Readers Choice

അമേരിക്കന്‍ വ്യോമ സേനാ മേധാവി കേരളത്തില്‍ -

കൊച്ചി: യുണൈറ്റഡ് സ്‌റ്റേസ് എയര്‍ഫോഴ്‌സ് ചീഫ് ഡേവിഡ് എല്‍ ഗോല്‍ഡ് ഫില്‍ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി കേരളത്തിലെത്തി. ഇന്ത്യയുടെ അഭിമാന എയര്‍ക്രാപ്റ്റായ തേജസ്സിനെ...

ഫ്‌ളോറിഡ വെടിവയ്പ്പ്: പ്രതികുറ്റം സമ്മതിച്ചു -

ഫ്ളോറിഡ: ഫ്ളോറിഡയിലെ സ്‌കൂളില്‍ വെടിവെപ്പ് നടത്തിയ പ്രതി നിക്കളസ് ക്രൂസ് (19) കോടതിയില്‍ കുറ്റം സമ്മതിച്ചു. ഫെബ്രുവരി 15 വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് പ്രതിയെ ഫോര്‍ട്ട് ലൊഡര്‍ ഡെയില്‍...

സമീന മുസ്തഫ ഇല്ലിനോയ്‌സില്‍ നിന്നും കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നു -

ഇല്ലിനോയ്‌സ്: ഇല്ലിനോയ് 5-ാം കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും സമീന മുസ്തഫ് മാര്‍ച്ച് 18 ന് നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നു. മൂന്ന്...

ട്രമ്പിന്റെ നാലുമാസത്തെ ശമ്പളം ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന് -

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണ്‍ഡ് ട്രമ്പിന്റെ നാലുമാസത്തെ ശമ്പളം(100,000) ഡോളര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിനു കൈമാറിയതായി ഫെബ്രുവരി 13 ചൊവ്വാഴ്ച്ച വൈറ്റ് ഹൗസ്...

വിമാനത്തിൽ കയറാൻ മയിലുമായെത്തി, താരമായി ഡെക്സ്റ്റർ -

ന്യൂയോർക്ക് ∙ ഈ മയിലിന്റെ പേരു ഡെക്സ്റ്റർ. ചിത്രകാരിയും ഫൊട്ടോഗ്രഫറുമൊക്കെയായ ബ്രൂക്ക്ലിൻ സ്വദേശിനി വെന്റിക്കോയ്ക്ക് ഡെക്സ്റ്റർ ഏറെ പ്രിയപ്പെട്ടവനാണ്. കണ്ടാൽ ആരുമൊന്നു കൊതിക്കും....

മരുന്നുവാങ്ങാന്‍ പണമില്ല ടെക്‌സസ് അദ്ധ്യാപിക മരിച്ചു -

വെതര്‍ ഫോര്‍ഡ് (ടെക്‌സസ്): മരുന്നുവാങ്ങി നല്‍കുവാന്‍ പണമില്ലാതെയാണ് ഭാര്യ മരിച്ചതെന്ന് ഭര്‍ത്താവ്. 4 വര്‍ഷമായി ടെക്‌സസ് വെതര്‍ഫോര്‍ഡ് വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപിക ഹെതര്‍...

ഷുഗര്‍ലാന്റ് സിറ്റി കൗണ്‍സിലില്‍ അവസാന അങ്കത്തിനു കച്ചമുറുക്കി ഗാന്ധി -

ഹൂസ്റ്റണ്‍: മേയ് 7ന് ഷുഗര്‍ലാന്റ് സിറ്റി കൗണ്‍സിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അവസാന അങ്കത്തിനു കച്ചമുറുക്കി തയാറെടുക്കുകയാണ് ഹിമേഷ് ഗാന്ധി. നാലാം തവണയാണു ഗാന്ധി ഇതേ...

കുടുംബ കലഹം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റു മരിച്ചു -

ഒഹായൊ: കൊളംബസിനു സമീപമുള്ള സിറ്റിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ കുടുംബ കലഹം നടക്കുന്നുവെന്നു സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ 2 ഒഹായൊ പൊലീസ് ഉദ്യോഗസ്ഥര്‍...

രവി രഘ്ബീറിനെ തിരിച്ചയയ്ക്കല്‍- മാര്‍ച്ച് 15വരെ താല്‍ക്കാലിക സ്റ്റേ -

ന്യൂയോര്‍ക്ക്: ഇമ്മിഗ്രേഷന്‍ റൈറ്റ്‌സ് ലീഡര്‍ രവി രഘ്ബീറിനെ മാര്‍ച്ച് 15 വരെ അമേരിക്കയില്‍ നിന്നും തിരിച്ചയയ്ക്കരുതെന്ന് ഫെഡറല്‍ കോടതി ഉത്തരവിട്ടു. ഫെബ്രവുരി 10 ശനിയാഴ്ച രവിയെ...

ക്രൈസ്തവലോകം വലിയ നോമ്പിലേക്ക് -

      ക്രൈസ്തവര്‍ക്ക് വീണ്ടുമൊരു നോമ്പുകാലം കൂടി സമാഗതമാവുന്നു. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഫെബ്രുവരി മാസം 14 നു (വിഭൂതിബുധന്‍) 40 ദിവസത്തെ നോമ്പാചരണത്തിനു തുടക്കം...

അറ്റ്‌ലാന്റയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ക്കു വെടിയേറ്റു ; ഒരാള്‍ മരിച്ചു -

അറ്റ്‌ലാന്റാ: അറ്റ്‌ലാന്റാ ഫ്‌ലോയ്ഡ് കൗണ്ടിയില്‍ ഫെബ്രുവരി 6 ചൊവ്വാഴ്ച്ച ഉണ്ടായ രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ ഇന്ത്യന്‍ വംശജരും സ്റ്റോര്‍ ക്ലാര്‍ക്കുമാരുമായ രണ്ടു പേര്‍ക്കു...

സെല്‍ഫി കച്ചിത്തുരുമ്പായി, പ്രതി പിടിയില്‍ -

ന്യൂയോര്‍ക്ക്: സെല്‍ഫി പ്രിയരെക്കുറിച്ചുള്ള വാര്‍ത്ത മിക്കവാറും കേള്‍ക്കാറുണ്ട്. എന്നാല്‍ ഒരു സെല്‍ഫി കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി എന്ന വാര്‍ത്തയ്ക്ക് അല്‍പ്പം...

ഒരുങ്ങിയത് 45,000 അഭയാര്‍ത്ഥികളെ സ്വീകരിക്കുവാന്‍, ഈ വര്‍ഷം എത്തുക 20,000 പേര്‍ മാത്രം -

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് അധികാരമേറ്റ ഉടന്‍ ഈ വര്‍ഷം 45,000 അഭയാര്‍ത്ഥികളെ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് പറഞ്ഞു. പ്രസിഡന്റ് ബരാക്ക് ഒബാമ ഭരണത്തിന്റെ അവസാന...

സൃഷ്ടിതാവാണ് അവകാശങ്ങള്‍ നല്‍കുന്നത് മനുഷ്യനല്ലെന്ന് ട്രമ്പ് -

വാഷിംഗ്ടണ്‍ ഡി.സി.: സൃഷ്ടിതാവാണ് മനുഷ്യന് അവകാശങ്ങള്‍ നല്‍കുന്നത്, മനുഷ്യനല്ല മനുഷ്യന് അവകാശങ്ങള്‍ നല്‍കുന്നതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. സൃഷ്ടിതാവ് നല്‍കുന്ന...

സമ്പത്തിന്റെ 82 ശതമാനവും അതി സമ്പന്നരായ ഒരു ശതമാനത്തിന്റെ കൈയില്‍ -

ന്യൂയോര്‍ക്ക്: ഒരു ശതമാനം വരുന്നവര്‍ ശേഷിച്ച 99 ശതമാനെത്തെയും അടക്കി ഭരിക്കുന്നു എന്നത് എത്ര ഞെട്ടിക്കുന്ന വാര്‍ത്തയാണ്. അധികാരത്തിന്റെ ഭ്രമണപഥങ്ങളിലല്ല ഈ സംഭവം, മറിച്ച സാമ്പത്തി...

വിന്റര്‍ ഒളിംപിക്‌സ്: സമാപന ചടങ്ങില്‍ യു എസ് ഡെലിഗേറ്റ്‌സിനെ ഇവാങ്ക നയിക്കും -

വാഷിങ്ടണ്‍: ഫെബ്രുവരി 9 മുതല്‍ 25 വരെ സൗത്ത് കൊറിയായില്‍ നടക്കുന്ന വിന്റര്‍ ഒളിംപിക്‌സ് സമാപന ചടങ്ങിലേക്കുള്ള യു എസ് ഡെലിഗേറ്റ്‌സിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിന്റെ മകള്‍ ഇവാങ്ക...

കൂട്ടുകാരനെ രക്ഷപ്പെടുത്തിയ പതിനൊന്നുകാരന് വീരമൃത്യു -

ക്യൂന്‍സ് (ന്യൂയോര്‍ക്ക്): പതിനൊന്ന് വയസ്സുക്കാരന്‍ ആന്റണി ഫോറസ്റ്റ് പാര്‍ക്കിലുള്ള പോണ്ടിന് സമീപം നടക്കാന്‍ ഇറങ്ങിയതായിരുന്നു. കൂട്ടുകാരന്‍ മുന്നോട്ട് നടന്ന് പെട്ടന്ന് വീണത്...

ഇല്ലിനോയ് തിരഞ്ഞെടുപ്പ്: വന്ദന ജിന്‍ഗന്റെ പേര് ബാലറ്റ് പേപ്പറില്‍ നിന്നും നീക്കി -

ഇല്ലിനോയ്ന്: ഡമോക്രാറ്റിക് യു എസ് കോണ്‍ഗ്രസ് അംഗവും ഇന്ത്യന്‍ വംശജനുമായ രാജാ കൃഷ്ണമൂര്‍ത്തിക്കെതിരെ മത്സരിക്കുന്നതിന് നോമിനേഷന്‍ നല്‍കിയ റിപ്പബ്ലിക്കന്‍ ഹിന്ദു കൊയലേഷന്‍...

അവിവാഹ ബന്ധങ്ങള്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്കിടയില്‍ വ്യാപകമാകുന്നു -

ന്യൂഡല്‍ഹി: അവിവാഹ ബന്ധങ്ങള്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്കിടയില്‍ വ്യാപകമാകുന്നതായും 15 നും 49 നും ഇടയില്‍ പ്രായത്തിലുള്ള സ്ത്രീകളിലെ ഗര്‍ഭനിരോധന സംവിധാനങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചതായും...

നരേന്ദ്ര മോഡിയുടെ ഭരണപരിഷ്‌ക്കാരങ്ങളെ പ്രസംഗിച്ചു ഹെയ്‌ലി -

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഭരണ പരിഷ്‌ക്കാരങ്ങളേയും, സാമ്പത്തിക നയങ്ങളേയും പ്രശംസിച്ചു യുണൈറ്റഡ് നാഷന്‍സ് യു.എസ്. അംബാസിഡര്‍ നിക്കി ഹെയ്‌ലി. യു.എന്നിലെ ഇന്ത്യന്‍...

ബംബ് സ്റ്റോക്ക് നിയന്ത്രണം: ഒരു മാസത്തിനുളളില്‍ 35,000 പ്രതികരണങ്ങള്‍ -

ലാസ് വേഗസിലെ കൂട്ടക്കുരുതിക്ക് കൊലയാളി തന്റെ തോക്കില്‍ ബബ് സ്‌റ്റോക്ക് ഘടിപ്പിച്ചിരുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബംബ് സ്റ്റോക്ക് നിരോധിക്കണമെന്ന് മുറവിളി ഉയര്‍ന്നു....

അമേരിക്കയിലെ ഈവര്‍ഷത്തെ രണ്ടാമത്തെ വധശിക്ഷയും ടെക്‌സസ്സില്‍ നടപ്പാക്കി -

ഹണ്ട്‌സ് വില്ല: ഡാലസില്‍ നിന്നുള്ള വില്യം റെയ്‌ഫോര്‍ഡിന്റെ (64) വധശിക്ഷ ഇന്ന് (ജനുവരി 30 ചൊവ്വാഴ്ച) രാത്രി 8.30 ന് ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി. 44 വയസ്സുള്ള ഭാര്യയെ അടിച്ചും...

ടെക്സസ്സിലെ അവസാന ബ്ലോക്ക്ബസ്റ്ററും അടച്ചുപൂട്ടുന്നു -

എഡിന്‍ബര്‍ഗ് (ടെക്സസ്സ്): മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ ആദ്യമായി എത്തുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കി ജീവിതം...

ഇന്ത്യന്‍ ആക്റ്റിവിസ്റ്റ് രവിരഘ് ബീറിനെ വിട്ടയയ്ക്കാന്‍ കോടതി ഉത്തരവ് -

മന്‍ഹാട്ടന്‍: ജനുവരി 11 ന് ഇമ്മിഗ്രേഷന്‍ അധികൃതര്‍ പിടികൂടി ജയിലിലടച്ച ഇന്ത്യന്‍ വംശജനും, അനധികൃതകുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കു നിരന്തരമായി വാദിക്കുകയും ചെയ്തിരുന്ന...

90 മിനിട്ടുകൊണ്ട് ഡാളസ്സില്‍ നിന്നും ഹൂസ്റ്റണിലെത്തുന്ന ബുള്ളറ്റ് ട്രെയ്ന്‍ -

ഡാളസ്: ഡാളസ്സില്‍ നിന്നും ഹൂസ്റ്റണിലേക്ക് റോഡ് മാര്‍ഗം 4 മണിക്കൂര്‍ (240 മൈല്‍) സമയമെടുക്കുമെങ്കില്‍ പുതിയതായി വിഭാവനം ചെയ്ത ബുള്ളറ്റ് ട്രെയ്ന്‍ 90 മിനിട്ടിനുള്ളില്‍ ഹൂസ്റ്റണില്‍...

'ഡ്രീമര്‍' അറ്റോര്‍ണിക്ക് ന്യൂജേഴ്‌സി ബാര്‍ അസോസിയേഷനില്‍ അംഗത്വം -

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ മാത്രം ഡാക്കാ പദ്ധതിയില്‍ വരുന്ന 22,000 ഡ്രീമേഴ്‌സില്‍ ബാര്‍ അസോസിയേഷനില്‍ അംഗത്വം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി എന്ന പദവി...

ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയറുടെ സ്വവര്‍ഗ്ഗ വിവാഹം മഹാരാഷ്ട്രയില്‍ -

മഹാരാഷ്ട്ര: കാലിഫോര്‍ണിയ ഫ്രിമോണ്ടില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയര്‍ വിയറ്റ്‌നാമില്‍ നിന്നുള്ള പ്രൊഫസറെ മറാഠി അചാരാനുഷ്ഠാനങ്ങള്‍ക്ക് വിധേയമായി വിവാഹം...

സ്വവര്‍ഗ വിവാഹം ആശീര്‍വദിച്ച പുരോഹിതയ്‌ക്കെതിരെ നടപടി -

ഷിക്കാഗോ: ഷിക്കാഗോ നോര്‍ത്ത് സൈഡ് നോര്‍ത്ത് പാര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയും സ്റ്റാഫ് മെംബറും തമ്മിലുള്ള സ്വവര്‍ഗ്ഗ വിവാഹം നടത്തി കൊടുത്ത ക്യാംപസ് പാസ്റ്റര്‍...

500000 തേനീച്ചകളെ കൊന്ന കുട്ടികള്‍ക്കെതിരെ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസ് -

ഐഓവ: ഐഓവ ടൗണിലുള്ള തേനീച്ച ഫാമില്‍ അതിക്രമിച്ചു കയറി നാശം വരത്തുകയും 500,000 തേനിച്ചകളെ കൊല്ലുകയും ചെയ്ത കുറ്റത്തിന് പത്രണ്ടും പതിമൂന്നും വയസ്സായ കുട്ടികളുടെ പേരില്‍ കേസെടുത്തതായി...