വെളളിത്തിര

അകന്ന് ജീവിക്കുന്നതിനേക്കാള്‍ ഭേദമാണ് വേര്‍പിരിയല്‍ -

ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൗതമി മനസ്സ് തുറന്നത്.   എന്റെ ജീവിതത്തില്‍ ഏറ്റവും വേദനയോടെ എടുത്ത തീരുമാനമായിരുന്നു അത്. വേര്‍പിരിയലിന്റെ വേദന എങ്ങനെയാണ്...

മൈക്കിള്‍ ഇടിക്കുളയായി മോഹന്‍ലാല്‍ -

മോഹന്‍ലാല്‍ ലാല്‍ ജോസ് ആദ്യമായി ഒരുമിക്കുന്ന ചിത്രം അടുത്തയാഴ്ച്ച ഷൂട്ടിംഗ് ആരംഭിക്കും.ചിത്രത്തില്‍ കോളേജ് പ്രൊഫസറായാണ് ലാല്‍ എത്തുക ഇപ്പോള്‍ ആഫ്രിക്കയിലുള്ള മോഹന്‍ലാല്‍...

ബാഹുബലി മേയ്ക്ക് ഇന്‍ ഇന്ത്യയുടെ ഉത്തമ മാതൃക -

ല്ലി: രാജമൗലി സംവിധാനം ചെയ്ത ബാഹുബലി മേയ്ക്ക് ഇന്‍ ഇന്ത്യയുടെ ഉത്തമ മാതൃകയാണന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ലോകസിനിമയില്‍ ഇന്ത്യയെ അടയാളപ്പെടുത്താന്‍ ബാഹുബലിയിലൂടെ നമുക്ക്...

ആടുജീവിതം ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് പൃഥ്വിരാജ് -

ആടുജീവിതം സിനിമ ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് നടന്‍ പൃഥ്വിരാജ്. “ഇപ്പോള്‍ ആദം ജോണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി സ്‌കോട്ട്‌ലന്റിലാണുള്ളത്. ബ്ലെസി സംവിധാനം...

സഖാവ് കൃഷ്ണന്‍കുട്ടി നാളെയെത്തും -

സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാവുന്ന സഖാവ് നാളെ നൂറിലധികം തിയറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ഒരു വര്‍ഷത്തിനു ശേഷമാണ് നിവിന്‍ പോളി നായകനായി ഒരു ചിത്രം...

യുവനടന്‍ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുന്നു -

തിരുവനന്തപുരം: ഈ വെള്ളിയാഴ്‌ച്ച കണ്ണൂരില്‍ വച്ചായിരിക്കും വിവാഹം നടക്കുക. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയും പാലാ സ്വദേശിയുമായ അര്‍പ്പിത സെബാസ്റ്റ്യനാണ്‌...

മകളേ നീ ഒറ്റക്കല്ല -

അനിയന്‍ ജോര്‍ജ്ജ് മകളേ നീ ഒറ്റക്കല്ല. നിന്റെ കൂടെ പ്രവാസി മലയാളികളുണ്ട്... ഏതറ്റം വരേയും... നൂറ് മേനി സാക്ഷരത അവകാശപ്പെടുന്ന ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തില്‍,...

'ഫുക്രി'യെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: സിദ്ദിക്ക് -

തന്റെ പുതിയ ചിത്രമായ 'ഫുക്രി'യെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് സംവിധായകന്‍ സിദ്ദിക്ക്. വ്യാജപ്രചരണങ്ങളിലൂടെ ഫുക്രി ഒരു മോശം സിനിമയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള...

മെക്സിക്കന്‍ അപാരതയുടെ ട്രെയിലര്‍ ഇറങ്ങി -

ഒരു മെക്സിക്കന്‍ അപാരതയുടെ ട്രെയിലര്‍ ഇറങ്ങി. അനൂപ് കണ്ണന്‍ സ്റ്റോറീസിന്‍റെ ബാനരില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ നേരത്തെ വലിയ ഹിറ്റായിരുന്നു. ഒപ്പം ചിത്രത്തിലെ...

'ആമി': പാര്‍വതിക്ക് കഴിയില്ലെന്ന് കമല്‍ -

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'ആമി' എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ പാര്‍വതിക്ക് കഴിയില്ലെന്ന് സംവിധായകന്‍ കമല്‍...

പല്ലവിയുടെ പ്രതിഫലം 50 ലക്ഷം രൂപയാണ് -

നായികമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതു നയന്‍താരയാണ്. മമ്മൂട്ടിയും മോഹന്‍ലാലും വാങ്ങുന്നതി കൂടുതല്‍ പ്രതിഫലം നയന്‍താര വാങ്ങുന്നുണ്ട്. എന്നാല്‍ സായ് പല്ലവിയുടെ...

600 കോടി രൂപ മുതൽമുടക്കി ‘രണ്ടാമൂഴം’ -

മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന ‘രണ്ടാമൂഴം’ തിരക്കഥ എംടി പൂര്‍ത്തിയാക്കി.600 കോടി രൂപ മുതൽമുടക്കിലാണ് രണ്ടാമൂഴം സിനിമയാകുന്നത്.ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഭിനയം നിര്‍ത്തണമെന്ന...

ഹൃത്വിക്ക് ചിത്രം കാബിലിന്റെ പുതിയ പോസ്റ്റര്‍ എത്തി -

ഹൃത്വിക്ക് ചിത്രം കാബിലിന്റെ പുതിയ പോസ്റ്റര്‍ എത്തി. സഞ്ജയ് ഗുപ്ത സംവിധാനം ചെയുന്ന ചിത്രത്തില്‍ ഹൃത്വിക്ക് റോഷന്റെ നായികയാകുന്നത് യാമിയാണ്. രാകേഷ് റോഷന്‍ നിര്‍മിക്കുന്ന...

കളക്ടര്‍ ബ്രോ തിരക്കഥയിലാണ് -

'കരുണ' എന്ന ഷോര്‍ട്ട് ഫിലിമിലൂടെ തുടങ്ങിയ കളക്ടര്‍ ബ്രോ ഇപ്പോള്‍ സിനിമയ്ക്കായുള്ള തിരക്കഥ എഴുതുന്ന തിരക്കിലാണ്. സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്റേതാണ് സിനിമ. ഭരണ രംഗത്ത്...

തത് ത്വം അസിയുടെ ആദ്യ ഗാനം പുറത്തിറങ്ങി -

ഗായിക മഞ്ജരിയുടെ ബാന്‍ഡായ തത് ത്വം അസിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. നമോ നാരായണ എന്ന് തുടങ്ങുന്ന രാജ്യത്തെ ഞെട്ടിച്ച സ്ത്രീ പീഡനങ്ങള്‍ക്കെതിരെയുള്ള സന്ദേശമാണ്...

മലയാള സിനിമയില്‍ ഗോഡ്ഫാദറുണ്ടെങ്കില്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ: ഷംന കാസിം -

മലയാള സിനിമയില്‍ ഗോഡ്ഫാദറും ഭാഗ്യവുമുണ്ടെങ്കില്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്ന് ഷംന കാസിം. അഭിനയ ശേഷി മാത്രമുണ്ടായിട്ടും സിനിമയില്‍ സ്ഥാനമുറപ്പിക്കാന്‍...

'ഗോദ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ -

 ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'ഗോദ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി കാക്കനാട്...

പുലിമുരുകന്റെ ഒഫീഷ്യല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടു -

പുലിമുരുകന്റെ ഒഫീഷ്യല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടു. ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കളക്ഷനാണ് പുറത്ത് വിട്ടിരിക്കുന്നത്. പുലിമുരുകന്റെ വിതരണക്കാരായ മുളകുപാടം...

ഹൃദയംകീഴടക്കാന്‍ പത്മാവതി വരുന്നു -

സഞ്ജയ് ലീലാ ബന്‍സാലിയുടെ സ്വപ്ന സിനിമയായ പത്മാവതിയില്‍ ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ രണ്‍വീര്‍ സിംഗും ഷാഹിദ് കപൂറും. നായിക ദീപികാ പാദുകോണാണ്. ചിത്രത്തിന്റെ...

തന്നെ തോളിലേറ്റി ലാലേട്ടന്റെ അടി ഞെട്ടിച്ചുവെന്ന് വിനു മോഹന്‍ -

പുലിമുരുകനില്‍ തന്നെ തോളിലേറ്റികൊണ്ട്  സംഘട്ടനരംഗം തനിക്ക് മറക്കാനാവുന്നില്ലെന്ന് വിനുമോഹന്‍. ആ ഫൈറ്റിന് ലാലേട്ടന്‍ കാണിച്ച ആത്മാര്‍ത്ഥതയാണ് തന്നെ ഞെട്ടിച്ചതെന്ന് വിനു...

കാര്‍ത്തിയ്ക്ക് ഇനി കാഷ്‌മോര ബാഹുബലി; ട്രെയിലര്‍ കാണൂ... -

നടന്‍ കാര്‍ത്തിയുടെ ഏറ്റവും വലിയ ഹിറ്റാകാന്‍ കാഷ്‌മോര ഒരുങ്ങികഴിഞ്ഞു. മൂന്ന് വ്യത്യസ്ത രൂപങ്ങളിലായി രണ്ട് കഥാപാത്രങ്ങളെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ...

കലക്ടര്‍ ബ്രോ പറയുന്നു; പുലിമുരുകന്‍ അതുക്കും മേലേ -

കോഴിക്കോട് കലക്ടര്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്     പുലി ഇറങ്ങി!   ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം യാദൃശ്ചിയാ ലാലേട്ടനെ കണ്ടപ്പോള്‍ അദ്ദേഹം തന്നെയാണ് ഈ...

പുലിമുരുകന്‍ പ്രവര്‍ത്തകര്‍ക്കു ഹൃദയം നിറഞ്ഞ അനുമോദനം -

പുലിമുരുകന്‍ പ്രവര്‍ത്തകര്‍ക്കു ഹൃദയം നിറഞ്ഞ അനുമോദനം അറിയിക്കുന്നതായും മോഹന്‍ലാല്‍ .പിതാവിനെ കൊലപ്പെടുത്തിയ മൃഗത്തോടും മനുഷ്യനോടും ഏറ്റുമുട്ടേണ്ടി വരുന്ന കാടിന്റെ വന്യതയില്‍...

പൃഥ്വി തിരക്കിലാണ്; കഥ കേള്‍ക്കാന്‍ നേരമില്ല; 2020 വരെ ഡേറ്റ് നല്‍കി -

പൃഥ്വീരാജിന് കഥ കേള്‍ക്കാന്‍ പോലും നേരമില്ല. എറണാകുളം ഫോര്‍ട്ട്‌കൊച്ചിയില്‍ 'ഇസ്ര'യെന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ട് മുപ്പതുദിവസമായി. പ്രേതകഥയായതിനാല്‍ മിക്ക...

ബഡായി ബംഗ്ലാവിലെ ആര്യ വിവാഹമോചനത്തിന് -

'ബഡായി ബംഗ്ലാവി'ന്റെ താരമായ ആര്യയും വിവാഹമോചനത്തിന്. സീരിയലിലൂടെ അഭിനയത്തിലേക്കെത്തി 'ബഡായി ബംഗ്ലാവി'ല്‍ തിളങ്ങിയ ആര്യയാണ് ഭര്‍ത്താവ് രോഹിത്തുമായി അകന്നുകഴിയുന്നത്. പക്ഷെ...

ദിവ്യാ ഉണ്ണി വിവാഹമോചിതയാകുന്നു -

ഒരു വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഭര്‍ത്താവ് സുധീറില്‍ നിന്നുംവേര്‍പിരിഞ്ഞതായും ഇനിയുള്ള ജീവിതം തന്റെ മക്കള്‍ക്ക് വേണ്ടിയാണെന്നും ദിവ്യാ ഉണ്ണി പറയുന്നു. പലപ്പോഴും...

ന്യൂസ് പേപ്പര്‍ ബോയ് ഒരുങ്ങുന്നു...ഒപ്പം കിങ്കിണിയും -

സോണി കല്ലറയ്ക്കല്‍ ഫ്രണ്ട്‌സ് മൂവീ മേക്കേഴ്‌സിന്റെ ബാനറില്‍ സ്ട്രീറ്റ് ലൈറ്റ് എന്ന ഫെയ്‌സ് ബുക്ക് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ന്യൂസ് പേപ്പര്‍ ബോയ് എന്ന ഹ്രസ്വചിത്രത്തിന്റെ...

ശാലു മേനോന്‍ വിവാഹിതയാകുന്നു -

കോട്ടയം: കൊല്ലം വാക്കനാട് സ്വദേശി സജി ജി നായരാണ് വരന്‍. സെപ്റ്റംബര്‍ എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതി ബിജു...

ദുല്‍ഖര്‍ സല്‍മാന്റെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു -

കൊച്ചി:ദുല്‍ഖര്‍ സല്‍മാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. ദുല്‍ഖര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്ത വിവരം അറിയിച്ചിരിക്കുന്നത്. http://www.dulquer.com...

കാബറെറ്റ് : ശ്രീശാന്ത് ഇനി ബോളിവുഡ് സിനിമാ ലോകത്തേക്ക് -

ക്രിക്കറ്റ്താരവും നടനുമായ എസ്.ശ്രീശാന്ത് അഭിനയിക്കുന്ന ബോളിവുഡ് സിനിമയുടെ ഷൂട്ടിംഗ് മുംബൈയില്‍ തുടങ്ങി. 'കാബറെറ്റ്' എന്നു പേരിട്ട ചിത്രം നിര്‍മ്മിക്കുന്നത് പ്രശസ്ത നടിയും...