Europe

കുവൈത്തില്‍ വ്യാജവിസയിലെത്തിയ 12,000 പേര്‍ക്കെതിരെ നടപടി കര്‍ശനമാക്കി -

കുവൈത്ത്: കുവൈത്തില്‍ വ്യാജവിസയിലെത്തിയ 12,000 പേര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി. സന്ദര്‍ശനവിസ നിര്‍ത്തിവെച്ചതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ആഭ്യന്തരമന്ത്രാലയം...

മണ്ണുനീക്കിയന്ത്രത്തിനടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ മലയാളി മരിച്ചു -

ബുറൈദ: മണ്ണുനീക്കി യന്ത്രത്തിന്റെ അടിയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന മലയാളി മരിച്ചു. അല്‍റാസില്‍ കെട്ടിട നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളിയായിരുന്ന ഷമീര്‍ (32) ആണ്...

ദുബായ് മാരത്തണ്‍ നാളെ -

ലോകത്തിലെ മികച്ച നാലാമത്തെതെന്ന് കരുതുന്ന ദുബായ് മാരത്തണ്‍ ജനവരി 24-ന് വെള്ളിയാഴ്ച നടക്കും. 'സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ദുബായ് മാരത്തണ്‍' എന്ന പേരിലുള്ള മത്സരത്തിലെ...

കാണികളെ അമ്പരപ്പിച്ച് വെര്‍ട്ടിക്കല്‍ ഫാഷന്‍ ഷോ P -

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്മേല്‍ നടന്ന വെര്‍ട്ടിക്കല്‍ ഫാഷന്‍ ഷോ നഗരത്തെ അമ്പരപ്പിച്ചു. ഡി.എസ്.എഫിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബുര്‍ജ് ഖലീഫയിന്മേല്‍...

മസ്‌കറ്റ് ഫെസ്റ്റിവല്‍ നാളെ മുതല്‍ -

  മസ്‌കറ്റ്: മസ്‌കറ്റ് ഫെസ്റ്റിവല്‍ - 2014- ന് വേണ്ടിയുള്ള വേദികള്‍ ഒരുങ്ങി. 20 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഫെസ്റ്റിവല്‍ ജനവരി 23-ന് തുടങ്ങി ഫെബ്രുവരി 22 വരെയായി ഒരുമാസം നീണ്ടു...

യു.എ.ഇ.യില്‍ പുകയിലവിരുദ്ധ നിയമം പ്രാബല്യത്തില്‍ -

  പുകവലിക്കും പുകയില ഉത്പന്നങ്ങളുടെ വില്പനയ്ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം യു.എ.ഇ.യില്‍ പ്രാബല്യത്തില്‍ വന്നു. 2013 ജൂലായ് 21-ന് ആരോഗ്യ...

ഇസ് ലാമിക് സെമിനാര് സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു -

  കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ് ലാഹി സെന്റര് ഫിബ്രുവരി അവസാനത്തില് സംഘടിപ്പിക്കുന്ന മൂന്നാം ഇസ് ലാമിക് സെമിനാറിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു....

വിമന്‍സ് ഫ്രറ്റേണിറ്റി ഫോറം കുടുംബസംഗമം -

ജിദ്ദ: സ്‌നേഹം പ്രകടിപ്പിച്ചാണ് ജീവിതം മുന്നോട്ട് നയിക്കേണ്ടതെന്നും സന്തുഷ്ടമായ കുടുംബജീവിതത്തിന് പരസ്പര സഹകരണം ആവശ്യമാണെന്നും ആക്‌സസ് ഇന്ത്യ ജിദ്ദ പ്രതിനിധി പി ടി ശരീഫ്...

ഐ.സി.എഫ്. മീലാദ് ഫെസ്റ്റ് ജനുവരി 24ന്‌ -

കുവൈത്ത് : ഐ.സി.എഫ്. കുവൈത്ത് കമ്മിറ്റിയുടെ കീഴില്‍ അബ്ബാസിയയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഐ.സി.എഫ്. സെന്‍ട്രല്‍ മദ്‌റസ സംഘടിപ്പിക്കുന്ന 'മീലാദ് ഫെസ്റ്റ് 2014' ജനുവരി 24ന്...

മാപ്പിളകല അക്കാദമി നാഷണല്‍ മീറ്റ് ജിദ്ദയില്‍ വെള്ളിയാഴ്ച -

  ജിദ്ദ :കേരള മാപ്പിളകല അക്കാദമി സൗദി നാഷണല്‍ കമ്മറ്റി 'നാഷണല്‍ മീറ്റ് ' സംഘടിപ്പിക്കുന്നു. ജനുവരി 24 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ശറഫിയ്യ ഇംപാല ഗാര്‍ഡനില്‍ ആണ് പരിപാടി....

ഗതാഗതക്കുരുക്കൊഴിവാക്കാന്‍ അബുദാബിയില്‍ പദ്ധതിവരുന്നു -

അബുദാബി:നഗരത്തിലെ ഗതാഗതക്കുരുക്ക് കുറച്ച് പൊതുഗതാഗതം സുഗമമാക്കാന്‍ അബുദാബിയില്‍ പുതിയ പദ്ധതി വരുന്നു. സര്‍ഫേസ് ട്രാന്‍സ്‌പോര്‍ട്ട് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി അബുദാബി...

ദുബായ് ട്രാംസുരക്ഷ: ബോധവത്കരണവുമായി ആര്‍.ടി.എ. ജനങ്ങളിലേക്ക് -

  ദുബായ്: ജനവരി 26-ന് ദുബായ് ട്രാം പരീക്ഷണ ഓട്ടം തുടങ്ങാനിരിക്കെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) സുരക്ഷാ ബോധവത്കരണ കാമ്പയിന് തുടക്കമിട്ടു....

എയര്‍ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരം സര്‍വീസ് വെട്ടിക്കുറച്ചു -

  ദുബായ്: ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആഴ്ചയില്‍ മൂന്നുദിവസമായി കുറച്ചു. ആഴ്ചയില്‍ അഞ്ചുദിവസമുണ്ടായിരുന്ന സര്‍വീസാണ്...

മക്ക മലയാളി കുടുംബ സംഗമം -

മക്ക: മക്ക മലയാളി കുടുംബ സംഗമം ജനവരി 17 ന് വൈകീട്ട് 4 മണിക്ക് അല്‍ ഷിഫ ബറക പോളിക്ലിനിക് ഓഡിറ്റോറിയത്തില്‍ (സാഅത്തുല്‍ ഇസ്‌ലാം) വെച്ച് നടക്കും. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ്...

ഹുസൈന്‍ മടവൂര്‍ മക്ക ഇമാം സുദൈസുമായി കൂടിക്കാഴ്ച നടത്തി -

ഓള്‍ ഇന്ത്യാ ഇസ്ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മക്ക ഹറം ഷരീഫിലെ ഇമാമും തിരുഗേഹങ്ങളുടെ ഭരണസമിതി അധ്യക്ഷനുമായ ഡോ. അബ്ദുറഹിമാന്‍ അല്‍ സുദൈസിനെ...

ഡോ. പി. മുഹമ്മദലി 'ഗള്‍ഫാര്‍' ചുമതലകള്‍ ഒഴിഞ്ഞു -

  മസ്‌കറ്റ്: ഗള്‍ഫാര്‍ എന്‍ജിനീയറിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഡോ. പി. മുഹമ്മദലി രാജിവെച്ചു. കഴിഞ്ഞ ദിവസം...

സെന്റ് സ്‌റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവക ആദ്യഫലപ്പെരുന്നാള്‍ 28ന് -

  കുവൈറ്റ്: സെന്റ് സ്‌റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവക ആദ്യഫലപ്പെരുന്നാള്‍ ഫെബ്രുവരി 28ന് നടത്തും. ആദ്യഫലപ്പെരുന്നാള്‍ റാഫിള്‍ കൂപ്പണ്‍ സ്‌റീഫന്‍ കെ. തോമസിനു നല്‍കി വികാരി...

മുപ്പതിലേറെ കവിതകളുമായി കൊച്ചു കവയിത്രി -

  ഷാര്‍ജ: മലയാളിയായ കൊച്ചു കവയിത്രിയുടെ ഇംഗ്ലീഷ്‌ കവിതാ സമാഹാരം ഷാര്‍ജ രാജ്യാന്തര പുസ്‌തകമേളയില്‍ ശ്രദ്ധേയമായി. ദുബായ്‌ ഇന്ത്യന്‍ ഹൈസ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ഥിനി...

പുതുവര്‍ഷത്തില്‍ പുതിയ പ്രാഞ്ചിയേട്ടന്മാര്‍; പ്രവാസി സംഘടനകള്‍ കോടതിയിലേക്ക് -

കേന്ദ്ര പ്രവാസി വകുപ്പ് പുതുവര്‍ഷത്തില്‍ വീണ്ടും പ്രാഞ്ചിയേട്ടന്‍മാരെ സൃഷ്ടിച്ചു സ്വയം അപഹാസ്യരാകുന്നു. ഇക്കഴിഞ്ഞ ദിവസം വിതരണം ചെയ്ത പ്രവാസി ഭാരതീയ സമ്മാന്‍ നേടിയവര്‍...

പ്രവാസി മലയാളി ഫെഡറേഷന്‍ ജിദ്ദശാഖയില്‍ അംഗത്വ വിതരണം നടത്തി -

ജിദ്ദ : പ്രവാസി മലയാളി ഫെഡറേഷന്‍ ജിദ്ദ ശാഖയില്‍ അംഗത്വ വിതരണം നടത്തി . ഷരഫിയയിൽ നടന്ന പൊതുപരിപാടിയിൽ വച്ച് പ്രസിഡന്റ്റ് രാവീന്ദ്രൻ പൊറ്റതിൽ മെമ്പർഷിപ്പ് വിതരണം ഉത്ഘാടനം ചെയ്തു ....

പ്രവാസി മലയാളി ഫെഡറേഷന്‍ ജിദ്ദശാഖയില്‍ അംഗത്വ വിതരണം നടത്തി -

ജിദ്ദ : പ്രവാസി മലയാളി ഫെഡറേഷന്‍ ജിദ്ദ ശാഖയില്‍ അംഗത്വ വിതരണം നടത്തി . ഷരഫിയയിൽ നടന്ന പൊതുപരിപാടിയിൽ വച്ച് പ്രസിഡന്റ്റ് രാവീന്ദ്രൻ പൊറ്റതിൽ മെമ്പർഷിപ്പ് വിതരണം ഉത്ഘാടനം ചെയ്തു ....

കുവൈറ്റ് മാര്‍ ബസേലിയോസ് മൂവ്‌മെന്റ് സഹായധനം നല്‍കും -

  കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലയിലെ സെന്റ് ജോര്‍ജ്ജ് ചാരിറ്റബിള്‍ ഡയാലിസിസ് സെന്ററിനു കുവൈറ്റ് മാര്‍ ബസേലിയോസ് മൂവ്‌മെന്റ് അഞ്ച് ഡയാലിസിസ് മെഷിന്‍ നല്‍കും. 35 ലക്ഷം രൂപ...

ഇന്ത്യയും സൗദിയും ഗാര്‍ഹിക തൊഴില്‍ കരാറില്‍ ഒപ്പുവച്ചു -

  ന്യൂഡല്‍ഹി: മലയാളികളായ പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുന്ന ഗാര്‍ഹിക തൊഴില്‍ കരാറില്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഒപ്പുവച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര...

അലിവിന് ഒരു കൈത്താങ്ങാകുമോ...? -

  നിര്‍ധനരും നിരാലംബരുമായ രോഗികള്‍ക്ക് ആശ്വാസമേകുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചുവരുന്ന മനുഷ്യസ്‌നേഹ സംഘടനയാണ് ''അലിവ് ഫൗണ്ടേഷന്‍''. കാന്‍സര്‍, വൃക്കരോഗങ്ങള്‍,...

ക്രിസ്തുമസ് പുതുവത്സരാഘോഷവും ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും -

ഷാര്‍ജ: സെന്റ്‌  ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷവും ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും ഫാ. യാക്കോബ് ബേബി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ....

അമീന്‍ അബ്ദുള്‍ റഹ്മാന്റെ നിര്യാണത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഫുജൈറ കമ്മിറ്റി അനുശോചിച്ചു -

ഫുജൈറ: യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ.പുത്തുര്‍ റഹ്മാന്റെ മകന്‍ അമീന്‍ അബ്ദുള്‍ റഹ്മാന്റെ നിര്യാണത്തില്‍ അമീന്‍ അബ്ദുള്‍ റഹ്മാന്റെ നിര്യാണത്തില്‍ ഓവര്‍സീസ്...

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ ഇന്ന് -

  ദുബായ്: ദുബായ്  സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ ഇന്ന് (ചൊവ്വാ,24/12/2013) വൈകിട്ട് ആരംഭിക്കും. വൈകിട്ട് 6.30 ന് സന്ധ്യാ നമസ്‌കാരം, തുടര്‍ന്ന് യല്‍ദോ...

മാര്‍ അപ്രേം മെത്രാപ്പോലീത്തായ്ക്ക് കുവൈറ്റില്‍ സ്വീകരണം നല്‍കി -

  കുവൈറ്റ്: സെന്റ്‌  ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ ആത്മീയ ജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ 40ാം വാര്‍ഷിക ആഘോഷ...

സൌദിയില്‍ അഞ്ച് മലയാളികളടക്കം 89 ഇന്ത്യക്കാര്‍ പിടിയില്‍ -

സൗദി അധികൃതരുടെ പരിശോധനയില്‍ അല്‍ഖസീം പ്രവിശ്യയിലെ അല്‍റസില്‍ അഞ്ച് മലയാളികളടക്കം 89 ഇന്ത്യക്കാര്‍ പിടിയിലായി.തിരുവനന്തപുരം വള്ളക്കടവ് സ്വദേശികളായ ഹാശിം അബൂബക്കര്‍, സിയാദ്,...

മനുഷ്യന്‍ മാത്രമല്ല; 13 മൃഗങ്ങളെ പീഡിപ്പിച്ച ലൈഗര്‍ അധികൃതര്‍ക്ക്‌ തലവേദനയാകുന്നു -

പീഡനം നടത്തുന്ന മൃഗങ്ങളോ? അത്ഭുതപ്പെടേണ്ട. സംഭവം സത്യമാണ്‌. ഇന്തോനേഷ്യയിലെ ബോഗോറിലുള്ള ഒരു മൃഗശാലയിലാണ്‌ സംഭവം. ഒരു ലൈഗറാണ്‌ കഥാനായകന്‍. മറ്റു മൃഗങ്ങളെ ലൈംഗികമായി...