വെളളിത്തിര

സഹായം അഭ്യര്‍ത്ഥിച്ച്‌ മോഹന്‍ലാലും -

കേരളം പ്രളയക്കെടുതിയില്‍ കഴിയുമ്ബോള്‍ സഹായത്തിനായി നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്നും ബോളിവുഡില്‍ നിന്നുമായി കൂടുതല്‍...

ദിലീപ്, അമല പോള്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ ക്യാമ്പുകളിൽ സജീവം -

സംസ്ഥാനം പ്രളയക്കെടുതിയില്‍ ദുരിതാനുഭവിക്കുകയാണ്. നാനാഭാഗത്തുനിന്ന് നിരവധി സഹായഹസ്തങ്ങളാണ് വരുന്നത്. സിനിമ മേഖലയിലെ നിരവധിപേര്‍ റെസ്ക്യൂ രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി...

സഹായവുമായി ഹൃത്വിക് -

കേരളത്തിലെ പ്രളയത്തില്‍ സഹായവുമായി ഹൃത്വിക് റോഷന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താനും ഒരു തുക സംഭാവന നല്‍കിയിട്ടുണ്ടെന്നും ഇതൊരു അറിയിപ്പായി കണ്ട് എല്ലാവരും...

സലിം കുമാറും കുടുങ്ങി -

സംസ്ഥാനം പ്രളയക്കെടുതിയില്‍ ദുരിതാനുഭവിക്കുകയാണ്. സിനിമാ രംഗത്തെ നിരവധിപേര്‍ സഹായഹസ്തവുമായി രംഗത്ത് വന്നിരുന്നു. ധര്‍മജനും ജോജുവും വെള്ളക്കെട്ടില്‍പ്പെട്ട് കഴിഞ്ഞ ദിവസം...

അച്ഛനും അമ്മയും ഉള്‍പ്പെടെ രണ്ടായിരത്തി അഞ്ഞൂറോളം പേര്‍; സഹായം അഭ്യര്‍ഥിച്ച്‌ നടന്‍ മുന്ന -

അച്ഛനും അമ്മയും ഉള്‍പ്പെടെ രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും സഹായിക്കണം എന്നും അഭ്യര്‍ഥിച്ച്‌ നടന്‍ മുന്ന. ഇതുവരെ സഹായവുമായി ആരും ചെന്നിട്ടില്ലെന്നും...

സ്വയം എന്ത് ചെയ്തു, എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് ആലോചിക്കൂ .. -

മഴക്കെടുതിയില്‍ തമിഴ് സിനിമാതാരങ്ങളാണ് ആദ്യം കേരളത്തിന് സഹായം പ്രഖ്യാപിച്ച്‌ മുന്നോട്ടു വന്നത്. അഭിനേതാക്കളുടെ സംഘടനയായ അമ്മ പത്തുലക്ഷം പ്രഖ്യാപിച്ചുവെങ്കിലും...

ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് തന്റെ വീട് ആശ്രയിക്കാമെന്ന് ഉമര്‍ ലുലു -

മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് തൃശൂര്‍ മിഷന്‍ ക്വാട്ടേഴ്‌സിലുള്ള തന്റെ വീട് ആശ്രയിക്കാമെന്ന് സംവിധായകന്‍ ഉമര്‍ ലുലു ഫേസ്ബുക്കിലൂടെ അറിയിച്ചു....

മല്ലിക സുകുമാരനെ അതിസാഹസികമായി രക്ഷപെടുത്തി -

കേരളം പ്രളയക്കെടുതിയില്‍ മുങ്ങിയിരിക്കുകയാണ്. പതിനാല് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് നിന്നും ഇതിനകം നിരവധി മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്....

ധർമജൻ ബോള്ഗാട്ടിയെ രക്ഷപെടുത്തി -

പ്രളയക്കെടുതിയില്‍പ്പെട്ട് നടന്‍ ധര്‍മ്മജനും കുടുംബവും. ഇരുനില വീടാണെങ്കിലും വെള്ളപൊക്കത്തില്‍ നടനും കുടുംബവും അകപ്പെടുകയായിരുന്നു. കൊച്ചിയിലെ വീട്ടില്‍ അകപ്പെട്ടു പോയ താരം...

പ്രളയബാധിതരെ വീട്ടിലേക്ക് ക്ഷണിച്ച്‌ ടൊവിനോ തോമസ് -

 പ്രളയബാധിതരെ ഇരിങ്ങാലക്കുടയിലുള്ള തന്‍റെ വീട്ടിലേക്ക് ക്ഷണിച്ച്‌ മലയാളികളുടെ പ്രിയനടന്‍ ടൊവിനോ തോമസ്. ഫേസ്ബുക്ക് പേജ് വഴിയാണ് ടൊവിനോ ഇക്കാര്യം വ്യക്തമാക്കിയത്. കനത്ത മഴ...

ലാലും ആന്റണിയും തമ്മിലുള്ള ബന്ധം എന്ത് ? -

    മലയാള സിനിമയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. ചെറുതും വലുതുമായി അദ്ദേഹം അഭിനയിച്ച ഒട്ടനവധി സിനിമകള്‍ ഇതുവരെ പുറത്തിറങ്ങിയിട്ടുണ്ട്. വില്ലനായി...

വാർത്താ സമ്മേളനത്തിനിടെ മോഹൻലാലിൻറെ എൻട്രി ...പിന്നെ നടന്നത് ... -

താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തപ്പോള്‍ മുതല്‍ അത്ര നല്ല അനുഭവമായിരുന്നില്ല മോഹന്‍ലാലിനെ കാത്തിരുന്നത്. തൊചുന്നതെല്ലാം വിവാദവും വിമര്‍ശനവുമായി...

ലാലിൻറെ കട്ട ഫാനിനെ കാണാം .. -

മോഹന്‍ലാല്‍ പ്രഖ്യാപിച്ച തന്റെ കട്ട ആരാധകന്‍/ ആരാധികയെ കണ്ടുപിടിക്കാനുള്ള മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ നീരാളി വരെയുള്ള ചിത്രങ്ങളില്‍...

ഏറ്റവും വലിയ അത്ഭുതങ്ങളില്‍ ഒന്നാണ് ഇന്ദ്രന്‍സ് -

മലയാള സിനിമയിലെ ഏറ്റവും വലിയ അത്ഭുതങ്ങളില്‍ ഒന്നാണ് ഇന്ദ്രന്‍സ് എന്ന് മഞ്ജു വാര്യര്‍.മലയാള സിനിമയിലെ ഏറ്റവും വലിയ അത്ഭുതങ്ങളില്‍ ഒന്നാണ് ഇന്ദ്രന്‍സ് എന്ന് മഞ്ജു വാര്യര്‍....

സ്വർണം കൊടുത്തു കീർത്തി എല്ലാവരെയും അമ്പരിപ്പിച്ചു -

ലിങ്കുസാമി സംവിധാനം ചെയ്യുന്ന സണ്ടക്കോഴി 2 വിന്റെ ഷൂട്ടിങ്ങിന്റെ അവസാന ദിന ആഘോഷങ്ങള്‍ക്കിടെ നടി കീര്‍ത്തി സുരേഷ് സെറ്റിലെ എല്ലാവരെയും അമ്ബരിപ്പിച്ചു. കീര്‍ത്തി സ്വര്‍ണ്ണ...

ആരാണ് ഇദ്രന്സിനെ തഴഞ്ഞ നായിക? -

സംസ്ഥാന അവാര്‍ഡിന്റെ തിളക്കത്തില്‍ നില്‍ക്കുമ്ബോഴും ഇന്ദ്രന്‍സ് എന്ന നടന്‍ എത്രത്തോളം വിനീതനാണ്, കണ്ണിനു പോലും കാണാന്‍ കഴിയാത്ത എന്നെ നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് നല്ല...

ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ നൽകും -

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി നടന്‍ മോഹന്‍ലാല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കുന്നത് . മുഖ്യമന്ത്രിയെ...

ബിയർ അടിക്കാൻ പഠിപ്പിച്ചത് ലാലേട്ടൻ -

പത്മരാജന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ മനോഹര ചിത്രങ്ങളില്‍ ഒന്നാണ് 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍'. സോളമന്റെ പ്രണയകഥ പറഞ്ഞ ഈ പത്മരാജന്‍ ചിത്രത്തില്‍ നടന്‍...

ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും -

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും.ഇരുവരും ചേര്‍ന്ന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

സ്വാതി റെഡ്ഡി വിവാഹിതയാകുന്നു -

സുബ്രഹ്മണ്യപുരം, ആമേന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ സ്വാതി റെഡ്ഡി വിവാഹിതയാകുന്നു. പൈലറ്റ് ആയി ജോലി ചെയ്യുന്ന വികാസ് ആണ് വരന്‍. ഇരുവരുടേതും പ്രണയ...

ഈ അമ്മയെ കൊണ്ട് തോറ്റു!!! -

തമിഴ് നടന്മാരായ കാര്‍ത്തിയ്ക്കും സൂര്യയ്ക്കും പിന്നാലെ ശക്തമായ മഴയില്‍ ദുരന്തം അനുഭവിക്കുന്ന കേരളത്തിന് ദുരിതാശ്വാസ സഹായവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍...

ഇരു രാജ്യങ്ങളേയും ഒന്നിപ്പിക്കുന്നതു ഞങ്ങടെ ജോലി അല്ല -

ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ എച്ച്‌ടി ബ്രഞ്ചിന്‍റെ അഭിമുഖത്തിനിടയിലായിരുന്നു സാനിയ ഇത് പറഞ്ഞത്. ഒരുപാട് ആളുകള്‍ കരുതിയിരിക്കുന്നത് ഞാനും ഷൊഹെയ്ബും വിവാഹിതരായത് ഇരു...

അലന്സിയർക്ക് പണി പുറകെ വരുന്നു ? -

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത മോഹന്‍ലാലിന് നേര്‍ക്ക് തോക്ക് ചൂണ്ടുന്ന തരത്തില്‍ കൈയാംഗ്യം കാണിച്ചതിന് നടന്‍ അലന്‍സിയറിനോട് വിശദീകരണം...

എന്നെ മികച്ച നടനാക്കിയ നിങ്ങളെ സമ്മതിക്കണം -

സുരേന്ദ്രന്‍ എന്ന പേര് കേട്ടാല്‍ ആര്‍ക്കും മനസ്സിലായെന്ന് വരില്ല. എന്നാല്‍ ഇന്ദ്രന്‍സ് എന്ന ഒറ്റപ്പേരില്‍ നമുക്ക് ആളെ മനസ്സിലാകും. മലയാളിയുടെ മനസ്സില്‍ ചിരിപ്പൂരമൊരുക്കിയ ഈ...

ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമായി സൂര്യയും കാര്‍ത്തിയും -

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമായി പല താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടിയായിരുന്നു ആദ്യം രംഗത്തെത്തിയത്.   ഇപ്പോഴിതാ തമിഴ്...

സഹായഹസ്തവുമായി മറഡോണയും സംഘവും -

മഴക്കെടുതിയില്‍ കേരളം വിറങ്ങലിച്ച്‌ നില്‍ക്കുകയാണ്. കേരളത്തിന് സഹായഹസ്തവുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ടൊവിനോ നായകനായ മറഡോണ എന്ന സിനിമയുടെ സംഘവും സഹായവുമായി...

പാർവതി അഭിനയം നിർത്തുന്നു? -

സംസ്ഥാന അവാര്‍ഡ് ജേതാവായ നടി പാര്‍വതിയുടെ പുതിയ തീരുമാനത്തില്‍ ഞെടി ആരാധകര്‍. കുറച്ചു നാളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും അവധി എടുക്കുകയാണ് താരം. 'ഞാന്‍ ഒരു ടെക് ബ്രേക്ക്...

ഐസ്‌ക്രീമുകളിലേക്ക് കണ്ണുനട്ട് നില്‍ക്കുന്ന അലംകൃത -

മലയാള സിനിമയില്‍ നിര്‍മ്മാതാവായും നടനായും വ്യക്തമായ ഇടം ഉണ്ടാക്കിയെടുത്ത നടന്‍ പൃഥ്വിരാജ് എല്ലാ കാര്യത്തിലും തന്റേതായ സ്റ്റൈല്‍ സൂക്ഷിക്കുന്ന വ്യക്തിയാണ്. വിമര്‍ശനങ്ങളോ...

മോഹൻലാലിനെതിരെ അല്ലെൻഷ്യർ തോക്ക് ചൂണ്ടി -

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിന് എതിരെ അലന്‍സിയറിയന്റെ പ്രതിഷേധം. മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിന് താഴെയെത്തി കൈ തോക്കുപോലെ...

സഹോദരനെ പോലെയാണ് മുകേഷ് -

ഇന്നലെ എഎംഎംഎ എക്‌സിക്യൂട്ടിവുമായുള്ള ചര്‍ച്ചയ്ക്കിടെ മുകേഷുമായി വാക്കേറ്റമുണ്ടായെന്നുള്ള റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി ഷമ്മി തിലകന്‍. മുകേഷുമായി...