എഴുത്തുപുര

കഷ്ടത്തിന്‍ കണ്ണുനീര്‍ ഞാന്‍ ചൊരിഞ്ഞിടുമ്പോള്‍ -

അനുതാപത്തിന്റെ വരികള്‍ക്ക് ശക്തി പകര്‍ന്നു കൊണ്ട് ആസ്റ്റ്രേലിയയില്‍ സ്ഥിരതാമസമാക്കിയ രേഖ പീറ്റര്‍ കുഴിനാപുറത്തിന്റെ നോമ്പ്കാലഗാനം പ്രേക്ഷക മനസ്സുകള്‍ കീഴടക്കി...

അനുഭവതീരങ്ങളില്‍'-തിരമാലകള്‍ -

ഡോ. നന്ദകുമാര്‍ ചാണയില്‍   മൂന്നുദശകത്തിലധികം ന്യൂയോര്‍ക്കിലെ സര്‍ഗ്ഗവേദിയിലേയും ഒരു ദശകത്തോളമായി വിചാരവേദിയിലേയും ഒരു നിറസ്സാന്നിദ്ധ്യമാണ് ശ്രീമാന്‍. ജോണ്‍ വേറ്റം....

കവിത കാല്പനിക സത്യങ്ങളിലേക്ക് -

മനോഹർ തോമസ്   സർഗ്ഗവേദിയിൽ ഘനമുള്ള പ്രബന്ധങ്ങൾ അവതരിപ്പിച്ചു മുന്നേറുന്നതിനിടക്കാണ്, കാല്പനിക സ്വപ്നങ്ങളിൽ മുഴുകുന്ന കവിതയിലേക്ക് തിരിച്ചു വരണം ,സൃഷ്ടികൾ കാത്തിരിക്കുന്നു...

എൻ്റെ ഗ്രാമം -

മനോഹർ തോമസ്   ഒടുങ്ങാത്ത പ്രവാസത്തിന്റെയും,യാത്രകളുടെയും മാറ്റങ്ങളുടെയും കാലം .ഈ കാലത്താണ് ഒന്ന് തിരിഞ്ഞു നോക്കാൻ , ഒന്നയവിറക്കാൻ , ഗതകാല ചിന്തകൾക്ക് ഒരു ആലേപനമാകാൻ സർഗവേദി ഒരു...

ജനനിയിലെ പത്രാധിപക്കുറിപ്പുകള്‍ പുസ്തകരൂപത്തിലാക്കിയപ്പോള്‍ -

സുധീര്‍ പണിക്കവീട്ടില്‍ അമ്മയുടെ പര്യായപദത്തില്‍ (ജനനി) അറിയപ്പെടുന്ന മാസികയിലെ പത്രാധിപക്കുറിപ്പുകള്‍/മുഖപ്രസംഗങ്ങള്‍ ശേഖരിച്ച് പുസ്തകരൂപത്തിലാക്കിയപ്പോള്‍ തുടക്കം...

പ്രണയം ആഘോഷമാക്കിയ എന്റെ കൗമാരം -

പി ടി പൗലോസ്      പ്രണയം ആഘോഷമാക്കിയ ഒരു ബാല്യ -കൗമാര കാലം എനിക്കുണ്ടായിരുന്നു. എന്റെ പ്രണയത്തിന്റെ പ്രമദവനങ്ങളിൽ പാറിക്കളിച്ച വർണ്ണശലഭങ്ങൾ എന്റെ ഹ്രദയവീണയുടെ...

ഒരു പഴയ പ്രേമകഥ... -

'ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ ഈശ്വരന്‍ ജനിക്കും മുന്‍പേ പ്രകൃതിയും കാലവും ഒരുമിച്ചു പാടി ... പ്രേമം...ദിവ്യമാമൊരനുഭൂതി'- സത്യം പറഞ്ഞാല്‍ ഈ പ്രേമമെന്നു പറയുന്നത് ഒരു മഹാ...

അഖില ലോക പ്രണയദിനവും മലയാളികളും ചില ശിഥില ചിന്തകള്‍ -

ഒരിക്കല്‍ക്കൂടി അഖിലലോക പ്രണയദിനം സമാഗതമായി. പലര്‍ക്കും പതിവുപോലെ പ്രണയദിനം ഒരു ഉത്സവമാണ്, ഒരു ആഘോഷമാണ്. പുതുപുത്തന്‍ പ്രണയ ആയോധന മുറകളുമായി പ്രണയഗോദയിലെത്തുന്ന കാമുകി...

എന്റെ "കാലാ' എന്നെ കൊണ്ടുപോകല്ലേ.... -

മരണം; അവന്‍ മാത്രം പിന്മാറുന്നില്ല എപ്പോഴും എന്നോടുകൂടെയുണ്ട് എന്റെ ഓരോ വാക്കിലും നോക്കിലും ഞാന്‍ തിരിച്ചറിയുന്ന എന്റെ (ഏക) ശത്രു. (അതോ മിത്രമോ?) കാലനില്ലാത്ത കാലം...

പുലിമുരുകന്‍, എലിമുരുകനായി -

'റ' പോലെ വളഞ്ഞു നിന്നു മുറ്റമടിക്കുകകയാണു രാജമ്മ. ഇന്ദ്രന്‍സ് സാരി ചുറ്റിയതു പോലെ- 'സ്ത്രീയെ മോഹത്തോടെ നോക്കുന്നവന്‍ എല്ലാം അവളോടു വ്യഭിചാരം ചെയ്തുപോയി' എന്ന തിരുവചനം പോലും...

സത്രത്തില്‍ ഇടം ഉണ്ടോ? -

(ക്രിസ്തുമസ് ചിന്തകള്‍: ഫാ. ജോസഫ് വര്‍ഗീസ്)   ക്രിസ്തുവിന്റെ ജന്മദിനം ലോകമെമ്പാടും വീണ്ടും ആഘോഷപൂര്‍വ്വം കൊണ്ടാടുകയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രമല്ല, പൗരസ്ത്യ...

മിന്നിമറഞ്ഞ മിന്നാമിനുങ്ങുകൾ -

(മിനിക്കഥ) പി. ടി. പൗലോസ്   തുള്ളിക്കൊരുകുടംപോലെ പെയ്യുന്ന ഒരു കാലവർഷക്കാലത്ത് വാഴയിലക്കുടചൂടി, ഞാൻ വീട്ടിൽ മറന്ന പൊതിച്ചോറുമായി പളളിക്കൂടമുറ്റത്ത് കാത്തുനിന്ന എൻെറ...

വിശുദ്ധ ചുംബനം -

പി ടി പൗലോസ്   "നിങ്ങൾ വിശുദ്ധ ചുംബനത്താൽ അന്യോന്യം അഭിവാദനം ചെയ്യുവിൻ" (1, കോറിന്തോസ് 16:20) "വിശുദ്ധ ചുമ്പനംകൊണ്ട് എല്ലാ സഹോദരരേയും അഭിവാദനം ചെയ്യുവിൻ" (1, തെസ്സലോനിയർ...

എന്റെ ഗ്രാമം രക്ത സാക്ഷികളുടെ നാട്: കൂത്താട്ടുകുളം -

പി. ടി. പൗലോസ് എ. കെ. ജി. തന്റെ ആൽമകഥയിൽ രക്ത സാക്ഷികളുടെ സ്മരണകൾ ഉണർത്തുന്ന എറണാകുളം ജില്ലയിലെ കൂത്താട്ടകുളത്തെ "രക്ത സാക്ഷികളുടെ നാട്" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. എറണാകുളം,...

കലാപത്തിന്‍െറ തിരുശേഷിപ്പായി ഫിഡല്‍ കാസ്‌ടോ -

കലാപത്തിന്‍െറ തിരുശേഷിപ്പായി ഫിഡല്‍ കാസ്‌ടോ ലോകചരിത്രത്തില്‍ അലിഞ്ഞിരിക്കുന്നു. കാസ്‌ട്രോയെപ്പറ്റി ചിന്തിക്കുബോള്‍ അനേക മുഖങ്ങളാണ് നമ്മുടെ മുമ്പിലേക്കെത്തുന്നത്....

സംസ്കാരങ്ങളുടെ ഏറ്റുമുട്ടലും ,പുതിയ ലോകവ്യവസ്ഥയും -

(മനോഹര്‍ തോമസ്) മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം നിലനില്‍ക്കുന്നിടത്തോളം കാലം ഈ സംസ്കാരങ്ങളുടെ ഏറ്റുമുട്ടല്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും .ഇത് നൂറ്റാണ്ടുകളായി തുടരുന്ന ഒരു...

ഉത്തരകാണ്ഡത്തിനൊരു നവഭാഷ്യം (കഥ) -

മുന്നിൽ, നിലത്ത്, സാഷ്ടാംഗം പ്രണമിച്ചുകൊണ്ടു കിടക്കുന്ന ഭദ്രനെ നോക്കിനിൽക്കുമ്പോൾ ഹൃദയം പിടച്ചു. ദേവന്മാർക്കു പോലും വധിയ്ക്കാൻ കഴിയാത്തവിധം ശക്തനും നിഷ്ഠുരനും ഭീകരനുമായിരുന്ന...

മനുഷ്യന്റെ സ്വതന്ത്രഇച്ഛകൾക്കെതിരെ ഒരു സർജിക്കൽ സ്ട്രൈക്ക് -

വാൽക്കണ്ണാടി - കോര്സൺ   "ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ പള്ളിയിൽ പത്രവിതരണം നിരോധിച്ചിരിക്കുന്നു " എന്ന അറിയിപ്പ് കേട്ടപ്പോൾ ചിലരുടെ പുരികം ചുളിഞ്ഞു , വായ് അറിയാതെ...

‘ഹൃദയ’പൂർവം ചില തിരുത്തുകൾ -

(ലേഖനം)   മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമേത് എന്നു ചോദിച്ചാൽ ഭൂരിപക്ഷം പേരും ‘ഹൃദയം’ എന്നായിരിയ്ക്കും പറയുക. ജീവശാസ്ത്രപരമായി കരളും മസ്തിഷ്‌കവും...

ഓണവും കേരളവും -

അമേരിക്കൻ പ്രവാസിയും സാഹിത്യകാരനുമായ ശ്രീ ജോർജ് മണ്ണിക്കരോട്ട് “ഓണം, അന്നും ഇന്നും” എന്ന ശീർഷകത്തിലെഴുതിയ ലേഖനത്തിലെ ചില പരാമർശങ്ങളെപ്പറ്റിയുള്ളതാണീ കുറിപ്പ്. ശ്രീ...

ക്ഷേത്രത്തില്‍ മുസ്ലീം കുട്ടികളെ അറബി പഠിപ്പിക്കുന്ന ഹിന്ദു പെണ്‍‌കുട്ടി -

മതവൈര്യവും അസഹിഷ്ണുതയും വര്‍ഗീയ ലഹളയും ദിനം‌പ്രതി വര്‍ദ്ധിച്ചു വരുന്ന ഇന്ത്യയില്‍, ഭാഷയും അധ്യാപനവും ജാതി-മത ചിന്തകള്‍ക്കതീതമാണെന്ന് കാണിച്ചുകൊടുക്കുകയാണ് പൂജ ഖുശ്‌വാഹ എന്ന...

നടാഷാ ബുക്കോവായുടെ ഉമ്മ -

Thampy Antony Thekkek     ഒരു തെറ്റു ചെയിതാൽ ശിഷ താമസിയാതെ കിട്ടും. ശെരി ചെയിതാൽ പ്രതിഭലവും അതിനല്ലേ ഈ കർമ്മഭലം എന്നൊക്കെ പറയുന്നത്. അങ്ങെനെ നമ്മൾ തന്നെ ഭൂമിയിൽ സ്വർഗ്ഗവും നരകവും...

ഒരുവട്ടം കൂടി സേവി­ക്ക­ണം.. -

(ഈയിടെ അന്ത­രിച്ച മല­യാ­ള­ത്തിന്റെ പ്രിയ കവി ഒ.­എന്‍.­വി­.യുടെ ഒരു സിനിമാ ഗാനം എന്റെ ഈ കവി­തക്ക് പ്രചോ­ദ­ന­മാ­യി­ട്ടു­ണ്ട്. മോഡ­ലാ­യി­ട്ടു­ണ്ട്. എങ്കിലും ഇതിലെ വരി­കള്‍ അദ്ദേ­ഹ­ത്തിന്റെ ആ...

നീ വരാതെ തീരുകില്ലീ അശ്രുപൂജ -

വരാമോ തിരിയെ ഞങ്ങടെ പൊന്നരിവാളമ്പിളിപ്പാട്ടുകാരാ, മതിയായതില്ലാ, നീ പകര്‍ന്ന സാരസായുജ്യം, മുകര്‍ന്ന് തീര്‍ന്നില്ലാ സാരജ്ഞേ അനാഥമീത്തറവാടിനി, തിരിയെ വരൂ ഞങ്ങടെ...

ഇ-മലയാളിയുടെ സാഹിത്യ അവാര്‍ഡ് -

ന്യുയോര്‍ക്ക്: ഇ-മലയാളിയുടെ പ്രഥമ സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു. ഡോ. എ.കെ.ബി. പിള്ള (സമഗ്ര സംഭാവന); കാരൂര്‍ സോമന്‍, ബ്രിട്ടന്‍ (പ്രവാസി സാഹിത്യ അവാര്‍ഡ്); തമ്പി ആന്റണി (കവിത); ലൈല...

അമേരിക്കന്‍ മലയാളി സംഘടനകളും മാധ്യമങ്ങളും -

(ലേഖന പരമ്പര- അധ്യായം-1)   (ഈ ലേഖനം മൂന്ന് അധ്യായങ്ങളായി തിരിച്ച് മൂന്ന് പ്രാവശ്യമായി പ്രസിദ്ധീകരിക്കുന്നതിനാല്‍ തുടക്കം മുതല്‍ തന്നെ മൂന്ന് അധ്യായങ്ങളും മുഴുവനായി വായിച്ചാല്‍...

മക്കളെ ഇനിയെന്ന് കാണും നമ്മള്‍..... -

മൂന്ന്മണിക്കൂര്‍ യാത്രചെയ്ത വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ മുന്‍കൂട്ടിബുക്ക്‌ചെയ്തിരുന്ന റെന്റല്‍ കാര്‍ ജോണിയേയും കുടുംബാംഗങ്ങളേയും കാത്ത്പുറത്ത് പാര്‍ക്ക്...