വെളളിത്തിര

അഭിനയിക്കാന്‍ അറിയില്ലെങ്കിലെന്താ മെഗാസ്റ്റാറിന്റെ സഹോദരനല്ലേ? -

നമ്മുടെ മലയാളത്തിലെ മെഗാസ്റ്റാര്‍ ചില സമയങ്ങളില്‍ ബുദ്ധിമാനാണ്. താന്‍ അഭിനയിക്കുന്ന സിനിമകള്‍ തുടര്‍ച്ചയായി പൊട്ടുന്ന സമയത്താണ് ന്യൂജനറേഷന്‍ ഗ്യാംഗിലേക്ക് മകനെയിറക്കി...

‘ബാങ്കിംഗ് അവേഴ്സ് 10 ടു 4’തമിഴിലേക്കും തെലുങ്കിലേക്കും -

കെ മധു സംവിധാനം ചെയ്ത ‘ബാങ്കിംഗ് അവേഴ്സ് 10 ടു 4’ എന്ന ത്രില്ലര്‍ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നു. കെ മധു തന്നെയാണ് ഈ റീമേക്കുകളും സംവിധാനം ചെയ്യുക. 2012...

ചിരിക്കാനും ചിരിപ്പിക്കാനും ഇനി മുതല്‍ അവാര്‍ഡില്ല -

ഇനിമുതല്‍ സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്‌കാരപട്ടികയില്‍ മികച്ച ഹാസ്യ നടന്‍ ഉണ്ടാകില്ല. അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന്...

മമ്മൂക്കയോടൊപ്പം സുള്‍ഫിത്ത് കൂടിയിട്ട് 34 വര്‍ഷം -

മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയോടൊപ്പം സുള്‍ഫിത്ത് കൂടിയിട്ട് ഇന്ന് 34 വര്‍ ഷം തികയുന്നു.സിനിമ ലോകത്ത് വളരെ അപൂര്‍ വ്വമായ മാതൃക ദമ്പതികളാണിവര്‍ . ഇതു വരെയും മമ്മൂട്ടിയുടെ ഒരു...

വി.ഡി.രാജപ്പന്‍ ഇവിടൊക്കെത്തന്നെയുണ്ട്.. -

എണ്‍പത്തിയൊന്ന് സിനിമകള്‍, സീരിയലുകള്‍, മുപ്പത്തിരണ്ട് പാരഡി കഥാപ്രസംഗങ്ങള്‍, ആറായിരത്തിലധികം വേദികള്‍. കേരളത്തെ കുടുകുടാ ചിരിപ്പിച്ച വി.ഡി.രാജപ്പന്‍ കഴിഞ്ഞ...

റീനു മാത്യൂസിനു മമ്മൂട്ടിയെ കല്ല്യാണം കഴിക്കണമെന്ന് -

മമ്മൂട്ടിയുടെ ഭാര്യയായി പ്രെയ്സ് ദി ലോര്‍ഡ് എന്ന ചിത്രത്തിലും വിജയിച്ചതോടെ റീനു മാത്യൂസിനു മമ്മൂട്ടിയെ കല്ല്യാണം കഴിക്കണമെന്ന്.ഒരു സെലിബ്രേറ്റി ചാറ്റ് പരിപാടിയില്‍ വന്നപ്പോഴാണ് ...

നയന്‍‌താരയ്ക്ക് ഒരു വര്‍ഷത്തെ വിലക്ക് -

നയന്‍‌താരയെ തെലുങ്ക് സിനിമയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കി. ‘അനാമിക’ എന്ന പുതിയ സിനിമയുടെ പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നയന്‍‌താരയെ...

വിലക്ക് നീങ്ങി; മിസ്റ്റര്‍ ഫ്രോഡ് മേയ് എട്ടിന് -

ബി. ഉണ്ണിക്കൃഷ്ണന്‍ - മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡ് മേയ് എട്ടിനു തീയറ്ററുകളിലെത്തും. കൊച്ചിയില്‍ നടന്ന തിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തിലാണ് റിലീസ്...

ജഗന്നാഥവര്‍മ്മ ഇടതുകണ്ണ് നഷ്ടപ്പെടുത്തിയത് ആര്‍ക്കുവേണ്ടി? -

സിനിമയില്‍ അഭിനയിച്ചതിന് പോലീസിലെ മേലുദ്യോഗസ്ഥരില്‍ നിന്ന് ഒരുപാട് പീഡനങ്ങളേല്‍ക്കേണ്ടിവന്നിട്ടുണ്ട്, നടന്‍ ജഗന്നാഥവര്‍മ്മയ്ക്ക്. പീഡനം അസഹ്യമായപ്പോഴാണ് അദ്ദേഹം...

ഷീലാദീക്ഷിതിനെതിരെ പറഞ്ഞതില്‍ എന്താണ് തെറ്റ്? റിമ കല്ലിങ്കല്‍ -

കേരളാ ഗവര്‍ണര്‍ ഷീലാദീക്ഷിതിനെതിരായ ഫേസ്ബുക്ക് പോസ്റ്റില്‍ തെറ്റില്ലെന്ന് നടി റിമ കല്ലിങ്കല്‍. ഷീലാ ദീക്ഷിത് ഗവര്‍ണറായി വരുന്നുണ്ട്. അതിനാല്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍...

മി.ഫ്രോഡ്: സിനിമാമേഖലയില്‍ ആക്ഷനും കട്ടും -

ബി. ഉണ്ണിക്കൃഷ്ണന്റെ പുതിയ മോഹന്‍ലാല്‍ ചിത്രമായ മി.ഫ്രോഡ് മെയ് എട്ടിന് റിലീസ് ചെയ്യാന്‍ തിയേറ്ററുകള്‍ തയാറായില്ലെങ്കില്‍ ഒരു ചിത്രവും റിലീസിന് നല്‍കില്ലെന്ന് ഫെഫ്ക....

'കിന്നാരത്തുമ്പികളി'ലെ തന്‍റെ അഭിനയത്തെ പുകഴ്ത്തി സലീംകുമാര്‍ -

'കിന്നാരത്തുമ്പികളി'ല്‍ അഭിനയിച്ചിട്ടുണ്ടെന്നും അതു പറയാന്‍ തനിക്കു മടിയില്ലെന്നും നടന്‍ സലീംകുമാര്‍. അതൊരു നല്ല സിനിമയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം ബിറ്റുകള്‍...

അവാര്‍ഡ് അച്ഛന്: ആന്‍ -

മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് നടി ആന്‍ ആഗസ്റ്റിന്‍. അച്ഛന്‍ അഗസ്റ്റിന് അവാര്‍ഡ് സമര്‍പ്പിക്കുന്നു. അവാര്‍ഡ്...

ചെമ്പകം പൂത്ത സൗരഭ്യം -

‘രതിനിര്‍വേദം’ എന്ന ചിത്രത്തില്‍ ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപൊയ്‌കയില്‍ എന്ന ഗാനം പിറന്ന വഴിയെപ്പറ്റി മുരുകന്‍ കാട്ടാക്കട കവി, ഗാനരചയിതാവ്‌, ഗായകന്‍,...

ഉറങ്ങാതെ വെഞ്ഞാറമൂട് -

തിരുവനന്തപുരം :സുരാജ് വെഞ്ഞാറമൂടിന്റെ ദേശീയ അവാര്‍ ഡ് വെഞ്ഞാറമൂട് ഉറങ്ങാതെ ആഘോഷിച്ചു. ഷൂട്ടിങ് പൂര്‍ത്തിയാക്കി വൈകിട്ട് വെഞ്ഞാറമൂട്ടിലെത്തിയ സുരാജിന് നാട്ടുകാര്‍ ഗംഭീരമായ...

മലയാള സിനിമക്കും മലയാള ഭാഷയ്ക്കും ഈ അവാര്‍ഡ്: സുരാജ് -

ഈ അവാര്‍ഡ് മലയാള സിനിമക്കും മലയാള ഭാഷയ്ക്കും സമ്മാനിക്കുന്നതായി സുരാജ് വെഞ്ഞാറമൂട്. മികച്ച വേഷം കിട്ടുകയെന്നതാണ് നടന്‍്റെ ഭാഗ്യം. നിത്യവും നാം കാണുന്ന ശുചീകരണ തൊഴിലാളികളുടെ കഥ...

വിഷു തിരിച്ചുപിടിച്ച് ജയഭാരതിയും മകനും -

വിഷു മിസ് ചെയ്യുന്നത് ജയഭാരതിക്കിഷ്ടമല്ല. ഈ വിഷു പ്രത്യേകിച്ചും. മകന്‍ ക്രിഷ് മലയാളസിനിമയില്‍ ആദ്യമായി നായകനായിരിക്കുകയാണ്. ബാബുനാരായണന്‍ സംവിധാനം ചെയ്യുന്ന 'ടു നൂറാ വിത്ത്...

മഞ്ജു വാര്യരുമായി അകന്നു: ദിലീപ് -

മഞ്ജു വാര്യരുമായി ഒരു വര്‍ഷത്തിലധികമായി താന്‍ അകന്നു കഴിയുകയാണെന്ന് സൂപ്പര്‍ താരം ദിലീപിന്‍്റെ വെളിപ്പെടുത്തല്‍. സ്നേഹിച്ച് ഒപ്പം വന്നയാള്‍ ജീവിതത്തിന്‍്റ പകുതിയില്‍...

എന്റെ ഇഷ്ടതാരം പൃഥ്വിരാജ്: വിനീത് ശ്രീനിവാസന്‍ -

സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസന് ഇഷ്ടം പൃഥ്വിരാജിനെ. ഫേസ്ബുക്കിലൂടെ ആരും ചോദിക്കാതെ തന്നെയാണ് വിനീത് തങ്ങളുടെ തലമുറയില്‍ തന്റെ ഇഷ്ടതാരം പൃഥ്വിരാജാണെന്ന കാര്യം...

ഇന്നസെന്റിന് പിന്തുണയുമായി നടന്‍ മോഹന്‍ലാല്‍ -

തൃശൂര്‍. ഇന്നസെന്റിന് പിന്തുണയുമായി നടന്‍ മോഹന്‍ലാല്‍ ചാലക്കുടിയിലെത്തി.ചാലക്കുടിയിലെ എല്‍ഡിഎഫ്. സ്ഥാനാര്‍ഥി സിനിമാരംഗത്തിന് മുതല്‍ക്കൂട്ടാകുമെന്നു മോഹന്‍ലാല്‍...

സോളാര്‍കഥ സിനിമ സെന്‍സര്‍ബോര്‍ഡ് തടഞ്ഞു -

തിരുവനന്തപുരം:'സോളാര്‍ സ്വപ്‌നം' എന്ന സിനിമ തിരഞ്ഞെടുപ്പിന് മുമ്പ് തിയേറ്ററുകളിലെത്തില്ല.സിനിമ സെന്‍സര്‍ബോര്‍ഡ് തടഞ്ഞു.തിരഞ്ഞെടുപ്പില്‍ ഒരു വിഭാഗത്തിനെതിരെ...

പ്രൈസ് ദ ലോഡ് -

പ്രൈസ് ദ ലോഡ് ഒരു സക്കറിയയുടെ നോവൽ ആണ് എന്ന ഒറ്റ കാരണത്താൽ ആണ് ഞാൻ കാണണമെന്ന് തീരുമാനിച്ചത്. കേരളത്തിലുള്ള ബെഹുഭൂരിപഷം പ്രേഷകരും ഈ സിനിമ കാണുന്നതിനു പിന്നിലുള്ള ചെതോഹരം...

എത്ര വയസായാലും പേടി മാറില്ല -

ഒരു നടിക്ക് എത്രകാലം മാധ്യമങ്ങളെ ഭയന്ന് കഴിയാന്‍ പറ്റും? എന്തിനാണവര്‍ പേടിക്കുന്നത്? എന്തുകൊണ്ടവര്‍ ഒളിവില്‍ കഴിയുന്നു? പറഞ്ഞുവരുന്നത് മലയാളത്തിലെ പ്രശസ്തയായ ഒരു നടിയുടെ...

കടല്‍ കടന്നെത്തിയ സുന്ദരി -

ബോളിവുഡിന്റെ ക്രോണിക് ബാച്ചിലര്‍ സിക്സ് പാക്ക് സല്മാന്‍ ഖാനെ തേടി റൊമാനിയന്‍ സുന്ദരിയെത്തുന്നു. റൊമാനിയന്‍ സുന്ദരിയായ ലൂലിയ വാന്റര്‍ ആണത്രെ സല്മാനെ കീഴടക്കിയത്.സാല്‍മാനും ലൂലിയയും...

പടം വേണ്ട ഇനി പാട്ട് മതി -

നടി മംമത മോഹന്‍ദാസ് താല്‍ക്കാലികമായി അഭിനയത്തോടു വിടപറയുന്നു പകരമ് പിന്നണി ഗാനരംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലത്തു. മംമ്ത ഇപ്പോള്‍ അഭിനയിക്കുന്ന ബാബു നാരായണ്‍ സംവിധാനം ചെയ്യുന്ന 'നൂറാ...

തന്റെ നായികയായതിന് ഉര്‍വശിയെ ചിലര്‍ പരിഹസിച്ചു: ജഗദീഷ് -

തന്റെ നായികയായി അഭിനയിച്ചതിന് ഉര്‍വശിയെ ചിലര്‍ പരിഹസിച്ചതായി നടന്‍ ജഗദീഷ്. എനിക്കേറ്റവും അടുപ്പമുള്ള നായികയാണ് ഉര്‍വശി. എന്റെ പരിമിതികള്‍ മനസിലാക്കാന്‍ അവര്‍ക്ക്...

ശിവരാത്രിയില്‍ കിട്ടിയ അടി -

ഒരിക്കല്‍ ഒരു ശിവരാത്രി ദിവസം മിമിക്രി അവതരിപ്പിക്കാന്‍ പോയ കഥ നടന്‍ നെല്‍സണ്‍ പറയുന്നു         ആറുവര്‍ഷം മുമ്പത്തെ ഒരു ശിവരാത്രി ദിവസം. മിമിക്‌സ് മീഡിയ എന്ന...

ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ടീസര്‍ പുറത്തിറങ്ങി -

മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രം ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു സര്‍ക്കാരുദ്യോഗസ്ഥയുടെ വേഷമാണ് മഞ്ജു ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.  ചിത്രത്തില്‍...

പാര്‍ട്ടിയില്ല; വോട്ട് സ്ഥാനാര്‍ഥിയെ നോക്കിയെന്ന് നടി ഭാമ -

തന്റെ ആദ്യ വോട്ട് സ്ഥാനാര്‍ഥിയെ നോക്കിയെന്ന് നടി ഭാമ. തന്റെ മണ്ഡലത്തിലെ സ്ഥാനര്‍ത്ഥി എത്രത്തോളം കഴിവുള്ള വ്യക്തിയാണെന്ന് നോക്കിയാകും വോട്ട് രേഖപ്പെടുത്തുക. പാര്‍ട്ടി നോക്കി...

ബി.ടി.എച്ചിലെ മൂന്നാംനമ്പര്‍ മുറിയില്‍ ജനിച്ച സേതുരാമയ്യര്‍ -

എറണാകുളത്തെ ബി.ടി.എച്ച് എന്ന ഭാരത് ടൂറിസ്റ്റ്‌ഹോം മലയാള സിനിമയുടെ തറവാടാണ്. സിനിമയുടെ ഈറ്റില്ലം മദ്രാസായിരുന്ന കാലത്ത് കൊച്ചിയിലെത്തുന്ന താരങ്ങള്‍ ആദ്യമെത്തുന്നത് ഈ...