SPORTS

വീണ്ടും ഐ.പി.എല്‍ പൂരം -

 ഐ.പി.എല്‍ പതിനൊന്നാം സീസണിന്റെ ഉദ്ഘാടന മത്സരം മുംബയ് വാങ്കഡ സ്റ്റേഡിയത്തില്‍ നടക്കും. നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലാണ് ഉദ്ഘാടന...

മിര്‍പുര്‍ ടെസ്റ്റിലെ പിച്ചും ശരാശരിയ്ക്ക് താഴെയെന്ന് ഐസിസി. -

ബംഗ്ലാദേശിനെ 215 റണ്‍സിനു പരാജയപ്പെടുത്തി ശ്രീലങ്ക വിജയം കണ്ട മിര്‍പുര്‍ ടെസ്റ്റിലെ പിച്ചും ശരാശരിയ്ക്ക് താഴെയെന്ന് വിധിയെഴുതി ഐസിസി. ധാക്കയിലെ ഷേറെ ബംഗ്ല സ്റ്റേഡിയത്തിനു ഒരു...

ടി20 ടീമിൽ അപ്രതീക്ഷിത മാറ്റം വരുത്തി ദക്ഷിണാഫ്രിക്ക -

 അപ്രതീക്ഷിത മാറ്റങ്ങളുമായി ഇന്ത്യയ്ക്കെതിരായ ടി20 പരമ്ബരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച്‌ ദക്ഷിണാഫ്രിക്ക. ഏകദിന നായകന്‍ എയ്ഡന്‍ മര്‍ക്രാമിന് പകരം ജെ.പി ഡുമിനിയാണ് ടീമിനെ...

ഷെയ്ന്‍ വോണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ -

ഐപിഎല്ലില്‍ ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ രാജസ്ഥാന്‍ റോയല്‍സില്‍. വോണിനെ ടീം ഉപദേശകനായി രാജസ്ഥാന്‍ റോയല്‍സ് നിയമിച്ചു. ഐപിഎല്‍ 11-ാം സീസണില്‍ താനുണ്ടാകുമെന്ന് വോണ്‍...

വിജയ് ഹസാരേ ക്രിക്കറ്റില്‍ കേരളത്തിന് രണ്ടാം ജയം -

വിജയ് ഹസാരേ ട്രോഫി ഏകദിന ക്രിക്കറ്റില്‍ കേരളത്തിന് രണ്ടാം ജയം. കേരളം രണ്ട് വിക്കറ്റിന് കരുത്തരായ ഡല്‍ഹിയെ തോല്‍പിച്ചു. 42 ഓവറാക്കിയ ചുരുക്കിയ കളിയില്‍ ടോസ് നേടിയ കേരളം ബൗളിംഗ്...

റബാഡ വീണ്ടും വിവാദത്തിൽ -

 കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ കുപ്രസിദ്ധനാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ. മോശം പെരുറ്റത്തിന്‍റെ പേരില്‍ റബാഡയെ കഴിഞ്ഞ വര്‍ഷം ഐസിസി...

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യയ്ക്ക് ചരിത്ര പരമ്പര -

അ‍ഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 73 റണ്‍സിന് തകര്‍ത്ത് ഇന്ത്യയ്ക്ക് ചരിത്ര പരമ്ബര. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായാണ് ഇന്ത്യ പരമ്ബര വിജയം നേടുന്നത്. ഇന്ത്യയുയര്‍ത്തിയ 275...

താഹിറിനെതിരേ വംശീയാധിക്ഷേപം -

 ദക്ഷിണാഫ്രിക്കന്‍ സ്പിന്‍ബൗളര്‍ ഇമ്രാന്‍ താഹിറിനെതിരേ വംശീയാധിക്ഷേപം. ഇന്ത്യ - ദക്ഷിണാഫ്രിക്ക നാലാം മല്‍സരത്തിനിടെയാണ് താഹിറിനെതിരെ കാണിയില്‍ നിന്ന് വംശീയാധിക്ഷേപം...

സ്റ്റീ​വ് സ്മി​ത്തി​ന് അ​ല​ന്‍ ബോ​ര്‍​ഡ​ര്‍ മെ​ഡ​ല്‍ -

ഓ​സ്ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീ​വ് സ്മി​ത്തി​ന് അ​ല​ന്‍ ബോ​ര്‍​ഡ​ര്‍ മെ​ഡ​ല്‍. ക​ഴി​ഞ്ഞ 12 മാ​സം ബാ​റ്റിം​ഗി​ല്‍ സ്മി​ത്ത് പു​ല​ര്‍​ത്തി​യ...

റിട്ടയര്‍മെന്റിനു ശേഷം കമന്റേറ്ററാവാനില്ല ; യുവി -

 റിട്ടയര്‍മെന്റിനു ശേഷം എന്തെന്ന ചോദ്യത്തിനു തനിക്ക് ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്നാണ് യുവരാജ് സിംഗിന്റെ ആദ്യ മറുപടി. പിന്നീട് കമന്റേറ്ററാവാനില്ല എന്ന് പറഞ്ഞ യുവി...

കോര്‍ട്ടില്‍ തിരിച്ചെത്തിയ സെറീനയ്ക്ക് തോല്‍വി -

അമ്മയായി അഞ്ചാം മാസം ടെന്നിസ് കോര്‍ട്ടില്‍ തിരിച്ചെത്തിയ മുന്‍ ലോക ഒന്നാം നമ്ബര്‍ താരം സെറീന വില്ല്യംസിന് തോല്‍വി. ഫെഡ് കപ്പില്‍ ഹോളണ്ടിനെതിരേയാണ് അമേരിക്കയ്ക്കു വേണ്ടി...

ഇന്ത്യ ഇന്നു വീണ്ടും അംഗത്തിന് -

രിത്രത്തിലേക്ക് കണ്ണുനട്ട് ഇന്ത്യ ഇന്നു വീണ്ടും ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അങ്കത്തിനിറങ്ങും.  ദക്ഷിണാഫ്രക്കയ്ക്കെതിരായ ആറ് മത്സരങ്ങള്‍ ഉള്‍പ്പെട്ട ഏകദിന പരമ്ബരയിലെ...

ധവാന്റെ ശതകം വിഫലം -

ശിഖര്‍ ധവാന്റെ നൂറാം മത്സരത്തിലെ ശതകത്തിന്റെ തിളക്കം മണിക്കൂറുകള്‍ മാത്രമാക്കിക്കൊണ്ട്, നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കു ജയം. മഴനിയമപ്രകാരം മാറ്റിയെഴുതിയ 28 ഓവറില്‍ 202...

ഐപിഎല്‍ ലേലം കണ്ടത് ജന കോടികൾ -

ജനുവരി 27, 28 തീയ്യതികളില്‍ ബെംഗളൂരുവില്‍ നടന്ന ഐപിഎല്‍ ലേലം കണ്ടത് 4.65 കോടി ജനങ്ങള്‍. ഇന്ത്യയില്‍ ടെലിവിഷനിലും ഡിജിറ്റലായും സോഷ്യല്‍ മീഡിയയിലുമായാണ് ഇത്രയും ആളുകള്‍ ഐപിഎലിന്റെ...

അസ്ഹറുദ്ദീന്‍െറ റെക്കോർഡ് കോഹ്ലി മറികടന്നു -

ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്ബര തുടങ്ങിയ ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒാരോ മത്സരത്തിലും പുത്തന്‍ നേട്ടങ്ങളാണ് സ്വന്തമാക്കുന്നത്. ഇന്നലെ നടന്ന നാലം...

പരമ്ബര വിജയത്തിനായി മോഹിച്ചിറങ്ങിയ ഇന്ത്യയ്ക്ക് തിരിച്ചടി -

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്ബര വിജയത്തിനായി മോഹിച്ചിറങ്ങിയ ഇന്ത്യയ്ക്ക് തിരിച്ചടി. മഴമൂലം ലക്ഷ്യം പുനര്‍ നിര്‍ണ്ണയിച്ച മത്സരത്തില്‍ 15 പന്ത് ബാക്കി നില്‍ക്കെ...

അടിമുടി മാറ്റത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു -

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് പിന്നാലെ ഏപ്രിലില്‍ വിരുന്നിനെത്തുന്ന സൂപ്പര്‍ കപ്പില്‍ അടിമുടി മാറ്റവുമായി ടീമിനെ ഇറക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു. പുതിയ ദേശീയ, വിദേശ...

ഐഎസ്എല്ലിന്റെ ജനപ്രീതി നഷ്ടപ്പെടുന്നു -

ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതിയ മാറ്റത്തിന് വഴിതെളിക്കുമെന്ന് വിലയിരുത്തപ്പെട്ട ഐഎസ്എല്ലിന് കാലിടറുന്നോ? വിവിധ മാധ്യമ റിപ്പോര്‍ട്ടുകളും വിദഗ്ധരുടെ വിലയിരുത്തലുകളും വിരല്‍...

ചരിത്രം സൃഷ്ടിച്ചു ലൂയി ബഫണ്‍ -

യുവന്റസിന്റെ ഇറ്റാലിയന്‍ ഇതിഹാസ ഗോള്‍ക്കീപ്പര്‍ ജിയാന്‍ ലൂയി ബഫണ്‍ ഒരു നാഴികകല്ല് കൂടി പൂര്‍ത്തിയാക്കി. യുവന്റസിനായി ബഫണിന്റെ അഞ്ഞൂറാം ലീഗ് മത്സരമായിരുന്നു...

ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കുമെന്ന് ഐസിസി -

ഇന്ത്യയില്‍ നടക്കാനിരിക്കുന്നു ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ വേദിയുടെ കാര്യത്തില്‍ അനിശ്ചിതത്വം. 2021ലെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കുമെന്ന് ഐസിസി...

ഇന്ന് നാലാം ഏകദിനം -

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ഏകദിനം ഇന്ന് ജോഹാനസ്ബർഗിലെ ന്യൂ വാണ്ടറേഴ്സിൽ നടക്കും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ആതിഥേയർ പിങ്ക് നിറത്തിലുള്ള...

ടീമില്‍ മാറ്റങ്ങള്‍ വരുത്തി ദക്ഷിണാഫ്രിക്ക -

. ഡിവില്ലിയേഴ്സ് മടങ്ങി എത്തിയതാണ് ടീമിലെ പ്രധാന മാറ്റം. പരിക്കുമൂലം ഡിവില്ലിയേഴ്സ് പരമ്പരയിലെ ആദ്യ മൂന്ന് ഏകദിനങ്ങളില്‍ കളിച്ചിരുന്നില്ല. ഹാഷിം അംല, ജെ.പി.ഡൂമിനി, ഡേവിഡ് മില്ലര്‍...

ക്രിസ്ത്യാനികളും വീഞ്ഞും -

വീഞ്ഞിന്റെ സുവിശേഷം; ല-ഖൈമ്മ്!!! വാൽക്കണ്ണാടി - കോരസൺ   ഈ വർഷവും താങ്ക്സ്ഗിവിങ്ങ് ദിനത്തിലെ അത്താഴത്തിനു അയൽക്കാരൻ സ്കോട്ട് ഞങ്ങളെ ക്ഷണിച്ചപ്പോൾ അൽപ്പം പരുങ്ങൽ...

അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ നടന്നത് അടിമക്കച്ചവടം -

ന്യൂയോര്‍ക്ക്:ടോണി മോറിസന്റെ കണ്ടെത്തലാണ് ഇപ്പോള്‍ അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയിലെ ചര്‍ച്ചാവിഷയം. അതായത്, അമേരിക്കയിലെ പ്രസിദ്ധമായ പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു...

കൗമാരക്കാരിലും ഇപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം -

തൊഴില്‍ രംഗത്തെ മത്സരങ്ങളും ജീവിതശൈലിയില്‍ വന്ന താളപ്പിഴകളും യുവതലമുറയെ രോഗികളാക്കുന്നു. വ്യായാമക്കുറവും ചിട്ടയില്ലാത്ത ഭക്ഷണരീതിയും രക്തത്തില്‍ കൊഴുപ്പുകൂടുന്നതിനും...

പത്താം നമ്പര്‍ ജഴ്‌സി പിന്‍വലിക്കാന്‍ ബി.സി.സി.ഐ. -

ന്യൂഡല്‍ഹി: സച്ചിന്‍ തെണ്ടുല്‍ക്കന്റെ 10-ാം നമ്പര്‍ ജഴ്‌സി ലോകപ്രസിദ്ധമാണ്‌ . രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്‌ സച്ചിന്‍ വിരമിച്ച ശേഷം ടീം ഇന്ത്യയില്‍ ഒരേയൊരു തവണ ഷാര്‍ദ്ദൂല്‍...

ടൊയോട്ട വയോസ് സെഡാനുമായി ഇന്ത്യയിലേക്ക് -

ടൊയോട്ട വയോസ് ഇന്ത്യയില്‍ എത്തുമെന്നാണ് റിപോര്‍ട്ടുകള്‍. നിലവിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാകും വയോസിന്റെ ഇന്ത്യന്‍ പതിപ്പിനെ ടൊയോട്ട നല്‍കുക എന്നാണ്...

ആമസോണിന് 13 സംസ്ഥാനങ്ങളില്‍ ഫാര്‍മസി ഹോള്‍സെയിലിന് അനുമതി ലഭിച്ചു -

വാഷിംഗ്ടണ്‍: ഓണ്‍ലൈന്‍ വ്യവസായ രംഗത്തെ അതികായര്‍ ആമസോണിന് ഫാര്‍മസി ഹോള്‍ സെയില്‍ ലൈസന്‍സ് 13 സംസ്ഥാനങ്ങളില്‍ ലഭിച്ചു. ഇന്റര്‍നെറ്റ് റീടെയിലര്‍ ഭീമസ് ഫാര്‍മസി...

അനീതിയെ എതിര്‍ക്കുന്നിടത്താണ് കല രൂപപ്പെടുന്നത്: എം.എന്‍ കാരശ്ശേരി -

സ്വന്തം പ്രതിനിധി ആലപ്പുഴ: സാഹിത്യത്തിനു കേരളത്തില്‍ പ്രാധാന്യം കുറഞ്ഞുവരികയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.എന്‍ കാരശ്ശേരി. സിനിമാനടനോ, സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ക്കോ...

Hartal in Thiruvananthapuram and Kozhikode districts -

Thiruvananthapuram: Political parties today called for hartal in Thiruvananthapuram and Kozhikode districts on Thursday To protest the police action against Mahija, mother of Jishnu Pranoy,. While the Congress and the BJP called for hartal in Thiruvananthapuram, the BJP has also called for hartal in Kozhikode. Mahija and her relatives reached the Kerala Police headquarters here today morning, but the police refused to give permission for hunger strike in front of the headquarters. The...