AMERICA TODAY

മോദി- ഒബാമ കൂട്ടുകെട്ട് വളർന്നത് ഹിലറി തെളിച്ചിട്ട പാതയിലൂടെ -

അലക്സ് ചിലമ്പിട്ടശ്ശേരില്‍ ‘യുഎസിന്റെ പ്രഥമ വനിതയും പിന്നീട് സ്റ്റേറ്റ് സെക്രട്ടറിയുമായിരിക്കെ ഹിലറി തെളിച്ചിട്ട പാതയിലൂടെയാണ് നരേന്ദ്രമോദി- ഒബാമ കൂട്ടുകെട്ട് വളർന്നുവന്നത്....

മലയാളിയും അമേരിക്കൻ രാഷ്ട്രീയവും ! -

ന്യൂയോർക്ക് : അമേരിക്കയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധി നിറഞ്ഞ ഒരു തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുവാൻ പോകുന്നത്,നെറികേട് കൊണ്ടും വൃത്തി കേട്ട ആരോപണ പ്രത്യാരോപണങ്ങൾ...

ലിംഗ സമത്വം വിധി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പ് -

മനോജ് പുളിയഴികം       രണ്ടു ദിവസം മാത്രമേ ഇലക്ഷന് ഇനി ഉള്ളു. സിറ്റുവേഷൻ ടൈറ്റ് തന്നെ ആണ്. ക്ലിന്റൺ വലിയ പ്രയാസം ഒന്നും ഇല്ലാതെ ജയിക്കും എന്നുള്ള വിചാരം ഇപ്പോൾ ആർക്കും ഇല്ല....

ലോകത്തെ രക്ഷിക്കാൻ ഡൊണാൾഡ് ട്രംപ് ജയിച്ചേ മതിയാകൂ -

ഒരു രാജ്യത്തിൻറെ ഏറ്റവും പ്രാധാന്യമർഹിയ്‌ക്കുന്നതാണ് സുരക്ഷ. ഏതെങ്കിലും ഒരു രാജ്യം അതിക്രമിച്ചു കയറുന്നവരെ പ്രോത്സാഹിപ്പിയ്ക്കുന്നതു എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? അതാണ്...

വൈദ്യശാസ്ത്രത്തിന് ഈശ്വര നിശ്ചയത്തെ മറികടക്കാനാകുമോ? -

എല്ലാ മതങ്ങളും ഒരു പോലെ അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് ജനനവും മരണവും. ഇവ രണ്ടും പ്രകൃതിയുടെ അലംഘനീയ നിയമങ്ങളാണ്. ഭൂമിയില്‍ പിറന്നു വീണിട്ടുള്ള ബലവാന്മാരും, ബലഹീനരും....

മിത്രാസ് ഫെസ്റ്റിവലിന് ജോയ് ആലുക്കാസും -

അമേരിക്കന്‍ മലയാളികളുടെ ആനന്ദോത്സവമായ മിത്രാസ് ഫെസ്റ്റിവലിന് വ്യവസായ പ്രമുഖന്‍ ജോയ് ആലുക്കാസും. ഫെസ്റ്റിവലില്‍ ജോയ് ആലുക്കാസിന്റെ സാന്നിധ്യം താരപ്പൊലിമ കൂട്ടും. ഉത്സവങ്ങളുടെ...

കേരളം ലോകത്തിനു മുന്നിൽ ഉണ്ടാക്കുന്ന നാണക്കേടുകൾ -

ജോയ് ഇട്ടൻ കേരളം ഇപ്പോൾ കൊലക്കളമായി മാറിക്കൊണ്ടിരിക്കുന്നു.കുറച്ചു ദിവസങ്ങൾക്കുമുമ്പ് മനുഷ്യൻ മനുഷ്യനെ കൊന്നത് നാം കണ്ടു .ബോംബുനിർമ്മാണത്തിനിടെ മരിച്ച ഒരാളെ കണ്ടു.തൊട്ടു പുറകെ...

പിണറായിക്കു "ഗീതോ "പദേശം വേണോ ? -

ജോയ്‌ ഇട്ടൻ (INOC New York State Chapter President)   പിണറായി വിജയന് സാമ്പത്തിക ഉപദേഷ്ടാവായിഅമേരിക്കയിൽ നിന്നൊരു മലയാളി സാമ്പത്തിക വിദഗ്ധ.ഡോ.ഗീതാഗോപിനാഥ്‌ .കൊള്ളാം നല്ല കാര്യം .സാമ്പത്തികരംഗത്തെ...

ട്രംപിന്റെ ഡോള്‍സ് ഹൗസ് -

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലേക്ക് റിപ്പപ്ളബിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ് വലതുകാല്‍വച്ചു കയറുമോ എന്നത് അമേരിക്കന്‍ ജനതയുടെ...

വര്‍ണംവാരി വിതറി മിത്രാസ് വരുന്നു -

നാദ-താളലയങ്ങള്‍കൊണ്ട് ന്യൂജേഴ്‌സിയെ ഇളക്കി മറിക്കുന്ന സുപ്പര്‍ ഡൂപ്പര്‍ പരിപാടികളുമായി മിത്രാസ് ഈ വര്‍ഷത്തെ ടീസര്‍ പുറത്തിറക്കി. ഫെലിസിയന്‍ കോളജ് തിയറ്ററില്‍ വരുന്ന സപ്റ്റംബര്‍...

കോഴിക്കോട് എയർ പോർട്ട് തിരിച്ചു വേണം -

യു.എ.നസീർ, ന്യൂയോർക്ക് കൺവീനർ, കലിക്കറ്റ് എയർപോർട്ട് ആക്ഷൻ കമ്മിറ്റി,North America .   കോഴിക്കോട് എയർ പോർട്ട് നമുക്ക് തിരിച്ചു വേണം എന്ന ശക്തമായ വികാരവുമായി രാജ്യ സ്നേഹികളായ വലിയ ഒരു...

"കനേഡിയൻ ടയർ" ഇനി മലയാളിക്കും സ്വന്തം! -

കഷ്ട്ടപ്പെടാനുള്ള മനസ്സുണ്ടെങ്കിൽ എന്തും നേടാം; ആരുമാകാം:കാനഡയിൽ വിജയഗാഥ രചിച്ചുകൊണ്ടു രഞ്ജിത് സോമൻ   ടൊറോന്റോ : ലണ്ടൻ ഒന്റാരിയോവിലെ സെന്റ്. മേരിസിലുള്ള "കനേഡിയൻ ടയർ" എന്ന...

ഫോമ കണ്‍വന്‍ഷന്‍ രെജിസ്റ്റ്രേഷന്‍ പുരോഗമിക്കുന്നു -

ഫോമ കണ്‍വന്‍ഷന്‍ രെജിസ്റ്റ്രേഷന്‍ പുരോഗമിക്കുന്നു. അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ നിന്ന് മയാമിയിലെ ഡ്യുഷ് വില്ലെ ബീച്ച് റിസോര്‍ ട്ടിലേക്ക് ഫോമ പ്രവര്‍ത്തകര്‍ എത്തി തുടങ്ങി. ഫോമ...

എനിക്കുമൊരു സ്വപ്‌നമുണ്ട് -

വിനോദ് ഡേവിഡ് കോണ്ടൂര്‍   1963 ഓഗസ്റ്റ് 28ന് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ നടത്തിയ വിഖ്യാത പ്രസംഗത്തിന്റെ ഓര്‍മപറ്റിയാണ് ഞാനിത് എഴുതുന്നത്. അടിസ്ഥാന വര്‍ഗത്തിന്റെ...

സ്ത്രീ തോല്‍ക്കുന്ന ഒരിടമുണ്ടാകരുത് -

സ്ത്രീ തോല്‍ക്കുന്ന ഒരിടമുണ്ടാകരുത് എന്നതാണ്‌ മനസ്സിലെ ആഗ്രഹമെന്ന് ഫോമ വിമണ്‍സ് ഫോറം കോര്‍ ഡിനേറ്റര്‍ രേഖ ഫിലിപ്പ് അശ്വമേധത്തോട് പറഞ്ഞു. എന്തുകൊണ്ട് ഒരു സ്ത്രീ സമൂഹത്തില്‍...

ഇനി എല്ലാ പാദങ്ങളും മയാമിയിലേക്ക് -

മയാമി ഒരുങ്ങിക്കഴിഞ്ഞു. ഫോമയുടെ അഞ്ചാമത് ദേശീയ കണ്‍വന്‍ഷനുവേണ്ടി. എവരേയും കണ്‍വന്‍ഷന്‍ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്‍ മാത്യു വര്‍ഗീസ് അറിയിച്ചു...

സങ്കടക്കടലില്‍നിന്ന് ഉയര്‍ന്നുവന്ന സംഘടനയാണ് ഫോമ -

ഫോമയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും ഇപ്പോള്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ മെമ്പറുമായ ശ്രീ യോഹന്നാന്‍ ശങ്കരത്തില്‍ അശ്വമേധത്തോട് സംസാരിക്കുന്നു.   സങ്കടക്കടലില്‍നിന്ന്...

സംഘടനയാണ് സൗഹൃദങ്ങള്‍ ഉണ്ടാക്കി തന്നത് -

അമേരിക്കയില്‍ എത്തിയതിന്റെ തൊട്ടടുത്തദിവസം മുതല്‍ തുടങ്ങിയതാണ് ഷാജി എഡ്വേര്‍ഡ് എന്ന കൊച്ചിന്‍ ഷാജിയുടെ സംഘടനാ പ്രവര്‍ത്തനം. അമേരിക്കയില്‍ കലയും സംസ്‌കാരവും വളര്‍ത്താന്‍...

സ്‌നേഹംകൊണ്ടു മനസു കീഴടക്കിയ സംഘടന ഫോമ -

2008 മുതല്‍ ഫോമയോടു കൂട്ടുചേര്‍ന്നതാണ് കേരളാ കോണ്‍ഗ്രസ് സ്‌റ്റേറ്റ് കമ്മിറ്റി പ്രതിനിധിയും മാര്‍ത്തോമാ സഭാ മുന്‍ അല്‍മേയ സെക്രട്ടറിയുമായ അഡ്വ.മാമന്‍ വര്‍ഗീസ്. അതായത്...

സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും കൂട്ടായ്മ -

ഫോമയുടെ ആദ്യ വിമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഗ്രെയ്‌സ് ഊരാളിലിന്‌ സ്ത്രീകളുടെ കൂട്ടായ്മയെന്നത് ഒരു ചിരകാല സ്വപ്നമായിരുന്നു. ഫോമയെന്ന സംഘടന രൂപീകൃതമായി ജോണ്‍ ടൈറ്റസ്...

അഞ്ജനയും ഡെന്നി സെബാസ്റ്റ്യനും ഫൊക്കാന സ്റ്റാര്‍ സിംഗര്‍ വിജയികളായി -

അഞ്ജനയും ഡെന്നി സെബാസ്റ്റ്യനും ഫൊക്കാന സ്റ്റാര്‍ സിംഗര്‍ വിജയികളായി. ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് അഞ്ജനയെത്തിയപ്പോള്‍ ശ്രുതിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. സീനിയര്‍...

ബ്രെക്‌സിറ്റും ഡോളറും -

ബ്രി­ട്ടന്‍ യൂ­റോ­പ്യന്‍ യൂ­ണി­യ­നില്‍ നിന്നും പു­റ­ത്തു പോക­ണമോ എന്ന­തു സം­ബന്ധ­ച്ച് ന­ടത്തി­യ ഹി­ത­പ­രി­ശോ­ധ­ന­യാ­യി­രു­ന്നു ബ്രെ­ക്‌­സിറ്റ്....

ബൈലോ നിര്‍മ്മിച്ചത് അനുഭവങ്ങളുടെ വെളിച്ചത്തില്‍ -

ഫോമയുടെ ആദ്യത്തെ ബൈലോ രൂപീകരിക്കാനുള്ള സമിതിയുടെ സെക്രട്ടറിയും സീനിയർ ലീഡറുമായ ശ്രീ രാജു വർഗ്ഗീസ് ഫോമയുടെ നിയമാവലിയേയും സംഘടന ചട്ടകൂടുകളെയും പറ്റി...

കൃത്യതയും വ്യക്തതയും ഉറപ്പ് -

2016 -2018 ഫൊക്കാനയുടെ ട്രഷര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഷാജി വർഗ്ഗീസുമായി നടത്തുന്ന അഭിമുഖം.     1990 ന് അവസാന കാലഘട്ടത്തിൽ കോളേജിൽ KSU പ്രവർത്തനത്തിൽ കൂടിയാണ് ഞാൻ ആദ്യം സഘടനാ...

ചാച്ചന്റെ ചെക്കപ്പ് (പിറന്ന നാട്ടിലൊരു പ്രവാസി -

'എടാ, ചാച്ചന്‍, മാക്രിയുടെ സ്‌ക്കൂട്ടറിനു പിന്നിലിരുന്നു അടിച്ചു പൂക്കുറ്റിയായി വരുന്നുണ്ട്. രണ്ടും കൂടി പഞ്ചായത്തു പടിക്കലിരുന്നു ഒരു പൈന്റ് 'ജവാന്‍' അടിച്ചിട്ടാ വരുന്നത്.' അപ്പാന്‍...

പരാജിതര്‍ ഒളിച്ചോടരുത് : ശശിധരന്‍ നായര്‍ -

പരാജിതര്‍ സംഘടന രംഗത്ത് നിന്ന് ഒളിച്ചോടരുതെന്ന് ഫോമയുടെ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍ അഭ്യര്‍ത്ഥിച്ചു. നിങ്ങളെയായിരുന്നു തെരഞ്ഞെടുക്കേണ്ടിയിരുന്നതെന്ന്...

സൌഹൃദം 'അതിര്' കടന്നപ്പോള്‍ -

സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി ഷോ ഉള്‍പ്പടെ നിരവധി വമ്പന്‍ ഹിറ്റ് ഷോകള്‍ അമേരിക്കയില്‍ എത്തിച്ച സുഹൃത്തുക്കള്‍ ഇത്തവണ അമേരിക്കയിലെ രണ്ട് പ്രധാന ദേശീയ കണ്‍ വന്‍ ഷനുക ള്‍ ക്ക്...

'ഇന്റര്‍ നാഷ്ണല്‍ യോഗാ ഡെ' ആഘോഷങ്ങള്‍ ഡാളസ്സില്‍ -

ഇര്‍വിങ്ങ്(ഡാളസ്): ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് 'ഇന്റര്‍ നാഷ്ണല്‍ യോഗാ ഡെ' ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ഡാളസ്സില്‍ സംഘടിപ്പിച്ചു....