SPORTS

വരാപ്പുഴ കേസില്‍ സിബിഐ അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി -

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡിക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്....

റാണിമാർ വീണ്ടും കണ്ടുമുട്ടുന്നു -

ടെ​ന്നീ​സ് ക​ള​ത്തി​ല്‍​നി​ന്നും മാ​സ​ങ്ങ​ളോ​ളം വി​ട്ടു​നി​ന്ന​വ​ര്‍ വ​ലി​ച്ചു​കെ​ട്ടി​യ വ​ല​യ്ക്കി​രു​പു​റ​വു​മാ​യി വീ​ണ്ടും ക​ണ്ടു​മു​ട്ടു​ന്നു....

ബിസിസിഐ 121 കോടി രൂപ പിഴ അടക്കണം -

​െഎ.പി.എല്ലി​​​െന്‍റ 2009 എഡിഷനില്‍ ഫെമ (ഫോറിന്‍ എക്​സ്​ചേഞ്ച്​ ആക്​ട്​) നിയമം തെറ്റിച്ചുവെന്ന്​ കാണിച്ച്‌​ ബി.സി.സി.​െഎ, മുന്‍ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍, മുന്‍ ​െഎ.പി.എല്‍...

അര്‍ജന്‍റീനക്ക് തകര്‍പ്പന്‍ ജയം -

ലോകകപ്പിനു മുന്നേയുള്ള സൗഹൃദ മത്സരത്തില്‍ ഹെയ്തിക്കെതിരെ അര്‍ജന്‍റീനക്ക് തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഹാട്രിക്കില്‍ ഹെയ്തിയെ എതിരില്ലാത്ത നാലു ഗോളിനു...

റൊണാള്‍ഡീന്യോ വിവാഹതിനാകുന്നു -

ബ്രസീല്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീന്യോ വിവാഹതിനാകുന്നു. എന്നാല്‍ അതില്‍ ആരാധകരെ അമ്ബരപ്പിക്കുന്ന ഒരു കാര്യമുണ്ട്. ഒരാളെയല്ല, ഒരേ സമയം രണ്ടു സ്ത്രീകളെയാണ് റൊണാള്‍ഡീന്യോ...

സൂപ്പർമാൻ വിരമിച്ചു -

ട്വിറ്ററിലൂടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തി ഇതിഹാസ ക്രിക്കറ്റ് താരം എ.ബി ഡിവില്ലിയേഴ്സ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തീരുമാനം എബി ഡി ആരാധകരെ അറിയിച്ചത്. തനിക്ക് ആവശ്യമായ...

ഇന്ത്യന്‍ ക്രിക്കറ്റ് ഭരിക്കേണ്ടവരാണ് പന്തും സഞ്ജുവും -

വരും കാലങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഭരിക്കേണ്ടവരാണ് ഋഷഭ് പന്തും സഞ്ജു സാംസണുമെന്ന് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ സയിദ് കിര്‍മാനി. ഇരുവരുടേയും കാര്യത്തില്‍...

പുതിയൊരു ഡാന്‍സുമായി സിവ -

ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ നായകന്‍ എംഎസ് ധോണിയുടെ മകള്‍ സിവയുടെ മലയാളം പാട്ടും ഡാന്‍സുകളും നേരത്തെ വൈറലായിരുന്നു. ഇപ്പോള്‍ ആരാധകരുടെ മുന്നിലേക്ക് പുതിയൊരു ഡാന്‍സുമായി...

കോഹ്‌ലിയുടെ പോക്ക് ശെരിയല്ല -

അഫ്ഗാനിസ്ഥാനെതിരായുള്ള ടെസ്‌റ്റ് മത്സരങ്ങള്‍ ഒഴിവാക്കി കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പറക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കെതിരെ...

ധോണി വീണ്ടും കാമുകിമാരെക്കുറിച്ചു -

അധികം സംസാരിക്കാത്ത പ്രകൃതക്കാരനാണ് വമ്ബനടിക്കാരനായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണി. ചുരുക്കം വാക്കുകളില്‍ ഒതുക്കി മൈതാനത്ത് ബാറ്റുകൊണ്ടും...

കോലിക്ക് പകരക്കാരനായി ശ്രേയാസ് അയ്യര്‍ -

അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ചരിത്ര ടെസ്റ്റില്‍ ഇന്ത്യയുടെ സ്ഥിരം നായകന്‍ വിരാട് കോലി കളിക്കില്ലെന്ന് ഉറപ്പായിരുന്നു. കൗണ്ടി ക്ലബായ സറെയ്ക്കായി കളിക്കാന്‍ കോലി ഇംഗ്ലണ്ടിലേക്ക്...

സിവയുടെ ഡാൻസ് വീണ്ടും വൈറൽ -

പാട്ടും ഡാന്‍സും കുസൃതികളുമൊക്കെയായി എപ്പോഴും സോഷ്യല്‍ മീഡിയയുടെ പ്രിയതാരമാണ് ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ കുഞ്ഞുമകള്‍ സിവ. ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ...

ധോണിയെ പുകഴ്ത്തി അജുവും -

ബാംഗ്ലൂരിനെതിരായ ചെന്നൈയുടെ ഇന്നലത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. 34 പന്തില്‍ നിന്ന് 74 റണ്‍സ്...

ഇമ്രാന്റെ മൂന്നാം വിവാഹവും നായ നക്കി -

പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരവും തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹവും തകര്‍ച്ചയിലേക്കെന്ന് റിപ്പോര്‍ട്ട്. ആത്മീയ ഉപദേശകയും ഭാര്യയുമായ...

ഇവർക്ക് ആരെങ്കിലും വസ്ത്രങ്ങൾ വാങ്ങി കൊടുക്കു.... -

അനുഷ്‍ക ശര്‍മ്മയുടെയും വിരാട് കോലിയുടെയും വിവാഹ വാര്‍ത്ത വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോള്‍ ഇവരുടെ വസ്‍ത്രധാരണമാണ് വാര്‍ത്തകളില്‍‌ ഇടം നേടുന്നത്. ഇരുവരും...

സഞ്ജുവിന്റെ വളർച്ച കാംബ്ളിക്ക് സഹിക്കാൻ പറ്റുന്നില്ല -

മലയാളി താരം സഞ്ജു സാംസണ്‍ന്‍റെ ഏറ്റവും മികച്ച ഐ.പി.എല്‍ സീസണാണിത്. എന്നാല്‍ സഞ്ജുവിനെതിരെയുള്ള മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിയുടെ ട്വീറ്റ് ആരാധകര്‍ക്കിടയില്‍ രോഷത്തിന്...

കോഹ്ലി 100 ക്ലബ്ബിൽ -

ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന 100 കായിക താരങ്ങളില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും. ഫോബ്‌സ് മാസിക തയ്യാറാക്കിയ പട്ടികയിലാണ് കോഹ് ലി ഉള്‍പ്പെട്ടിരിക്കുന്നത്....

അയാൾ ധോണിയുടെ കാൽക്കൽ വീണു -

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഷെയ്ന്‍ വാട്‌സണ്‍ന്റെ സെഞ്ചുറി മാത്രമല്ല ആരാധകരുടെ മനസ്സിലിടം നേടിയത്. മറ്റൊരു നിമിഷം കൂടി മത്സരത്തിനിടയില്‍ സംഭവിച്ചു. ചെന്നൈ...

അര്‍ജന്‍റീനന്‍ ടീമിന്‍റെ ലോകകപ്പ് ഒരുക്കങ്ങൾക്ക് തിരിച്ചടി -

അര്‍ജന്‍റീനന്‍ ടീമിന്‍റെ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് കനത്തതിരിച്ചടിയായി പരിക്ക്.മുന്നേറ്റനിര താരം സെര്‍ജിയോ അഗ്യൂറോക്ക് ഗുരുതര പരിക്ക്. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി നടന്ന...

ബിസിസിഐയെ വിവരാവകാശ നിയമത്തിന് കീഴില്‍ -

ബിസിസിഐയെ വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്ന് നിയമ കമ്മീഷന്റെ നിര്‍ദേശം . ജസ്റ്റിസ് ബി എസ് ചൗഹാന്‍ അദ്ധ്യക്ഷനായ സമിതിയാണ് ഇതുസംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍...

കാളി പഠിപ്പിക്കാൻ ദൈവം തെരുവിലിറങ്ങി -

 പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്ബോഴും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവം സാധാരണക്കാരില്‍ സാധാരണക്കാരനാണ്. ചെറിയവനാണോ വലിയവനാണോ എന്ന വ്യത്യാസമില്ലാതെ...

ദ്രാവിഡിനെയും കുംബ്ലെയേയും കുപ്പിയിലാക്കാൻ ബിജെപി -

രാഹുലിനേയും, കുംബ്ലെയേയും ചാക്കിട്ടു പിടിക്കാന്‍ നോക്കിയ ബിജെപിക്ക് തിരിച്ചടി. രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താല്‍പര്യമില്ലെന്ന് താരങ്ങള്‍ പറഞ്ഞതാണ് ബിജെപിക്ക്...

ഇന്ത്യ മൂന്നാം സ്ഥാനത്ത് -

ഇരുപത്തിയൊന്നാമത് കോമണ്വെല്ത്ത് ഗെയിംസില് ഇന്ത്യയുടെ മത്സരങ്ങള് അവസാനിച്ചപ്പോള് 66 മെഡലുകളുമായി മൂന്നാം സ്ഥാനത്ത്. ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ മെഡല് നേട്ടമാണിത്....

വീണ്ടും സ്വർണം -

പുരുഷന്‍മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് ബജ്‌റങ് പൂനിയ സ്വര്‍ണം നേടിയത്. ഇതോടെ കോമണ്‍വെല്‍ത്തിലെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 17 ആയി. ന്യൂസിലാന്‍ഡിന്‍റെ ബ്രാം...

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക് -

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബര ഇന്ത്യന്‍ വനിതകള്‍ക്ക്. ഇന്നലെ നടന്ന മൂന്നാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന് വിജയം സ്വന്തമാക്കിയ ഇന്ത്യ 2-1ന് പരമ്ബര സ്വന്തമാക്കുകയായിരുന്നു. ആദ്യം...

ഷമിക്ക് പത്തു ലക്ഷത്തിന്റെ പണി കിട്ടി -

പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ കോടതിയില്‍. കേസ് നടക്കുന്ന കാലയളവില്‍ കുടുംബത്തിന്റെ...

അംഗവൈകല്യമുള്ള ആരാധകന് പുരസ്‌കാരം നല്‍കി കിങ് ഖാന്‍ -

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കളി കാണാനെത്തിയ അംഗവൈകല്യമുള്ള ആരാധകന് മാന്‍ ഓഫ് ദ മാച്ച്‌ പുരസ്‌കാരം നല്‍കി കിങ് ഖാന്‍. ഷാറൂഖ് ഖാന്റെയും, അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള...

ആരാധകന്റെ പഞ്ചാരയിൽ മയന്തി വീണില്ല -

സ്റ്റാര്‍ സ്പോര്‍ട്സിലെ ക്രിക്കറ്റ് സംപ്രേക്ഷണം കാണുന്നവരാരും മറക്കാത്ത മുഖമാണ് അവതാരകയായ മയന്തി ലാംഗറുടേത്. ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യ കൂടിയായ മയന്തി...

എനിക്കും പറയാനുണ്ട് ഒരു സച്ചിൻ കഥ -

ഇഷ്ടപ്പെട്ട ഒരു അഭിനേതാവ്, സ്പോര്‍ട്ട്സ് താരം, കവി ആരെങ്കിലുമാകട്ടെ അവരെ കണ്‍മുന്നില്‍ കാണുമ്ബോള്‍ ആരാധകര്‍ പലരീതിയിലും പ്രതികരിക്കും. ചിലര്‍ ഓടിച്ചെന്ന് പരിചയപ്പെടാന്‍...

ബ്രാവോ മികവിൽ സൂപ്പര്‍ കിങ്സിന് വിജയം -

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ 11-ാം സീസണിന്റെ ഉദ്‌ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഒരു വിക്കറ്റ്‌...