വെളളിത്തിര

ഞാന്‍ ഒരു അമ്മയായി, -

''ഞാന്‍ ഒരു അമ്മയായി, കുറച്ചു ദിവസമായി ഞാന്‍ അതിന്റെ എല്ലാ നന്മകളും ആസ്വദിക്കുകയാണ്...'' മലയാളത്തിന്റെ സ്വന്തം മലര്‍ സായി പല്ലവി. അമ്മയായി ജീവിച്ച കുറച്ചുദിവസങ്ങള്‍ എനിക്ക് വലിയൊരു...

ജയസൂര്യ പിണറായിയുടെ കടുത്ത ആരാധകൻ -

കര്‍ക്കശക്കാരനായ മുഖ്യമന്ത്രി പിണറായിയോട് നടന്‍ ജയസൂര്യക്കും ആരാധന. കേരള പൊലീസിന്റെ ലഹരി വിരുദ്ധ പ്രചാരണം ആസ്പിരേഷന്‍ ഉദ്ഘാടന വേദിയിലാണ് പിണറായിയോടുള്ള കട്ട ആരാധന ജയസൂര്യ...

റാണിയുടെ ദുഃഖം മാറുന്നില്ല -

ശ്രീദേവി തന്റെ ജീവിതത്തില്‍ ഒരു വഴിവിളക്കായിരുന്നു. ശ്രീദേവിയുടെ മരണം തൻറെ അച്ഛന്റെ മരണത്തിന് ശേഷം ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതാണ്. വ്യക്തിപരമായും കരിയറിലും ഒരുപാട്...

മമ്മൂട്ടി വീണ്ടും ജാടയിറക്കി -

അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ഇപ്പോഴുള്ളത്. ഷൂട്ടിംഗിനിടെ തങ്ങള്‍ക്കുണ്ടായ ഒരു രസകരമായ സംഭവം ഫേസ്ബുക്കില്‍...

മായങ്ക് അഗര്‍വാള്‍ സച്ചിനെയും കടത്തിവെട്ടി -

വിജയ് ഹസാരെ ട്രോഫിയുടെ ഈ സീസണില്‍ കര്‍ണാടക കപ്പില്‍ മുത്തമിട്ടതിന് പിന്നില്‍ നെടുന്തൂണായി നിന്നത് മായങ്ക് അഗര്‍വാളിന്റെ കരുത്തുറ്റ ബാറ്റിങാണ്. ഫൈനലിലും അര്‍ധ സെഞ്ച്വറിയോടെ...

കമൽ എന്നെ പറ്റിച്ചു - ഗൗതമി -

തെളിവില്ലാതെ വെറുതെ സംസാരിക്കുന്ന ആളല്ല താനെന്ന് നടി ഗൗതമി. ഞാന്‍ ആരേക്കുറിച്ച്‌ എന്തെങ്കിലും പറഞ്ഞാല്‍ അതിന് ഒരു കാരണമുണ്ടായിരിക്കുമെന്നും ഗൗതമി പറഞ്ഞു. തനിക്ക് നിലവില്‍...

ഞാൻ വാഴക്കാളിയല്ല - സായി പല്ലവി -

ആദ്യ ചിത്രം കൊണ്ട് തന്നെ തെന്നിന്ത്യയിലെ സെന്‍സേഷണല്‍ നായികയായി മാറിയ സായ്പല്ലവി വലിയ ഇടവേളകളെടുത്താണ് ഓരോ ചിത്രവും ചെയ്യുന്നത്. എങ്കിലും താരത്തിന്റെ ചിത്രങ്ങളെല്ലാം വിജയമായി...

ജയസൂര്യയുടെ അപ്പീൽ തള്ളി -

കായല്‍ കയ്യേറ്റ വിവാദത്തിലാണ് നടന്‍ ജയസൂര്യയുടെ അപ്പീൽ തദ്ദേശ ട്രൈബ്യൂണല്‍ തള്ളിയത്. ചെലവന്നൂര്‍ കായല്‍ കൈയേറി ബോട്ട് ജെട്ടി നിര്‍മ്മിച്ചത് പൊളിക്കാന്‍ കൊച്ചി...

അവാര്‍ഡ് തുക ജയസുര്യ അട്ടപ്പടിയിലെ മധുവിനു കൊടുത്തു -

വനിത ഫിലിം അവാര്‍ഡ് തുക അട്ടപ്പടിയിലെ മധുവിന്റെ കുടുംബത്തിനും തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്‍ററിനും നല്‍കി ജയസൂര്യ. സ്പെഷ്യല്‍ പെര്‍ഫോമന്‍സിന് വനിത ഫിലിം അവാര്‍ഡ്...

ശ്രീദേവി മരിച്ചത് ശ്വാസം മുട്ടി -

ശ്രീദേവി മരിച്ചത് ശ്വാസം മുട്ടിയാണെന്ന് ഫോറന്‍സിക് പരിശോധനാ ഫലം. കുളിമുറിയിലെ ബാത്ടബ്ബില്‍ മുങ്ങി ശ്വാസം മുട്ടിയാണ് ശ്രീദേവി മരിച്ചതെന്നാണ് വിവരം. എന്നാല്‍ മരണത്തില്‍...

ഒടുവിൽ ശസ്ത്രക്രിയകൾ ശ്രീദേവിയെ കീഴ്പെടുത്തി -

ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. എപ്പോഴും ഉൗര്‍ജസ്വലയായി നിന്നിരുന്ന ശ്രീദേവിക്ക് ഹൃദയാഘാതം വന്നതാണ് ആളുകള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായത്. സൗന്ദര്യത്തിലും...

ഹൃതിങ്കിന്റെ മുൻപിൽ ശ്രീദേവി വിറച്ചു -

ബോളിവുഡിലെ നിരവധി പേരാണ് ശ്രീദേവിയുടെ മരണത്തിൽ ദുഖം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തത്. ഇതിൽ ശ്രദ്ധേയമായിരിക്കുകയാണ് ബോളിവുഡ് നടനായ ഹൃതിക് റോഷൻറെ പോസ്റ്റ്. ശ്രീദേവിയോടൊപ്പമുള്ള തൻറെ...

സ്‌നേഹവും സ്വാതന്ത്ര്യവും കൃത്യമായ നിയന്ത്രണങ്ങള്‍ നല്‍കി -

മക്കളുടെ സിനിമാ അരങ്ങേറ്റം ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ശ്രീദേവിയുടെ വിടവാങ്ങല്‍. മകള്‍ക്ക് നല്ലൊരു അരങ്ങേറ്റം നല്‍കാനുള്ള തയ്യാറെടുപ്പിലായിരുന്നു ശ്രീദേവി. അടുത്തിടെ നടന്ന...

നീരവ് മോദിക്കെതിരെ ബോളിവുഡ് നടിമാര്‍ -

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലൂടെ കോടികളുമായി മുങ്ങിയ നീരവ് മോദിക്കെതിരെ ബോളിവുഡ് നടിമാര്‍ എത്തി. ബിപാഷ ബസു, കങ്കണ റണാവത്ത്, പ്രിയങ്ക ചോപ്ര എന്നിവരാണ്...

രണ്ടാമൂഴത്തില്‍ ജാക്കിചാനും -

മോഹന്‍ലാല്‍ ചിത്രം രണ്ടാമൂഴത്തില്‍ ജാക്കിചാനും ഉണ്ടാവുമെന്നാണ് സൂചനകള്‍. ഭീമന് ഗറില്ലാ തന്ത്രങ്ങള്‍ ഉപദേശിക്കാനെത്തുന്ന നാഗരാജാവായാണ് ജാക്കിചാന്‍ എത്തുന്നത്. എന്നാല്‍...

കരിഷ്മ കപൂറും അഭിഷേക് ബച്ചനും വിവാഹ വേദിയില്‍ -

കരിഷ്മ കപൂറും, അഭിഷേക് ബച്ചനും അപ്രതീക്ഷിതമായി നടന്‍ മോഹിത് മാര്‍വായുടെ വിവാഹ വേദിയില്‍ അപ്രതീക്ഷിതമായി അഭിഷേകും, കരിഷ്മയും എത്തി. എന്നാല്‍ മറികടന്ന് ഇരുവരും ഫോട്ടോ എടുക്കാന്‍ ...

റോഡ് മൂവി ; നിർമാതാവ് മോഹൻലാലിനു എട്ടിന്റെ പണി കൊടുടുത്തു -

മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ ഒരുക്കുന്ന റോഡ് മൂവി ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ നിര്‍മാതാവ് എംകെ നാസര്‍...

അഡാര്‍ ലവ് : പ്രിയ വാര്യരുടെ ഒറിജിനൽ കിസ്സ് പുറത്തിറങ്ങി -

മഞ്ജു വാര്യര്‍ നായികയാകുന്ന പുതിയ സിനിമയാണ് മോഹന്‍ലാല്‍. മീനുക്കുട്ടി എന്ന മോഹന്‍ലാല്‍ ആരാധികയായാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ ലുലു...

കണ്ണിറുക്കിയ പ്രിയയോട് തമിഴ് പെൺകുട്ടികൾ കലിപ്പ് തീർത്തു -

ഒന്ന് കണ്ണിറുക്കി കാണിച്ചപ്പോഴേക്കും ഇത്രയധികം ആരാധകര്‍. അതിനു മാത്രം എന്ത് പ്രത്യേകതയാണുള്ളത്. എല്ലാവരും അതിനു പിന്നാലെ തന്നെയാണ്. നാട്ടില്‍ എന്തൊക്കെ പ്രശ്നങ്ങള്‍...

മോഹൻലാലിൻറെ പുതിയ ടീസർ ഫേസ്ബുക്കിൽ -

മഞ്ജുവാര്യര്‍ മോഹന്‍ലാല്‍ ആരാധികയായെത്തുന്ന മോഹന്‍ലാലിന്റെ ഒഫീഷ്യല്‍ ടീസറെത്തി. സാജിദ് യഹ്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തേ കൊച്ചി ലുലു മാളില്‍...

വിധി പ്രിയക്കൊപ്പം -

സുപ്രീം കോടിയുടെ വിധിയില്‍ വളരെയധികം സന്തോഷമുണ്ടെന്നു പ്രിയ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും. സിനിമയുടെ ഇനിയുള്ള ചിത്രീകരണത്തിനും ഇതിനായി അധ്വാനിക്കുന്നവര്‍ക്കും ഏറെ...

ചുവരുകളെ സാക്ഷിയാക്കി കോഹ്‌ലിയും അനുഷ്‌കയും -

സിനിമാ ആരാധകരും ക്രിക്കറ്റ് ആരാധകരും ഒരുപോലെ ആഘോഷിച്ചതാണ് അനുഷ്‍ക ശര്‍മ്മയും കോലിയും തമ്മിലുള്ള വിവാഹം. ഇരുവരുടെയും ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലുമായിരുന്നു....

ഒടുവിൽ ക്യാപ്റ്റൻ തന്നെ വിനീതിനെ ഹാപ്പിയാക്കി -

വിപി സത്യന്റെ ജീവിതം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ജയസൂര്യയ്ക്ക് നന്ദി പറഞ്ഞ് ബ്ലാസ്റ്റേഴ്സ് താരം സികെ വിനീത്.വിപി സത്യന്റെ കഥ പറഞ്ഞ ക്യാപ്റ്റനെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ...

അയ്യോ!! അത് ഞാനല്ലന്നു മഞ്ജു -

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ഫേസ്ബുക്ക് പേജുകള്‍ക്കെതിരെ നടി മഞ്ജുവാര്യര്‍ രംഗത്ത്. ഫേസ്ബുക്കിലടക്കം പല സമൂഹ മാധ്യമങ്ങളിലും തന്റെ പേരില്‍ രൂപപ്പെട്ടിട്ടുള്ള അനേകം വ്യാജ...

ബാബു ആന്റണി പിടിച്ച പുലിവാല് -

ഒട്ടേറെ പേർ തന്നോട് മെസേജ് വഴിയും മറ്റും പ്രിയ വാര്യരെ കുറിച്ച് ചോദിച്ചു. പ്രിയയുടെ നാട് പൂങ്കുന്നവും എന്‍റെ നാട് പൊൻകുന്നവും ആണ്. അത് രണ്ടും ഒരു സ്ഥലമാണെന്ന് കരുതിയാണ് തനിക്ക്...

ഗൗതമി ആരോടൊപ്പം ? -

താര ചക്രവര്‍ത്തിമാരായ രജനികാന്തും കമല്‍ ഹാസനും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുമ്പോൾ ആരെ പിന്തുണക്കുമെന്നാണ് കമൽഹാസൻറെ മുൻ പങ്കാളിയായ ഗൌതമിയുടെ നേർക്ക് ഉയരുന്ന ചോദ്യം. ഇരുവരും...

ഇത്തിക്കര പക്കി വിവാദത്തിൽ -

നിവിന്‍ പോളി നായകനായി എത്തുന്ന കായംകുളം കൊച്ചുണ്ണിയിലെ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ചരിത്ര വസ്തുതകള്‍ നിരത്തി തിരക്കഥാകൃത്ത് റോബിന്‍ തിരമല. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം...

ആര്യ വിവാഹ അഭ്യർത്ഥന നടത്തുന്നു -

സിനിമാതാരങ്ങളോട് കടുത്ത പ്രണയം സൂക്ഷിക്കുന്ന യുവാക്കളും യുവതികളുമുള്ള നാടാണ് നമ്മുടേത്. ഇഷ്ടതാരത്തിന്റെ ജീവിത പങ്കാളിയാവാനുള്ള അവസരം ലഭിക്കുന്നത് ഭാഗ്യമാണെന്ന് കരുതുന്നവര്‍...

ഇപ്പം അഡാര്‍ ലവ് മാത്രം - പ്രിയ വാരിയർ -

ഒരു അഡാര്‍ ലൌവിൻറെ ചിത്രീകരണം പൂര്‍ത്തിയാകുന്നതു വരെ മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയ വാര്യർ അറിയിച്ചിരിക്കുന്നത്....

ആടു ജീവിതത്തില്‍ അമല -

പ്രിഥ്വിരാജ് മുഖ്യ കഥാപാത്രമാകുന്ന ബിഗ് ബജറ്റ് ചിത്രം ആടു ജീവിതത്തില്‍ അമല പോള്‍ നായികയാകും. ബെന്ന്യാമിന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന...