നിര്യാതരായി

നൈനാന്‍ തോമസ്(കുഞ്ഞുമോന്‍ 66) നിര്യാതനായി -

ഡാലസ്: തിരുവല്ലാ തടിയൂര്‍ ഓറേത്ത് കാക്കനാട്ടില്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ നൈനാന്‍ തോമസ്(കുഞ്ഞുമോന്‍ 66) നിര്യാതനായി. സംസ്‌കാരം ഫെബ്രുവരി 11 വ്യാഴം വൈകീട്ട് 3 മണിക്ക് തടിയൂര്‍...

ജേക്കബ് പുത്തന്‍പുരയില്‍ ഫിലാഡല്‍ഫിയയില്‍ നിര്യാതനായി -

രാജു ശങ്കരത്തില്‍ , ഫിലാഡല്‍ഫിയ ഫിലാഡല്‍ഫിയ, മുന്‍ കെ.എസ്.ഇ.ബി. എന്‍ജിനീയറും, ഫിലാഡല്‍ഫിയ കാര്‍ഡോണ്‍ ഇന്‍ഡസ്ട്രീസ് മുന്‍ ഉദ്യോഗസ്ഥനുമായിരുന്ന പരുമല കുറുമ്പേശ്വരത്ത്...

സജി കീക്കാടന്റെ പിതാവ് കെ.റ്റി. വറുഗീസ്(ബേബി കീക്കാട്ടിന്‍-74) നിര്യാതനായി -

ന്യൂജേഴ്‌സി:എമര്‍ജിങ്ങ് കേരളയുടെ മാനേജിങ്ങ് എഡിറ്ററും ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി എന്നീ സംഘടനകളിലെ സജീവ അംഗമായ സജി...

റൈച്ചലാമ്മ ജോര്‍ജ് (92) ഫെബ്രുവരി 4 വ്യാഴാഴ്ച നിര്യാതയായി -

ഹൂസ്റ്റണ്‍: പത്തനംതിട്ട നന്നുവുക്കാട് സെന്റ് പീറെര്‌ഴ്‌സ് മലങ്കര കാത്തോലിക് ചര്ച്ച് ഇടവംഗവും, കരമുണ്ടക്കല്‍ പരേതനായ ജോര്‍ജ് വര്ഗീസിന്റെ ഭാര്യയുമായ റൈച്ചലാമ്മ ജോര്‍ജ് (92) ഫെബ്രുവരി 4...

ലീലാമ്മ രാജു(54) നിര്യാതയായി -

ഹൂസ്റ്റണ്‍: കരവാളൂര്‍ പ്ലാമൂട്ടില്‍ രാജുഫിലിപ്പിന്റെ ഭാര്യ ലീലാമ്മ രാജു(54) നിര്യാതയായി. പരേത പത്തനംതിട്ട മെക്കൊഴൂര്‍ പൂത്തോഴത്തില്‍ പരേതരായ ചെറിയാന്‍ ജോര്‍ജ്ജിന്റെയും ശോശാമ്മ...

ശോശാമ്മ ജോസഫ്­ (75) ബക്‌സ് കൗണ്ടിയില്‍ നിര്യാതയായി -

രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ   ബക്‌സ് കൗണ്ടി : കഴിഞ്ഞ 26 -ല്‍ പരം വര്‍ഷങ്ങളായി ബക്‌സ് കൗണ്ടിയിലെ സ്ഥിര താമസക്കാരിയും, ഫിലാഡല്‍ഫിയ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗവുമായ കോന്നി,...

എന്‍.ജെ. ജോസഫ് (കുഞ്ഞാപ്പുകുട്ടി- 88) നിര്യാതനായി -

കല്ലൂര്‍ക്കാട്: കോതമംഗലം രൂപതയില്‍പ്പെട്ട കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ച് ഇടവകാംഗമായ എന്‍.ജെ. ജോസഫ് (കുഞ്ഞാപ്പുകുട്ടി- 88) നെടുങ്കല്ലേല്‍ 2016 ജനുവരി 27-ന് ബുധനാഴ്ച വൈകിട്ട്...

ദീനാമ്മ മാത്യു മേലൂട്ട് (76) ന്യൂയോര്‍ക്കില്‍ നിര്യാ­ത­യായി -

ബിജു ചെറി­യാന്‍   ന്യൂയോര്‍ക്ക്: കോന്നി മേലൂട്ട് പരേ­ത­നായ മത്തായി മേലൂ­ട്ടിന്റെ ഭാര്യ ദീനാമ്മ മാത്യു മേലൂട്ട് (76) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍­ഐ­ലന്റ്...

ത്രേസ്യാമ്മ ജോസഫ്­ (91) അല്‍ബെനിയില്‍ നിര്യാതയായി -

തൃക്കൊടിത്താനം: ചിങ്ങമ്പറമ്പില്‍ പരേതനായ സി ജെ ജോസഫിന്റെ പ്രിയ പത്‌നി ത്രേസ്യാമ്മ ജോസഫ്­ (91) വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ അല്‍ബെനിയില്‍ മകന്റെ വസതിയില്‍ നിര്യാതയായി. അല്‍ബേനി 208...

എം.വി. ജോര്‍ജ്ജിന്റെ പൊതു­ദര്‍ശനം ജനു­വരി 22­-ന് വെള്ളി­യാഴ്ച ഫിലാഡല്‍ഫിയയില്‍ -

- രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ     ഫിലാഡല്‍ഫിയ, ജനുവരി 17­ ന് ഞായറാഴ്ച ഫിലാഡല്‍ഫിയയിലുള്ള ഇളയ മകന്‍ തോമസ്­ എം. ജോര്‍ജ്ജിന്റെ (പൊന്നച്ചന്‍) വസതിയില്‍ വച്ച് നിര്യാതനായ...

എം. വി. ജോർജു് (92)ഫിലാഡൽഫിയായിൽ നിര്യാതനായി -

-രാജു ശങ്കരത്തിൽ- ഫിലാഡൽഫിയ, റാന്നി കളമ്പാല മഠത്തകത്തു (ഐരൂർ ഐയ്യക്കാവിൽ) പുറത്തൂട്ട് എം. വി. ജോർജു് (92) ജനുവരി 17- ന് ഞായറാഴ്ച ഫിലാഡൽഫിയായിലുള്ള ഇളയ മകൻ തോമസ്‌ എം. ജോർജ്ജിന്റെ ( പോന്നച്ചൻ)...

പുറത്തൂട്ട് എം.വി. ജോര്‍ജ് നിര്യാതനായി -

ഫിലഡല്‍ഫിയ: റാന്നി, കളമ്പാല പുറത്തൂട്ട് എം.വി. ജോര്‍ജ് (92) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. ചെങ്ങന്നൂര്‍ ഇറപ്പുഴ പരേതയായ അന്നമ്മയാണ് ഭാര്യ. മക്കള്‍: കുഞ്ഞ്, റോസമ്മ, പൊന്നച്ചന്‍...

പൊന്നമ്മ തോമസ്­ (74) ടൊറന്റോയില്‍ നിര്യാതയായി -

ടൊറന്റോ: ടൊറന്റോയിലെ ആദ്യകാല മലയാളികളില്‍ ഒരാളായ പത്തനംതിട്ട, മൈലപ്ര പൂവണ്ണ്മൂട്ടില്‍ ശ്രീ മത്തായി തോമസിന്റെ ഭാര്യ പൊന്നമ്മ തോമസ്­ (74) നിര്യാതയായി. പ്രക്കാനം കൊല്ലന്റേത്തു...

വിനോദ് ജയിംസ് (32) ടീനെക്ക്, ന്യൂജേഴ്‌സിയില്‍ നിര്യാതനായി -

ടീനെക്ക്, ന്യൂജേഴ്‌സി: ടീനെക്കില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന ഡോ: ജയിംസ് റപ്പായി, എല്‍സി ദമ്പതികളുടെ (മണ്ണുത്തി, കിടങ്ങന്‍ കുടുംബം) സീമന്തപുത്രന്‍ വിനോദ് ജയിംസ് (32) ഹോളിനൈം...

ശോശാമ്മ പൗലോസ്­ (77) നിര്യാതയായി -

ഏറണാകുളം :­ ചെത്തിക്കോട് , കുന്നപ്പള്ളി കിടങ്ങാട്ടില്‍ വീട്ടില്‍ പരേതനായ കെ .എല്‍ . പൌലോസിന്റെ ഭാര്യ ശോശാമ്മ പൗലോസ്­ ( 77 ) നിര്യാതയായി. സംസ്കാരം സ്വഭവനത്തില്‍ ശുശ്രുഷയ്ക്ക് ശേഷം...

സൂസന്‍ ഐസക് (46) നിര്യാതയായി -

കൊട്ടാരക്കര മലയിലഴികത്ത പി.­ജെ. ഐസക് കുട്ടിയുടെ ഭാര്യ സൂസന്‍ ഐസക് (46) നിര്യാതയായി. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആലപ്പുഴ നിരേറ്റുപുരം മാര്‍ത്തോമ...

കവനാകുഴിയില്‍ ഡോ.കെ.വി.ജോണ്‍(75) നിര്യാതനായി -

ഡാളസ്: തിരുവല്ല കവിയൂര്‍ കോട്ടൂര്‍ കവനാകുഴിയില്‍ ഡോ.കെ.വി.ജോണ്‍(75) നിര്യാതനായി. തിരുവല്ല മാര്‍ത്തോമ കോളേജില്‍ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റില്‍ അദ്ധ്യാപകന്‍ ആയിരുന്ന...

ആശ സാറ ജോസഫ് (23 )ഇന്ത്യാനയിലെ മന്‍സിയില്‍ ഹൃദയാഘാതം മൂലം നിര്യാതയായി -

ഫാ. ജോണ്‍സണ്‍ പുഞ്ച­ക്കോണം ഇന്ത്യാന: കുമിളി മാര്‍ത്തോമാ സഭാ അംഗവും കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഇന്ത്യാനാപ്പോലിസില്‍ താമസിക്കുന്നതുമായ കളപ്പുരക്കല്‍ ഡോ.റജി ജോസഫ്, ഡോ.ബീനാ ജോസഫ്...

മറിയാമ്മ ഡാനിയലിന്റെനിരിയണത്തിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചിച്ചു -

റിട്ടയർഡ് അദ്ധിയപികയും കുണ്ടറ ലെവിലാൻഡിൽ ഡാനിയൽസറിനെറെ ഭാര്യയ മറിയാമ്മ ഡാനിയൽ (79)ജനുവരി 11 നു രാത്രി നിര്യയതയായി . മക്കൾ, ലാലി , ബീന ,ലെവി ,ബിനു , സഹോദരന്മാർവെസ്റ്റ് ചെസ്റ്റര്‍ മലയാളി...

ദേവസ്യ പത്രോസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി -

- ശ്രീകുമാര്‍ ഉണ്ണിത്താന്‍   ന്യൂയോര്‍ക്കില്‍ റായിബ്രൂക്ക് (പോര്‍ചെസ്‌റ്റെര്‍) നിവാസി ആയ ദേവസ്യ പത്രോസ് (72) നിര്യാതനായി. ഭാര്യ സു ദേവസ്യ, മക്കള്‍ സിന്ധ്യ ദേവസ്യ (അറ്റോര്‍ണി),...

സൈമണ്‍ വി. കുറ്റിഇലവുങ്കല്‍ (79) ഫിലാഡല്‍ഫിയായിയില്‍ നിര്യാതനായി -

­രാജു ശങ്കരത്തില്‍­   ഫിലാഡല്‍ഫിയ: കഴിഞ്ഞ 30 വര്‍ഷക്കാലമായി ഫിലാഡല്‍ഫിയായിലെ സ്ഥിര താമസക്കാരനും, ഐരൂര്‍ കുരുടാമണ്ണില്‍ തടത്തില്‍ പരേതനായ സൈമണ്‍ വറുഗീസിന്റെയും ചെല്ലമ്മ...

മറി­യാമ്മ പണി­ക്കര്‍ ചിക്കാ­ഗോ­യില്‍ നിര്യാ­ത­യായി -

ചിക്കാഗോ: കുണ്ടറ തെക്കേ­പു­ര­യില്‍ രാജ­ഭ­വ­നില്‍ പരേ­ത­നായ എന്‍. നൈനാന്‍ പണി­ക്ക­രു­ടേ­യും, തങ്കമ്മ പണി­ക്ക­രു­ടേയും പുത്രി മറി­യാമ്മ പണി­ക്കര്‍ (74) നിര്യാ­ത­യാ­യി. രാജു പണി­ക്കേ­ഴ്‌സണ്‍,...

വര്‍ഗീസ് ഈശോ നിര്യാതനായി -

പത്തനംതിട്ട: കംപ്‌ളാം പൊയ്ക പരേതരായ പി.വി.ഈശോ മറിയാമ്മ ഈശോ ദമ്പതികളുടെ മകന്‍ വര്‍ഗ്ഗീസ് ഈശോ(ജോയി) 66 ചരുവില്‍ ജിനു വില്ലയില്‍ ജനുവരി 4 തിങ്കള്‍ നിര്യാതനായി. ഭാര്യ ലീലാമ്മ ഈശോ....

രമണി തോമസ്­ ഫിലാഡല്‍ഫിയയിയില്‍ നിര്യാതയായി -

രാജു ശങ്കരത്തില്‍   ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ കാര്‍ഡോണ്‍ ഇന്‍ഡസ്ട്രീസ് ഉദ്യോഗസ്ഥനായ ശ്രീ. തോമസ്­ എബ്രാഹാമിന്റെ പത്‌നിയും, തിരുവല്ല കുറിയന്നൂര്‍ മേപ്പുറത്തു എബ്രഹാം...

ജിഷമോള്‍ മാണി ചാലി­ക്കോ­ട്ട­യില്‍ (37) ഷിക്കാ­ഗോ­യില്‍ നിര്യാ­ത­യായി -

ഷിക്കാഗോ: എരു­മേ­ലി­, ചാലി­ക്കോ­ട്ട­യില്‍ കുടും­ബാം­ഗ­വും, ഇപ്പോള്‍ ഷിക്കാ­ഗോ­യില്‍ സ്ഥിര­താ­മ­സ­ക്കാ­ര­നു­മായ ബിജോ സി. മാണി, ചാലി­ക്കോ­ട്ട­യി­ലിന്റെ ഭാര്യ ജിഷ­മോള്‍ മാണി...

ഷിജോ പൌലോസിന്റെ പിതാവ് തെക്കേമാലിൽ യോഹന്നാൻ പൗലോസ്‌ (70) നിര്യാതനായി -

. പ്രമുഖ മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ്‌ യൂ എസ് എ യുടെ ക്യാമറമാനുമായ ഷിജോ പൌലോസിന്റെ പിതാവ് തെക്കേമാലിൽ യോഹന്നാൻ പൗലോസ്‌ ( 70 ) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കൊച്ചി ലേക്ക്...

ഡെലവെയര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ലോറന്‍സ് അല്‍മേഡയുടെ മാതാവ് കൊച്ചിയില്‍ നിര്യാതയായി -

കൊച്ചി: കരുവേലിപ്പടി ചെമ്മീന്‍സ് ജംക്ഷന്‍ പരേതനായ ജോണ്‍ അല്‍മേഡയുടെ ഭാര്യ കണ്ണമാലി സെന്റ് മേരീസ് എച്ച്എസ് റിട്ട. അധ്യാപിക ജൂലിയ ഫെര്‍ണാണ്ടസ് (78) നിര്യാതയായി. സംസ്കാരം ഇന്നു 11നു...

ശോശാമ്മ തോമസ്‌ ,(78 വയസ്സ്) നിര്യാത യി -

ബ്രാംറ്റൻ : ശോശാമ്മ തോമസ്‌ ,(78 വയസ്സ്) ഡിസംബർ 30 ബുധനാഴ്ച രാവിലെ 5 മണിക്ക് ബ്രാംറ്റണിലെ സൊവസ്സതിയിൽ നിര്യാതആയി.കാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ശോശാമ്മ എടത്വ താവളത്തിൽ...

ഹന്നാ വര്‍ഗീസ് നടു­വി­ലേ­ക്കുറ്റ് നിര്യാ­ത­യായി -

അമേ­രി­ക്ക­യില്‍ സ്ഥിര­താ­മ­സ­മാ­യി­രുന്ന ഹന്നാ വര്‍ഗീസ് (ത­ങ്ക­മ്മ- 87) കേര­ള­ത്തില്‍ വച്ചു നിര്യാ­ത­യാ­യി. പത്ത­നം­തിട്ട നടു­വി­ലേ­ക്കുറ്റ് നാര­ക­ത്താനി കുടും­ബാം­ഗ­മാ­ണ്. ഭര്‍ത്താവ്...

ജോസഫ് മണ്ണ­ഞ്ചേ­രിയില്‍ (ജോസ് -72) ഷിക്കാ­ഗോ­യില്‍ നിര്യാ­ത­നായി -

ഷിക്കാഗോ: മുട്ടു­ചിറ മണ്ണ­ഞ്ചേ­രിയില്‍ കുടും­ബാം­ഗവും ഇപ്പോള്‍ ഷിക്കാ­ഗോ­യില്‍ സ്ഥിര­താ­മ­സ­ക്കാ­ര­നു­മാ­യി­രുന്ന ജോസഫ് മണ്ണ­ഞ്ചേ­രിയില്‍ (ജോസ് -72) നിര്യാ­ത­നായി. ഭാര്യ ലിബി­യാമ്മ...