AMERICA TODAY

എന്‍െറ ആലയം പ്രാര്‍ഥനാലയം, നിങ്ങളോ അതിനെ കളളന്മാരുടെ ഗുഹയാക്കി തീര്‍ത്തു -

സഹസ്രാബ്‌ദങ്ങള്‍ക്ക്‌ മുമ്പ്‌ യെരുശലേം ദേവാലയത്തില്‍ ദിഗന്തങ്ങള്‍ ഭേദിക്കുമാറ്‌ മുഴങ്ങിയ സിംഹ ഗര്‍ജ്ജനത്തിന്‍െറ മാറ്റൊലി ഇന്നും അന്തരീക്ഷത്തില്‍ അലയടിക്കുന്നില്ലേ ?...

ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ സാധാരണക്കാരന്‌ ഇന്നും അപ്രാപ്യമോ? -

ഇന്ത്യയില്‍ ഏതു ഗവണ്‍മെന്റ്‌ അധികാരത്തില്‍ വന്നാലും, പുതിയ മന്ത്രിമാര്‍ ചുമതലയേറ്റാലും, പുതിയ എന്ത്‌ നയപ്രഖ്യാപനങ്ങള്‍ നടത്തിയാലും അമേരിക്കയിലെ...

കേരള ചേംമ്പറിന്റെ പ്രഥമ 'ബിസിനസ്സ് വര്‍ക്ക് ഷോപ്പ്' എഡിസണില്‍ -

അമേരിക്കയിലെ പ്രമുഖ വ്യവസായ സംരഭകരുടെ നേതൃത്വത്തില്‍ രൂപീകൃതമായ കേരള ചേമ്പര്‍ ഓഫ് കോമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്ക നിരവധി ജനപ്രിയ പദ്ധതികള്‍ക്ക് രൂപം നല്കി. അതില്‍ പ്രധാന...

പെണ്‍ശരീരങ്ങള്‍ വില്‍ക്കുന്ന മുംബൈയില്‍ ബീഫ് നിരോധിച്ചതുകൊണ്ട് ആര്‍ക്ക് ഗുണം ? -

വര്‍ഗീയ വിവാദങ്ങളുടെ വിളഭൂമിയായ മഹാരാഷ്‌ട്രയില്‍ നിന്ന് ഏറ്റവും അവസാനമായി വന്ന വാര്‍ത്ത ബീഫ് വില്പന നിരോധിച്ചു എന്നുള്ളതാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളെ...

മോദിയുടെ മോടി അഴിയുന്നുവോ? ഭാരതം തകരുന്നുവോ? -

നരേന്ദ്രമോദി അധികാരത്തിലെത്തുന്നതിനു മുമ്പ് ജനങ്ങള്‍ അദ്ദേഹത്തില്‍ കണ്ടിരുന്നത് ഒരു നേതാവിനെക്കാളുപരി ഒരു രക്ഷകനെ ആയിരുന്നു.  നാല്പത്തൊമ്പതു വര്‍ഷത്തെ കോണ്‍ഗ്രസ്സിന്റെ...

വരുന്നു, പൌഡര്‍ രൂപത്തില്‍ ആല്‍ക്കഹോള്‍, പാല്‍ക്കഹോള്‍ -

ന്യുജഴ്സി . ദ്രാവക രൂപത്തില്‍ ആല്‍ക്കഹോള്‍ മാത്രം കണ്ടു പരിചയമുളളവരെ അത്ഭുതപ്പെടുത്തികൊണ്ട് ഇതാ പൌഡര്‍ രൂപത്തില്‍ ആല്‍ക്കഹോള്‍ ഉടന്‍ സൂപ്പര്‍ മാര്‍ക്കറ്റിലെത്തുന്നു....

ഇന്ത്യാ-ഇസ്രായേല്‍ ബന്ധങ്ങള്‍ -

JOHN MATHEW   ``ഇസ്രായേലിന്മേല്‍ സമാധാനം ഉണ്ടാകട്ടെ.'' സങ്കീര്‍ത്തനങ്ങളില്‍നിന്ന്‌, പ്രാര്‍ത്ഥനയുടെ ഭാഗവുമാണ്‌. എന്നാല്‍ ഇത്‌ ആത്മീകമല്ല, രാഷ്‌ട്രീയപ്രസ്‌താവനയാണ്‌....

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജീവിതം ഒരു തിരിഞ്ഞ് നോട്ടം -

ചെറിയാന്‍ ജേക്കബ്‌ ലോകത്തിന്റെ ഇന്നത്തെ യുവ തലമുറ വളരെ പ്രതീക്ഷയോടെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ കണ്ടത്. വിവര സാങ്കേതിക വിദ്യയിലെ കുതിപ്പും. വിദ്യാഭ്യാസ രംഗത്തും...

ഹൈക്കമാന്റേ വിട; വര്‍ഗ്ഗീയതയേ വിട; പോളിറ്റ്‌ബ്യൂറോയെ വിട.... -

ചാരുംമൂട്‌ ജോസ്‌ സംശുദ്ധ രാഷ്‌ട്രീയക്കാര്‍ നോക്കുകുത്തികളായി നോക്കി നില്‍ക്കാതെ കേരള ജനതയെ രാഷ്‌ട്രീയ കോമാളികളുടെ കരാള ഹസ്‌തങ്ങളില്‍ നിന്നു മോചിപ്പിക്കൂ....

അവസരത്തിനൊത്ത്‌ തത്വങ്ങള്‍ മറക്കുന്ന മതങ്ങള്‍ -

മതങ്ങളുടെ തത്വസംഹതികള്‍ അവസരത്തിനൊത്ത്‌ മതപണ്ഡിതന്മാര്‍ മാറ്റിക്കൊണ്ടിരിക്കുന്നു. ചിന്തകള്‍ക്ക്‌ മാറ്റങ്ങള്‍...

ഫൊക്കാനയും ഫോമയും അടങ്ങുന്ന കുട സംഘടനകളുടെ ശ്രദ്ധയിലേക്ക്‌ -

സിറിയക്‌ സ്‌കറിയ   മലയാളി എന്ന പ്രവാസി സമൂഹത്തിന്റെ നോര്‍ത്ത്‌ അമേരിക്കയിലെ സിഗ്‌നേച്ചര്‍ സംഘടനകളായ ഫൊക്കാന, ഫോമ എന്ന കേന്ദ്ര സംഘടനകളുടെ ചിന്തയിലേക്കാണ്‌ ഈ കുറിപ്പ്‌...

വാലന്റൈന്‍സ്‌ ഡേ - ഒരു ചരിത്രാഖ്യാനം -

ഡോ. ജോര്‍ജ്‌ മരങ്ങോലി   വാലന്റൈന്‍ പുണ്യവാളന്റെ നാമത്തില്‍ പരസ്‌പരം സ്‌നേഹിക്കുന്നവര്‍ പൂക്കളും, മിഠായികളും, സമ്മാനങ്ങളും, സ്‌നേഹസന്ദേശങ്ങളും കൈമാറുന്ന...

മോഡി, കേജരിവാള്‍- പുതുയുഗ രാഷ്‌ട്രീയം -

ABRAHAM THECKEMURY     കോണ്‍ഗ്രസിന്റെ നെഞ്ചത്ത്‌ അവസാന റീത്തും സമര്‍പ്പിച്ച്‌ ഇടതുപക്‌ഷത്തിന്റെ പതിനാറടിയന്തിരവും നടത്തി ഡല്‍ഹിയില്‍ ഒരു `ആപ്പ്‌' പാര്‍ട്ടി....

ആഗോള മലയാളികളുടെ സഹകരണം ഉപയോഗപ്പെടുത്തി കേരളത്തിന്റെ പൊതു സാഹചര്യത്തെ എങ്ങനെ മെച്ചപ്പെടുത്താം -

ജെയിംസ്‌ മുക്കാടന്‍   * ആഗോള മലയാളികളുടെ സജീവ സഹകരണം ശരിയായ ദിശയില്‍ ഉപയോഗപ്പെടുത്തി കേരളത്തിന്റെ പൊതു സാഹചര്യത്തെ നമുക്ക്‌ എങ്ങനെ മെച്ചപ്പെടുത്താം * നമ്മുടെ യുവ...

ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം- അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ അവഗണിച്ചു -

    ഇന്ത്യയുടെ അറുപത്തി ആറാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ക്ഷണം സ്വീകരിച്ചു...

ആരോഗ്യത്തിന്റെ അവസ്ഥ പറഞ്ഞ് ഫൊക്കാനാ മെഡിക്കല്‍ സെമിനാര്‍ -

സ്വന്തം ലേഖകന്‍ കോട്ടയം: രോഗിയുടെ നിലപാടും രോഗാവസ്ഥയും ചര്‍ച്ചയായ വേദിയായിരുന്നു ഫൊക്കാനാ കേരള കണ്‍വന്‍ഷനിലെ മെഡിക്കല്‍ സെമിനാര്‍. കാന്‍സറും കാന്‍സര്‍ മൂലം ദുരിതം...

ധര്‍മ്മം ഓര്‍മ്മിപ്പിച്ച് മാധ്യമ സെമിനാര്‍ -

മാധ്യമ സെമിനാറിലും നിറഞ്ഞു നിന്നത് അമേരിക്കന്‍ മലയാളികളുടെ ഭാഷാസ്നേഹം. പങ്കെടുത്തവരെല്ലാം പ്രതികൂല സാഹചര്യത്തിലും പത്രങ്ങള്‍ നടത്തുന്ന അമേരിക്കന്‍ മലയാളികളെ...

ദൈവപുത്രന്റെ സ്വന്തം ജനം! -

ജോണ്‍ മാത്യു   ആ ചെറുപ്പക്കാരനെ ഞാന്‍ പരിചയപ്പെടുന്നത്‌ ലൈബ്രറിയില്‍വെച്ചാണ്‌. നിരവധി തടിച്ച റഫറന്‍സ്‌ ഗ്രന്ഥങ്ങള്‍ മേശപ്പുറത്ത്‌ നിരത്തിവെച്ച്‌ കുറിപ്പുകള്‍...

ദുരൂഹതകള്‍ നിറഞ്ഞ മുംബൈ ഭീകരാക്രമണം; ആരാണ് യഥാര്‍ത്ഥ പ്രതികള്‍? -

ഇന്ത്യയുടെ ചരിത്രത്തിലെ നടുക്കുന്ന ഓര്‍മ്മയാണ് മുംബൈ ഭീകരാക്രമണം. 2008 നവംബര്‍ 26നായിരുന്നു മുംബൈയില്‍ പത്തു ലഷ്കര്‍ ഭീകരര്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയത്. വിദേശ പൗരന്മാരടക്കം 166...

കാലിത്തൊഴുത്തിലേക്കു വഴികാട്ടിയ നക്ഷത്ര വെളിച്ചം -

രാജാക്കന്മാരെ രാജകൊട്ടാരങ്ങളില്‍നിന്നും ഇറക്കി അവഗണിക്കപ്പെട്ടവരുടെ ഇടയില്‍ വന്നു പിറന്നവന്റെ കാലിത്തൊഴുത്തിലെത്തിച്ചതു നക്ഷത്രമാണ്‌. ആ നക്ഷത്ര പ്രതീകങ്ങളാണ്‌...

കാരുണ്യം നിറഞ്ഞ ക്രിസ്‌മസ്‌ ആഘോഷത്തിലൂടെ നന്മ നിറഞ്ഞ ഒരു പുതുവര്‍ഷത്തിലേക്ക്‌ -

വീണ്ടും ഒരു ക്രിസ്‌തുമസ്സ്‌ കൂടെ ആഗതമാകുന്നു. എല്ലായിടത്തും ആഘോഷം തുടങ്ങികഴിഞ്ഞു. സമ്മാനങ്ങള്‍ വാങ്ങാനും അത്‌ നിറപകിട്ടാര്‍ന്ന പൊതികളില്‍ പാക്ക്‌ചെയ്യാനുമുള്ള...

ശക്തമായ മനസിനെ അടിത്തറയുണ്ടാകൂ ,രണ്ടഭിപ്രായമുണ്ടായാല്‍ മനസ് പതറും -

" ഒരു സ്ത്രീ ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു.ഏതൊരു പ്രതിസന്ധിയെയും നേരെ ചൊവ്വേ നേരിടാന് കഴിയും‍. ശക്തമായ മനസിനെ അടിത്തറയുണ്ടാകൂ.രണ്ടഭിപ്രായമുണ്ടായാല്‍ മനസ് പതറും" ഒരു...

മദ്യനയം പ്രായോഗികമായി നടപ്പാക്കണം -

കേരള സര്‍ക്കാരിന്റെ മദ്യനയം ഒരു പരിധിവരെ കേരളീയ സമൂഹം കൈയ്യടിയോടെ ഏറ്റുവാങ്ങി. ഒട്ടും താമസിയാതെ ബാര്‍ മുതലാളിമാരുടെ ഭീഷണിക്കുമുന്നില്‍ സര്‍ക്കാര്‍ കൂപ്പുകുത്തി....

കടല്‍ കടന്ന് ആയുര്‍വേദം -

ഇന്ത്യയുടെ ആയുര്‍വേദ പാരമ്പര്യത്തെ ലോകത്തിനു പരിചയപ്പെടുത്തുന്നതില്‍ ഡോ. ഗോപിനാഥന്‍ നായര്‍ക്ക് വലിയ പങ്കുണ്ട്. ഡല്‍ഹിയില്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍...

ഡോളര്‍ കുതിക്കുന്നു, പ്രവാസികള്‍ കാത്തിരിക്കുന്നു -

ന്യൂയോര്‍ക്ക് : ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം വീണ്ടും കുറയുന്നു. മൂല്യശോഷണം ഇനിയും വര്‍ദ്ധിക്കുമെന്നു കണക്കുകൂട്ടല്‍ ബലപ്പെട്ടതോടെ പ്രവാസികള്‍ സന്തോഷത്തിലായി. ഇപ്പോള്‍...

അമേരിക്കന്‍ മലയാളി വായനക്കാര്‍ (ഒരു സ്വതന്ത്ര അപഗ്രഥനം- ലേഖന പരമ്പര ആറാം ഭാഗം) -

അമേരിക്കന്‍ മലയാളി വായനക്കാരുടെ വായനാശീലത്തിന്റെ പള്‍സ്‌ അറിയാന്‍ ശ്രമിക്കുന്നതിനിടയില്‍ വായനക്കാരെന്ന്‌ അവകാശപ്പെടുന്ന വായിക്കാത്തവരേയും കണ്ടെത്തി. കാരണം എല്ലാ മലയാള...

മദ്യപാനികള്‍ക്കെതിരെ സുധീരന്റെ നിലപാട് മാര്‍ത്തോമാ മെത്രാപ്പോലീത്തായുടെ അനുകരണമോ -

ഡാളസ് : മദ്യലഹരി വലിയൊരു ആസത്തിയായും, വിപത്തായും അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും, മദ്യലഹരി പകരുന്ന സൗഹൃദകൂട്ടങ്ങളും, ക്ലബുകളും സംസ്‌ക്കാരത്തിന് അപമാനകരമാണെന്നും...

ഇനിയെന്ന് കാണും നമ്മള്‍.. -

മൂന്ന് മണിക്കൂര്‍ യാത്ര ചെയ്ത് വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന റെന്റല്‍ കാര്‍ ജോണിയേയും കുടുംബാംഗങ്ങളേയും കാത്ത് പുറത്ത്...

അമേരിക്കന്‍ മലയാളി വായനക്കാര്‍ ഒരു സ്വതന്ത്ര അപഗ്രഥനം-5 -

നാട്ടില്‍ നിന്ന് വരുന്ന ഏതു ദിവ്യനെയും ഏത് കൊച്ചു പുസ്തക, അല്ലെങ്കില്‍ എഞ്ചുവടി എഴുതിയവനേയും എയര്‍ ഫെയറും താമസ സൌകര്യവും, പൂമാലയും, പൂച്ചെണ്ടും കൊടുത്ത് ഇവിടെ പൊക്കാനാളുണ്ട്....

അമേരിക്കന്‍ മലയാളി വായനക്കാര്‍ ഒരു സ്വതന്ത്ര അപഗ്രഥനം-4 -

നാട്ടില്‍ നിന്നെത്തുന്ന ഉന്നത എഴുത്തുകാരേയും ചില ഏഴാംകൂലി എഴുത്തുകാരെ വരെ യുഎസില്‍ അങ്ങോളമിങ്ങോളം സ്വീകരിച്ചും പൊക്കിക്കൊണ്ടു നടന്നും അവരുടെ എഴുത്തിലെ, സാഹിത്യത്തിലെ ദിവ്യത്വം...