Readers Choice

ഫ്‌ളോറിഡാ വിമാനത്താവളത്തില്‍ മാത്രം 2017 ല്‍ പിടികൂടിയത് 440 തോക്കുകള്‍ -

ഒര്‍ലാന്റൊ: 2017 നവംബര്‍ 20 വരെയുള്ള കാലഘട്ടത്തില്‍ ഫ്‌ളോറിഡാ സംസ്ഥാനത്തെ വിമാനതാവളങ്ങളില്‍ നിന്നും 440 ഫയര്‍ ആംസ് പിടികൂടിയതായി എയര്‍പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ടേഷന്‍...

താങ്ക്‌സ് ഗിവിംങ്ങ് ആഘോഷിക്കാന്‍ കവര്‍ന്നത് 1800 ഗ്യാലന്‍ വോഡ്ക്ക -

ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് ഡൗണ്‍ ടൊണിലെ ഡിസ്റ്റലറിയില്‍ നിന്നും ബുധനാഴ്ച (നവംബര്‍ 22) രാത്രി അതിക്രമിച്ചു കടന്ന് 1800 ഗ്യാലന്‍ വോഡ്ക്ക മോഷ്ടിച്ച തസ്‌ക്കരന്മാരെ കണ്ടെത്തുന്നതിന്...

ടിക്കറ്റിനു പകരം പോലീസ് നല്‍കിയത് താങ്ക്‌സ്ഗിവിങ്ങ് ടര്‍ക്കി -

സാള്‍ട്ടില്ലൊ(മിസ്സിസിപ്പി): കാര്‍ പുള്ളോവര്‍ ചെയ്യണമെന്ന പോലീസിന്റെ നിര്‍ദേശം ലഭിച്ചാല്‍ അല്‍പമൊന്ന് ഭയപ്പെടാത്തവര്‍ ആരും ഇല്ല. താങ്ക്‌സ്ഗിവിങ്ങ് ആഴ്ചയില്‍ മദ്യപിച്ചു...

ഹര്‍ബന്‍സ് സിങ്ങിനെ തിരിച്ചയക്കുന്ന നടപടി കോടതി തടഞ്ഞു -

കാലിഫോര്‍ണിയ: ഇന്ത്യയിലെ മതവര്‍ഗീയ വാദികളുടെ അക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടിയ ഹര്‍ബന്‍സ് സിംഗിനെ തിരിച്ചയക്കണമെന്ന് കീഴ് കോടതി വിധി...

ഇല്ലിനോയ്‌സില്‍ വീടിന് തീപിടിച്ചു കുടുംബത്തിലെ 6 അംഗങ്ങള്‍ മരിച്ചു -

ഡിക്‌സണ്‍(ഇല്ലിനോയ്‌സ്): നോര്‍ത്ത് വെസ്‌റ്റേണ്‍ ഇല്ലിയോസ്സ് ഡിക്‌സണ്‍ കൗണ്ടിയില്‍ വീടിനു തീപിടിച്ചു മാതാപിതാക്കളും നാലു മക്കളും മരിച്ചതായി ഒഗിള്‍ കൗണ്ടി ഷെരിഫ് ഓഫീസ്...

സ്‌റ്റോറുകള്‍ അടച്ചുപൂട്ടുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് എന്തു സംഭവിക്കുന്നു -

അമേരിക്കയില്‍ വര്‍ഷങ്ങളോളം ഉന്നതനിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്റ്റോറുകളുടെ ശൃംഖലകള്‍ അടച്ചു പൂട്ടുന്നത് നിത്യസംഭവമാണ്. ഈ വര്‍ഷം 9,500 സ്റ്റോറുകള്‍ അടച്ചു പൂട്ടുമെന്ന് ഫംഗ്...

വഴിയോരത്ത് നിന്ന് ബൈബിള്‍ വായിക്കുന്നതിന് സിറ്റിയുടെ അനുമതി വേണം -

ടെന്നിസ്സി: പൊതു വഴിയോരങ്ങളില്‍ നിന്ന് പരസ്യമായി ബൈബിള്‍ വായിക്കുന്നതിന് അനുമതി വേണമെന്ന് ടെന്നിസ്സി സിറ്റി അധികൃതര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. സിറ്റിയുടെ അനുമതിയില്ലാതെ...

കാര്‍ഷിക മനസ്സ് വിജയംകണ്ടു -

കരിവെള്ളൂര്‍: വര്‍ഷങ്ങളായി കൃഷിചെയ്യാതെകിടക്കുന്ന വയലുകള്‍ കോട്ടൂര്‍ വയല്‍പാടശേഖരത്തിലെ നൊമ്പരക്കാഴ്ചയാണ്. തെക്കെ മണക്കാട്ടെ ഒരുകൂട്ടം ആളുകള്‍ക്ക് ആ കാഴ്ച കണ്ടു നില്‍ക്കാന്‍...

രൂപാസ ബോട്ടിക്ക് ബെസ്റ്റ് ഡോക്യുമെന്ററി അവാര്‍ഡ് -

സാന്‍ഫ്രാന്‍സിസ്‌ക്കൊ: യുനൈറ്റഡ് നാഷന്‍സ് അസ്സോസിയേഷന്‍ സംഘടിപ്പിച്ച ഇരുപതാമത് ഫിലിം ഫെസ്റ്റിവലില്‍ രൂപാസ് ബോട്ടിക്ക്(Rupa's Boutique) ഏറ്റവും നല്ല ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തു....

ആറായിരത്തിലധികം വംശീയാക്രമണങ്ങള്‍ നടന്നതായി എഫ്ബിഐ -

വാഷിങ്ടന്‍: 2016ല്‍ അമേരിക്കയില്‍ ആറായിരത്തിലധികം വംശീയാക്രമണങ്ങള്‍ നടന്നതായി നവംബര്‍ 13 നു എഫ്ബിഐ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 നടന്നതിനേക്കാള്‍ 5 ശതമാനം...

ജീസസ് ക്രൈസ്റ്റിന്റെ പെയ്ന്റിങ്ങ് ലേലത്തില്‍ പോയത് 450 മില്യണ്‍ ഡോളറിന് -

ന്യൂയോര്‍ക്ക്: സുപ്രസിദ്ധ ചിത്രകാരന്‍ ലിയൊനാര്‍ഡൊ വിന്‍സിയുടെ ക്രൈസ്റ്റ് പെയ്ന്റിങ്ങ് ഇന്ന് ബുധനാഴ്ച(നവം.14) ന്യൂയോര്‍ക്കില്‍ ലേലം ചെയ്തപ്പോള്‍ ലഭിച്ചത് 450 മില്യണ്‍ ഡോളര്‍....

അമേരിക്കയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം -

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വിദ്യാഭ്യാസം നടത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്ന് ഇന്റര്‍നാഷ്ണല്‍ എഡുക്കേഷന്‍,...

വിദ്യാര്‍ത്ഥിനിയെ ട്രക്കിടിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വേണ്ടിയുള്ള തിരച്ചല്‍ ഊര്‍ജിതപ്പെടുത്തി -

ന്യൂയോര്‍ക്ക്: ലോംഗ്ഐലന്റില്‍ ഡെന്റല്‍ വിദ്യാര്‍ത്ഥിനി തരണ്‍ജിത് പര്‍മാറെ(18) ട്രക്ക് കയറ്റി കൊലപ്പെടുത്തിയ പ്രതിക്കു വേണ്ടിയുള്ള തിരച്ചല്‍ പോലീസ് ഊര്‍ജ്ജിതപ്പെടുത്തി....

നോര്‍ത്ത് കാരലൈനയില്‍ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു -

ഫെയ്റ്റി വില്ലി: നോര്‍ത്ത് കരോലിനാ സംസ്ഥാനത്തെ ഫെയ്റ്റി വില്ലിയിലെ ക്ലബിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ആകാശ് തലാതി (40) കൊല്ലപ്പെടുകയും നാലു പേര്‍ക്ക്...

ബാര്‍ കോഡ് മാറ്റി ഒട്ടിച്ച് കുറഞ്ഞ വിലക്ക് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍ -

ഫ്‌ളോറിഡാ: 1825.20 ഡോളര്‍ വിലമതിക്കുന്ന ഇലക്ട്രോണിക്ക്‌സ് സാധനങ്ങള്‍ 3.70 ഡോളറിന് വാങ്ങാന്‍ ശ്രമിച്ച ആംബര്‍ വെസ്റ്റ് എന്ന 25 കാരിയെ പോലീസ് അറസ്റ്റ് ചെയ്തി. കംപ്യൂട്ടര്‍ ഉള്‍പ്പെടെ...

വാള്‍മാര്‍ട്ടിന് മുമ്പില്‍ വീണ് കാലൊടിഞ്ഞ വിമുക്തഭടന് 7.5 മില്യണ്‍ നഷ്ടപരിഹാരം -

അലബാമ: വാട്ടര്‍ മെലണ്‍ വാങ്ങുന്നതിന് വാള്‍മാര്‍ട്ടിന്റെ മുമ്പിലെത്തിയ വിമുക്തഭടന്‍ വുഡന്‍ പാല്ലറ്റിനിടയില്‍പെട്ടു വീണ് കാലിന്റെ എല്ലൊടിഞ്ഞ സംഭവത്തില്‍ 7.5 മില്യണ്‍ ഡോളര്‍...

എച്ച്‌ ഐ വി മെഡിസിന്‍ അസോസിയേഷന്‍ അവാര്‍ഡ് ഡോ മോണിക്ക ഗാന്ധിക്ക് -

വെര്‍ജിനിയ: എച്ച് ഐ വി മെഡിസിന്‍ വികസിപ്പിച്ചെടുക്കുന്നതിനു വിലയേറിയ സംഭാവനകള്‍ നല്‍കിയ ഇന്ത്യന്‍ അമേരിക്കന്‍ ഡോ മോണിക്ക ഗാന്ധിയെ എച്ച് ഐ വി മെഡിസന്‍ അസോസിയേഷന്‍ പ്രത്യേക...

സ്റ്റേറ്റ് സെനറ്റ് തിരഞ്ഞെടുപ്പ്: വിന്‍ ഗോപാല്‍, മങ്ക ഡിംഗ്ര എന്നിവര്‍ക്ക് വിജയം -

ന്യൂജഴ്‌സി: നവംബര്‍ 6 ന് സ്റ്റേറ്റ് സെനറ്ററുകളിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ മലയാളിയായ വിന്‍ ഗോപാല്‍ (32) ന്യൂജേഴ്‌സി സെനറ്റിലേക്കും, മങ്ക ഡിംഗ്ര വാഷിംഗ്ടണ്‍...

ജയിലിലിരുന്ന് ജഡ്ജിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ ഇന്ത്യന്‍ പൗരന് 30 വര്‍ഷം തടവ് -

ഒഹായൊ: ഫെഡറല്‍ ജഡ്ജിയെ വധിക്കാന്‍ ജയിലിരുന്ന് ഗൂഢാലോചന നടത്തിയ കേസ്സില്‍ ഇന്ത്യന്‍ പൗരനായ യാഹ്യ ഫറൂക്ക് മൊഹമ്മദിനെ(39) മൂന്ന് പതിറ്റാണ്ടോളം ജയിലിലടയ്ക്കുവാന്‍ നവംബര്‍ 6ന്...

സാന്‍വി ശ്രീജിത്ത് ടെക്സ്സിനെ പ്രതിനിധീകരിക്കും -

ഡാളസ്(ടെക്‌സസ്): ഡാളസ് പ്ലാനോയില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ എട്ടാം ഗ്രേഡ് വിദ്യാര്‍ത്ഥിനി കാലിഫോര്‍ണിയ ഡ്‌സ്‌നിലാന്റില്‍ നവം.19 മുതല്‍ 22 വരെ നടക്കുന്ന നാഷ്ണല്‍...

കണക്ടിക്കട്ട് ഗവര്‍ണര്‍: മത്സര രംഗത്ത് രണ്ട് ഇന്ത്യാക്കാര്‍ -

കണക്ക്റ്റിക്കട്ട്: കണക്ക്റ്റിക്കട്ട് ഡമോക്രാറ്റിക്ക് പാര്‍ട്ടി വൈസ് ചെയറും, മുന്‍ വാള്‍ സ്ട്രീറ്റ് ബാങ്കറുമായ മുദിത ഭാര്‍ഗവ ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു....

ബില്ലിഗ്രഹാം നവംബര്‍ 7 ന് നൂറാം വയസ്സിലേക്ക് -

ന്യൂയോര്‍ക്ക്: ലോക പ്രസിദ്ധ സുവിശേഷ പ്രാസംഗികനും, ബില്ലിഗ്രഹാം ഇവാഞ്ചലിസ്റ്റിക്ക് അസ്സോസ്സിയേഷന്‍ സ്ഥാപകനമായി വില്യം ഫ്രാങ്ക്‌ളിന്‍ 'ബില്ലി' ഗ്രാംഹാം ജൂനിയറിന്റെ...

ആസ്‌ട്രോസ് വിജയം ആഘോഷിക്കാന്‍ ഹൂസ്റ്റണ്‍ സ്കൂളുകള്‍ക്ക് അവധി -

ഹൂസ്റ്റണ്‍: ടെക്‌സസിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയായ ഹൂസ്റ്റണ്‍ സ്കൂള്‍ ഡിസ്ട്രിക്ടില്‍ ഉള്‍പ്പെട്ട എല്ലാ വിദ്യാലയങ്ങള്‍ക്കും നവംബര്‍ 3-ന് അവധി പ്രഖ്യാപിച്ചു. നവംബര്‍...

പ്രീതി ശ്രീധര്‍ സിയാറ്റില്‍ കമ്മിഷന്‍ സ്ഥാനാര്‍ത്ഥി -

സിയാറ്റില്‍: സിയാറ്റില്‍ കമ്മീഷന്‍ സ്ഥാനത്തേക്ക് നവംബര്‍ 7 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ പ്രീതീ ശ്രീധര്‍ മുന്‍ സിയാറ്റിന്‍ സിറ്റി കൗണ്‍സില്‍...

യുവതിയെ രക്ഷിക്കാതെ രക്ഷപ്പെട്ട ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുത്തു -

ന്യൂയോര്‍ക്ക്: ഒക്ടോബര്‍ ആദ്യവാരം അലക്ഷ്യമായി വാഹനം ഓടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ തീ പിടിച്ച കാറില്‍ നിന്നും യാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഓടി രക്ഷപ്പെട്ട...

കുഞ്ഞിന് പ്രതിരോധ കുത്തിവെപ്പ് നിരസിച്ച മാതാവിന് ജയില്‍ശിക്ഷ -

മിഷിഗണ്‍: ഒമ്പതു വയസ്സുള്ള മകന് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിന് വിസമ്മതിച്ച മാതാവിന് ഡിട്രോയ്റ്റ് ജഡ്ജി മെക്ക് ഡൊണാള്‍ഡ് അഞ്ചുദിവസത്തെ ജയില്‍ ശിക്ഷ വിധിച്ചു....

പ്രസിഡന്റ് ബരാക്ക് ഒബാമക്കും ജൂറി ഡ്യൂട്ടി -

ചിക്കാഗൊ: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ജൂറി ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് നോട്ടീസ്. കുക്ക് കൗണ്ടി ജൂറി ഡ്യൂട്ടിക്ക് ഒബാമയെ നിയോഗിച്ച വിവരം ഒക്ടോബര്‍ 28 വെള്ളിയാഴ്ച...

യുഎസ് അംബാസഡറായി കെന്നത്ത് ജസ്റ്റര്‍ നിയമിതനായി -

വാഷിംങ്ടന്‍ ഡിസി: ഇന്ത്യയിലെ യുഎസ് അംബാസഡറായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്ത കെന്നത്ത് ജസ്റ്റര്‍ക്ക് സെനറ്റര്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു. സെനറ്റ്...

ആമസോണിന് 13 സംസ്ഥാനങ്ങളില്‍ ഫാര്‍മസി ഹോള്‍സെയിലിന് അനുമതി ലഭിച്ചു -

വാഷിംഗ്ടണ്‍: ഓണ്‍ലൈന്‍ വ്യവസായ രംഗത്തെ അതികായര്‍ ആമസോണിന് ഫാര്‍മസി ഹോള്‍ സെയില്‍ ലൈസന്‍സ് 13 സംസ്ഥാനങ്ങളില്‍ ലഭിച്ചു. ഇന്റര്‍നെറ്റ് റീടെയിലര്‍ ഭീമസ് ഫാര്‍മസി...

ടെക്‌സസ്സില്‍ നിന്നും ചേതന്‍ പാണ്ഡെ യു എസ് കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്നു -

ഓസ്റ്റിന്‍: ഇന്ത്യന്‍ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്ര വിദഗ്ദന്‍ ചേതന്‍ പാണ്ടെ ടെക്‌സസില്‍ 25-ാം മത് കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും യുഎസ് കോണ്‍ഗ്രസിലേക്ക്...