Aswamedham 360

ഭീമന്‍രഘുവിന് ഷര്‍ട്ടുകള്‍ നാല്; ശ്രീശാന്തിന് സിനിമാപ്പനി -

സിനിമയും ക്രിക്കറ്റും പോലെയല്ല രാഷ്ട്രീയം. മത്സരത്തിനിറങ്ങിയ നമ്മുടെ താരങ്ങള്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടത് അടുത്തകാലത്താണ്. രാഷ്ട്രീയപാര്‍ട്ടികള്‍ സീറ്റ്...

രാഘവന്‍ വീട്ടിലേക്കു മടങ്ങി; ജിഷ്ണുവില്ലാതെ -

ജിഷ്ണുവില്ലാതെ നടന്‍ രാഘവന്‍ തിരുവനന്തപുരത്തെ വീട്ടിലേക്കു മടങ്ങി. കഴിഞ്ഞ രണ്ടുവര്‍ഷക്കാലം അഭിനയം പോലും ഉപേക്ഷിച്ച് ജിഷ്ണുവിന്റെ ചികിത്സയ്ക്കായി അലയുകയായിരുന്നു ഈ അച്ഛന്‍....

മണിയെ കാണാന്‍ പോലും കൂടെ നില്‍ക്കുന്നവര്‍ സമ്മതിക്കാറില്ല: ബന്ധുക്കള്‍ -

കലാഭവന്‍ മണിയെ കാണാന്‍ പോലും സമ്മതിക്കാത്തവരാണ് സുഹൃത്തുക്കളായി കൂടെ നടക്കുന്നവരെന്ന് ബന്ധുക്കള്‍. ആഘോഷങ്ങള്‍ക്കു പോലും മണിയെ വിട്ടുതരാതെ സ്വകാര്യസ്വത്തായി സൂക്ഷിക്കുകയാണ്...

മണിഭായ് പോയതില്‍പിന്നെ ഞാന്‍ ഉറങ്ങിയിട്ടേയില്ല -

ഐ.എം.വിജയന്‍   മണിഭായ് എനിക്ക് കൂടപ്പിറപ്പായിരുന്നു. എവിടെ പ്രോഗ്രാമിന് പോകുമ്പോഴും എന്നെയും കൊണ്ടുപോകും. എന്നിട്ട് സ്‌റ്റേജില്‍ കയറ്റി പരിചയപ്പെടുത്തും. ''ഇത് ഐ.എം....

കലാഭവൻ മണി നല്ല ഒരു അഭിനേതാവായിരുന്നു : ബാബു മണലേൽ -

കടുത്തുരുത്തി: മലയാള സിനിമയ്ക്ക് ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ച പ്രമുഖ ചലച്ചിത്രതാരം കലാഭവന്‍ മണി അന്തരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു ബാബു. എറണാകുളത്തെ പ്രശസ്തമായ അമൃത...

മഞ്ജുവിനു പിന്നാലെ മംമ്തയും സാമൂഹികപ്രവര്‍ത്തനത്തിന് -

അഭിനയത്തിനൊപ്പം സാമൂഹ്യപ്രവര്‍ത്തനത്തിനും കൂടി തയ്യാറെടുക്കുകയാണ് നടി മംമ്ത. രണ്ടാം തവണ ക്യാന്‍സര്‍ ബാധിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ താരം ആദ്യം അഭിനയിച്ച 'ടൂ...

ആക്ഷേപഹാസ്യത്തിന്റെ വേറിട്ട കാഴ്ചയൊരുക്കി നാടോടിക്കാറ്റ് ഫ്‌ളവേഴ്‌സില്‍ -

കണ്ടുശീലിച്ച കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായി ആക്ഷേപഹാസ്യത്തിന്റെ പുതിയ മേമ്പൊടികളുമായെത്തുന്ന ചാനല്‍ ഷോയാണ് ഫ്‌ളവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന നാടോടിക്കാറ്റ്. ഒരു ന്യൂസ്...

കുടുംബത്തെ സ്‌നേഹിച്ച കല്‍പ്പന -

കുടുംബത്തെ ജീവനുതുല്യം സ്‌നേഹിച്ചിരുന്നു, കല്പന. വിവാഹം വേര്‍പിരിഞ്ഞശേഷം ഒരിക്കല്‍പോലും ഭര്‍ത്താവായിരുന്ന അനിലിനെ കുറ്റപ്പെടുത്തി അവര്‍ സംസാരിച്ചിരുന്നില്ല....

മലയാളത്തിന്റെ ഹാസ്യരാജ്ഞി അരങ്ങൊഴിഞ്ഞു -

മലയാളം-തമിഴ്-തെലുങ്ക് ഭാഷകളിലായി 300-ഓളം സിനിമകളില് തന്റേതായ ഇടം രേഖപ്പെടുത്തിയാണ്  മലയാളത്തിന്റെ പ്രിയപ്പെട്ട കല്‍പ്പന യാത്രയാവുന്നത്. 977 ല്‍ സഹോദരി ഉര്‍വശിക്കൊപ്പം പി...

യേശുദേവന്‍ വീട്ടില്‍ വന്നപ്പോള്‍.... -

രണ്ടാം തവണയും ഇന്നസെന്റിനെത്തേടി കാന്‍സറെത്തി. മനക്കരുത്തും നര്‍മ്മബോധവും ചികിത്സയും കൊണ്ട് ഇത്തവണയും അദ്ദേഹം ആ മാരകരോഗത്തെ തോല്‍പ്പിച്ചു. ആദ്യതവണ കാന്‍സര്‍ വന്നപ്പോഴുണ്ടായ...

ആക്‌സിസ് ബാങ്കില്‍ ഇ സിഗ്നേച്ചര്‍ -

ഡിജിറ്റല്‍ ബാങ്കിങ്ങിന് രംഗത്ത് ഒരു ചുവടു കൂടി മുന്നേറിയിരിക്കുകയാണ് ആക്‌സിസ് ബാങ്ക്. ഡിജിറ്റല്‍ സെക്യൂരിറ്റി കമ്പനിയായ ഇ-മുദ്ര ലിമിറ്റഡുമായി ചേര്‍ന്ന ആക്‌സിസ് ബാങ്ക്...

എയര്‍ ഇന്ത്യക്ക് ഗവര്‍ണറെയും പുല്ലുവില -

ഗവര്‍ണര്‍ പി സദാശിവത്തിനെ വൈകിയെത്തിയെന്ന് പറഞ്ഞ് വിമാനത്തില്‍ കയറാന്‍ പൈലറ്റ് അനുവദിച്ചില്ല. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡിസംബര്‍ 22 ന് രാത്രിയിലാണ് സംഭവം. ഗവര്‍ണര്‍...

ജനം പട്ടിണിയില്‍ ; യാഗം നടത്താന്‍ ഏഴു കോടി -

തെലുങ്കാനയില്‍ കൃഷിനാശം സംഭവിച്ച് ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ 7 കോടി മുടക്കി യാഗം നടത്താന്‍ പോവുകയാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. മേഡക് ജില്ലയിലെ മുഖ്യമന്ത്രിയുടെ...

ഒടുവില്‍ ലീലയായി -

ഉണ്ണി ആറിന്റെ ചെറുക്കഥയായ ലീലയെ ആസ്പദമാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ പാര്‍വതി നമ്പ്യാര്‍ നായികയാകും. നേരത്തെ ആന്‍ അഗസ്റ്റ്യന്‍, റീമ കല്ലിങ്കല്‍ എന്നിവരെ...

ക്ലബ് വേള്‍ഡ് കപ്പ് കിരീടം ബാഴ്‌സലോണയ്ക്ക് -

2015ലെ ക്ലബ് വേള്‍ഡ് കപ്പ് കിരീടം ബാഴ്‌സലോണയ്ക്ക്. കിരീട പോരാട്ടത്തില്‍ അര്‍ജന്റീന്‍ ക്ലബ്ബായ റിവര്‍ പ്ലേറ്റിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സലോണ തകര്‍ത്തത്....

അയ്യപ്പന്‍ എന്നോട് ക്ഷമിക്കട്ടെ... -

ലാല്‍       മനസ് റീഫ്രഷ് ചെയ്യണമെങ്കില്‍ കൃത്യമായി വ്രതമെടുത്ത് ശബരിമലയിലേക്ക് പോകണം. ദുഷ്ചിന്തകള്‍ എല്ലാം ഉപേക്ഷിച്ച് ശരീരത്തെ നിയന്ത്രിച്ചുള്ള ആ യാത്രയില്‍...

പ്ലാറ്റ്ഫോമുകളില്‍ ഇനി ഉഗ്രന്‍ ടോയ് ലെറ്റ് -

സ്ത്രീകള്‍ക്ക് ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റുകള്‍ മാസത്തിനുള്ളില്‍ റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് ബോംബെ ഹൈകോടതി...

ഓടിയോടി മോദി ഒബാമയേയും കടത്തിവെട്ടി -

2015ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയേക്കാള്‍ കൂടുതല്‍ തവണ വിദേശ യാത്ര മോദി നടത്തിയെന്നാണ് കണക്ക്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദേശ യാത്ര നടത്തിയ നേതാക്കന്മാരുടെ പട്ടികയില്‍...

ഹരിദ്വാറിലേക്ക് പോയതിനെ കുറിച്ച് ടി.പി മാധവന്‍ -

ടി.പി.മാധവന്‍ അഭിനയത്തിലേക്ക് തിരിച്ചെത്തി രണ്ടുമാസത്തെ ആശുപത്രി ജീവിതത്തിനുശേഷം നടന്‍ ടി.പി.മാധവന്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി. ഫ്‌ളവേഴ്‌സ് ചാനല്‍ സംപ്രേഷണം...

അയ്യപ്പന്റെ നടയില്‍ നില്‍ക്കുന്നത് സ്വപ്നംകണ്ടു -

ശ്രീശാന്ത്   ദൈവം എനിക്കെപ്പോഴും വിളിച്ചാല്‍ വിളിപ്പുറത്തുണ്ടാവാറുണ്ട്. അത് അയ്യപ്പനോ കൃഷ്ണനോ ദേവിയോ മാത്രമല്ല, കര്‍ത്താവും അള്ളാഹുവും കൂടിയാണ്. ലോകത്തെ നിയന്ത്രിക്കുന്ന...

കൃഷ്ണാ...ഗുരുവായൂരപ്പാ -

ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷിക്കുമ്പോള്‍ കൃഷ്ണഭഗവാന്‍ തുണച്ച സന്ദര്‍ഭങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് നടി ദിവ്യാഉണ്ണി   കുട്ടിക്കാലം മുതലേ ശ്രീകൃഷ്ണനായി വേഷം കെട്ടാന്‍...

ഓണദിവസത്തെ മുഴുപ്പട്ടിണി -

ഈ വര്‍ഷത്തെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സേതുലക്ഷ്മി പഴയൊരോണക്കാലത്തേക്ക് നമ്മെ കൊണ്ടുപോകുന്നു. കുട്ടിക്കാലത്ത് ഓണം വരാന്‍ ഞങ്ങളെല്ലാവരും...

തിരുവോണദിവസത്തെ ഞെട്ടിച്ച വാര്‍ത്ത (ഗിന്നസ് പക്രുവിന്‍റെ ഓണാനുഭവം) -

ഗിന്നസ് പക്രു   പണ്ടൊക്കെ മിമിക്രി പ്രോഗ്രാം കഴിഞ്ഞ് വരുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസ്സിലാണ് സ്ഥിരം യാത്ര. പോകുമ്പോഴും വരുമ്പോഴും ആരെങ്കിലും എടുത്ത് ബസ്സില്‍ കയറ്റും. ബസില്‍...

സ്നേഹംനിറഞ്ഞ ഓണാശംസകള്‍ -

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അശ്വമേധത്തിന്റെ സ്നേഹസമ്പന്നമായ ഓണം ആശംസിക്കുന്നു.

അച്ഛനെയോര്‍ത്ത് അഭിമാനം ( മേഘനാഥന്‍റെ അനുഭവക്കുറിപ്പ് ) -

മലയാളത്തിലെ എക്കാലത്തേയും വില്ലന്‍ ബാലന്‍.കെ.നായര്‍ അന്തരിച്ചിട്ട് ഇന്നേക്ക് (ആഗസ്റ്റ് 26) പതിനഞ്ചുവര്‍ഷം പൂര്‍ത്തിയാവുന്നു. അച്ഛന്റെ ഓര്‍മ്മകളില്‍ മകനും നടനുമായ...

മറക്കാന്‍ കഴിയില്ല, ജോണ്‍സണെ -

  സംഗീത സംവിധായകന്‍ ജോണ്‍സണ്‍മാഷിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുകയാണ് സംവിധായകന്‍ ജയരാജ് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു സായാഹ്്‌നം. സംവിധായകന്‍ ഭരതേട്ടന്റെ മദ്രാസിലെ...

ആവേശമായി മുഖ്യമന്ത്രിയുടെ പ്രസംഗം; പ്രവാസി കമ്മീഷന്‍ യാഥാര്‍ഥ്യത്തിലേക്ക്‌ -

  സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുനതിനായി പ്രവാസി കമ്മീഷന്‍ രൂപീകരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രഖാപനം സദസിനു ആവേശമായി....

നിര്‍മ്മാതാവും ചാനലും പിണങ്ങി; സീരിയല്‍ പടിക്ക് പുറത്ത് -

  നിര്‍മ്മാതാവും ചാനലും തമ്മില്‍ പിണങ്ങിയപ്പോള്‍ ജനപ്രിയ സീരിയല്‍ ഔട്ട്. ഏഷ്യാനെറ്റില്‍ ദിവസേന രാത്രി പത്തരയ്ക്ക് സംപ്രേഷണം ചെയ്തുവന്ന 'അക്കാമ സ്റ്റാലിനും പത്രോസ്...

ശരീരം സജ്ജമാക്കാന്‍ സുരേഷ്‌ഗോപി ആയുര്‍വേദ ചികിത്സയ്ക്ക് -

  സുരേഷ്‌ഗോപി ഇപ്പോള്‍ കര്‍ക്കിടകചികിത്സയിലാണ്. കഴിഞ്ഞ 16ന് തുടങ്ങിയ തിരുമ്മല്‍ചികിത്സ രണ്ടാഴ്ച നീണ്ടുനില്‍ക്കും. തൊടുപുഴയിലെ പി.കെ.രാമകൃഷ്ണന്‍ വൈദ്യരും സഹായിയും...

സരിതയും ഫെന്നി ബാലകൃഷ്ണനും വേര്‍പിരിയുന്നു -

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാനായരും കേസ് കൈകാര്യം ചെയ്തിരുന്ന അഡ്വക്കറ്റ് ഫെന്നി ബാലകൃഷ്ണനും വേര്‍പിരിയുന്നു. കേസുകള്‍ തീര്‍ക്കാന്‍ മന്ത്രിമാര്‍ സരിതയ്ക്ക് പണം...