നിര്യാതരായി

ഏലിയാമ്മ വര്‍ഗീസ് ( ലിസ്സി 59 ) എല്‍മോണ്ടില്‍ നിര്യാതയായി -

ന്യൂയോര്‍ക്ക്‌: എല്‍മോണ്ടില്‍ താമസിക്കുന്ന ഉമ്മന്‍ വര്‍ഗീസിന്റെ ഭാര്യയും, ഏരൂര്‍ അഞ്ചല്‍ മുല്ലശ്ശേരില്‍ മാണി. എന്‍. മാണിയുടെയും ഏലിയാമ്മ മാണിയുടെയും പുത്രിയുമായ ഏലിയാമ്മ...

ഡോ. വല്‍സമ്മ വര്‍ഗീസ് ഒക്കലഹോമയില്‍ നിര്യാതയായി -

ഒക്കലഹോമ . മാവേലിക്കര തഴക്കര തെക്കേടത്ത് വര്‍ഗീസ് വര്‍ഗീസിന്‍െറ(റോയിച്ചന്‍) ഭാര്യ കായംകുളം എം.എസ്.എം കോളേജ് കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റ് മുന്‍ പ്രൊഫസര്‍ ഡോ. വല്‍സമ്മ...

തോമസ് ടി തോമസ്(ജോയിക്കുട്ടി) ഹൂസ്റ്റണില്‍ നിര്യാതനായി -

ഹൂസ്റ്റണ്‍ : ആറന്‍മുള ചെമ്പകശ്ശേരി തെക്കേവീട്ടില്‍ തോമസ് ടി. തോമസ്്(ജോയിക്കുട്ടി)(72) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ: കുഞ്ഞുമോള്‍. മക്കള്‍: ജനി-സുനില്‍ മാമ്മന്‍(ഡാളസ്്)...

ചിറയില്‍വേങ്ങമൂട്ടില്‍സി. ജെ.മാത്യു(ബേബി) ഡാളസില്‍ നിര്യാതനായി -

ആന്‍ഡ്രൂസ് അഞ്ചേരി ഡാളസ്: മീനടം ചിറയില്‍ വേങ്ങമൂട്ടില്‍സി. ജെ.മാത്യു (82) ഡാളസില്‍ നിര്യാതനായി. മാര്‍ത്തോമാചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ഇടവകാംഗമാണ്. ഭാര്യ:...

മുന്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യുവിന്റെ ഭാര്യാ മാതാവ് മേരി ജോസഫ് (84) നിര്യാതയായി -

കുറുപ്പന്തറ: മുന്‍ ഫോമാ പ്രസിഡന്റ് മാഞ്ഞൂര്‍ വെട്ടിക്കാട്ടുപറമ്പില്‍ ജോര്‍ജ് മാത്യുവിന്റെ ഭാര്യാ മാതാവും ഇടശേരിപ്പറമ്പില്‍ പരേതനായ വര്‍ക്കി ജോസഫിന്റെ ഭാര്യയുമായ മേരി ജോസഫ് (84)...

വാളാച്ചേരില്‍ സൈമണ്‍ (66) ഹോളിവുഡില്‍ നിര്യാതനായി -

മയാമി: വാളാച്ചേരില്‍ സൈമണ്‍ (66) ഹോളിവുഡില്‍ നിര്യാതനായി. ഭാര്യ സൂസമ്മ കണ്ണങ്കര പൂത്തറയില്‍ കുടുംബാംഗമാണു.   മക്കള്‍: ബോബി, ബിജി   മരുമക്കള്‍: മെര്‍ലിന്‍,...

ചാക്കോ ജോര്‍ജ് ഒഴുമണ്ണില്‍ ഡാലസില്‍ നിര്യാതനായി -

ഡാലസ് . കോന്നി കൊന്നപാറ ഒഴുമണ്ണില്‍ ചാക്കോ ജോര്‍ജ് (90) ജനുവരി 10 ശനിയാഴ്ച ഗാര്‍ലന്റില്‍ നിര്യാതനായി. ഡാലസ് പി.എം.ജി ചര്‍ച്ച് അംഗമാണ്. ഭാര്യ പരേതയായ അന്നമ്മ ജോര്‍ജ്. മക്കള്‍...

റോസാക്കുട്ടി വര്‍ക്കി നിര്യാതയായി -

ഫ്ലാറിഡ. പരേതനായ വര്‍ക്കി തേക്കുറകാട്ടിലിന്‍െറ ഭാര്യ റോസക്കുട്ടി വര്‍ക്കി (90) ഫ്ലോറിഡായിലെ കോറല്‍ സ്പ്രിങില്‍ വച്ച് വാര്‍ധക്യ സഹജമായ അസുഖം മൂലം ജനുവരി 11 -ാം തിയതി ഞായറാഴ്ച  ...

പി.ജെ.ചാക്കോ പള്ളികിഴക്കേതില്‍ -

കൈപ്പുഴ.  സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ കൈപ്പുഴ മുന്‍ പ്രധാന അധ്യാപകനായിരുന്ന പി.ജെ.ചാക്കോ പള്ളികിഴക്കേതില്‍, 2015 ജനുവരി എട്ടിനു കൈപ്പുഴയില്‍ നിര്യാതനായി. സംസ്കാരം 2015 ജനുവരി 11ന് ഉച്ച...

സാന്‍ അന്റോണിയോയിലെ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി -

സാന്‍ അന്റോണിയ: സെന്റ് ആന്റണീസ് ക്‌നാനായ പള്ളിയില്‍ പതിവുപോലെ ഈവര്‍ഷവും വിപുലമായ രീതിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു. പള്ളിയിലെ ഭക്ത സംഘടനകളുടെ നേതൃത്വത്തില്‍ ഇടവകയിലെ എല്ലാ...

സാനിട്ടേഷന്‍ കമ്മീഷണര്‍ ഇന്നസെന്റ് ഉലഹന്നാന്‍ ആര്‍ക്കിടെക്ചര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു -

ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് കൗണ്ടിയിലെ ക്ലാര്‍ക്‌സ് ടൗണ്‍ സാനിട്ടേഷന്‍ കമ്മീഷണറായി സേവനം അനുഷ്ഠിച്ചതിനുശേഷം ടൗണിന്റെ ആര്‍ക്കിടെക്ചര്‍ ബോര്‍ഡ് മെമ്പറായി ഇന്നസെന്റ്...

ന്യുയോര്‍ക്ക് ഗവര്‍ണറായിരുന്ന മറിയൊ കുവോമോ അന്തരിച്ചു -

  - പി. പി. ചെറിയാന്‍            ന്യുയോര്‍ക്ക്: മൂന്നു തവണ തുടര്‍ച്ചയായി ന്യുയോര്‍ക്ക് ഗവര്‍ണറായിരുന്ന മറിയൊ കുവോമോ  (82) ജനുവരി 1 വ്യാഴാഴ്ച മന്‍ഹാട്ടനില്‍...

കുര്യന്‍ സി. കുര്യന്‍ (86) ഷിക്കാഗോയില്‍ നിര്യാതനായി -

ഷിക്കാഗോ: ഷിക്കാഗോയില്‍ കുടുംബസമേതം സ്ഥിരതാമസമാക്കിയ കുര്യന്‍ കൊപ്രയില്‍ കുര്യന്‍ (കുര്യച്ചായന്‍- 86) ഡിസംബര്‍ 26-ന്‌ നിര്യാതനായി. മണര്‍കാട്‌ പുത്തന്‍പുരക്കല്‍...

രാജു ഏബ്രഹാം (56) നിര്യാതനായി -

പരക്കത്താനം, മല്ലപ്പള്ളി: വായ്‌പുമേപ്രത്ത്‌ വി.കെ. ഏബ്രഹാമിന്റെ മകന്‍ രാജു ഏബ്രഹാം (56) നിര്യാതനായി. ഭാര്യ: പുത്തൂര്‍ വെളിന്തറ പുത്തന്‍വീട്ടില്‍ ലിസി. മക്കള്‍: ലിജി, റിജോ. മരുമകന്‍:...

കൃഷ്‌ണന്‍ എം. നായര്‍ (71) നിര്യാതനായി -

ആല്‍ബനി (ന്യൂയോര്‍ക്ക്‌): പത്തനംതിട്ട കുമ്പഴ മുട്ടത്തുവീട്ടില്‍ പരേതരായ മാധവന്‍ പിള്ളയുടേയും കാര്‍ത്യായനിയമ്മയുടേയും മകനും, ആല്‍ബനിയ്‌ക്കടുത്ത്‌ സ്‌കെനക്‌റ്റഡിയില്‍...

ഷാജി വി ജോണ്‍ (50) നിര്യാതനായി -

ന്യൂയോര്‍ക്ക്. ന്യൂയോര്‍ക്ക് ഹൌസിങ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്‍ ഷാജി വി ജോണ്‍ (50) നിര്യാതനായി. ലോങ് ഐലന്‍ഡിലെ മസപിക്വ പാര്‍ക്കില്‍ താമസിക്കുന്ന ഷാജി കോട്ടയം ഒളശ പരിപ്പ്...

പാസ്‌റ്റര്‍ ജോണ്‍ സി ജോണ്‍ നിര്യാതനായി -

ഫ്‌ളോറിഡ: മാവേലിക്കര ചൗക്കയില്‍ കുടുംബാഗം പാസ്‌റ്റര്‍ ജോണ്‍. സി ജോണ്‍ (അച്ചന്‍കുഞ്ഞ്‌-63) ഫ്‌ളോറിഡയില്‍ നിര്യാതനായി. ഫ്‌ളോറിഡയിലെ പ്രമൂഖ സഭകളിലൊന്നായ ഒര്‍ലാന്റോ ഐ.പി.സി...

യു.എസ്. മലയാളി ഡോട്ട് കോം ചീഫ് എഡിറ്റര്‍ സിബിന്‍ തോമസ് നിര്യാതനായി -

അബുദാബി : യു.എസ്.മലയാളി ഡോട്ട്. കോം ചീഫ് എഡിറ്ററും, വെബ്‌സൈറ്റ് അഡ്മിനിസ്‌ട്രേറ്ററുമായ സിബിന്‍ തോമസ്(24) അബുദാബിയില്‍ ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് (ഇന്ന് ഡിസം.5ന്) നിര്യാതനായി....

യു.എസ്. മലയാളി ഡോട്ട് കോം ചീഫ് എഡിറ്റര്‍ സിബിന്‍ തോമസ് നിര്യാതനായി -

അബുദാബി : യു.എസ്.മലയാളി ഡോട്ട്. കോം ചീഫ് എഡിറ്ററും, വെബ്‌സൈറ്റ് അഡ്മിനിസ്‌ട്രേറ്ററുമായ സിബിന്‍ തോമസ്(24) അബുദാബിയില്‍ ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് (ഇന്ന് ഡിസം.5ന്)...

ന്യുജഴ്സി മാര്‍ത്തോമ ചര്‍ച്ച് മുന്‍ വികാരി ഡോ. ജോണ്‍സന്‍ മാത്യു നിര്യാതനായി -

                         ഇലന്തൂര്‍ . തിരുവല്ല കുറ്റപ്പുഴ ജെറുശലേം മാര്‍ത്തോമ ഇടവക വികാരിയും ന്യുജഴ്സി സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ ചര്‍ച്ച മുന്‍...

ജൂലി ജോസഫ്‌ (32) ലോസ്‌ ആഞ്ചലസില്‍ നിര്യാതയായി -

Julie (32 yrs), wife of Gim George Chemmangattu, passed away on Friday, 28th Nov. 2014 at 9:35 AM in Los Angeles, California. She is survived by: Daughter   Lexie George (4 Years)  (Los Angeles) Husband Gim George Chemmangattu  (Koodalloor / Los Angeles) Brother and Sister in law Jason and Gini Thekkumkattil  (Los Angeles) Parents   Joe (Raju)  & Alie Joseph Thekkumkattil (Kidangoor / Los...

റേച്ചല്‍ നിര്യാതനായി -

                         ന്യൂയോര്‍ക്ക് . ആലപ്പുഴ തത്തംപളളി കുന്നംപളളിയില്‍ ജോര്‍ജ് ഡാനിയേലിന്‍െറ സഹധര്‍മ്മിണി റേച്ചല്‍(ചെല്ലമ്മ-73) നിര്യാതയായി....

പി. എം. ജേക്കബ് ഡാലസില്‍ നിര്യാതനായി -

സൌത്ത്ലേക്ക് (ഡാലസ്) . പുതുപളളി പടിഞ്ഞാറെ പറമ്പില്‍ പി. ജെ. മാത്യുവിന്‍േറയും ഏലിയാമ്മയുടേയും മകന്‍ പി. എം. ജേക്കബ് (പാപ്പച്ചന്‍-91) ഡാലസ് സൌത്ത്ലേക്കിലുളള വസതിയില്‍...

നോഹ കൊച്ചുമ്മന്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി -

ന്യൂയോര്‍ക്ക്:  ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ താമസിച്ചു വരുന്ന ജൂബിന്‍ കൊച്ചുമ്മന്റെയും എല്‍നാ കൊച്ചുമ്മന്റെയും പുത്രനും, കൊച്ചുമ്മന്‍ കാമ്പിയിലിന്റെയും,...

ജോര്‍ജ് പുളിമല അന്തരിച്ചു -

ഫിലാഡെല്‍ഫിയ : കല (കേരള ആര്‍ട്‌സ് ആന്‍ഡ്­ ലിറ്റററി അസോസിയേഷന്‍) യുടെ സ്ഥാപകനേതാവും മുന്‍ പ്രസിഡന്റുമായിരുന്ന ശ്രീ ജോര്‍ജ് പുളിമല (69) അന്തരിച്ചു . നാലു പതിറ്റാണ്ടുകളായി...

റോസിലി ഇമ്മാനുവേല്‍ ഒര്‍ലാന്റോയില്‍ നിര്യാതയായി -

ഒര്‍ലാന്റോ (ഫ്ലോറിഡ) . തൃശൂര്‍ അരണാട്ടുകര സ്വദേശി റോസിലി ഇമ്മാനുവേല്‍ (71) ഫ്ലോറിഡായിലെ ഒര്‍ലാന്റോയില്‍ നവംബര്‍ 20 ന് നിര്യാതയായി. കാച്ചപ്പിളളി കുടുംബാംഗമാണ്. മക്കള്‍ : മറിന ജോസ്...

വര്‍ഗീസ്‌ ടി. ചാക്കോ (സണ്ണി -60) ന്യൂയോര്‍ക്കില്‍ നിര്യാതനായി -

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ ദീര്‍ഘനാളായി താമസിച്ചുവരുന്ന റാന്നി, മുള്ളന്‍കുഴി തടത്തില്‍ കുടുംബാംഗം വര്‍ഗീസ്‌ ടി. ചാക്കോ (സണ്ണി- 60) ബുധനാഴ്‌ച...

ആറ്റൂര്‍ കുഞ്ഞൂഞ്ഞമ്മ തോമസ്‌ (64) നിര്യാതയായി -

ഫിലാഡല്‍ഫിയ: ഇലന്തൂര്‍ ആറ്റൂര്‍ കുഴിപറമ്പില്‍ കെ.എ. തോമസിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ തോമസ്‌ (64) നിര്യാതയായി. ഇലന്തൂര്‍ പേര്‍ക്കേട്ട്‌ കാലായില്‍ കുടുംബാംഗമാണ്‌ പരേത. സംസ്‌കാരം...

പാണ്ടന്‍പടവില്‍ വാക്യപടവില്‍ ചിന്നമ്മ മാത്യു നിര്യാതയായി -

ഫിലാഡല്‍ഫിയ: തിരുവല്ല വളഞ്ഞവട്ടം പാണ്ടന്‍പടവില്‍ വാക്യപടവില്‍ പരേതനായ പി. മാമ്മന്‍ മാത്യുവിന്റെ (മാത്തുക്കിട്ടി) ഭാര്യ ചിന്നമ്മ മാത്യു (83) നിര്യാതയായി. സംസ്‌കാരം നവംബര്‍ 15-ന്‌...

ഒഎംഎ അംഗം രാജന്‍ പി.തെക്കേക്കര അന്തരിച്ചു -

                        ഒക്ലഹോമ. ഒക്ലഹോമ മലയാളി അസോസിയേഷന്‍ അംഗം രാജന്‍ പി.തെക്കേക്കര അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം....