വെളളിത്തിര

വോളിബോള്‍ കോച്ചിന്റെ വേഷത്തില്‍ മഞ്ജു വാര്യര്‍ -

മഞ്ജു വാര്യര്‍ നായകയാകുന്ന പുതിയ ചിത്രമെത്തുന്നു. ഒരു വോളിബോള്‍ കോച്ചിന്റെ വേഷത്തിലാണ് ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍...

63-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ -

മലയാളത്തില്‍ നിന്നും എട്ട് ചിത്രങ്ങള്‍ 63-ാമത് ദേശീയ ചലച്ചിത്ര മത്സരരംഗത്തുണ്ട്.പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും.രമേഷ് സിപ്പിയാണ് ഇത്തവണ ജൂറി ചെയര്‍മാന്‍. സംവിധായകന്‍...

അഭിനയിക്കുന്നതിന്‌ മുന്നോടിയായി പൊലീസ്‌ സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ചിരുന്നു -

നല്ല തിരക്കഥ, മികച്ച സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കുക എന്നീ കാര്യങ്ങള്‍ക്കാണ്‌ താന്‍ ശ്രദ്ധ കൊടുക്കുന്നതന്ന്‌ ന്യൂജന്‍ താരം നിവിന്‍ പോളി. ഒരു വേഷം അഭിനയിക്കുന്നതിന്‌...

റെക്കോര്‍ഡുകള്‍ തകര്‍ത്ത് കലി -

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ദുല്‍ഖര്‍ സല്‍മാന്‍-സായ് പല്ലവി കൂട്ടുകെട്ടിലൊരുങ്ങിയ കലി മുന്നേറുന്നു.കലി കാണുന്നതിനായി തീയറ്ററുകളിലെല്ലാം അഭൂതപൂര്‍വ്വമായ തിരക്കാണ്...

മദ്യം വി.ഡി.രാജപ്പനെയും കാര്‍ന്നുതിന്നു -

മൂന്നുമാസം മുമ്പ് വി.ഡി.രാജപ്പനെ കാണുമ്പോള്‍ നന്നേ ക്ഷീണിച്ചിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പ്രയാസപ്പെടുന്ന മനുഷ്യന്‍. ഓര്‍മ്മശക്തി തീരെ കുറവ്. എങ്കിലും...

കണ്ണു നനഞ്ഞല്ലാതെ മമ്മൂട്ടിയുടെ ആ പ്രസംഗം കേള്‍ക്കാനാകില് -

കണ്ണുനനഞ്ഞല്ലാതെ മമ്മൂട്ടിയുടെ ആ പ്രസംഗം കേള്‍ക്കാനാകില്ല.മണിയുടെ അനുസ്മരണയോഗത്തില്‍ മമ്മൂട്ടി നടത്തിയ ഹൃദയം തൊട്ടുള്ള വാക്കുകള്‍ ആയിരങ്ങളാണ് പങ്കുവെക്കുന്നത്....

മണിഭായ് പോയതില്‍പിന്നെ ഞാന്‍ ഉറങ്ങിയിട്ടേയില്ല -

ഐ.എം.വിജയന്‍   മണിഭായ് എനിക്ക് കൂടപ്പിറപ്പായിരുന്നു. എവിടെ പ്രോഗ്രാമിന് പോകുമ്പോഴും എന്നെയും കൊണ്ടുപോകും. എന്നിട്ട് സ്‌റ്റേജില്‍ കയറ്റി പരിചയപ്പെടുത്തും. ''ഇത് ഐ.എം....

ടി.പി.മാധവന്‍ സന്തോഷവാനാണ്; പത്തനാപുരം ഗാന്ധിഭവനില്‍ -

എല്ലാവരുമുണ്ടെന്ന തോന്നലാണിപ്പോള്‍ നടന്‍ ടി.പി.മാധവന്‍. പത്തനാപുരം ഗാന്ധിഭവനിലെ അനാഥര്‍ക്കൊപ്പം, അവരിലൊരാളായി നടന്നപ്പോള്‍ മലയാളത്തിന്റെ പ്രിയതാരം കൂടുതല്‍ സ്മാര്‍ട്ടായി....

രാജേഷ് പിള്ള: സങ്കടങ്ങള്‍ 'വേട്ട'യാടിയ സംവിധായകന്‍ -

സിനിമയെ ജീവനുതുല്യം സ്‌നേഹിച്ച ചെറുപ്പക്കാരന് സിനിമയില്‍നിന്ന് തിരിച്ചുകിട്ടിയത് സങ്കടങ്ങള്‍ മാത്രമായിരുന്നു. പതിനൊന്നുവര്‍ഷം മുമ്പാണ് 'ഹൃദയത്തില്‍ സൂക്ഷിക്കാന്‍' എന്ന...

മഞ്ജുവിനു പിന്നാലെ മംമ്തയും സാമൂഹികപ്രവര്‍ത്തനത്തിന് -

അഭിനയത്തിനൊപ്പം സാമൂഹ്യപ്രവര്‍ത്തനത്തിനും കൂടി തയ്യാറെടുക്കുകയാണ് നടി മംമ്ത. രണ്ടാം തവണ ക്യാന്‍സര്‍ ബാധിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ താരം ആദ്യം അഭിനയിച്ച 'ടൂ...

കുടുംബത്തെ സ്‌നേഹിച്ച കല്‍പ്പന -

കുടുംബത്തെ ജീവനുതുല്യം സ്‌നേഹിച്ചിരുന്നു, കല്പന. വിവാഹം വേര്‍പിരിഞ്ഞശേഷം ഒരിക്കല്‍പോലും ഭര്‍ത്താവായിരുന്ന അനിലിനെ കുറ്റപ്പെടുത്തി അവര്‍ സംസാരിച്ചിരുന്നില്ല....

നരസിംഹം റിപബ്ലിക് ദിനത്തില്‍ വീണ്ടും റിലീസ് ചെയ്യുന്നു -

നരസിംഹം റിപബ്ലിക് ദിനത്തില്‍ വീണ്ടും റിലീസ് ചെയ്യുന്നു. മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ സൂപ്പര്‍ ഹിറ്റിലൊന്നായ നരസിംഹംചിത്രത്തിന്റെ പതിനാറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ്...

ലാല്‍ ജോസ് ചിത്രത്തില്‍ നിന്ന് നിവിന്‍ പോളിയെ ഒഴിവാക്കി -

ലാല്‍ ജോസ് ചിത്രത്തില്‍ നിന്ന് നിവിന്‍ പോളിയെ ഒഴിവാക്കി. ലാല്‍ ജോസ് ആവശ്യപ്പെട്ട സമയത്ത് ഡേറ്റ് നല്‍കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് നിവിനെ ഒഴിവാക്കി. മുതിര്‍ന്ന...

ഷാരൂഖ് ആലപ്പുഴയിലേക്ക് -

ആലപ്പുഴ : ഷാരൂഖ് ഖാനും നടി ആലിയാ ഭട്ടും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ആലപ്പുഴയില്‍ എത്തും. ഗൗരി ഷിന്‍ഡേയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാനും ആലിയാ ഭട്ടും ആദ്യമായി ഒരുമിക്കുന്ന...

ദുരിത കാലത്ത് പലരും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു -

ക്യാന്‍സര്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയപ്പോള്‍ സിനിമാ മേഖലയില്‍ നിന്ന് വിളിച്ച് അന്വേഷിച്ച ഒരേയൊരാള്‍ മമ്മൂട്ടിയാണെന്ന പറഞ്ഞിട്ടില്ലന്ന് മംമ്ത...

മണ്‍സൂണ്‍ മാഗോസ് -

അമേരിക്കാൻ ഗ്രാമങ്ങൾ പശ്ചാത്തലമാക്കി കായൽ ഫിലംസ് നിർമ്മിച്ച ഫാഹാദ് ഫാസിൽ ചിത്രമായ മണ്‍സൂണ്‍ മാഗോസ്‌ ജനുവരി പതിനഞ്ചിനാണ് തീയറ്ററുകളിൽ എത്തുന്നു. ഫാഹദിനെ കൂടാതെ ബോളീവുഡ്‌ നടൻ വിജയ...

തിരക്കഥ നാല്‌ പ്രാവശ്യം പൃഥ്വി മാറ്റി -

മാര്‍ത്താണ്ഡന്‍ സംവിധധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നാല്‌ പ്രാവശ്യം പൃഥ്വി മാറ്റി എഴുതിച്ചെന്ന്‌ മണിയന്‍ പിള്ള രാജു.ഇപ്പോഴത്തെ തിരക്കഥയില്‍ ചിത്രം ഹിറ്റായാല്‍ അതിന്റെ...

മോഹന്‍ ലാലിന്റെ ബെന്‍സ്‌ വാസു -

ജി പ്രജിത്തിന്റെ ബെന്‍സ്‌ വാസു എന്ന പുതിയ ചിത്രത്തില്‍ മോഹന്‍ ലാല്‍ നായകനാകുന്നു. തെലുങ്ക്‌ ചിത്രത്തിലെ തിരക്കുകളിലാണ്‌ ഇപ്പോള്‍ മോഹന്‍ലാല്‍. ബിഗ്‌ബജറ്റ്‌ ചിത്രമായ...

പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡിന് പ്രിയങ്ക ചോപ്ര -

ലാസ് വേഗസ്: 1975 ല്‍ ആരംഭിച്ച പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡിന് 42 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ഒരു ഇന്ത്യന്‍ സിനിമാ നടി അര്‍ഹയായി. ന്യൂ റ്റി.വി. സീരിസ് വിഭാഗത്തിലാണ് അവാര്‍ഡ്. ജനുവരി ആറിന്...

രണ്‍വീര്‍-ദീപിക ജോഡി വീണ്ടും -

രാംലീല, ബാജിറാവു മസ്താനി എന്നീ രണ്ട് സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം രണ്‍വീര്‍ സിംഗും ദീപിക പദുക്കോണുംവീണ്ടും ഒന്നിക്കുന്നു. ആനന്ദ് എല്‍ റായിയുടെ ഹാപ്പി ഭാഗ് ജായേഗിയാണ് ഇരുവരും...

പാവാടയിട്ട് പൃഥ്വി -

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയായ 'പാവാട' ഈ മാസം 25നു റിലീസ് ചെയ്യും .ജി മാർത്താണ്ഡൻ ആണ് സംവിധാനം . ഒരു കോമഡി ആക്ഷൻ ത്രില്ലർ ആയിരിക്കും സിനിമ. ചിത്രത്തിൽ ഒരു കടുത്ത വിജയ് ഫാൻ ആണ്...

മഹാഭാരതത്തിലെ കര്‍ണന്റെ വേഷത്തില്‍ പൃഥ്വിരാജ്‌ -

ഉറുമി എന്ന ചിത്രത്തിന്‌ ശേഷ ഐതിഹാസിക കഥാപാത്രമായി യുവനടന്‍ പൃഥ്വിരാജ്‌ വീണ്ടും. മഹാഭാരതത്തിലെ കര്‍ണന്റെ വേഷത്തിലാണ്‌ പൃഥ്വി എത്തുന്നത്‌.ഈ മാസം 15ന്‌ ദുബായിലെ ബുര്‍ജ്‌ അല്‍...

ആമിറിന്റെ കരാര്‍ അവസാനിച്ചതായി ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ -

ദില്ലി: ഇന്‍ക്രെഡിബിള്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍ ആമിറിന്റെ കരാര്‍ അവസാനിച്ചതായി ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു. പദവിയുടെ കാലാവധി അവസാനിച്ചതിനാലാണ് ആമിറിനെ...

മണ്‍സൂണ്‍ മാംഗോസിലെ ജേക്കബ് ഗ്രിഗറി -

മണ്‍സൂണ്‍ മാംഗോസിലെ ഐറ്റം ഡാന്‍സായി ചിത്രീകരിച്ചിരിക്കുന്ന ആദ്യഗാനം പുറത്തിറങ്ങി. പാട്ടില്‍ ജേക്കബ് ഗ്രിഗറിയാണ് ഐറ്റം ബോയിയായി എത്തുന്നത്. ശ്രേയാ ഘോഷാലാണ് ഗാനം...

നടി ശ്രുതിലക്ഷ്മി വിവാഹിതയായി -

നടി ശ്രുതിലക്ഷ്മി വിവാഹിതയായി.രാജസേനന്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം റോമിയോയിലാണ് ശ്രുതിലക്ഷ്മി നായികയാകുന്നത്. കോളേജ്കുമാരന്‍, ലൗ ഇന്‍ സിംഗപൂര്‍, ഹോട്ടല്‍ കാലിഫോര്‍ണിയ, പാച്ചുവും...

ആടുതോമ കേരളത്തില്‍ -

മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ സ്ഫടികത്തിന്റെ ട്രെയിലറും. മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ സ്ഫടികം ട്രെയിലറിന് ലഭിക്കുന്നത്.മൂന്നര മിനിറ്റാണ്...

പേളി മാണിയുടെ പല്‍ പല്‍ -

ടെലിവിഷന്‍ അവതാരക പേളി മാണിയുടെ കല്ല്യാണ വൈബോഗമേ എന്ന തെലുങ്ക് ഗാനം സൂപ്പര്‍ഹിറ്റ്. ജി.പിയുമായി ചേര്‍ന്ന് പേളി പുറത്തിറക്കിയ തേങ്ങാകൊല മാങ്ങാതൊലി എന്ന ആല്‍ബത്തിലാണ് പേളി മാണി...

വിദ്യ ബാലന്‍ ആസ്പത്രിയില്‍ -

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബോളിവുഡ് നടി വിദ്യ ബാലന്‍ ആസ്പത്രിയില്‍. വിദ്യയെ മുംബൈയിലെ ഹിന്ദുജ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.വിദ്യയും ഭര്‍ത്താവ് സിദ്ധാര്‍ത്ഥ്...

യേശുദേവന്‍ വീട്ടില്‍ വന്നപ്പോള്‍.... -

രണ്ടാം തവണയും ഇന്നസെന്റിനെത്തേടി കാന്‍സറെത്തി. മനക്കരുത്തും നര്‍മ്മബോധവും ചികിത്സയും കൊണ്ട് ഇത്തവണയും അദ്ദേഹം ആ മാരകരോഗത്തെ തോല്‍പ്പിച്ചു. ആദ്യതവണ കാന്‍സര്‍ വന്നപ്പോഴുണ്ടായ...

മോഹന്‍ലാല്‍ തെലുങ്ക് പഠിക്കുന്നതിന്റെ തിരക്കിലാണ് -

പുതിയ തെലുങ്ക് ചിത്രത്തിനായാണ് മോഹന്‍ലാല്‍ തെലുങ്ക് പഠിക്കുന്നത്. ചിത്രീകരണത്തിന്റെ ഇടവേളകളില്‍ ലൊക്കേഷനില്‍ ഇരുന്നാണ് ഭാഷാപഠനം. ചന്ദ്രശേഖര്‍ യെലേത്തി സംവിധാനം ചെയ്യുന്ന ചിത്രം...