News Plus

ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് തടസ്സം നിന്നത് കാനം -

തിരുവനന്തപുരം: ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് തടസ്സം നിന്നത് കാനം രാജേന്ദ്രനാണെന്നു കോടിയേരി ബാലകൃഷ്ണന്‍ . മൂന്നാര്‍ വിഷയം സംബന്ധിച്ച് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച...

പഞ്ചാബില്‍ സ്വവര്‍ഗ വിവാഹം -

ജലന്ധര്‍: സുപ്രീംകോടതി ഉത്തരവ്‌ ലംഘിച്ച്‌ പഞ്ചാബില്‍ സ്വവര്‍ഗ വിവാഹം. ജലന്ധറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ സ്‌ത്രീ ഇരുപത്തിയേഴുകാരിയെയാണ്‌ വിവാഹം ചെയ്‌തത്‌. ഹിന്ദു ആചാരപ്രകാരം...

നിയമസഭ ചേര്‍ന്നത്‌ പഴയ നിയമസഭാ മന്ദിരത്തില്‍ -

തിരുവനന്തപുരം: ആദ്യനിയമസഭാ സമ്മേളനത്തിന്റെ അറുപതാം വാര്‍ഷികവേളയില്‍ ഇന്നു നിയമസഭ ചേര്‍ന്നത്‌ പഴയ നിയമസഭാ മന്ദിരത്തില്‍. ആദ്യ സഭയോടുള്ള ആദരമായാണ്‌ പഴയ നിയമസഭാ മന്ദിരത്തില്‍ സഭ...

ഉദാന്‍ വ്യോമയാന പദ്ധതി പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു -

ഷിംല: ഉദാന്‍ വ്യോമയാന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തു. ഷിംല ന്യൂദല്‍ഹി , കഡപ്പ ഹൈദരാബാദ്‌ , നന്ദേഡ്‌ ഹൈദരാബാദ്‌ വിമാന സര്‍വീസുകളാണ്‌ ഉദ്‌ഘാടനം...

വിനോദ് ഖന്ന അന്തരിച്ചു -

ബോളിവുഡിലെ സൂപ്പര്‍താരമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത് വയസ്സായിരുന്നു. നിർമ്മാതാവായും രാഷ്ട്രീയ പ്രവർത്തകനുമായുമൊക്കെ തിളങ്ങിയ...

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു -

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കുപ്പ്‍വാരയിലെ സൈനിക ക്യാമ്പിന് നേരെ ഇന്നു പുലര്‍ച്ചെ 4.30ന് നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു . കൊല്ലപ്പെട്ടവരില്‍ ഒഫീസറും...

സെൻകുമാറിന്‍റെ പുനർനിയമനം സംബന്ധിച്ച സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കണമെന്ന് നിയമസെക്രട്ടറി -

ഡിജിപി സെൻകുമാറിന്‍റെ പുനർനിയമനം സംബന്ധിച്ച സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കണമെന്ന് നിയമസെക്രട്ടറിയുടെ റിപ്പോർട്ട് . പുനഃപരിശോധന ഹർജി നിലനിൽക്കാൻ സാധ്യതയില്ലെന്നും നിയമസെക്രട്ടറി...

സാധാരണക്കാർക്ക് പൊലീസിനെ സമീപിക്കാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് സ്പീക്കർ -

സാധാരണക്കാർക്ക് പൊലീസിനെ സമീപിക്കാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. പൊലീസിനെ ഭയപ്പാടോടെ കാണേണ്ടിവരുന്നത് നിർഭാഗ്യകരമാണ്. സംസ്ഥാനത്തിന്റെ വക്താക്കളായി മാറാൻ...

ബസില്‍ നിന്നും തല പുറത്തേക്കിട്ട ബാലന്‍ വൈദ്യുതിത്തൂണില്‍ തലയിടിച്ച് മരിച്ചു -

ബസില്‍ നിന്നും തലപുറത്തേക്കിട്ട ബാലന്‍ വൈദ്യുതിത്തൂണില്‍ തലയിടിച്ചു മരിച്ചു. ഇടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയും ഉടലും വേര്‍പെട്ടു. ഗൂഡല്ലൂരിലെ പരേതനായ നെല്ലിശ്ശേരി...

ഡല്‍ഹിയിലെ കോണ്‍ഗ്രസ് തോല്‍വി; പി.സി. ചാക്കോ രാജിക്കത്ത് നല്‍കി -

ദില്ലി മുനിസിപ്പല്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറ്റ കനത്ത തോല്‍വിക്കു പിന്നാലെ, ഡല്‍ഹിയിലെ പാര്‍ട്ടി ചുമതലയില്‍ നിന്ന് രാജിവെക്കുന്നതായി കോണ്‍ഗ്രസ് നേതാവ് പി.സി....

ഡല്‍ഹി കോര്‍പറേഷനുകള്‍ ബിജെപി തൂത്തുവാരി -

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍(എം.സി.ഡി) ബി.ജെ.പി വീണ്ടും അധികാരത്തിലേക്ക്. തെക്ക്, വടക്ക്, കിഴക്കന്‍ എന്നീ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളും ബി.ജെ.പി മികച്ച വിജയത്തിലേക്ക്...

വിജിലൻസ് ഡയറക്ടർ ഇറക്കിയ സർക്കുലർ നിലനിൽക്കില്ലെന്ന് സർക്കാർ -

വിജിലൻസ് ഡയറക്ടർ ഇറക്കിയ സർക്കുലർ നിലനിൽക്കില്ലെന്ന് സർക്കാർ . വിജിലന്‍സ് കേസന്വേഷണത്തിന് ഇറക്കിയ സർക്കുലറിലാണ് തിരുത്ത് . കേസെടുക്കാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി വേണം ....

ഒഞ്ചിയത്ത് ആര്‍എംപി പ്രവര്‍ത്തകന് വെട്ടേറ്റു -

കോഴിക്കോട് ഒഞ്ചിയത്ത് ആര്‍എംപി പ്രവര്‍ത്തകന് വെട്ടേറ്റു. കുന്നുമ്മക്കര സ്വദേശി വിഷ്ണുവിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടി.പി. ചന്ദ്രശേഖരന്‍ അനുസ്മരണ...

എം എം മണിയെ പിന്തുണച്ച് വീണ്ടും മുഖ്യമന്ത്രി -

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി എം എം മണിയെ പിന്തുണച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങൾ മണിയുടെ പ്രസംഗം വളച്ചൊടിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു ....

നെയ്യാറ്റിന്‍കരയില്‍ വീണ്ടും ബ്ലേഡ് മാഫിയയുടെ ആക്രമണം -

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വീണ്ടും ബ്ലേഡ് മാഫിയയുടെ ആക്രമണം. പലിശ നല്‍കാത്തതിന് ബ്ലെയ്ഡുകാരന്‍ കുട്ടിയെ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ ആക്രമിച്ചു. ബ്ലേഡുകാരനായ...

കര്‍ഷകപ്രക്ഷോഭം: തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ് -

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ ബന്ദ്. ഡി എം കെ, വി സി കെ, ഇടത് പാര്‍ട്ടികള്‍ അടക്കമുള്ളവരാണ് ബന്ദിന്...

മലേഗാവ് സ്ഫോടനം; പ്രഗ്യാസിംഗ് ടാക്കൂറിന് ജാമ്യം -

മാലേഗാവ് സ്ഫോടനക്കേസിൽ സന്യാസിനി പ്രഗ്യാസിംഗ് ടാക്കൂറിന് ജാമ്യം. കേസിൽ കേണൽ പ്രസാദ് പുരോഹിതിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. സ്ഫോടനക്കേസിന്റെ മുഖ്യ ആസൂത്രണം പ്രഗ്യാസിംഗ്...

മണിയുടേത് നാടന്‍ ശൈലിയാണോ എന്ന് ജനം തീരുമാനിക്കട്ടേയെന്ന് കാനം -

മന്ത്രി എം എം മണിയുടേത് നാടന്‍ ശൈലിയാണോ എന്ന് ജനം തീരുമാനിക്കട്ടേയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മണിയെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ...

എം എം മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി -

വിവാദപരാമര്‍ശത്തില്‍ നിയമസഭയില്‍ മന്ത്രി എം എം മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മണിയുടേത് നാടൻ ശൈലിയെന്ന് മുഖ്യമന്ത്രി . എതിരാളികൾ അതിനെ പർവ്വതീകരിച്ച് രാഷ്ട്രീയ...

സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് എം എം മണി -

വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി മന്ത്രി എം എം മണി നിയമസഭയില്‍. വിവാദത്തിനിടയായ പ്രസംഗത്തിൽ സ്ത്രീയെന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ലെന്നും പറഞ്ഞത് എഡിറ്റ് ചെയ്ത് തനിക്കെതിരെ...

പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവച്ചു -

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ തൽക്കാലത്തേക്ക് നിർത്തിവച്ചു. സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ വൈദ്യുതി മന്ത്രി എം.എം മണി മാപ്പുപറയണമെന്നും രാജിവെക്കണമെന്നും...

എംഎം മണിക്കെതിരെ വനിതാകമ്മീഷന്‍ കേസെടുത്തു -

ഇടുക്കി: മന്ത്രി എംഎം മണിക്കെതിരെ സ്ത്രീ വിരുദ്ധ പ്രസ്താവനയ്ക്കു വനിതാകമ്മീഷന്‍ കേസെടുത്തു.“സ്വമേധയാ കേസെടുക്കാനുള്ള അധികാരം വനിതാകമ്മീഷനുണ്ട്. സമരം ചെയ്യുന്ന സ്ത്രീകളില്‍...

കൊല്ലത്ത് യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു -

കൊല്ലം കടയ്ക്കലില്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു. മഠത്തറ കൊല്ലായി സ്വദേശി മുനിയിരുന്നകാല വീട്ടില്‍ അശോകിനെയാണ് വെട്ടിക്കൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അയല്‍വാസിയായ...

സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി -

പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ഡിജിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലെ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി സുപ്രീം...

കരിപ്പൂരില്‍ ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടി -

കരിപ്പുര്‍ വിമാനത്താവളത്തില്‍ നിന്നും ദുബൈയിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടി. വിമാനത്താവളത്തില്‍ ടേക്ക് ഓഫിനായി റണ്‍വേയിലൂടെ ...

എംഎം മണി മാപ്പുപറയാതെ സമരം അവസാനിപ്പിക്കില്ലെന്ന് പൊമ്പിളൈ ഒരുമൈ -

എം.എം മണി നേരിട്ട് എത്തി മാപ്പുപറയാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പൊമ്പളൈ ഒരുമൈ നേതാവ് ഗോമതി ആവര്‍ത്തിച്ചു. ഇടുക്കി ജില്ലയില്‍ എന്‍.ഡി.എ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍...

ജമ്മു കശ്മീരില്‍ പിഡിപി നേതാവ് വെടിയേറ്റു മരിച്ചു -

ജമ്മു കശ്മീരിൽ പി ഡിപിയുടെ മുതിർന്ന നേതാവ് വെടിയേറ്റു മരിച്ചു. ജനങ്ങളും സുരക്ഷാ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ഭരണ കക്ഷിയായ പാർട്ടിയുടെ പുൽവാമ ജില്ല പ്രസിഡൻറ്...

ജോലി ചെയ്തതിന്റെ പേരില്‍ ഒരു ഉദ്ദ്യോഗസ്ഥനും ഇനി പീഡിപ്പിക്കപ്പെടരുതെന്ന് സെന്‍കുമാര്‍ -

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് തിരികെ നിയമനം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് വരുമ്പോള്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി പറയുന്നുവെന്ന് ടി.പി.സെന്‍കുമാര്‍. അഭിഭാഷകര്‍ പ്രതിഫലം...

സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കണമെന്ന് സുപ്രീം കോടതി -

ടി.പി.സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. സെന്‍കുമാറിനോടുള്ള സര്‍ക്കാരിന്റെ സമീപനം വളരെ...

ഇടുക്കി ജില്ലാ സബ് കളക്ടര്‍ വെറും ചെറ്റ -

അടിമാലി: ഇടുക്കി ജില്ലാ സബ് കളക്ടര്‍ വെറും ചെറ്റയാണെന്ന് മണി പറഞ്ഞു. ഇടുക്കി ജില്ലാ കളക്ടര്‍ കഴിവുകെട്ടവനാണ്. സബ് കളക് ടറെ പിന്തുണച്ച രമേശ് ചെന്നിത്തലയെ ഊളമ്പാറയ്ക്ക് അയക്കണം....