വെളളിത്തിര

രശ്മി വരും...വരാതിരിക്കില്ല; നസീര്‍ കാത്തിരിക്കുന്നു -

ഒരുകാലത്ത് സീരിയലുകളിലെ സൂപ്പര്‍നായികയായിരുന്നു രശ്മി സോമന്‍. പി.ടി.കുഞ്ഞുമുഹമ്മദിന്റെ 'മഗ്‌രിബി'ലൂടെ സിനിമയിലെത്തിയ രശ്മി 'ഇഷ്ടമാണ് നൂറുവട്ട'ത്തില്‍ നായികയുമായി. പക്ഷെ...

ദാമ്പത്യബന്ധം ഒഴിയുന്നതിനെക്കുറിച്ച് മഞ്ജുവാര്യര്‍ -

ദിലീപുമായി പതിനാല് വര്‍ഷം നീണ്ട ദാമ്പത്യബന്ധം ഒഴിയുന്നതിനെക്കുറിച്ച് വിശദീകരണവുമായി മഞ്ജുവാര്യര്‍. വിവാഹ മോചനം എന്നത് സ്വകാര്യമായ കാര്യമാണെന്നും ഈ സ്വകാര്യതയെ...

ജയറാമിന്റെയും ഫഹദിന്റെയും അതിഥി -

സിബി മലയില്‍ സംവിധാനം ചെയ്യുന്ന  ജയറാം നായകനാകുന്ന പുതിയ ചിത്രത്തിന് 'ഞങ്ങളുടെ വീട്ടിലെ അതിഥികള്‍' എന്ന് പേരിട്ടു. പ്രിയാമണി ആണ് നായിക.ഗ്യാലക്സി ഫിലിംസ് നിര്‍മ്മിക്കുന്ന...

ഒരു വടക്കന്‍ വീരഗാഥ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ -

ഒരു വടക്കന്‍ വീരഗാഥ 25-ാം വര്‍ഷത്തില്‍ വീണ്ടും തീയേറ്ററുകളിലെത്തുന്നു.ഡിജിറ്റല്‍ ഫോര്‍മാറ്റിലാണ് സിനിമ വീണ്ടും റിലീസ് ചെയ്യുക.എംടി-ഹരിഹരന്‍ ടീമില്‍ നിന്നാണ് സിനിമയുടെ...

അട്ടപ്പാടിയില്‍ സുരേഷ് ഗോപി ഗ്രാമം -

സുരേഷ് ഗോപിയുടെ പേരില്‍ അട്ടപ്പാടിയില്‍ ഗ്രാമം ഉയരുമോ? അതുണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. അടുത്തിടെ സുരേഷ് ഗോപി അട്ടപ്പാടി മേഖലയിലെ ഒരു ഗ്രാമത്തില്‍ സന്ദര്‍ശനം...

എന്റെ പേരിനൊപ്പം മേനോനില്ല -

ബാംഗളൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലൂടെ പാര്‍വതി മലയാളികളുടെ പ്രിയപ്പെട്ട സാറയായിരിക്കുകയാണ് പാര്‍വതി മേനോന്‍.നോട്ട്ബുക്കിലെ പൂജയില്‍ നിന്ന് ബാംഗളൂര്‍ ഡെയ്‌സിലെ സാറയില്‍...

സുമലതയോട് താരതമ്യം ചെയ്തതില്‍ സന്തോഷം ​ -

ദുൽക്കർ നമിതാ പ്രമോദ് ജോഡികളെ കാണുമ്പോൾ മമ്മൂട്ടിയും മുൻകാല നടി സുമലതയും പോലെയാണന്ന് പ്രേക്ഷകര്‍ .വിക്രമാദിത്യൻ എന്ന സിനിമ റിലീസ് ആയതിന്റെ ത്രില്ലിലാണ് മലയാളത്തിലെ യുവനടി നമിതാ...

ബാംഗ് ബാംഗിന്റെ ആദ്യ ടീസര്‍ -

ഋതിക് റോഷന്‍ ചിത്രം ബാംഗ് ബാംഗിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി.ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ത്ഥ് ആനന്ദാണ്.കത്രീന കൈഫാണ്...

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഹായ് ആം ടോണി -

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഹായ് ആം ടോണി ശനിയാഴ്ച പ്രദര്‍ശനം ആരംഭിക്കുംബംഗളുരു നഗരത്തില്‍ ഒരു ദിവസം നടക്കുന്ന സംഭവമാണ് ചിത്രത്തില്‍.ഐടി മേഖല പശ്ചാത്തലമാക്കിയാണ് ചിത്രം...

കോപ്പിയടി: ദൃശ്യത്തിനു നോട്ടീസ് -

മലയാള ചിത്രം ദൃശ്യത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ഹിന്ദി സിനിമാ നിര്‍മ്മാതാവ് ഏക്‍താ കപൂര്‍ ലീഗല്‍ നോട്ടീസ് അയച്ചു. ജാപ്പനീസ് എഴുത്തുകാരനായ കീഗോ ഹിഗാഷിനോയുടെ 'ദി...

പ്രിയന്‍ വീണ്ടും മലയാളത്തിലേക്ക് -

തന്റെ അടുത്ത ചിത്രം മലയാളത്തില്‍ ആയിരിക്കുമെന്ന്‌ സംവിധായകന്‍ പ്രിയദര്‍ശന്‍. കോമഡി ത്രില്ലറായിരിക്കും ചിത്രമെന്നും ചിത്ത്രില്‍ മൂന്നു നായകന്‍മാര്‍ ഉണ്ടാകുമെന്നും...

ശ്രീനിക്കും സിയാദിനുമൊപ്പം നോമ്പുമുറിച്ചപ്പോള്‍... -

റംസാന്‍ പുണ്യത്തില്‍ നോമ്പെടുത്ത അനുഭവം പങ്കുവയ്ക്കുന്നു  സംവിധായകന്‍ സത്യന്‍ അന്തിക്കാട്‌ സന്മനസുള്ളവര്‍ക്കു സമാധാന'ത്തിന്റേയും 'പട്ടണപ്രവേശ'ത്തിന്റേയും തിരക്കഥ...

സൊഹ്‌റ സെഹഗാളിന് വിട -

ബോളിവുഡ് നടി സൊഹ്‌റ സെഹഗാള്‍ (102) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലായിരുന്നു അന്ത്യം. ബോളിവുഡിലെ ഏറ്റവും പ്രായം കൂടിയ നടിയായിരുന്നു സെഹഗാള്‍. 2007 ല്‍...

നോമ്പുകാലത്തെ മമ്മുക്ക -

നടന്‍ മമ്മുട്ടിയുടെ വ്രതനിഷ്ഠ മാഫിയ ശശിയുടെ വാക്കുകളില്‍   നോമ്പുകാലമായാല്‍ മമ്മുക്കയുടെ അടുത്തുനില്‍ക്കാന്‍ എനിക്കു പേടിയാണ്. പ്രത്യേകിച്ചും ഉച്ച സമയത്ത്. സിനിമയില്‍...

'ഐ' എത്തും സെപ്റ്റംബറില്‍ -

കാത്തിരിപ്പിന് അവസാനമായി. ഷങ്കര്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രം 'ഐ' സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തും. വിക്രം - എമി ജാക്സണ്‍ ജോഡിയുടെ ഈ റൊമാന്‍റിക് ത്രില്ലര്‍...

തന്‍റെ സിനിമകകള്‍ മലയാളികളെയും തൃപ്തിപ്പെടുത്തണമെന്നു ആഗ്രഹം: സൂര്യ -

തന്‍റെ സിനിമകള്‍ മലയാളികളെയും തൃപ്തിപ്പെടുത്തണമെന്ന ആഗ്രഹത്തോടെയാണ് ഒരുക്കുന്നതെന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ. കേരളത്തിലും ആന്ധ്രയിലും ഹിന്ദിയിലും വിദേശത്തും എന്‍റെ...

അകലൂരിലെ അരവിന്ദന്‍ -

തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ലോഹിതദാസ് അന്തരിച്ചിട്ട് ജൂണ്‍ 29ന് അഞ്ചുവര്‍ഷം തികയുകയാണ്. 'ചക്കരമുത്ത്' എന്ന സിനിമ റിലീസായശേഷം അദ്ദേഹം പറഞ്ഞ ഒരനുഭവം ഇവിടെ...

മഞ്ജുവാര്യര്‍ ഭയന്നുവിറച്ചുപോയ നിമിഷങ്ങള്‍ -

നീണ്ട ഇടവേളയ്ക്കുശേഷം മഞ്ജുവാര്യര്‍ ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് 'ഹൗ ഓള്‍ഡ് ആര്‍ യൂ' എന്ന സിനിമയിലൂടെ. ആദ്യം നായികയായി അഭിനയിച്ച 'സല്ലാപ'ത്തിന്റെ ലൊക്കേഷനില്‍ മഞ്ജു...

ഋഷിരാജ്‌ സിംഗാണ് ശരി: ജഗദീഷ് -

പിന്‍സീറ്റ് ബല്‍റ്റ്: സര്‍ക്കാരിനെതിരെ നടന്‍ ജഗദീഷ് അശ്വമേധത്തോട് കാറുകളില്‍ പിന്‍സീറ്റുകളിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍ട്ട് നിര്‍ബന്ധമാക്കിയ സര്‍ക്കുലര്‍...

അമലാപോളിന്‍റെ വിവാഹനിശ്ചയം നടന്നിട്ടില്ലെന്ന് വരാപ്പുഴ അതിരൂപത -

അമലാപോളിന്‍റെ വിവാഹനിശ്ചയം നടന്നിട്ടില്ലെന്ന് വരാപ്പുഴ അതിരൂപത. ആലുവ ചൂണ്ടിപള്ളിയില്‍ നടന്നത് പ്രാര്‍ഥന മാത്രമെന്ന് അതിരൂപതയും അമലയുടെ ബന്ധുക്കളും അറിയിച്ചു....

അറിഞ്ഞില്ലേ? പേരോന്നു മറിച്ചിട്ട് ലക്ഷ്മി റായ് കൂടുതല്‍ സുന്ദരിയായി -

നടി ലക്ഷ്‌മി റായി പേര് മാറ്റി.അഥവാ പേരൊന്നു മറിച്ചിട്ടു. റായി ലക്ഷ്‌മി എന്നാണ് പുതിയ പേര്. ഇംഗ്ലീഷില്‍ എഴുതുമ്പോള്‍  Raai Laxmi എന്നും . ഒരു എ അധികം.  പഴയ പേര് സോഫ്റ്റാണെന്ന്...

ഗര്‍ഭശ്രീമാന്‍ മോഷണമെന്ന് കോടതിയും; അഞ്ചു ലക്ഷം രൂപ പിഴ -

ഗര്‍ഭശ്രീമാന്‍ എന്ന ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതുതന്നെയാണെന്ന് കോടതി. ഇതിനെത്തുടര്‍ന്ന് അഞ്ച് ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി കെട്ടിവച്ചശേഷം ചിത്രം റിലീസ് ചെയ്യാന്‍ കോടതി...

വാഗാ അതിര്‍ത്തിയിലെ ആ പകല്‍ -

കേരളത്തിലൊഴികെ മറ്റൊരിടത്തും പോലീസുകാരെ അഭിനയിക്കാന്‍ വിടില്ല. ആ സൗകര്യമാണ് എന്നെ ഈ നിലയിലെത്തിച്ചത്. അഭിനയത്തിനുവേണ്ടി ഞാന്‍ ഒരിക്കലും ഡ്യൂട്ടിയില്‍ കൃത്യവിലോപം...

അമല പോളും എ.എല്‍ വിജയും ജൂണ്‍ 12ന് വിവാഹിതരാകും -

നടി അമല പോളും സംവിധായകന്‍ എ.എല്‍ വിജയും തമ്മിലുള്ള വിവാഹം ജൂണ്‍ 12ന് നടക്കും. എ. എല്‍ വിജയ് സംവിധാനം ചെയ്ത ദൈവതിരുമകള്‍, വിജയ് നായകനായ തലൈവ എന്നീ ചിത്രങ്ങളില്‍ അമല പോളായിരുന്നു...

ഒരു സന്യാസത്തിന്‍റെ ഓര്‍മ്മ -

സിനിമയില്‍ എത്തുന്നതിനും മുമ്പുള്ള കഥയാണ്. ബോംബെയിലെ ശാന്തിലാല്‍ അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്നകാലം.  തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ഒരുപാടുപേര്‍...

അഭിനയിക്കാന്‍ അറിയില്ലെങ്കിലെന്താ മെഗാസ്റ്റാറിന്റെ സഹോദരനല്ലേ? -

നമ്മുടെ മലയാളത്തിലെ മെഗാസ്റ്റാര്‍ ചില സമയങ്ങളില്‍ ബുദ്ധിമാനാണ്. താന്‍ അഭിനയിക്കുന്ന സിനിമകള്‍ തുടര്‍ച്ചയായി പൊട്ടുന്ന സമയത്താണ് ന്യൂജനറേഷന്‍ ഗ്യാംഗിലേക്ക് മകനെയിറക്കി...

‘ബാങ്കിംഗ് അവേഴ്സ് 10 ടു 4’തമിഴിലേക്കും തെലുങ്കിലേക്കും -

കെ മധു സംവിധാനം ചെയ്ത ‘ബാങ്കിംഗ് അവേഴ്സ് 10 ടു 4’ എന്ന ത്രില്ലര്‍ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നു. കെ മധു തന്നെയാണ് ഈ റീമേക്കുകളും സംവിധാനം ചെയ്യുക. 2012...

ചിരിക്കാനും ചിരിപ്പിക്കാനും ഇനി മുതല്‍ അവാര്‍ഡില്ല -

ഇനിമുതല്‍ സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്‌കാരപട്ടികയില്‍ മികച്ച ഹാസ്യ നടന്‍ ഉണ്ടാകില്ല. അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന്...

മമ്മൂക്കയോടൊപ്പം സുള്‍ഫിത്ത് കൂടിയിട്ട് 34 വര്‍ഷം -

മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയോടൊപ്പം സുള്‍ഫിത്ത് കൂടിയിട്ട് ഇന്ന് 34 വര്‍ ഷം തികയുന്നു.സിനിമ ലോകത്ത് വളരെ അപൂര്‍ വ്വമായ മാതൃക ദമ്പതികളാണിവര്‍ . ഇതു വരെയും മമ്മൂട്ടിയുടെ ഒരു...

വി.ഡി.രാജപ്പന്‍ ഇവിടൊക്കെത്തന്നെയുണ്ട്.. -

എണ്‍പത്തിയൊന്ന് സിനിമകള്‍, സീരിയലുകള്‍, മുപ്പത്തിരണ്ട് പാരഡി കഥാപ്രസംഗങ്ങള്‍, ആറായിരത്തിലധികം വേദികള്‍. കേരളത്തെ കുടുകുടാ ചിരിപ്പിച്ച വി.ഡി.രാജപ്പന്‍ കഴിഞ്ഞ...