Signature Stories

അമേരിക്കയില്‍ തങ്ങാന്‍ വ്യാജ വിവാഹം നടത്തിയതായി ആരോപണം -

ഡാളസ്: രാംജി ലണ്ടന്‍ വാലേ എന്ന ചിത്രത്തിലെ ആര്‍ മാധവന്റെ കഥാപാത്രത്തിന്റെ അവസ്ഥയിലാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ വംശജയായ ആംന ചീമയുടെ അവസ്ഥ. നോര്‍ത്ത് ടെക്‌സസില്‍ അഭിഭാഷകനായ ബിലാല്‍...

മനുഷ്യകടത്ത് 9 പേര്‍ ചൂടേറ്റ് മരിച്ചു; ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍ -

സാന്‍ അന്റോണിയൊ: അനധികൃതമായി ട്രെയ്‌ലര്‍ ട്രക്കില്‍ യാത്രക്കാരെ കുത്തി നിറച്ചു ഒമ്പത് പേര്‍ ചൂടേറ്റ് മരിക്കാനിടയായ സംഭവത്തില്‍ ഫ്‌ളോറിഡായില്‍ നിന്നുള്ള ട്രക്ക് ഡ്രൈവറെ പോലീസ്...

പുരസ്‌കാരം രാജേഷ് പിള്ളയുടെ ഓര്‍മകള്‍ക്കു മുന്നില്‍ -

ന്യൂയോര്‍ക്ക്: പ്രതിസന്ധികള്‍ക്കിടയില്‍ നടി മഞ്ജു വാരിയര്‍ അമേരിക്കയില്‍ എത്തി. രണ്ടാമത് നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് വേദിയിലാണ് മഞ്ജു എത്തിയത്. വെല്ലുവിളികള്‍ക്കിടയിലും...

അമേരിക്കാ എന്നും ഇസ്രയേലിനൊപ്പമെന്ന് ലോകം അറിയണം -

വാഷിംഗ്ടണ്‍ ഡി.സി.: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഭരണത്തില്‍ അമേരിക്ക എന്നും ഇസ്രായേലിനൊപ്പമാണെന്ന് ലോകം മനസ്സിലാക്കണമെന്ന് വൈസ് പ്രസിഡന്റ് മൈല്‍ പെന്‍സ്...

പേഴ്‌സണല്‍ ഡേറ്റ ഓണ്‍ വോട്ടേഴ്‌സ്: വോട്ടര്‍മാര്‍ രജിസ്‌ട്രേഷന്‍ പിന്‍വലിക്കുന്നതായി പരാതി -

വാഷിംഗ്ടണ്‍: വോട്ടര്‍മാരുടെ വിവരങ്ങള്‍ കൗണ്ടികളില്‍ നിന്ന് സംസ്ഥാനങ്ങളിലേക്കും സംസ്ഥാനങ്ങളില്‍ നിന്ന് ഫെഡറല്‍ അധികാരികളിലേയ്ക്കും എത്തിയപ്പോള്‍ ചോര്‍ച്ച സംഭവിച്ചതായി പരാതി...

ജ്വല്ലറി മോഷ്ടവായ 86 കാരി അറസ്റ്റില്‍ -

അറ്റ്‌ലാന്റാ: ആറുപതിറ്റാണ്ട് തസ്‌കര റാണിയായി വിലസിയ 86 കാരി ഡോറിസ് പെയ്ന്‍ അറ്റ്‌ലാന്റാ വാള്‍മാര്‍ട്ടില്‍ നിന്നും 82 ഡോളര്‍ വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിക്കുന്നതിനിടെ ജൂലൈ 17...

നഴ്‌സസ് സമരത്തിന് സമ്പൂര്‍ണ്ണപിന്തുണ അമേരിക്കയില്‍നിന്നും ഒരു തുറന്ന കത്ത് -

(ഡോ. സാറാ ഈശോ)   കേരളത്തിലെ നഴ്‌സുമാര്‍ ഇപ്പോള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിക്കുവാനാണീ കുറിപ്പ്. കേരളത്തിലെ വിവിധ പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റിനും...

ഇന്ത്യന്‍ കനേഡിയന്‍ ലില്ലി സിംഗ് യുണിസെഫ് ഗുഡ്‌വില്‍ അംബാസിഡര്‍ -

ന്യൂയോര്‍ക്ക്: കൊമേഡിയന്‍, എഴുത്തുകാരി തുടങ്ങിയ നിലയില്‍ യുട്യൂബില്‍ നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ കനേഡിയന്‍ വംശജയെ യൂണിസെഫിന്റെ ഗുഡ് വില്‍ അംബാസിഡറായി നിയമിച്ചു. ജൂലൈ 15 ശനിയാഴ്ച...

ഓവല്‍ ഓഫീസില്‍ ട്രമ്പിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി -

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയെ ശരിയായ ദിശയില്‍ നയിക്കുന്നതിനും, പൗരന്മാരുടെ സംരക്ഷണത്തിനും ആവശ്യമായ അമാനുഷിക ദൈവിക ജ്ഞാനം ലഭിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും...

യുഎസ് പൗരത്വം ലഭിച്ചവരില്‍ 5 മില്യണ്‍ പേര്‍ക്ക് ഇംഗ്ലീഷ് അറിയില്ല -

വാഷിങ്ടന്‍ ഡിസി: കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ പൗരത്വം ലഭിച്ച കുടിയേറ്റക്കാരില്‍ 32 ശതമാനം (അഞ്ചു മില്യന്‍) പേര്‍ക്കും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനോ,...

നാസ്റ്റി വുമണ്‍ ടിഷര്‍ട്ട് പ്രചരണത്തിന് ഹില്ലരി -

ന്യൂയോര്‍ക്ക്: എപ്പോഴും വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന സ്ഥാപനമാണ് പ്ലാന്‍ഡ് പേരന്റ്ഹുഡ്. പേര് സൂചിപ്പിക്കുന്നത് പോലെ ആസൂത്രിത മാതൃത്വത്തെ സഹായിക്കുന്ന...

അപരന്‍ പയ്യന്നൂരുകാരന്‍ രാമചന്ദ്രന്‍ -

ബംഗളൂരു: രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലെ താരം റെയില്‍വെ സ്റ്റേഷനില്‍ നില്‍ക്കുന്ന മോദിയായിരുന്നു.എന്നാല്‍ ആരായിരുന്നു ആ അപരനെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. അപരന്‍ ...

ഫാമിലി കോണ്‍ഫറന്‍സിനു ഭക്തിനിര്‍ഭരമായ തുടക്കം -

പോക്കണോസ് (പെന്‍സില്‍വേനിയ): അടിയുറച്ച സഭാസ്‌നേഹത്തിന്റെയും ആത്മവിശുദ്ധിയുടെ മഹത്വവും വിളിച്ചോതി മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനഫാമിലി...

ഷവറെടുക്കുന്നതിനിടെ സെല്‍ഫോണ്‍ ഉപയോഗിച്ച കുട്ടി ഷോക്കേറ്റ് മരിച്ചു -

ലബക്ക് (ടെക്‌സസ്): ടെക്‌സസ്സിലെ ലബക്കില്‍ നിന്നുള്ള എട്ടാം ഗ്രേഡ് വിദ്യാര്‍ത്ഥി മാഡിസന്‍ കൊ (14) ന്യൂ മെക്‌സിക്കോ ലവിംഗ്ടണിലുള്ള പിതാവിന്റെ വസതിയില്‍ ഷോക്കേറ്റ് മരിച്ചു. ജൂലായ് 9...

വിമാനാപകടത്തില്‍ മരിച്ചത് ഇന്ത്യന്‍- അമേരിക്കന്‍ ദമ്പതിമാര്‍ -

ഒഹായൊ: ജൂലായ് 8 ന് ഒഹായോയിലുണ്ടായ ചെറിയ വിമാനാപകടത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതിമാരായ സൈക്ക്യാട്രിസ്റ്റ് ഉമാമഹേശ്വര്‍ (65), സീതാ ഗീത (61) എന്നിവരായിരുന്നുവെന്ന് ജൂലായ് 10 ന് ഒഹായൊ...

എല്ലാ ജീവനും വിലയുണ്ട് -

ഒലാത്തേ (കാന്‍സസ്) : സമൂഹത്തിലെ ഒരു വിഭാഗത്തിലെ ആരെങ്കിലും അക്രമിയുടെ വെടിയുണ്ടക്ക് ഇരയാകുമ്പോള്‍ ആ സമൂഹ വിഭാഗം തങ്ങളുടെ ജീവന് വിലയുണ്ട് എന്ന് മുറവിളി കൂട്ടി പ്രക്ഷോഭം...

11 വയസ്സുള്ള മകളെ വാഹനം ഓടിക്കുന്നതിന് അനുവദിച്ച മാതാവ് അറസ്റ്റില്‍ -

ഹൂസ്റ്റണ്‍: പതിനൊന്നു വയസ്സുള്ള മകളെ വാഹനം ഓടിക്കാന്‍ അനുവദിച്ച 25 വയസ്സുള്ള മാതാവിനെ പസഡീന പോലീസ് അറസ്റ്റു ചെയ്തു. ഹൂസ്റ്റണില്‍ ജൂലായ് 9 വെള്ളിയാഴ്ചയായിരുന്നു സംഭവം. പതിനൊന്നു...

ഗ്രൗണ്ട് സീറോ ശുചീകരണത്തില്‍ പങ്കെടുത്തവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് -

ന്യുയോര്‍ക്ക്: 2001 ല്‍ അമേരിക്ക കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ തകര്‍ന്ന് നിലം പതിച്ച ട്വിന്‍ ടവറുകളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട...

എല്ലാവരും ഒരു പോലെ ബഹുമാനം അര്‍ഹിക്കുന്നു -

സിനിമയില്‍ നടന്മാര്‍ക്ക് ലഭിക്കുന്ന വേതനത്തിലും കുറവാണ് നടിമാര്‍ക്ക് ലഭിക്കുന്നത് . ഇതേക്കുറിച്ച് സൂചിപ്പിക്കാന്‍ ഹോളിവുഡ് താരം എമ്മ സ്‌റ്റോണിന്റെ വാക്കുകള്‍...

ന്യൂഡല്‍ഹി- വാഷിംഗ്ടണ്‍ എയര്‍ ഇന്ത്യ വിമാന സര്‍വ്വീസ് ആരംഭിച്ചു -

വാഷിംഗ്ടണ്‍: ന്യൂഡല്‍ഹിയില്‍ നിന്നും വാഷിംഗ്ടണിലേക്കുള്ള എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം ജൂലായ് 7 ന് യാത്ര തിരിച്ചു. എയര്‍ ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള അഞ്ചാമത്തെ...

ഭയം കൂടാതെ ജീവിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കണം: മെലാനിയ ട്രമ്പ് -

വാര്‍സൊ (പോളണ്ട്): എല്ലാ ജനങ്ങള്‍ക്കും, അവര്‍ എവിടെ താമസിക്കുന്നുവോ അവിടെ ഭയം കൂടാതെ ജീവിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കണമെന്ന് അമേരിക്കന്‍ പ്രഥമ വനിത മെലാനിയ...

എന്തിനാണ് ഈ കോലാഹലം? -

ഞാന്‍ ജനിച്ചത് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് വിശ്വാസത്തിലാണെന്നാണെന്റെ വിശ്വാസം. ഞങ്ങളുടെ അല്പം അകന്ന ബന്ധത്തില്‍പ്പെട്ട 'നാരങ്ങ വല്യപ്പന്‍' എന്നൊരാളാണ് എന്റെ 'തല...

ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ചെസ്റ്റ്‌നട്ടിന് വീണ്ടും റിക്കോര്‍ഡ് -

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നേതന്‍സ് (Nathans) ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ജോയ് ചെസ്റ്റ്‌നട്ടിന് റിക്കോര്‍ഡ് വിജയം. ന്യൂയോര്‍ക്ക്...

ട്രമ്പിന്റെ സ്വാതന്ത്ര ദിനാഘോഷം മിലിട്ടറി കുടുംബാംഗങ്ങള്‍ക്കൊപ്പം -

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയുടെ 241 -ാമത് സ്വാതന്ത്ര്യ ദിനം പ്രസിഡന്റ് ട്രമ്പ് വൈറ്റ് ഹൗസില്‍ മിലിട്ടറി കുടുംബാംഗങ്ങള്‍ക്കൊപ്പം വിവിധ പരിപാടികളോടെ ജൂലായ് 4 ന് ആഘോഷിച്ചു. വൈറ്റ് ഹൗസ്...

ഡോ. രേഖാ മേനോന്‍ കെ എച്ച്എന്‍ എ യുടെ പത്താമത്തെ പ്രസിഡന്റ് -

ഡോ. രേഖാ മേനോന്‍ കെ എച്ച്എന്‍ എ യുടെ പത്താമത്തെ പ്രസിഡന്റ്.ഡോ. രേഖാ മേനോനു രഹസ്യ ബാലട്ട് വഴി നടന്ന ഇലക്ഷനില്‍ 276 വോട്ട് കിട്ടി. എതിര്‍ സ്ഥാനാര്‍ത്ഥി സതീഷ് അമ്പാടിക്ക് 156 വോട്ടും...

പീഡിപ്പിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുമോ ? -

കൊച്ചിയില്‍ പ്രമുഖ നടി പീഡിപ്പിക്കപ്പെട്ട സംഭവത്തിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയേയും നടന്‍ ദിലീപിനേയും ചേര്‍ത്ത് നിരവധി വാര്‍ത്തകളാണ് നാം ദിനം‌പ്രതി...

അര്‍ക്കന്‍സാസ് തലസ്ഥാനത്ത് സ്ഥാപിച്ച പത്തു കല്പന ഫലകം തകര്‍ത്തു -

ലിറ്റില്‍ റോക്ക്: അര്‍ക്കന്‍സാസ് സംസ്ഥാന തലസ്ഥാനത്തു സ്ഥാപിച്ചു പത്തു കല്പനകള്‍ ആലേഖനം ചെയ്ത സ്റ്റാച്യു 24 മണിക്കൂറിനകം വാഹനം ഇടിച്ചു തകര്‍ത്തു. ജൂണ്‍ 26 ചൊവ്വാഴ്ചയായിരുന്നു പ്രതിമ...

അര്‍ക്കന്‍സാ തലസ്ഥാനത്തു 10 കല്പനകളുടെ സ്റ്റാച്യു സ്ഥാപിച്ചു -

അര്‍ക്കന്‍സാസ്: രണ്ടു വര്‍ഷക്കാലം നീണ്ടു നിന്ന വാദ പ്രതിവാദങ്ങള്‍ക്കു ശേഷം അര്‍ക്കന്‍സാസ് സംസ്ഥാന തലസ്ഥാനത്തു പത്തു കല്പനകള്‍ ആലേഖനം ചെയ്ത സ്റ്റാച്യു സ്ഥാപിച്ചു. ജൂണ്‍ 27 ചൊവ്വാഴ്ച...

ഡാളസ്സില്‍ 'ഇന്റര്‍നാഷണല്‍ യോഗാ ഡെ' ആഘോഷിച്ചു -

ഇര്‍വിംഗ് (ഡാളസ്): കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍) മഹാത്മാഗാന്ധി മൊമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സുമായി സഹകരിച്ചു. 'മൂന്നാമത് ഇന്റര്‍നാഷണല്‍ യോഗാ ഡെ' ഡാളസ്സ്...

വിജയ വീഥിയില്‍ വിദ്യ കിഷോര്‍ -

ഫാര്‍മസി ഉല്‍പന്ന രംഗത്തെ അതികായകരായ ലോകപ്രശസ്ത സ്ഥാപനമായ ജോണ്‍സണ്‍ & ജോണ്‍സണ്‍ HR വിഭാഗം(US Demand Generation ) തലപ്പത്തേക്ക് മലയാളിയായ  വിദ്യാ കിഷോറിനെ നിയമിച്ചു. ജോൺസൺ ആൻഡ് ജോൺസൺ ഉൾപ്പടെ...