നിര്യാതരായി

റവ. അനു ഉമ്മെന്റെ പിതാവ് പി ഡി ഉമ്മൻ തൂക്കനാൽ അന്തരിച്ചു -

വാഷിംഗ്‌ടൺ മാർത്തോമാ ചർച്ച വികാരി റവ. അനു ഉമ്മെന്റെ പിതാവ് പി ഡി ഉമ്മൻ തൂക്കനാൽ അന്തരിച്ചു പരേതരായ തൂക്കനാൽ ഉമ്മൻ ഡേവിഡിന്റേയും മരിയമ്മയുടെയും മകനാണ് പി ഡി ഉമ്മൻ തിങ്കളാഴ്ച രാവിലെ...

അബ്രഹാം ജോര്‍ജ് നിര്യാതനായി -

കോട്ടയം പുതുപ്പള്ളി അബ്രഹാം ജോര്‍ജ്ജ്(ജോര്‍ജ്ജുക്കുട്ടി) നിര്യാതനായി. 80 വയസ്സായിരുന്നു. പയ്യപ്പാടി മണിയംകേറില്‍(Maniyamkeril house) കുടുംബാംഗമാണ്.   ഭാര്യ: ജയ്‌നമ്മ ജോര്‍ജ്(Jainamma George)...

ജോസ് പിന്റൊ സ്റ്റീഫന്‍ (51) അന്തരിച്ചു -

അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോസ് പിന്റൊ സ്റ്റീഫന്‍ അന്തരിച്ചു. കുറച്ച് നാളായി ജേഴ്സി സിറ്റിയിലെ ക്രൈസ്റ്റ് ഹോസ്പിറ്റലിലെ തീവ്രപരിചരണ...

എ.സി കുര്യന്‍ ഒക്ലഹോമയില്‍ നിര്യാതനായി -

ഒക് ലഹോമ: പത്തനംതിട്ട നെടുമ്പ്രം ആറ്റുമാലില്‍ എ സി കുര്യന്‍ (മോനി - 75) അമേരിക്കിയില്‍ ഒക്ലഹോമയില്‍ നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ കൊല്ലമന മഠത്തില്‍ (കോടിയാട്ട്) ആലീസ്...

ജോര്‍ജ്ജ് വര്‍ഗീസ് ഡാളസ്സില്‍ നിര്യാതനായി -

ഡാളസ്: കൊട്ടാരക്കര ഉമ്മന്നൂര്‍ ജോര്‍ജ് വര്‍ഗീസ്(88) ഡാളസ്സില്‍ നിര്യാതനായി. അരുവിക്കോട് കുടുംബാംഗമാണ്. ഇന്ത്യന്‍ ആര്‍മി ഓഫീസറായിരുന്ന ജോര്‍ജ് വര്‍ഗീസ് ഡാളസ്സില്‍ വിശ്രമ...

ജോസഫ് വാളിയപ്ലാക്കൽ നിര്യാതനായി -

ന്യൂജേഴ്‌സി: ഈരാറ്റുപേട്ട ,അരുവിത്തറ വാളിയപ്ലാക്കൽ ജോസഫ് (75) ന്യൂജേഴ്‌സിയിൽ വെച്ച് നിര്യാതനായി.ശവസംസ്കാര ചടങ്ങുകൾ പിന്നീട് അരുവിത്തറ സെൻറ് ജോർജ് ഫെറോന ചർച്ചിൽ വെച്ച്...

തോമസ് ഫിലിപ്പ് ചിറയില്‍ ഡാലസില്‍ നിര്യാതനായി -

 ഡാളസ് (കോളിവില്‍) : കോട്ടയം കുറുപ്പുന്തറ ചിറയില്‍ തോമസ് ഫിലിപ്പ് (തോമസ് കുട്ടി, 68) ഡാലസില്‍ കോളിവില്ലില്‍ നിര്യാതനായി. ഒക്ടോബര്‍ 29 നു വൈകിട്ട് സ്വവസതിയിലായിരുന്നു നിര്യാണം....

സാറാമ്മ കുഞ്ഞുമ്മന്‍ മിനിസോട്ടയില്‍ നിര്യാതയായി -

മിനിസോട്ട: പത്തനാപുരം അറയില്‍ പരേതനായ ഡാനിയേല്‍ കുഞ്ഞുമോന്റെ ഭാര്യ സാറാമ്മ കുഞ്ഞുമ്മന്‍ (89) മിനിസോട്ട ബ്ലൂമിംഗ്ടണില്‍ നിര്യാതയായി. കല്ലിശ്ശേരി ചെറുവല്ലത്ത് പരേതനായ ബഹു. സി എം...

മിനി പോള്‍സന്റെ (57) പൊതു ദര്‍ശനം ഒക്ടോബര്‍ 21 വെള്ളിയാഴ്ച -

ഡാളസ്സ്: ഒക്ടോബര്‍ 16 ന് ഡാളസ്സിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മിനി പോള്‍സന്റെ (57) പൊതു ദര്‍ശനം ഒക്ടോബര്‍ 21 ന് വെള്ളിയാഴ്ച റോലറ്റ് ലിബര്‍ട്ടി ഗ്രോവ് റോഡിലുള്ള ക്രോസ് വ്യൂ ചര്‍ച്ച്...

ഏലിയാമ്മ ഡാനിയേൽ (84) നിര്യതയായി -

ഡാളസ്: അഗാപ്പെ ഹോം ഹെൽത്ത്, അഗാപ്പെ ചർച് മുതലായവയുടെ തലവനും അമേരിക്കൻ പെന്റിക്കോസ്ത് സഭയുടെ മുൻ നിരയിൽ പ്രവർത്തിക്കുന്ന ആത്മീയ നേതാവുമായ ആയ പാസ്റ്റർ ഷാജി കെ. ​ഡാനിയേലിന്റെ 'അമ്മ...

എസ്‌തേര്‍ ബേബി ജോണ്‍ (88) നിര്യാതയായി -

ഇരവിപേരൂര്‍: ശങ്കരമംഗലത്ത് മംഗലശേരില്‍ പരേതനായ എം.ഒ. ജോണിന്റെ ഭാര്യ എസ്‌തേര്‍ ബേബി ജോണ്‍ (88) നിര്യാതയായി. സംസ്കാരം ഒക്‌ടോബര്‍ 15-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഇരവിപേരൂര്‍...

ചെറിയാന്‍ ഏലിയാസ് (സോജി- 56) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി -

ജീമോന്‍ ജോര്‍ജ്   ഫിലാഡല്‍ഫിയ: കോട്ടയം ഈരയില്‍ കുടുംബാഗം ചെറിയാന്‍ ഏലിയാസ് (സോജി- 56) നിര്യാതനായി. ഒക്‌ടോബര്‍ 13-ന് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.30 വരെ ഫിലാഡല്‍ഫിയ ഫുള്‍...

ജോര്‍ജ് വര്‍ഗീസ് (87)ന്യുയോര്‍ക്കില്‍ നിര്യാതനായി -

ന്യുയോര്‍ക്ക്: കല്ലൂപ്പാറ ആറ്റുമാലില്‍ ജോര്‍ജ് വര്‍ഗീസ് (87)ന്യു യോര്‍ക്കില്‍ നിര്യാതനായി. പരേതയായ സാറാമ്മ ജോര്‍ജ് (മോളി) ആണു ഭാര്യ. മക്കള്‍: ലാല്‍, ബോബി, മേരി. കൊച്ചുമക്കള്‍:...

ഏലിയാമ്മ മാത്യു (89) നിര്യാതയായി -

ന്യുയോര്‍ക്ക്: കൈപ്പാലില്‍ കൊളക്കോട്ടു പരേതനായ കെ.വി. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (89) നിര്യാതയായി. മക്കള്‍: ജേക്കബ് മാത്യു, അന്നമ്മ വര്‍ഗീസ്, മേരി വര്‍ഗീസ്, വര്‍ഗീസ്...

മോസസ്സ് വര്‍ഗീസ് ന്യുയോര്‍ക്കില്‍ നിര്യാതനായി -

ന്യുയോര്‍ക്ക്: ന്യുയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന മാവേലിക്കര ഷാരോണ്‍ വില്ലയില്‍ മോസസ്സ് വര്‍ഗീസ് ഒക്‌ടോബര്‍ നാലാം തീയതി ബുധനാഴ്ച...

ചാക്കോ ചാണ്ടി (60) ന്യു യോര്‍ക്കില്‍ നിര്യാതനായി -

ന്യു യോര്‍ക്ക്: ന്യു യോര്‍ക്ക് സ്റ്റേറ്റ് ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സൂപ്പര്‍വൈസര്‍ ആയിരുന്ന ചാക്കോ ചാണ്ടി (60) ന്യു യോര്‍ക്കില്‍ നിര്യാതനായി. വില്ലിസ്റ്റണ്‍...

പ്രൊഫസര്‍ കെ.ജി.തങ്കപ്പന്‍ നിര്യാതനായി -

ടാമ്പാ : അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സജീവ സാനിധ്യമായ ടി .ഉണ്ണികൃഷ്ണന്റെ (ടാമ്പാ) പിതാവ് കെ.ജി. തങ്കപ്പന്‍ (റിട്ടയേര്‍ഡ് പ്രൊഫസര്‍ എം.എസ്.എം കോളേജ് , കായംകുളം ) ഹൃദയ സംബന്ധമായ...

മാത്യു വള്ളിപ്പടവില്‍ നിര്യാതനായി -

ഹൂസ്റ്റണ്‍ : ഉഴവൂര്‍ ഇടക്കോലി പരേതരായ കുരുവിള തോമസ് വള്ളിപ്പടവിലിന്റെയും മറിയാമ്മ വള്ളിപ്പ ടവിലിന്റെയും മകന്‍ മാത്യു വള്ളിപ്പടവില്‍ (60 വയസ്സ് ) നിര്യാതനായി. പരേതന്റെ ഭാര്യ മേരി...

ഫിലിപ്പ് ചാമത്തിലിന്റെ ഭാര്യാപിതാവ് പി.പി. ഫിലിപ്പ് നിര്യാതനായി -

ഡാളസ്: സാംസ്ക്കാരിക പ്രവര്‍ത്തകനും ഡാളസ് മലയാളി അസ്സോസിയേഷന്‍ ചെയര്‍മാനുമായ ഫിലിപ്പ് ചാമത്തിലിന്റെ ഭാര്യാപിതാവ് കാര്‍ത്തികപ്പള്ളി പാണ്ടാം‌പുറത്ത് പി.പി. ഫിലിപ്പ് (88)...

കുഞ്ഞമ്മ മാത്യു ഷിക്കാഗോയില്‍ നിര്യാതയായി -

ഷിക്കാഗോ ∙ പുന്നയ്ക്കാട് കൊയ്പ്പള്ളില്‍ പരേതനായ എന്‍.പി. മാത്യുവിന്റെ ഭാര്യ കുഞ്ഞമ്മ മാത്യു (88) സെപ്റ്റംബര്‍ 28-നു ഷിക്കാഗോയില്‍ നിര്യാതയായി. പരേത കരുവാറ്റ പുത്തന്‍പുരയ്ക്കല്‍...

ജെയിംസ്‌ കൂടലിന്റെ പിതാവ്‌ എൻ. എം. ഡാനിയേൽ നിര്യാതനായി -

ഹൂസ്റ്റൺ : ഓവർസീസ്‌ കോൺഗ്രസ് ‌ മുൻ ഗ്ലോബ്ബൽ ട്രഷറും നോർത്ത്‌ അമേരിക്ക പത്തനംതിട്ട ജില്ലാ അസോസിയേഷൻ ജനറൽ സെക്രട്ടറിയും ആയ ജെയിംസ്‌ കൂടലിന്റെ പിതാവ്‌ കോന്നി വകയാർ കരിമ്പുംമണ്ണിൽ എൻ....

ടോം തോമസ് കാനഡയില്‍ നിര്യാതനായി -

എഡ്മണ്ടന്‍(കാനഡ): ചെങ്ങന്നൂര്‍ കല്ലിശ്ശേരി പാറയില്‍ ബ്രദര്‍ ടോം തോമസ്(73) കാനഡയിലെ എഡ്മണ്ടനില്‍ സെപ്റ്റംബര്‍ 26ന് നിര്യാതനായി. പരേതനായ മൈലപ്ര ഇവാഞ്ചലിസ്റ്റ് ടി.ഐ.മാമ്മന്റെ മകളും,...

എബ്രഹാം കെ.മാത്യുവിന്റെ വ്യൂവിംഗ് വെള്ളിയാഴ്ച വൈകീട്ട് 6ന് -

ഷാജി രാമപുരം   ഡാലസ്: ഡാലസില്‍ നിര്യാതനായ ഇലന്തൂര്‍ കളീക്കല്‍ എബ്രഹാം കെ. മാത്യുവിന്റെ(കുഞ്ഞുമോന്‍ 71) മെമ്മോറിയല്‍ സര്‍വീസും, പൊതുദര്‍ശനവും സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച...

എബ്രഹാം കെ. മാത്യു ഡാലസില്‍ നിര്യാതനായി -

ഷാജി രാമപുരം     ഡാലസ്: ഡാലസ് കരോള്‍ട്ടണ്‍ മാര്‍ത്തോമ ഇടവക മിഷന്‍ വൈസ് പ്രസിഡന്റ് ഇലന്തൂര്‍ കളീക്കല്‍ എബ്രഹാം കെ. മാത്യു(കുഞ്ഞുമോന്‍ 71) ഡാലസില്‍ നിര്യാതനായി. പത്തനംതിട്ട...

തോമസ് കൂവള്ളൂരിന്റെ ഭാര്യാ പിതാവ് വി.ഒ. മാത്യു ഓരത്തേല്‍ (94) നിര്യാതനായി -

ന്യൂയോര്‍ക്ക്: കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് ഇടവകാംഗമായ വി.ഒ. മാത്യു ഓരത്തേല്‍ (94) സെപ്റ്റംബര്‍ 22-നു നിര്യാതനായി. പരേതന്‍ മുന്‍കാല ബിസിനസുകാരനും, കേരളാ...

തോമസ് കേളച്ചന്ദ്ര ഫ്‌ളോറിഡയില്‍ നിര്യാതനായി -

ഫ്‌ളോറിഡ: ചിങ്ങവനം കേളചന്ദ്ര പരേതരായ കെ.സി. കുരുവിള- ശോശാമ്മ കുരുവിള ദമ്പതികളുടെ മകന്‍ തോമസ് കേളചന്ദ്ര (88) ഫ്‌ളോറിഡയിലെ വിന്റര്‍ ഹെവനില്‍ നിര്യാതനായി. റാന്നി കോയിപ്പുറം രാജമ്മയണ്...

അമ്മിണി ജോണ്‍ (79) നിര്യാതയായി -

ആനന്ദപ്പള്ളി: അമ്മിണി ജോണ്‍ (79) നിര്യാതയായി. പരേത തുമ്പമണ്‍ പള്ളിവാതുക്കല്‍ കാട്ടൂര്‍ കുടുംബാംഗവും, പരേതനായ ഡി.പി. ജോണിന്റെ (വടക്കിടത്ത് ചാങ്ങ വീട്ടില്‍ കുടുംബാംഗം)...

ഏലിയാമ്മ ആന്‍ഡ്രൂസ് (77) നിര്യാതയായി -

ന്യൂയോര്‍ക്ക്: കോട്ടയം അഞ്ചേരി വടക്കേല്‍ കാക്കുഴിയില്‍ പരേതനായ വി.എം. വര്‍ക്കിയുടേയും മറിയാമ്മ വര്‍ക്കിയുടേയും മകളും ആന്‍ഡ്രൂസ് ചെറിയാന്റെ (താന്നിക്കല്‍ ഹൗസ്, കോട്ടയം)...

വാഹനാപകടത്തിൽ മരിച്ച എന്‍ജിനീയര്‍ സാംസൻ്റെ സംസ്കാരം സെപ്റ്റംബർ 2 ന് -

ഷിക്കാഗോ: ചെന്നിത്തല തെക്ക് പറങ്കാമൂട്ടില്‍ സാമുവല്‍ പി.ഐപ്പ്- ആലീസ് ദമ്പതികളുടെ മകന്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനീയര്‍ സാംസന്‍ പി.സാമുവല്‍ ആണ് (28) മരിച്ചത്. കഴിഞ്ഞ 19 നു സാസന്‍...

ഡോ കെ.എം. ജോര്‍ജ് തരകന്റെ പൊതുദര്ശനം നാളെ -

(സെപ്തംബര് 1 വെള്ളി)   ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായില്‍ നിര്യാതനായ കാട്ടുംഭാഗം ഡോ.കെ.എം. ജോര്‍ജ് തരകന്റെ പൊതുദര്ശനം നാളെ (സെപ്തംബര് 1 വെള്ളി) ഫിലാഡല്‍ഫിയയിലെ അസ്സൻഷൻ മാർത്തോമാ...