ശുഭ വാര്‍ത്ത

പിറന്നാള്‍ ദിനത്തില്‍ സൈന്യത്തിന് ആദരമര്‍പ്പിച്ച് ബച്ചന്‍ -

അമിതാഭ് ബച്ചന് ഇന്ന് 74ാം പിറന്നാള്‍. നമ്മുടെ സൈനികര്‍ക്ക് പിന്തുണ നല്‍കേണ്ട സമയമാണിതെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു. ഉറിയിലെ ഭീകരാക്രമണത്തില്‍ രാജ്യത്തെ മുഴുവന്‍ ആളുകളും...

നാടിനു വേണ്ടി അവര്‍ ദേവാലയംതന്നെ പൊളിച്ചുമാറ്റി; ലോകം കാണട്ടെ ഈ മാതൃക -

ഇന്നലെ അവര്‍ ഒത്തുകൂടിയത് ഒരു നല്ല കാര്യം ചെയ്യാനായിരുന്നു. നാടിനു വേണ്ടി ഭക്തിയുടെ മനസുകളെല്ലാം അവിടെ ഒരുമിച്ചു.വണ്ടിപ്പെരിയാറില്‍ പാലം വീതികൂട്ടി നിര്‍മിക്കാന്‍ 80 വര്‍ഷം...

മദ്യനിരോധനം അത്യാവശ്യം -

മദ്യനിരോധനം കേരളത്തെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. ആരായാലും അനുകൂലിച്ചുപോവും. പക്ഷെ അത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം. ഒരു നല്ലകാര്യവും കൊണ്ടുവരാന്‍...

കോഴിക്കോട്ടുനിന്ന് ഒരു ശുഭവര്‍ത്തമാനവുമായി കെ.എന്‍ ബാലഗോപാല്‍ എം.പി -

ശുഭകാര്യങ്ങള്‍ ചെയ്യുമ്പോഴാണ് ശുഭവാര്‍ത്തകള്‍ ഉണ്ടാകുന്നത്. എന്തുകൊണ്ടാണ്‌ നമ്മളൊക്കെയും സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്കു പുറകെ പോകുന്നതു എന്ന് ഞാന്‍ പലവട്ടം...

കേള്‍ക്കാന്‍ കൊതിക്കുന്ന ശ്രുതിതരംഗങ്ങള്‍ -

പൊതുപരിപാടികളുടെ തിരക്കുകള്‍ക്കിടയില്‍ ഒരല്‍പം ആശ്വാസം കിട്ടുന്നത് ഒരു പാട്ടുകേള്‍ക്കുമ്പോളാണ്.കേട്ടപാട്ടുകള്‍ മധുരമെന്നും ഇനി കേള്‍ക്കാന്‍ പോകുന്നത് അതിമധുരം എന്നും...

റോഡപകടങ്ങള്‍ക്കൊരു സഡന്‍ ബ്രേക്ക് -

അശുഭകരമായ വാര്‍ത്തകളാണ് നാം നിത്യവും കേട്ടുകൊണ്ടിരിക്കുന്നത്.എവിടെ നോക്കിയാലും അപകട മരണങ്ങളുടെ പരമ്പര. നിരത്തുകളില്‍ ജീവന്‍ നഷ്ടപ്പെടുന്നവര്‍ ഒരുപാട്. അപകടത്തില്‍പെട്ട്...

അനന്തപുരിയില്‍ നിന്നൊരു ശുഭവാര്‍ത്ത -

പ്രഭാതത്തിലെ മഞ്ഞുതുള്ളിയും സൂര്യകിരണവും നമ്മളില്‍ ഉണ്ടാക്കുന്ന സന്തോഷം ചെറുതല്ല. ഓരോ രാവിലെയും നാം മനസ്സില്‍ പറയുന്നത് ഇന്നൊരു നല്ല ദിവസം തരേണമേ എന്നാണ്. അത്രയ്ക്കും മനോഹരമാണ്...