വെളളിത്തിര

തന്റെ പുനര്‍വിവാഹം നിയമപരമെന്ന് മുകേഷ് -

തന്റെ പുനര്‍വിവാഹം നിയമപരമെന്ന് മുകേഷ് പറഞ്ഞു. വിവാഹം നിയമപരമല്ലെന്നും പുനര്‍വിവാഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്‍ ഭാര്യ സരിത വ്യക്തമാക്കിയിരുന്നു.മുന്‍ ഭാര്യ...

വിവാഹ വാര്‍ത്ത പച്ചക്കള്ളമെന്ന് കാവ്യ -

സിനിമാ രംഗത്തു നിന്നുള്ള ഒരാളെ രണ്ടാം വിവാഹം ചെയ്യുമെന്ന വാര്‍ത്ത പ്രശസ്ത ചലച്ചിത്ര നടി കാവ്യ മാധവന്‍ നിഷേധിച്ചു.തന്റെ വിവാഹം തീരുമാനിച്ചു എന്ന വാര്‍ത്ത പച്ചക്കള്ളമാണെന്നും...

റീമ-ആഷിക്‌ വിവാഹം നവംബര്‍ ഒന്നിന് -

നടി റീമ കല്ലിങ്കലിന്റെയും ആഷിക്‌ അബുവിന്‍റെയും വിവാഹം നവംബര്‍ ഒന്നിന് കൊച്ചിയില്‍ നടക്കും. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ എറണകുളം കാക്കാട്...

പുട്ടുകച്ചവടം നടത്തിയാല്‍ മതിയെന്ന് ദിലീപിനോട് പി.ജയരാജന്‍ -

ജനപ്രിയ നായകന്‍ ദിലീപിന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍റെ വിമര്‍ശനം.ദിലീപ് കൊച്ചിയില്‍ പുട്ടുകച്ചവടം നടത്തുന്നു എന്ന വാര്‍ത്ത കണ്ടു. വിവിധയിനം പുട്ടുകള്‍...

മമ്മൂട്ടി തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് നടി ഉഷ -

മമ്മൂട്ടിക്കെതിരെ ആരോപണവുമായി നടി ഉഷ. മമ്മൂട്ടിയ്ക്ക് ഇഷ്ടമല്ലാതെ സംവിധായകന്‍ ടി.എസ്. സുരേഷ് ബാബുവിനെ വിവാഹം കഴിച്ചതുമൂലം മമ്മൂട്ടി ചിത്രങ്ങളിലെ റോളുകള്‍ തനിക്ക്...

താങ്കള്‍ എന്‍റെ ആരാധനാപാത്രം: ലാലിന് ഋഷിരാജ് സിംഗിന്റെ മറുപടി -

നടന്‍ മോഹന്‍ലാലിന്  ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നന്ദി നിറഞ്ഞ മറുപടി. പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ബ്ലോഗെഴുതിയ  അഭിനന്ദനത്തിനു താന്‍ മാത്രമല്ല...

ഒരു മതിലിന്‍റെ പ്രേതത്തിന്റെ ഓര്‍മ്മയ്ക്ക്‌ -

കോഴിക്കോട്‌: വര്‍ഷം 25 കഴിഞ്ഞിട്ടും ആ മതില്‍ അങ്ങിനെ തന്നെ. വെള്ളാനകളുടെ നാട്‌ എന്ന സിനിമയില്‍ കുതിരവട്ടം പപ്പു ഓടിച്ച റോഡ്‌ റോളറിടിച്ച്‌ തകര്‍ന്ന മതില്‍ വര്‍ഷങ്ങള്‍ക്ക്‌...

ജയറാം എന്തുകൊണ്ട് ഇപ്പോള്‍ രാജസേനനെ വിളിക്കുന്നില്ല? -

ജയറാം-രാജസേനന്‍ സഖ്യം ഇനിയുണ്ടാവില്ലെന്ന സൂചന നല്‍കി രാജസേനന്‍റെ വെളിപ്പെടുത്തല്‍ ശ്രദ്ദേയമാകുന്നു.തങ്ങള്‍ക്കി ടയില്‍ അസാധാരണമാം വിധം ഈഗോ വര്‍ധിച്ചിട്ടുണ്ടെന്നു രാജസേനന്‍...

ഇന്ദ്രന്‍സ്, ഇത്രയ്ക്ക് ക്രൂരനാകണോ? -

വില്ലന്‍ സങ്കല്‍പ്പങ്ങളെ മാറ്റി മറിച്ച് ഇന്ദ്രന്‍സ് എത്തുന്നു. ക്രൂരതയുടെ ആള്‍രൂപമായി 'പൊട്ടാസ് ബോംബില്‍" കോഴിക്കോട്: മെലിഞ്ഞ ശരീരം. നീണ്ട കഴുത്ത്.വാതുറന്നു എന്ത്...

തന്‍റെ പ്രണയം ഇപ്പോഴും ശക്തം: മീരാ ജാസ്മിന്‍ -

മാന്‍ഡലിന്‍ വിദഗ്‌ധന്‍ രാജേഷുമായുള്ള തന്‍റെ പ്രണയം ഇപ്പോഴും ശക്തമാണെന്നു നടി മീരാ ജാസ്മിന്‍. താനും രാജേഷും തമ്മിലുളള ബന്ധം ഒരിക്കലും മുറിയില്ല.വിവാഹം സമയമാവുമ്പോള്‍...

നെയ്യാണ്ടി മികച്ച ചിത്രം; എല്ലാവരും കാണണമെന്ന് നസ്രിയ -

വിവാദങ്ങളെല്ലാം മാറ്റിവച്ച് സ്വന്തം ചിത്രമായ നെയ്യാണ്ടിയ്ക്കുവേണ്ടി നായിക മും രംഗത്ത്. ധനുഷും താനും പ്രധാനവേഷത്തിലെത്തുന്ന നെയ്യാണ്ടി നല്ലൊരു ഫാമിലി എന്റര്‍ടെയിനര്‍ ആണെന്നും...

സുരേഷ് ഗോപിക്കെതിരെ മിനു കുര്യന്‍റെ പരാതി -

നടന്‍ സുരേഷ് ഗോപിക്കെതിരെ യുവനടി മിനു കുര്യന്‍റെ പരാതി. തന്നോടു മോശമായി ഫോണില്‍ സംസാരിച്ചു എന്നാരോപിച്ച് നടി മിനു കുര്യന്‍ ചെന്നൈ പൊലീസില്‍ പരാതി നല്‍കി.മിനുവിന്റെ പഴയ കാര്‍...

സിക്‌സ് പാക്ക് ക്ലബിലേക്ക് കരീന കപൂരും -

ബോളിവുഡ് നായിക കരീന കപൂര്‍ സിക്‌സ് പാക്കാകുന്നു. കരണ്‍ മല്‍ഹോത്രയുടെ ശുദ്ധി എന്ന ചിത്രത്തിന് വേണ്ടിയാണ് കരീന സിക്‌സ് പാക്കാകുന്നത്. പുതിയ ചിത്രമായ ഗോരി തേരേ പ്യാര്‍ മേയുടെ...

നയന്‍ താരയുമായി പ്രണയമുണ്ടോ? ആര്യ പറയുന്നു -

നയന്‍ താരയുമായി തനിക്ക് പ്രണയമില്ലെന്ന് നടന്‍ ആര്യ. തനിക്ക് അനിയോജ്യയായ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടു പിടിക്കുമെന്നും ആര്യ വക്തമാക്കി. രാജ റാണി എന്ന ചിത്രത്തില്‍ ഞങ്ങള്‍...

പിന്നെ ആര്‍ക്കുവേണ്ടിയാണ് മഞ്ജു തിരിച്ചുവരുന്നത്? -

തികച്ചും പ്രഫഷണലായായിരുന്നു മഞ്ജു വാരിയര്‍ പൊതുരംഗത്തെക്കു കടന്നുവന്നത്. നീണ്ട പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അരങ്ങിലെത്താന്‍ ആദ്യം തിരഞ്ഞെടുത്തത്‌ നൃത്തം തന്നെ. പിന്നീട്...

പറഞ്ഞതൊന്നും അഹങ്കാരമല്ല; ഭാര്യ തന്‍റെ സുഹൃത്ത്‌: പൃഥ്വിരാജ് -

തന്നെ അഹങ്കരിയെന്നു കുറ്റപ്പെടുത്തിയവര്‍ക്ക്‌ നടന്‍ പൃഥ്വിരാജിന്‍റെ മറുപടി. തന്‍റെത് അഹങ്കാരമാല്ലെന്നും ആത്മവിശ്വാസമാണെന്നും പൃഥ്വിരാജ് പറഞ്ഞു.വിവാഹം തന്നില്‍ കാര്യമായ...

'സഖാവ്‌ ടി.പി , 51 വയസ്‌, 51 വെട്ട്‌' സിനിമയുടെ പൂജ ഉടന്‍ -

കോഴിക്കോട്‌: 51 വെട്ടേറ്റ്‌ വീണു പിടഞ്ഞു തീര്‍ന്ന ടി.പി ചന്ദ്രശേഖരന്‍ എന്ന രാഷ്‌ട്രീയ നേതാവിന്റെ ജീവചരിത്രം പറയുന്ന സിനിമയുടെ ഷൂട്ടിംഗ്‌ അടുത്തമാസം ആദ്യം ആരംഭിക്കും....

കല്യാണമുണ്ട്, പക്ഷേ തന്‍റെതല്ല: കാവ്യ -

വീണ്ടും താന്‍ വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത തെറ്റാണെന്ന് നടി കാവ്യ മാധവന്‍. എന്നാല്‍ തന്റെ കല്യാണമല്ല, സഹോദരന്റെ കല്യാണമാണ് അടുത്ത് നടക്കാന്‍...

കാവ്യ ഗുരുവായൂരില്‍; മംഗല്യഭാഗ്യ വഴിപാടുകള്‍ നടത്തി -

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ നടി കാവ്യ മാധവന്‍ മംഗല്യഭാഗ്യത്തിനായുള്ള വഴിപാടുകള്‍ നടത്തി.പ്രദക്ഷിണത്തറയില്‍ നിറദീപം തെളിയിച്ച കാവ്യ രുഗ്മിണീ സ്വയംവരം...

ചാപ്പാ കുരിശു തമിഴകത്ത്‌ 'പുലിവാലായി' -

ചാപ്പാ കുരിശിന്‍റെ തമിഴ്പതിപ്പ്‌ ഇറങ്ങുന്നു. ‘പുലിവാല്‍’ എന്നാണ് ചിത്രത്തിന് പേര്. പ്രസന്നയും വിമലുമാണ് നായകന്‍‌മാര്‍. രമ്യാ നമ്പീശന്‍, അനന്യ, ഇനിയ എന്നിവരാണ് മറ്റ്...

എന്‍റെ ഭാഗ്യമാണ് ആശ: മനോജ്‌ കെ ജയന്‍ -

ഒരിക്കലും ഭാര്യ തന്നെ അവിശ്വസിച്ചിട്ടില്ലെന്ന് നടന്‍ മനോജ് കെ ജയന്‍. തനിക്ക് പരിപൂര്‍ണമായ സ്വാതന്ത്ര്യമാണ് ആശ നല്‍കുന്നതെന്നും മനോജ് പറയുന്നു. ഒരു നല്ല ഭാര്യ ഭര്‍ത്താവിനെ...

മമ്മൂട്ടി ഉള്‍കാമ്പുള്ള മഹാനടന്‍: രഞ്‌ജിത്ത്‌ അശ്വമേധത്തോട് -

മമ്മൂട്ടി ഉള്‍കാമ്പുള്ള മഹാനടന്‍. ശക്‌തമായ കഥാപാത്രങ്ങള്‍ വരാനിരിക്കുന്നതേയുള്ളു: രഞ്‌ജിത്ത്‌ അശ്വമേധത്തോട്   കോഴിക്കോട്‌: പക്കാ കൊമേഴ്സ്യല്‍ല്‍ സിനിമകളില്‍ നിന്നും...

നടന്‍ ഭരത് വിവാഹിതനായി -

നടന്‍ ഭരത് വിവാഹിതനായി. ദുബായില്‍ ദന്ത ഡോക്ടറായ ജെസ്ലിയാണ് ഭാര്യ.ഒരു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ജെസ്ലിയുടെ കഴുത്തില്‍ ഭരത് താലികെട്ടിയത്. സെപ്റ്റംബര്‍ 14 ന് ചെന്നൈയിലെ ലീല...

അഭിനയത്തിന് ഇനി അഞ്ച് കോടി -

കോഴിക്കോട്: അഭിനയ ജീവിതത്തിന്റെ മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന താരാജാവ് മോഹന്‍ലാല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഫെയ്സ് ബുക്കില്‍ 10 ലക്ഷം ലൈക്കുകള്‍...

റിമ കല്ലിങ്ങല്‍ ഗര്‍ഭിണി - ആശാശരത് ഗര്‍ഭിണിയല്ല -

ഒരു ഗൈനക്കോളജിസ്റ്റിന്റെയും അവരുടെ രോഗികളുടെയും കഥ പറയുന്ന സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്ന അഞ്ജു നടികളില്‍ ആശാശരത് മാത്രമാണ് സിനിമയിലെ ഗര്‍ഭിണിയല്ലാത്ത ഏക...

സംവിധാനം മാത്രമല്ല അഭിനയവും എനിക്കറിയാം-ലാല്‍ ജോസ് -

പ്രമുഖ സംവിധായകനായ ലാല്‍ ജോസ് വീണ്ടും നടനാകുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ജയറാം നായകനാകുന്ന നടന്‍ എന്ന സിനിമയിലാണ് ലാല്‍ ജോസ് അഭിനയിക്കുന്നത്. അഭിനയം തൊഴിലായി സ്വീകരിച്ച...

അഭിനയത്തിന്‍​റെ 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാ​ക്കിയ മഹാനടന്‍ -

മോഹന്‍ലാലിന്‍റെ അഭിനയ ജീവിതം 35 വര്‍ഷം പൂര്‍ത്തിയായി.അതിരുകളില്ലാത്ത അഭിനയ പ്രതിഭയുടെ അഭിനയ ജീവിതത്തിന്‍റെ 35 വര്‍ഷം സെപ്റ്റംബര്‍ നാലിനാണ് പൂര്‍ത്തിയായത്. വിശ്വംഭരന്‍ നായരുടെയും...

കീര്‍ത്തി ഫഹദ്‌ ഫാസിലിന്റെ നായിക -

മുന്‍കാല നടി മേനകയുടെയും പ്രശസ്‌ത നിര്‍മ്മാതാവ്‌ സുരേഷിന്റെയും മകളായ കീര്‍ത്തി അടുത്തതായി ഫഹദ്‌ ഫാസിലിന്റെ നായികയാകു. പ്രിയനും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്ന 'ഗീതാഞ്‌ജലി'യിലെ...

ചരിത്ര സിനിമയ്‌ക്ക് വേണ്ടി മോഹന്‍ലാലും പ്രിയദര്‍ശനും -

ചരിത്ര സിനിമയ്‌ക്ക് വേണ്ടി മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിക്കുന്നു.തന്റെ അഭിനയജീവിതത്തില്‍ പുതിയൊരു നാഴികക്കല്ലായേക്കാവുന്ന ഒരു കഥാപാത്രത്തെയാവും ​മോഹന്‍ലാല്‍ അവതരിപ്പിക്കുക....