വെളളിത്തിര

നയൻതാരയുടെ ദീപാവലി വിശേഷങ്ങൾ ..... -

ദീപാവലിക്ക് മഞ്ഞനിറമുള്ള സാരിയുടുത്താണ്‌ തെന്നിന്ത്യന്‍ താരസുന്ദരി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്, കൂട്ടുകാരനായ വിഘ്‌നേഷെന്ന വിക്കിയോടൊപ്പം ദീപാവലിയുടെ ശോഭ കൂട്ടിക്കൊണ്ട്...

ദിലീപ് ജർമനിയിലേക്ക് .... -

നടന്‍ ദിലീപിന് ഇനി സ്വസ്ഥമായി ജര്‍മ്മനിയിലേക്ക് പറക്കാം. ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ അനുമതി നല്‍കിക്കൊണ്ട് എറണാകുളം പ്രില്‍സിപ്പല്‍ സെഷന്‍സ് കോടതി...

ലിപ്‌ലോക്കിനെ എതിർത്തവർക്കു ടോവിനോയുടെ ചുട്ട മറുപടി ..... -

മായാനദിയിലെയും തീവണ്ടിയിലെയും ലിപ് ലോക്ക് രംഗങ്ങളെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ടൊവിനോ രംഗത്ത്. ഒരു സിനമയെ അതിന്റെ ഉള്ളടക്കം മനസിലാക്കി വിലയിരുത്തണം. ലിപ് ലോക്ക്...

ഇതെന്നെ വേദനിപ്പിക്കുന്നു ....... -

തെന്നിന്ത്യന്‍ യുവനടിയുടെ അടിവസ്ത്രത്തില്‍ ഉള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആ ചിത്രങ്ങള്‍ താരപുത്രി അക്ഷരഹസന്റെതെന്നു സംശയം ഉണ്ടായിരുന്നു. ഈ...

വിവാഹം നടത്തി വിജയ് ആരാധകര്‍ സര്‍ക്കാരിന്റെ വരവ് ആഘോഷിച്ചു ... -

വിജയ് ചിത്രം സര്‍ക്കാര്‍ തീയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയുടെ പ്രചാര ഭാഗമായി 180 അടി ഉയരത്തില്‍ കട്ടൗട്ട് സ്ഥാപിച്ച വിജയ് ആരാധകര്‍ ആര്‍ഭാടങ്ങള്‍...

സൂര്യയാണ് ആദ്യമായി ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞത്.......... -

മികച്ച ക‍ഥാപാത്രങ്ങള്‍ കൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ്, ജ്യോതിക. നടന്‍ സൂര്യയെ വിവാഹം ചെയ്ത് സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും, വീണ്ടും ചലച്ചിത്ര...

ശബ്ദക്ലിപ്പ് വ്യാജമെന്ന് അനൂപ് മേനോന്‍ -

തന്റെ പേരില്‍ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ശബ്ദക്ലിപ്പ് വ്യാജമെന്ന് നടന്‍ അനൂപ് മേനോന്‍. അനൂപ് മേനോന്റെ കിടിലം മറുപടി എന്ന പേരില്‍ പ്രചരിക്കുന്ന...

ഉലകനായകന് ഇന്ന് പിറന്നാൾ ... -

തെന്നിന്ത്യയുടെ അഭിമാനതാരം കമല്‍ഹാസന് ഇന്ന് പിറന്നാള്‍. നാല് വയസ്സ് മുതല്‍ സിനിമയുടെ പല വഴികളിലൂടെ സഞ്ചരിച്ച്‌, അഭിനയത്തികവിന്റെ പര്യായമായി മാറിയ കമല്‍ഹാസന്‍ ഇന്ന്...

നമിതയുടെ ഡിമാൻഡ് കേട്ടാൽ ഞെട്ടും !! -

സീരിയല്‍ വേഷങ്ങളില്‍ യുവതാരമായി തിളങ്ങി പിന്നീട് രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തില്‍ വേഷമിട്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നായികയാണ് നമിത പ്രമോദ്....

പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല... -

ടൊവിനോ ഫേസ്ബുക്കിലൂടെ ആക്ഷന്‍ രംഗം പുറത്തുവിട്ടു. പോത്തിന്റെ കൊമ്ബില്‍ പിടിച്ചുള്ള സാഹസികമായ രംഗമാണ് വീഡിയോയിലുള്ളത്. ദിതൊക്കെ യെന്ത്, പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല, പോത്ത്...

ബിജുക്കുട്ടൻ ജീപ്പ് സ്വന്തമാക്കി -

ജീപ്പ് എന്ന ബ്രാന്‍ഡ് നെയിം ഒരു ഇടവേളയ്ക്ക് ശേഷം മലയാളികള്‍ക്കിടയില്‍ തരംഗമാവുകയാണ്. ജീപ്പ് കോംപസിന്റെ ആരാധകരാവുകയാണ് സെലിബ്രിറ്റികളും. ഏറ്റവും ഒടുവിലായി മലയാളികളെ കുടുകുടെ...

അക്ഷര ഹാസന്‍റെ സ്വകാര്യ ചിത്രങ്ങള്‍ ലീക്കായി -

കഴിഞ്ഞ ദിവസമാണ് ഉലകനായകന്‍ കമല്‍ഹാസന്‍റെ മകളും നടിയുമായ അക്ഷര ഹാസന്‍റെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ചത്. അടിവസ്ത്രങ്ങള്‍ അണിഞ്ഞുള്ള അക്ഷരയുടെ...

#മീടൂ ; ശോഭന കുടുങ്ങി ? -

ഇന്ത്യന്‍ സിനിമാ ലോകത്ത് മീ ടു വെളിപ്പെടുത്തല്‍ ശക്തമായിക്കഴിഞ്ഞു. ബോളിവുഡും കോളിവുഡും കഴിഞ്ഞ് മലയാളത്തിലും മീ ടു ഉയര്‍ന്നു കഴിഞ്ഞു. തൊഴിലിടങ്ങളില്‍ നേരിടുന്ന ലൈംഗിക...

സുപ്രീം കോടതി വിധിക്കൊപ്പമാണെന്ന് പാര്‍വതി -

ശബരിമല യുവതീപ്രവേശന വിവാദങ്ങള്‍ കത്തുമ്ബോള്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കി നടി പാര്‍വ്വതി. താന്‍ സുപ്രീം കോടതി വിധിക്കൊപ്പമാണെന്ന് പാര്‍വതി വ്യക്തമാക്കി. ആര്‍ത്തവം...

പാർവതി സിനിമ വിടുന്നു ? -

മമ്മൂട്ടിയുടെ 'കസബ'യ്‌ക്ക് ശേഷം തനിക്ക് ലഭിച്ചത് ഒരേയൊരു ചിത്രമെന്ന് നടി പാര്‍വതി തിരുവോത്ത്. അല്ലാതെയുള്ള രണ്ടോ മൂന്നോ അവസരങ്ങള്‍ 'കസബ' വിവാദത്തിന് മുന്‍പ്...

സൺ ടിവി കൊടുത്തത് എട്ടിന്റെ പണി .. -

വിജയ് സേതുപതി തൃഷ കൂട്ടുകെട്ടിന്റെ 96 തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. കുറഞ്ഞ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം വേള്‍ഡ് വൈഡ് ബോക്‌സ് ഓഫീസില്‍ 50 കോടി കളക്ഷന്‍ നേടിയിരുന്നു....

വസുന്ധര ദാസിനെ നടുറോഡില്‍ അപമാനിക്കാന്‍ ശ്രമം -

മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം രാവണപ്രഭുവില്‍ നായികയായി എത്തിയ പോപ്‌ ഗായിക വസുന്ധര ദാസിനെ മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. മലയാളികളുടെ പ്രിയ താരത്തെ നടുറോഡില്‍ അപമാനിക്കാന്‍...

എന്റെ പാന്റ്‌സ് ജോഗിംഗിന് പോയിരിക്കുകയാണ്.... -

മലയാളികളുടെ പ്രിയതരമാണ് അമല പോള്‍. മലയാളത്തില്‍ കൂടാതെ അന്യഭാഷകളിലും നടി തിരക്കുള്ള നടിയാണ്. യാത്രകള്‍ നടിയുടെ പ്രധാന പരിപാടി. മനോഹരമായി ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമത്തിലൂടെ...

സൂപ്പർസ്റ്റാറുകൾ പണിതു ; അവസരങ്ങൾ കുറഞ്ഞു -

തെന്നിന്ത്യന്‍ സിനിമയിലെ സുന്ദരനായ വില്ലനാണ് നടന്‍ ദേവന്‍. ഒരുകാലത്ത് മലയാള സിനിമയില്‍ ശക്തമായ വേഷങ്ങള്‍ ചെയ്ത താരം കൂടുതല്‍ തിളങ്ങിയത് തമിഴകത്താണ്. നായകനേക്കാള്‍ സുന്ദരനായ...

ചാക്കോച്ചന്‍ ലൗവേഴ്‌സ് സ്വര്‍ണ സമ്മാനം കൊടുക്കുന്നു -

നവംബര്‍ രണ്ടിന് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം സ്വര്‍ണമോതിരം. നടന്‍ കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനമാണ് നവംബര്‍ രണ്ട്....

കമലിന് ശ്രീദേവിയെ മറക്കാൻ പറ്റുന്നില്ല ... -

ശ്രീദേവിയുമായുള്ള ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കി കമല്‍ഹാസന്‍. മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ശ്രീദേവി അനുസ്മരണത്തിന്റെ ഭാഗമായി എഴുതിയ കുറിപ്പിലാണ് ശ്രീദേവിയുമായുള്ള ബന്ധം...

ദീപിക പദുകോണ്‍ നന്തി പൂജ നടത്തി -

വിവാഹത്തിന് മുന്നോടിയായി നന്തി പൂജ നടത്തി ദീപിക പദുകോണ്‍, ദീപികയുടെ ബെംഗളൂരുവിലെ വീട്ടില്‍ നടത്തിയ നന്തി പൂജയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറല്‍ ആണ്. ഏവരും കാത്തിരിക്കുന്ന...

മോഹൻലാലുമായി തെറ്റാൻ കാരണം സൂപ്പർസ്റ്റാർ -

മോഹന്‍ലാലിനോടുണ്ടായിരുന്ന പ്രശ്‌നമെന്താണെന്ന് തുറന്നുപറഞ്ഞ് സംവിധായകന്‍ വിനയന്‍. താനും മോഹന്‍ലാലും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഇല്ലായിരുന്നു എന്ന്...

മമൂക്ക എനിക്ക് വല്യേട്ടൻ ..... -

സിനിമ ആര് സംവിധാനം ചെയ്യുന്നു എന്നതിനല്ല താന്‍ പ്രാധാന്യം നല്‍കുന്നത്. അതിന്റെ കഥ എങ്ങനെയാണ് എന്നതിനാണെന്ന് നടന്‍ ബിജു മേനോന്‍. നല്ല കഥയുമായി ആര്‍ക്കും തന്നെ സമീപിക്കാമെന്നും...

ഒരു രൂപ പോലും കാണിക്കവഞ്ചിയിൽ ഇടരുത് ... -

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായി തുടരുന്നുണ്ട്. വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി താരങ്ങളും രംഗത്തുവന്നിരുന്നു. അനുശ്രീ, നവ്യ നായര്‍,...

ഇതാ ഒരു ധിക്കാരി ..... -

മലയാള സിനിമയുടെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീകുമാരന്‍ തമ്ബി സ്വന്തം ആദര്‍ശങ്ങള്‍ മുറുകെ പിടിക്കുന്ന പ്രകൃതക്കാരനായിരുന്നു, താനൊരു അഹങ്കാരിയല്ലെന്നും എന്നാല്‍...

എല്ലാരുമൊന്ന് കൂടെ നിന്നേക്കണേ. ട്ടോ -

''ഒന്നാം തീയതി നമ്മുടെ സിനിമ റിലീസാകുകയാണ്, ഡ്രാമാ. വളരെക്കാലത്തിന് ശേഷം ഞാന്‍ ചെയ്യുന്നൊരു ഹ്യൂമര്‍ കൂടുതലുള്ളൊരു സിനിമയാണ്. മാത്രമല്ല, അതില്‍‌ വിലപ്പെട്ടൊരു സന്ദേശം...

പീഡന വെളിപ്പെടുത്തലുമായി പാർവതി -

പീഡനത്തിനിരയായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ഒരിക്കല്‍ കൂടി നടി പാര്‍വ്വതി. നാല് വയസ്സുള്ളപ്പോള്‍ പീഡനത്തിനിരയായി. പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം മാത്രമാണ് അന്നെന്താണ്...

കലാമണ്ഡലം ഗോപി കെ പി എ സി ലളിതയെ പുച്ഛിച്ചു ...... -

കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെ.പി.എ.സി ലളിതയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ അക്കാദമി അംഗവും കഥകളി ആചാര്യനുമായ കലാമണ്ഡലം ഗോപി. അക്കാദമിയെ മുന്നോട്ട് കൊണ്ട്...