള്ളിക്കാട്ടിലിന്റേയും, ഇടവക...

ബ്രാംപ്‌റ്റന്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രം വിഷു കണി ഏപ്രില്‍ 14-ന്‌ -

ബ്രാംപ്‌റ്റന്‍ : ഗുരുവായൂരപ്പന്‍ ക്ഷേത്രം ബ്രാംറ്റന്‍, മേടമാസം ഒന്നാം തിയതി (ഏപ്രില്‍ 14 ചൊവ്വാഴ്‌ച ) വിഷു കണി ,വിഷു കൈനീട്ടം ,സ്‌പെഷ്യല്‍ വിഷു പൂജ എന്നിവ...

കേരളൈറ്റ്സ് സീനിയര്‍ സിറ്റിസണ്‍സ് അസ്സോസിയേഷന്‍ ഓഫ് കാനഡയുടെ ഉദ്്ഘാടനം മന്ത്രി നിര്‍വഹിക്കും -

 Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: സ്സഗ്മനPadma_chandrakkalaന്ഥന്റ്രത്ന, ക്കണ്മത്സദ്ധl 14, 2015 16:50 hത്സന്ഥ ണ്ടSസ്സ                          ടൊറന്റോ. ടൊറന്റോ കേന്ദമായി...

സൌത്ത് വെസ്റ്റ് റീജിയന്‍ വൈദീകര്‍ക്ക് സെന്റര്‍ യുവജന സഖ്യം യാത്രയയപ്പ് നല്‍കി -

ഡാലസ് . മര്‍ത്തോമ സൌത്ത് വെസ്റ്റ് റീജിയന്‍ ഇടവകകളില്‍ മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തീകരിച്ചു കേരളത്തിലേക്ക് മടങ്ങി പോകുന്ന പട്ടക്കാര്‍ക്ക് മാര്‍ത്തോമ സൌത്ത് വെസ്റ്റ്...

ഹൂസ്റ്റണില്‍ സുവിശേഷ യോഗങ്ങള്‍ ഏപ്രില്‍ 16 മുതല്‍ -

                         ഹൂസ്റ്റണ്‍. യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റണിന്‍െറ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുളള സുവിശേഷ യോഗങ്ങള്‍ ...

ഫോമാ- കെ.എ.ജി.ഡബ്ല്യൂ ടാലന്റ്‌ ടൈം വിജയികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ -

വെര്‍ജീനിയ: കേരള അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണും, ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരികാസും സംയുക്തമായി നടത്തുന്ന ടാലന്റ്‌ ടൈം 2015ല്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍...

യാത്രയയപ്പ്‌ സമ്മേളനം ഏപ്രില്‍ 18 നു ശനിയാഴ്‌ച -

ഡാലസ്‌: മാര്‍ത്തോമ അമേരിക്കന്‍ ഭദ്രാസനം സൗത്ത്‌ വെസ്റ്റ്‌ എ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സൗത്ത്‌ വെസ്റ്റ്‌ എ സെന്റെറില്‍ നിന്നും നാട്ടിലേക്കു സ്ഥലം മാറി പോകുന്ന വൈദീകര്‍ക്കു...

അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത പങ്കെടുക്കും -

ഡാളസ്‌: സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസനത്തിന്റെ ഈവര്‍ഷത്തെ ഫാമിലി & യൂത്ത്‌ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുവാന്‍ കൂടുന്ന മീറ്റിംഗില്‍ പങ്കെടുക്കാന്‍ അഭിവന്ദ്യ...

വിശ്വാസനഷ്‌ടം കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കും: മാര്‍ ലോറന്‍സ്‌ മുക്കുഴി -

ഷിക്കാഗോ: സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങള്‍ നാല്‌ സുപ്രധാന വെല്ലുവിളികള്‍ നേരിടുന്നുവെന്ന്‌ ഷിക്കാഗോ സീറോ മലബാര്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിംഗ്‌ ഉദ്‌ഘാടനം...