അമേരിക്കന്‍ കാഴ്ചകള്‍

കേരളം പെറ്റമ്മയാണ് , എന്നാല്‍ നമ്മുടെ പോറ്റമ്മ അമേരിക്കയാണ്. -

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒരോ നയങ്ങളും പ്രവാസികളായ അമേരിക്കക്കാരുടെ നെഞ്ചിടിപ്പു കൂട്ടുന്നതാണ്. എന്നാല്‍ ട്രംപിന്റെ പല നയങ്ങളും നല്ലതാണെന്ന അഭിപ്രായമുള്ളവര്‍...

"ഇവിടെ എല്ലാവർക്കും സന്തോഷം "-തിരക്കഥ ഹാട്രിക് വിജയം -

തെളിയാത്തതു പലതും ഇപ്പോഴും എപ്പോഴും തെളിയാതെ തന്നെ ഇരിക്കും എന്ന് നമുക്ക് ഇവിടെ അടിവരയിടാം.... കുട്ടിക്കാലത്തു നമ്മുടെ അച്ഛനമ്മ മാരിൽ നിന്നും,മുത്തച്ഛനിലും,മുത്തച്ഛിയിൽ നിന്നും...

ഹ്രസ്വചിത്രങ്ങളുടെ ലാലേട്ടന്‍ -

അമേരിക്കയിലെ ലലേട്ടന്‍ എന്നൊക്കെ സിനുവിനെ നോക്കി ആളുകള്‍ പറയുമെങ്കിലും സിനു അതൊന്നും വകവച്ചു കൊടുത്തിട്ടില്ല. ലാലേട്ടനോട് കടുത്ത ആരാധനയൊക്കെയുണ്ടെങ്കിലും അഭിനയത്തിന്റെ...

ഓറോവിൽ അണക്കെട്ടിൽ നിന്നുള്ള പാഠം (ലേഖനം) -

കാലിഫോർണിയയിലെ ഓറൊവിൽ അണക്കെട്ടിൽ നിന്നു വെള്ളത്തിനു മൂന്നു മാർഗങ്ങളിലൂടെ പുറത്തേക്കൊഴുകാം. നമ്മുടെ മൂലമറ്റത്തുള്ളതുപോലെ, ഭൂഗർഭത്തിലാണ് ഓറോവില്ലിലേയും വൈദ്യുതോല്പാദനകേന്ദ്രം....

വിശ്വാസികള്‍ സഭകളില്‍ നിന്നകലുന്നുവോ? -

വിശ്വാസികള്‍ സഭകളില്‍ നിന്നകലുന്നുവോ? ഒരന്വേഷണം? (ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം)   ആധുനിക ക്രൈസ്തവസമൂഹം സാമ്പത്തികസാമൂഹികആത്മീയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. യഥാര്‍ഥ...

കഥാ പ്രസംഗ കലയ്ക്ക് ജീവശ്വാസം ഏകി ജോയ് ഉടുമ്പന്നൂർ -

ഒരു കഥപറയാൻ ഒരു പാട്ട് പാടാൻ കൊതിയ്ക്കാത്തതായി ആരും ഇല്ല.അവ കേൾക്കുന്നതിനേക്കാൾ ഉപരി ആസ്വദിക്കാനും കൂടി കഴിയുക ആണെങ്കിൽ ആ കഥയും പാട്ടും ഒക്കെ നമ്മുടെ മനസ്സിനെ സ്വാധീനിച്ചു എന്ന്...

അടുപ്പുകല്ലുകൾക്കിടയിൽ എരിയുന്ന കനലായ് മലയാളി -

അമേരിക്ക,കാനഡ ,ഗൾഫ് മേഖലകളിൽ ഉടലെടുത്ത പുതിയ നയങ്ങൾ പ്രവാസ,കുടിയേറ്റ മലയാളികളെ സാമ്പത്തീക ഭദ്രതയില്ലായ്മയിലേക്ക് നയിക്കുന്നു. ആഗോള വൽക്കരണ കാലത്തു ലോകം ഉറ്റു നോക്കുന്ന പ്രധാന ചില...

വേണം കേരളത്തിന് പുതിയ ബദൽ സംവിധാനങ്ങളും,നിയമങ്ങളും -

. കേരത്തിന്റെ അഭിമാനം,പേര് സമുദ്രാതിർത്തികൾക്കു അപ്പുറത്തേക്ക് കടക്കുന്നതും ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നതും 1957 ഏപ്രിൽ അഞ്ചിനാണ്.ചരിത്രത്തിൽ ആദ്യമായി ഒരു കമ്യൂണിസ്റ് മന്ത്രി സഭ...

മഹാത്മാജി ഉണർത്തുന്ന ചിന്തകൾ -

ഇന്ന് മഹാത്മജിയുടെ രക്ത സാക്ഷി ദിനം ആണ്.ഒരോ ഇന്ത്യൻ പൗരനും ചരിത്രങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഇന്ത്യയെ മനസ്സിലാക്കേണ്ട ദിനം. മത വൽക്കരിക്കപ്പെടുന്ന ദൈനദിന രാഷ്ട്രീയത്തിൽ,ജീവിതത്തിൽ...

അഗ്നിക്കിരയായ മുസ്ലിം പള്ളി പുനര്‍നിര്‍മ്മിക്കാന്‍ 800,000 ഡോളര്‍ സംഭാവന ലഭിച്ചു -

; ക്രിസ്ത്യന്‍ ജൂത ആരാധനാലയങ്ങള്‍ മുസ്ലിംകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ തുറന്നുകൊടുത്തു   ഹ്യൂസ്റ്റണ്‍: ടെക്‌സസിലെ വിക്ടോറിയയില്‍ തീപിടിത്തത്തില്‍ നശിച്ച മുസ്‌ലീം പള്ളി...

ഫെഡറർ x നഡാൽ പോരാട്ടം നമ്പർ 35 -

ഷട്ടിൽ ബാഡ്‌മിന്റനും ടെന്നീസും തമ്മിൽ പല സാമ്യങ്ങളുമുണ്ടെങ്കിലും, കൂടുതൽ വശ്യം ടെന്നീസാണ്. ഷട്ടിൽ ടൂർണമെന്റിന് ഒരു ഇൻഡോർ സ്റ്റേഡിയം അനുപേക്ഷണീയമാണ് എന്നതാണ് അതിന്റെ വലിയൊരു...

മടങ്ങിവരവും ചെന്നുചേരലുകളും – ഗോത്ര സംസ്കാരത്തിലേക്ക് തിരിച്ചു പോകണമോ? -

കോരസൺ - വാൽക്കണ്ണാടി   മനസ്സിൽ ആർദ്രമായ ഒരായിരം നൊമ്പരം സമ്മാനിച്ച കഥയാണ് "ലയൺ" എന്ന സിനിമാ പറയുന്നത്. കടുത്ത ദാരിദ്ര്യത്തിലും തന്റെ മാതാവും സഹോദരനും കൊടുത്ത സ്നേഹത്തിന്റെ...

പ്രതിരോധ കുത്തിവെപ്പ് ആവശ്യമില്ല -

"പ്രതിരോധ കുത്തിവെപ്പ് ആവശ്യമില്ല" എന്നത് ശാസ്ത്രീയം ആയി തെളിയിക്ക പെട്ടിരിക്കുന്നു.ട്രംപിന്റെ നിലപാടുകൾ ശരി. ഇന്ത്യൻ ശാസ്ത്രജ്ഞൻ കാനഡയിൽ നിയമ പോരാട്ടത്തിൽ...

'ശബ്ദമില്ലാത്തവരുടെ ശബ്ദം' -

ജെ.എഫ്.എ. നാലാം വര്‍ഷത്തിലേയ്ക്ക്! തോമസ്‌കൂവള്ളൂര്‍ ന്യൂയോര്‍ക്ക്: കഴിഞ്ഞ 2 വര്‍ഷമായി ന്യൂജേഴ്‌സിയിലെ പസ്സായിക് കൗണ്ടി ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവിനെ ജയില്‍...

“ഇനിം മുതൽ വിശുദ്ധ വിഡ്ഢി വേഷം കെട്ടാൻ എനിക്ക് മേല ...” -

-കോരസൺ   "ഇനിം എന്ത് സംഭവിച്ചാലും എനിക്കൊന്നുമില്ല, പണ്ടൊക്കെ ഇത്തരം കാര്യങ്ങൾ ഒക്കെ കേൾക്കുമ്പോൾ വലിയ പ്രയാസമുണ്ടായിരുന്നു, അറിയാവുന്ന കളികൾ ഒക്കെ കളിച്ചു...

അമിത ദേശീയതയും അമിത മത വിശ്വാസവും -

സിനിമാ തീയറ്ററിൽ ദേശീയ ഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റു നിൽക്കാത്ത പന്ത്രണ്ടു പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തു നിന്ന് പുതിയ വാർത്ത.   "Democracy is the worst form of government except all the others that have been tried". "...

നോട്ട് നിരോധനവും മോദിയുടെ നിസ്സംഗതയും -

(ലേഖനം)   കള്ളപ്പണക്കാരെ പിടിക്കാന്‍ പ്രധാനമന്ത്രി മോദി കാണിച്ച അതിബുദ്ധി ഇന്ന് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ബാങ്കില്‍...

ഞങ്ങളുടെ ബന്ദ്‌ മാത്രം നിരോധിക്കരുതേ -

ബന്ദുവണം ബന്ദ്‌   അയ്യോ മോഡി ജി എന്തുവേണമെങ്കിലും നിരോധിച്ചോ ഞങ്ങളുടെ ബന്ദ്‌ മാത്രം നിരോധിക്കരുതേ . ഞങ്ങൾ കേരളീയർ കുറെകാലങ്ങളായി ബന്ദ്‌ സന്തോഷപൂർവം ആഘോഷിക്കുകയാണ് . കരണ്ടു...

ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന കൃഷിദീപം -

കുസുമം ടൈറ്റസ്   70 കളുടെ അവസാനമാണ് പ്രിയപ്പെട്ട കേരളം വിട്ട് അമേരിക്കയിലെത്തുന്നത്. ഹരിതാഭമായ ഒരു ഗ്രാമത്തില്‍ നിന്ന് വന്നതുകൊണ്ടു തന്നെ ഇവയെല്ലാം ഉപക്ഷിച്ച് വരുന്നതിന്റെ...

അനന്തമായി നീളുമോ ഈ കാത്തിരിപ് ? -

മൂന്ന്‌മണിക്കൂര്‍ യാത്രചെയ്‌ത വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ മുന്‍കൂട്ടിബുക്ക്‌ചെയ്‌തിരുന്ന റെന്റല്‍ കാര്‍ ജോണിയേയും കുടുംബാംഗങ്ങളേയും കാത്ത്‌പുറത്ത്‌...

നെയ്‌ വിളക്ക് -

എന്റെ ചെറുപ്പകാലത്തു നിലവിളക്കു തെളിയിച്ചിരുന്നതു പുന്നക്കയെണ്ണയൊഴിച്ചായിരുന്നു. അതിനു വെളിച്ചം കുറവായിരുന്നു. നേരിയൊരു പച്ച നിറമായിരുന്നു, പുന്നക്കയെണ്ണയ്ക്ക്. അതൊഴിച്ചു...

രണ്ടായിരമേ.... നിന്റെ പിറവിയ്ക്ക് നന്ദി..!! -

(രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ)   പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരിയും, പിടിച്ചുപറിച്ചും, കൂടപ്പിറപ്പുകളെ പറ്റിച്ചും, വട്ടിപ്പലിശയായും, കൊള്ളപ്പലിശയായും ,...

കൊട്ടാരത്തിനൊരു പൊന്‍ തൂവല്‍ -

വിവിധ പ്രവചനങ്ങളിലൂടെ അമേരിക്കന്‍ മലയാളികളുടെ ശ്രദ്ധ പിടിച്ച് പറ്റിയ ബെന്നി കൊട്ടാരത്തില്‍ വീണ്ടും മലയാളികളെ ഞെട്ടിച്ചിരിക്കുന്നു. അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാള്‍ ഡ് ജെ...

മോദി- ഒബാമ കൂട്ടുകെട്ട് വളർന്നത് ഹിലറി തെളിച്ചിട്ട പാതയിലൂടെ -

അലക്സ് ചിലമ്പിട്ടശ്ശേരില്‍ ‘യുഎസിന്റെ പ്രഥമ വനിതയും പിന്നീട് സ്റ്റേറ്റ് സെക്രട്ടറിയുമായിരിക്കെ ഹിലറി തെളിച്ചിട്ട പാതയിലൂടെയാണ് നരേന്ദ്രമോദി- ഒബാമ കൂട്ടുകെട്ട് വളർന്നുവന്നത്....

മലയാളിയും അമേരിക്കൻ രാഷ്ട്രീയവും ! -

ന്യൂയോർക്ക് : അമേരിക്കയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധി നിറഞ്ഞ ഒരു തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുവാൻ പോകുന്നത്,നെറികേട് കൊണ്ടും വൃത്തി കേട്ട ആരോപണ പ്രത്യാരോപണങ്ങൾ...

ലിംഗ സമത്വം വിധി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പ് -

മനോജ് പുളിയഴികം       രണ്ടു ദിവസം മാത്രമേ ഇലക്ഷന് ഇനി ഉള്ളു. സിറ്റുവേഷൻ ടൈറ്റ് തന്നെ ആണ്. ക്ലിന്റൺ വലിയ പ്രയാസം ഒന്നും ഇല്ലാതെ ജയിക്കും എന്നുള്ള വിചാരം ഇപ്പോൾ ആർക്കും ഇല്ല....

ലോകത്തെ രക്ഷിക്കാൻ ഡൊണാൾഡ് ട്രംപ് ജയിച്ചേ മതിയാകൂ -

ഒരു രാജ്യത്തിൻറെ ഏറ്റവും പ്രാധാന്യമർഹിയ്‌ക്കുന്നതാണ് സുരക്ഷ. ഏതെങ്കിലും ഒരു രാജ്യം അതിക്രമിച്ചു കയറുന്നവരെ പ്രോത്സാഹിപ്പിയ്ക്കുന്നതു എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? അതാണ്...

വൈദ്യശാസ്ത്രത്തിന് ഈശ്വര നിശ്ചയത്തെ മറികടക്കാനാകുമോ? -

എല്ലാ മതങ്ങളും ഒരു പോലെ അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് ജനനവും മരണവും. ഇവ രണ്ടും പ്രകൃതിയുടെ അലംഘനീയ നിയമങ്ങളാണ്. ഭൂമിയില്‍ പിറന്നു വീണിട്ടുള്ള ബലവാന്മാരും, ബലഹീനരും....

മിത്രാസ് ഫെസ്റ്റിവലിന് ജോയ് ആലുക്കാസും -

അമേരിക്കന്‍ മലയാളികളുടെ ആനന്ദോത്സവമായ മിത്രാസ് ഫെസ്റ്റിവലിന് വ്യവസായ പ്രമുഖന്‍ ജോയ് ആലുക്കാസും. ഫെസ്റ്റിവലില്‍ ജോയ് ആലുക്കാസിന്റെ സാന്നിധ്യം താരപ്പൊലിമ കൂട്ടും. ഉത്സവങ്ങളുടെ...