വെളളിത്തിര

പടം കൊള്ളില്ല, കാശ് പോയി -

സിനിമ ഇറങ്ങുന്നതിന് മുമ്ബ് തന്നെ പടം കൊള്ളില്ല, കാശ് പോയി എന്ന് കമന്റിട്ട വിരുതന് മറുട്രോള്‍ നല്‍കി വായടപ്പിച്ച്‌ സംവിധായകന്‍ ലാല്‍ജോസ്. ലാല്‍ ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രം...

മീ ടു വില്‍ നിലപാട് വ്യക്തമാക്കി -

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളെയും ചൂഷണങ്ങളെയുമെല്ലാം വെളിച്ചത്ത് കൊണ്ടു വന്ന മീ ടു വില്‍ നിലപാട് വ്യക്തമാക്കി ലെന. മീടു മൂവ്‌മെന്റിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ...

നടി മഞ്ജുവിനെ തടഞ്ഞു വെച്ചു -

ഷൂട്ടിങ്ങിന്റെ ഭാഗമായി തനിക്ക് താമസിക്കാന്‍ ലഭിച്ച മുറിയില്‍ ബെഡ്ഷീറ്റോന്നും മാറ്റി വിരിച്ചില്ല, വൃത്തിയാക്കിയില്ല എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച്‌ ലോഡ്ജ് ജീവനക്കാരിയോട്...

നടന്‍ കെ.എല്‍. ആന്റണി അന്തരിച്ചു -

പ്രമുഖ നാടക നടന്‍ കെ.എല്‍. ആന്റണി ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.  ഫോര്‍ട്ട് കൊച്ചി സ്വദേശിയാണ്. ഏറെ ശ്രദ്ധിക്കപ്പെട്ട മഹേഷിന്റെ...

വിശാല്‍ പൊലീസ് കസ്റ്റഡിയില്‍ -

തമിഴ് നടനും നടികര്‍ സംഗം അധ്യക്ഷനുമായ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍. തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് ഓഫീസിന് മുന്നിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് വിശാലിനെ കസ്റ്റഡിയിലെടുത്തത്....

ആദ്യമായി കാരവന്‍ വാങ്ങിയത് ഊര്‍വശി -

കാരവന്‍ സിനിമാ രംഗത്തും ആരാധകര്‍ക്കും വലിയ പുതുമയുള്ള കാര്യമല്ല. വണ്ടിയുടെ നമ്ബര്‍ നോക്കിവരെ ഏതു തരത്തിന്റെ കാരവനാണെന്ന് തിരിച്ചറിയാനിന്ന് ആരാധകര്‍ക്കാകും. എത്ര ചെറിയ...

ആർക്കാണ് കപട സദാചാരം ? -

ലിപ് ലോക്ക് എന്നു പറയുമ്ബോഴേ മലയാളികള്‍ ഉടനെ എടുത്ത് പറയും ടൊവീനോ തോമസ് എന്ന്. ഈ നിലപാടിനെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ നടന്‍ ടൊവീനോ തോമസ്. താന്‍ ചെയ്ത നിരവധി...

അമല പോളിന് വീണ്ടും കല്യാണം ? -

സംവിധായകന്‍ വിജയുമായുള്ള വിവാഹത്തിനും വിവാഹമോചനത്തിനും ശേഷം വീണ്ടും അമല സിനിമയില്‍ സജീവമായി. ഒട്ടേറെ അവസരങ്ങളാണ് അമല പോളിനെ തേടിയെത്തുന്നത്. ഇപ്പോള്‍ ബോളിവുഡിലേക്കും...

ഒടിയൻ പതുക്കെ കരകയറുന്നു !! -

വീണത് വിദ്യയാക്കി ഒടിയന്‍ മാജിക് തുടരുന്നു. നെഗറ്റീവ് റിവ്യൂകളില്‍ ഒടിയന്‍ എന്ന സിനിമയെ കൊല്ലരുത് എന്ന് പറയുന്ന പ്രേക്ഷകരാണ് ഇപ്പോള്‍ കൂടുതലായും രംഗത്തുള്ളത്. എന്നാല്‍...

ദീലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി -

നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള നടന്‍ ദീലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ പോലീസ് അന്വേഷണം പക്ഷാപാതകരമെന്നാമ് ദിലീപിന്റെ...

നെഗറ്റീവ് റിവ്യൂസ് കൊടുത്ത് നശിപ്പിക്കേണ്ട സിനിമയല്ല ഒടിയന്‍ -

ഒടിയന്‍ സൂപ്പര്‍ സിനിമയാണെന്ന് അവതാരക പേളി മാണി പറയുന്നു. സിനിമ കണ്ടുവെന്നും ഇങ്ങനെ നെഗറ്റീവ് റിവ്യൂസ് കൊടുത്ത് നശിപ്പിക്കേണ്ട സിനിമയല്ല ഒടിയനെന്നും പേളി പറയുന്നു....

നടന്‍ ഗീഥാ സലാം വിടപറഞ്ഞു -

സിനിമ- സീരിയല്‍ നടന്‍ ഗീഥാ സലാം വിടപറഞ്ഞു. 73 വയസ്സായിരുന്നു. ഇന്ന് വൈകിട്ട് 3.30ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന്...

വിവാഹം മറച്ചുവയ്ക്കാന്‍ സാധിക്കുമായിരിക്കാം ,പക്ഷെ ഗര്‍ഭാവസ്ഥ മറച്ചുവയ്ക്കാന്‍ സാധിക്കില്ല -

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11നാണ് അനുഷ്ക ശര്‍മയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും വിവാഹിതനാകുന്നത്. അതിനും എത്രയോ മുമ്ബു തന്നെ ഇരുവരെയും തേടി ഗോസിപ്പുകളും...

പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് റവന്യു അധികൃതര്‍ പിടിച്ചെടുത്തു -

ബാഹുബലി താരം പ്രഭാസിന്റെ ഉടമസ്ഥതയില്‍ ഹൈദരാബാദിലുണ്ടായിരുന്ന ഗസ്റ്റ് ഹൗസ് റവന്യു അധികൃതര്‍ പിടിച്ചെടുത്തു. കൈയേറ്റമൊഴിപ്പിക്കല്‍ നടപടികളുടെ ഭാഗമായാണ് നടപടി. പ്രദേശത്തെ...

ഒടുവിൽ മഞ്ജു പ്രതികരിച്ചു -

ഒടിയന്‍ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച്‌ നടി മഞ്ജു വാര്യര്‍. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മോഹന്‍ലാല്‍ ആരാധകരും മഞ്ജുവിനെ പരസ്യമായി വിമര്‍ശിച്ചിട്ടും നടി മൗനം...

ഒഴിയാത്ത വിവാദങ്ങളുമായി ഒടിയൻ ... -

ഒടിയന്‍ വിവാദങ്ങള്‍ സിനിമാ മേഖലയ്ക്കുള്ളിലും പുറത്തും കത്തിപടരുകയാണ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നിര്‍മ്മാതാവ് സുരേഷ് കുമാറുള്‍പ്പെടെയുള്ളവര്‍ പരസ്യമായി രംഗത്തു...

അമല പോളിന് ആരാധകരുടെ വക തെറി വിളി -

കഴിഞ്ഞ ദിവസം കാവി വസ്ത്രം ധരിച്ചു ഹുക്ക വലിക്കുന്ന പോസ്റ്റര്‍ പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിനു തെന്നിന്ത്യന്‍ താരം ഹന്‍സിക ഇരയായി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ...

ആരാധകരോട് നന്ദിയും ഒപ്പം മാപ്പും -

മലയാളികളുടെയും എക്കാലത്തെയും പ്രിയ ചിത്രം മണിച്ചിത്രത്താഴ് പുറത്തിറങ്ങിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുകയാണ്. നാഗവല്ലിയായി പകര്‍ന്നാടി ആരാധക പ്രതി നേടിയ നടി ശോഭന...

സഹായിക്കുന്നവരെ കൈവിടുന്ന സ്വഭാവമാണ് മഞ്ജുവിന് -

നടി മഞ്ജു വാര്യര്‍ക്കെതിരേ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ രൂക്ഷവിമര്‍ശനം. അതിനിശിതമായാണ് മഞ്ജുവിനെ ശ്രീകുമാര്‍ മേനോന്‍ ചാനല്‍ അഭിമുഖത്തില്‍ വിമര്‍ശിച്ചത്. പ്രതിസന്ധി...

ഓടിയന്റെ കഥ കഴിഞ്ഞോ ? -

തന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയന്‍ കാണാനെത്തിയ ആരാധകരെ നിരാശരാക്കിയതില്‍ അവരുടെ വികാരത്തെ മാനിക്കുന്നുവെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. വന്‍ ഹൈപ്പില്‍ വന്ന...

ഒടിയനെ രക്ഷിക്കാൻ മഞ്ജു മൗനം വെടിയണം -

ഒടിയന്‍ സിനിമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലുയരുന്ന മോശം അഭിപ്രായങ്ങള്‍ക്കുത്തരവാദി നടി മഞ്ജു വാര്യര്‍ കൂടിയാണെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. അതുകൊണ്ട് ഇതിനൊക്കെ...

കളക്ഷനിലും സര്‍വ്വകാല റെക്കാര്‍ഡ് തീര്‍ത്ത് ഒടിയന്‍ -

വിമര്‍ശനത്തില്‍ മാത്രമല്ല, മലയാള സിനിമയുടെ കളക്ഷനിലും സര്‍വ്വകാല റെക്കാര്‍ഡ് തീര്‍ത്ത് ഒടിയന്‍.   മോഹന്‍ലാല്‍ എന്ന താരത്തിന് രാജ്യത്തിന് അകത്തും പുറത്തും ഉള്ള താരപദവി...

ഒടിയന്‍ ഒരു പാവം സിനിമ, അതില്‍ മാജിക്ക് ഇല്ല -

വലിയ ചര്‍ച്ചാവിഷയമാവുകയാണ് ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ചിത്രം. ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന ചിത്രം ഇന്നലെയാണ് റിലീസ് ചെയ്തത്. റിലീസിന് പിന്നാലെ...

ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ് -

കൊച്ചി പനമ്ബള്ളി നഗറില്‍ പട്ടാപ്പകല്‍ യുവ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ് നടന്നത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. 25 കോടി ചോദിച്ച്‌ മുംബൈ...

നയൻതാരയും പാർവതിയും ഇപ്പഴത്തെ താരങ്ങൾ -

പ്രശസ്ത മാഗസീനായ ജി ക്യു നടത്തിയ സര്‍വ്വെയിലാണ് മലയാളത്തില്‍ നിന്ന് നയന്‍താരയും പാര്‍വതി തിരുവോത്തും ഇടംപിടിച്ചത്. 40 വയസ്സില്‍ താഴെയുള്ള ഏറ്റവും കൂടുതല്‍ ജന സ്വാധീനമുള്ള 50...

ദീപാ നിശാന്ത് ഉള്‍പ്പെട്ട ജൂറി നടത്തിയ വിധി നിര്‍ണയം റദ്ദാക്കി -

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ദീപാ നിശാന്ത് ഉള്‍പ്പെട്ട ജൂറി നടത്തിയ വിധി നിര്‍ണയം റദ്ദാക്കി. പുനര്‍ മൂല്യ നിര്‍ണയം നടത്തി. ഉപന്യാസ മത്സരത്തിലാണ് ദീപാ നിശാന്ത് ഉള്‍പ്പെട്ട...

തൈക്കുടത്തിന്റെ മാറ്റങ്ങൾ കണ്ടു ആരാധകർ ഞെട്ടി -

സം​ഗീത ബാന്‍്റായ തൈക്കുടം ബ്രിഡ്ജിലെ ആ തടിയനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആളുകള്‍ ഇപ്പോള്‍. അയല മത്തി കാരി ചൂര ചാള... എന്ന ​പാട്ട് പാടി ഏറെ ആരാധകശ്രദ്ധ നേടിയ ​ഗോവിന്ദ് മേനോനെയാണ്...

ഒരു തീരുമാനത്തിലും പശ്ചാത്താപമില്ലെന്ന് ലെന -

മലയാളത്തില്‍ നായികാ വേഷങ്ങളിലും അമ്മ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ താരമാണ് ലെന. യുവതാരങ്ങളുടെ അമ്മയായി യാതൊരു മടിയും കൂടാതെ അഭിനയിച്ച ഈ മലയാളി താരം മറ്റു നടിമാരില്‍ നിന്നും...

മലയാള സിനിമയുടെ പോക്കിൽ മനം മടുത്ത ബൈജു !! -

സിനിമയിലെ താര സ്വാധീനത്തെയും മീടൂ വിവാദങ്ങളെയും കുറിച്ചുള്ള സ്വന്തം നിലപാട് വ്യക്തമാക്കി നടന്‍ ബൈജു. നായക താരങ്ങളുടെ പേരിലാണ് സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതെന്നും അതു...

പ്രിയങ്ക - നിക് ;വിവാദമായ ലേഖനം പിൻവലിച്ചു -

പ്രിയങ്ക - നിക് വിവാഹത്തിന് പിന്നാലെ പ്രിയങ്കയെ അപമാനിക്കുന്ന തരത്തില്‍ ലേഖമമെഴുതിയ അമേരിക്കന്‍ വാര്‍ത്താ വെബ്‌സൈറ്റായ ദ കട്ട് ലേഖനം പിന്‍വലിച്ച്‌ മാപ്പ് പറഞ്ഞു. മരിയ...