വെളളിത്തിര

കല്യാണമുണ്ട്, പക്ഷേ തന്‍റെതല്ല: കാവ്യ -

വീണ്ടും താന്‍ വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത തെറ്റാണെന്ന് നടി കാവ്യ മാധവന്‍. എന്നാല്‍ തന്റെ കല്യാണമല്ല, സഹോദരന്റെ കല്യാണമാണ് അടുത്ത് നടക്കാന്‍...

കാവ്യ ഗുരുവായൂരില്‍; മംഗല്യഭാഗ്യ വഴിപാടുകള്‍ നടത്തി -

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ നടി കാവ്യ മാധവന്‍ മംഗല്യഭാഗ്യത്തിനായുള്ള വഴിപാടുകള്‍ നടത്തി.പ്രദക്ഷിണത്തറയില്‍ നിറദീപം തെളിയിച്ച കാവ്യ രുഗ്മിണീ സ്വയംവരം...

ചാപ്പാ കുരിശു തമിഴകത്ത്‌ 'പുലിവാലായി' -

ചാപ്പാ കുരിശിന്‍റെ തമിഴ്പതിപ്പ്‌ ഇറങ്ങുന്നു. ‘പുലിവാല്‍’ എന്നാണ് ചിത്രത്തിന് പേര്. പ്രസന്നയും വിമലുമാണ് നായകന്‍‌മാര്‍. രമ്യാ നമ്പീശന്‍, അനന്യ, ഇനിയ എന്നിവരാണ് മറ്റ്...

എന്‍റെ ഭാഗ്യമാണ് ആശ: മനോജ്‌ കെ ജയന്‍ -

ഒരിക്കലും ഭാര്യ തന്നെ അവിശ്വസിച്ചിട്ടില്ലെന്ന് നടന്‍ മനോജ് കെ ജയന്‍. തനിക്ക് പരിപൂര്‍ണമായ സ്വാതന്ത്ര്യമാണ് ആശ നല്‍കുന്നതെന്നും മനോജ് പറയുന്നു. ഒരു നല്ല ഭാര്യ ഭര്‍ത്താവിനെ...

മമ്മൂട്ടി ഉള്‍കാമ്പുള്ള മഹാനടന്‍: രഞ്‌ജിത്ത്‌ അശ്വമേധത്തോട് -

മമ്മൂട്ടി ഉള്‍കാമ്പുള്ള മഹാനടന്‍. ശക്‌തമായ കഥാപാത്രങ്ങള്‍ വരാനിരിക്കുന്നതേയുള്ളു: രഞ്‌ജിത്ത്‌ അശ്വമേധത്തോട്   കോഴിക്കോട്‌: പക്കാ കൊമേഴ്സ്യല്‍ല്‍ സിനിമകളില്‍ നിന്നും...

നടന്‍ ഭരത് വിവാഹിതനായി -

നടന്‍ ഭരത് വിവാഹിതനായി. ദുബായില്‍ ദന്ത ഡോക്ടറായ ജെസ്ലിയാണ് ഭാര്യ.ഒരു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ജെസ്ലിയുടെ കഴുത്തില്‍ ഭരത് താലികെട്ടിയത്. സെപ്റ്റംബര്‍ 14 ന് ചെന്നൈയിലെ ലീല...

അഭിനയത്തിന് ഇനി അഞ്ച് കോടി -

കോഴിക്കോട്: അഭിനയ ജീവിതത്തിന്റെ മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന താരാജാവ് മോഹന്‍ലാല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഫെയ്സ് ബുക്കില്‍ 10 ലക്ഷം ലൈക്കുകള്‍...

റിമ കല്ലിങ്ങല്‍ ഗര്‍ഭിണി - ആശാശരത് ഗര്‍ഭിണിയല്ല -

ഒരു ഗൈനക്കോളജിസ്റ്റിന്റെയും അവരുടെ രോഗികളുടെയും കഥ പറയുന്ന സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്ന അഞ്ജു നടികളില്‍ ആശാശരത് മാത്രമാണ് സിനിമയിലെ ഗര്‍ഭിണിയല്ലാത്ത ഏക...

സംവിധാനം മാത്രമല്ല അഭിനയവും എനിക്കറിയാം-ലാല്‍ ജോസ് -

പ്രമുഖ സംവിധായകനായ ലാല്‍ ജോസ് വീണ്ടും നടനാകുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ജയറാം നായകനാകുന്ന നടന്‍ എന്ന സിനിമയിലാണ് ലാല്‍ ജോസ് അഭിനയിക്കുന്നത്. അഭിനയം തൊഴിലായി സ്വീകരിച്ച...

അഭിനയത്തിന്‍​റെ 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാ​ക്കിയ മഹാനടന്‍ -

മോഹന്‍ലാലിന്‍റെ അഭിനയ ജീവിതം 35 വര്‍ഷം പൂര്‍ത്തിയായി.അതിരുകളില്ലാത്ത അഭിനയ പ്രതിഭയുടെ അഭിനയ ജീവിതത്തിന്‍റെ 35 വര്‍ഷം സെപ്റ്റംബര്‍ നാലിനാണ് പൂര്‍ത്തിയായത്. വിശ്വംഭരന്‍ നായരുടെയും...

കീര്‍ത്തി ഫഹദ്‌ ഫാസിലിന്റെ നായിക -

മുന്‍കാല നടി മേനകയുടെയും പ്രശസ്‌ത നിര്‍മ്മാതാവ്‌ സുരേഷിന്റെയും മകളായ കീര്‍ത്തി അടുത്തതായി ഫഹദ്‌ ഫാസിലിന്റെ നായികയാകു. പ്രിയനും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്ന 'ഗീതാഞ്‌ജലി'യിലെ...

ചരിത്ര സിനിമയ്‌ക്ക് വേണ്ടി മോഹന്‍ലാലും പ്രിയദര്‍ശനും -

ചരിത്ര സിനിമയ്‌ക്ക് വേണ്ടി മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിക്കുന്നു.തന്റെ അഭിനയജീവിതത്തില്‍ പുതിയൊരു നാഴികക്കല്ലായേക്കാവുന്ന ഒരു കഥാപാത്രത്തെയാവും ​മോഹന്‍ലാല്‍ അവതരിപ്പിക്കുക....

പത്മകുമാര്‍ ഒരുക്കുന്ന കോമഡി ചിത്രത്തില്‍ ഭാവന പോലീസ്‌ -

ഒറീസയ്‌ക്ക് ശേഷം സംവിധായകന്‍ പത്മകുമാര്‍ ഒരുക്കുന്ന കോമഡി ചിത്രത്തില്‍ ഭാവന പോലീസ്‌ വേഷത്തിലാകും. ചിത്രത്തില്‍ നായകന്‍ കുഞ്ചാക്കോ ബോബനാണ്‌.കേരള സമൂഹത്തില്‍ നിന്നുള്ള ചില...

പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ സിനിമയിലും -

പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ സിനിമയിലും. സെയ്‌ദ് ഉസ്‌മാന്‍ സംവിധാനം ചെയ്യുന്ന 'അറ്റ്‌ വണ്‍സ്‌' എന്ന സിനിമയിലാണ്‌ ക്ലൈമാക്‌സില്‍ ചില സാമൂഹിക വിപത്തുകള്‍ക്കെതിരേ സന്ദേശം...

തകര്‍ന്ന റോഡുകള്‍ക്കെതിരെ തരംഗമായി ഫ്രാങ്കോയുടെ ഗാനം ഹിറ്റാകുന്നു -

തകര്‍ന്ന റോഡുകള്‍ക്കെതിരെ പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോയുടെ ഗാനം ഹിറ്റാകുന്നു.

ഹീറോ വേഷം വാശിയല്ല; ജീവിതാവസാനം വരെ അഭിനയിക്കാന്‍ ആഗ്രഹം: മോഹന്‍ലാല്‍ -

എല്ലാ ചിത്രങ്ങളിലും ഹീറോ വേഷം വേണമെന്ന് വാശിയൊന്നും ഇല്ലെന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ പ്രായത്തിനു അനുസരിച്ചുള്ള എന്ത് കഥാപാത്രങ്ങള്‍ ലഭിച്ചാലും ചെയ്യും. അവസാനം വരെ സിനിമയില്‍...

ഷാരൂഖിനെ എല്ലാ ദിവസവും ചുംബിക്കാറുണ്ടെന്ന് ദീപിക -

ഷാരൂഖിനെ താന്‍ എല്ലാ ദിവസവും ചുംബിക്കാറുണ്ടെന്ന് നടി ദീപിക പദുക്കോണ്‍. ചെന്നൈ എക്‌സ്പ്രസ്സ് എന്ന സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ദീപിക പദുകോണ്‍...

ഇതൊരു 'സാദാ' പരസ്യം; പക്ഷേ മഞ്ജുവിന്‍റെ പരസ്യം യുട്യൂബില്‍ റെക്കോര്‍ഡ്‌ -

പ്രമുഖ വസ്ത്രസ്ഥാപനത്തിന്റെ പരസ്യത്തിലൂടെ അഭ്രപാളിയില്‍ വീണ്ടും എത്തിയ നടി മഞ്ജു വാര്യര്‍ക്ക് യുട്യൂബില്‍ വന്‍ വരവേല്‍പ്പ്‌. അഞ്ചു ദിവസംകൊണ്ട് പന്ത്രണ്ടു ലക്ഷത്തോളം പേരാണ്...

മരണവാര്‍ത്തയ്ക്ക് പിന്നില്‍ തന്‍റെ പിതാവ്: കനക -

തന്റെ മരണവാര്‍ത്തയ്ക്ക് പിന്നില്‍ തന്‍റെ പിതാവ് ദേവദാസാണെന്ന് നടി കനക.തന്‍റെ സ്വത്ത് തട്ടിയെടുക്കാനാണ് അച്ഛന്‍ ശ്രമിക്കുന്നതെന്നും കനക പറയുന്നു. തന്‍റെ മരണം ആഗ്രഹിക്കുന്ന...

സുരേഷ്‌ഗോപി ഇനി ബിഗ്‌സ്‌ക്രീനിലേക് -

ഇടവേളയ്ക്ക്‌ശേഷം സുരേഷ്‌ഗോപി ഇനി ബിഗ്‌സ്‌ക്രീനിലേക്ക്. 80 എപ്പിസോഡ് പിന്നിടുന്ന 'നിങ്ങള്‍ക്കുമാകാം കോടീശ്വരനെ സുരേഷ്‌ഗോപി മലയാളികളുടെ പ്രിയ ഷോയാക്കി മാറ്റി.സിനിമയിലേതിനെക്കാള്‍...

ആദിവാസികുട്ടികള്‍ക്കു മമ്മൂട്ടിയുടെ യൂണിഫോം -

കൊച്ചി:കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ ആദിവാസി കുട്ടികള്‍ക്കായി നടപ്പാക്കുന്ന സ്‌കൂള്‍ യൂണിഫോം വിതരണത്തിന് തുടക്കമായി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ മൂന്നാര്‍...

മലയാള സിനിമയും വൈതരണികളും -

അമ്മെ, എങ്ങനാമ്മെ കുഞ്ഞുണ്ടാവുന്നെ? ബാല്യത്തില്‍ നമ്മളില്‍ പലരും ചോദിച്ചിരിക്കാനിടയുള്ള കൗതുകകരമായ ഒരു ചോദ്യം. കുഞ്ഞിന്റെ ജിജ്ഞാസ നിറഞ്ഞ ഈ ചോദ്യത്തിന് അമ്മ വളരെ വിദഗ്ധമായി മറുപടി...

ലാലിലെ അച്ഛന്‍ ചുടുകണ്ണീര്‍ പോഴിക്കുന്നു: കേരളം കംസന്റെ നാട് -

കേരളം കംസന്മാരുടെ നാടാവുകയാണെന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ ബ്ലോഗിലാണ് അച്ഛന്റെ ചുടുകണ്ണീര്‍ എന്നപേരില്‍ കുട്ടികളുടെ വേദേനയേറ്റുവാങ്ങി മോഹന്‍ലാല്‍ എഴുതിയത്.ഒരു കംസന്...

വസ്ത്രമഴിക്കുന്നത് സാമൂഹ്യ സേവനം:പൂനം പാണ്ഡെ -

വസ്ത്രം കുറയ്ക്കുന്നതിലൂടെ താന്‍ സാമൂഹ്യസേവനമാണ് ചെയ്യുന്നതെന്ന് പൂനം പാണ്ഡെ. ഇത്തരം വസ്ത്രങ്ങളില്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. അവരെ നിരുത്സാഹപ്പെടുത്താന്‍...

സൂപ്പര്‍ ഹിറ്റ് മലയാള സിനിമ ABCD ന്യുജേഴ്സിയില്‍ -

സൂപ്പര്‍ ഹിറ്റ് മലയാള സിനിമ ABCD ന്യുജേഴ്സിയില്‍ നാളെ മുതല്‍ Show Time FRIDAY 3:45, 7:00, 10:15 SATURDAY 12:30, 3:45, 7:00, 10:15 SUNDAY 2:15, 5:45, 9:00 MONDAY - THURSDAY 5:20, 8:40

മഞ്ജു മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍:ബിഗ്‌ ബി -

മഞ്ജു വാര്യര്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ആണെന്ന് അമിതാഭ് ബച്ചന്റെ പോസ്റ്റ്‌. ഫേസ്ബുക്കിലൂടെയാണ് മഞ്ജുവിനെ അമിതാഭ് പുകഴ്ത്തിയത്.പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ജു...

ഒടുവില്‍ മഞ്ജു (Video) -

അമിതാഭ് ബച്ചനൊപ്പം പരസ്യത്തിന്റെ ചിത്രീകരണത്തിനായി മഞ്ജു വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തി.14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മഞ്ജുവിന്റേ തിരിച്ചുവരവ്. കല്യാണ്‍ ജ്വല്ലേഴ്സിന്റെ...

സോളാര്‍: നടി ഉത്തര ഉണ്ണിയെ പൊലീസ് ചോദ്യം ചെയ്തു -

സോളാര്‍ കേസുമായി ബന്ധപ്പെട്ട്  യുവനടി ഉത്തര ഉണ്ണിയെ പൊലീസ് ചോദ്യം ചെയ്തു.  കഴിഞ്ഞ വര്‍ഷം സരിത എസ്. നായരുടെ ചെലവില്‍ ഉത്തര പല തവണ വിമാന യാത്രകള്‍ നടത്തിയതിന്റെ രേഖകള്‍ പൊലീസിന്...

പൃഥ്വി രാജ് ആന്റി ക്രൈസ്റ്റ് -

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "ആന്റി ക്രൈസ്റ്റ്" ഉടന്‍ .പൃഥ്വി രാജിനെയാണ് നായകനാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആമേന്‍ എന്ന ചിത്രത്തിന്റെ വിജയത്തിനു...

ക്രിഷ് 3 നവംബര്‍ നാലിന് -

‘ക്രിഷ്’ മൂന്നാം ഭാഗം നവംബര്‍ നാലിന് റിലീസ് ചെയ്യും. ഹൃത്വിക് റോഷന്‍ നായകനാകുന്ന ഈ ഹിന്ദിച്ചിത്രം ദീപാവലി ദിവസമായ നവംബര്‍ മൂന്നിന് റിലീസ് ചെയ്യാനായിരുന്നു ആദ്യം...