News Plus

ഇന്ത്യന്‍ കറന്‍സി ചൈനയില്‍ അച്ചടിക്കുന്നെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേന്ദ്ര സര്‍ക്കാര്‍ -

ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നതിന് ചൈനീസ് കമ്പനിക്ക് കരാര്‍ നല്‍കിയതായുള്ള വാര്‍ത്ത നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. ഈ വാര്‍ത്ത പൂര്‍ണമായും അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രാലയം...

മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നു; മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നു -

വൃഷ്ടിപ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തില്‍ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. ജലനിരപ്പ് 1599.20 അടിയില്‍ എത്തിയതിനെ തുടര്‍ന്നാണ് രാവിലെ ഒമ്പതു മണിയോടെ ഒരു ഷട്ടര്‍ 30...

തൂത്തുക്കുടി വെടിവെയ്പ്: സിബിഐ അന്വേഷണത്തിന് ഉത്തരവ് -

സ്‌റ്റെര്‍ലൈറ്റ് ഫാക്ടറിക്കെതിരെയുള്ള പ്രതിഷേധ സമരത്തിനിടെ നടന്ന പോലീസ് വെടിവെയ്പിനെക്കുറിച്ച് സിബിഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പോലീസ് വെടിവെയ്പില്‍ 13 പേര്‍...

മഴ: ഓണാഘോഷ പരിപാടികൾ റദ്ദാക്കി -

കാലവര്‍ഷക്കെടുതി കണക്കിലെടുത്ത് 193 വില്ലേജുകള്‍ക്കു പുറമെ 251 വില്ലേജുകള്‍കൂടി പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്‍നിന്ന്...

ഇ.പി. ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു -

ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് രാജിവെച്ച ഇ.പി. ജയരാജന്‍ ചൊവ്വാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തിന് രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്...

അതിർത്തിയിൽ ഇന്ത്യയുടെ തിരിച്ചടി: രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു -

ജമ്മു കശ്മീരിലെ താങ്ധര്‍ സെക്ടറില്‍ തിങ്കളാഴ്ച രാത്രി പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ട് പാകിസ്താന്‍ സൈനികര്‍...

പാലക്കാട് നഗരത്തില്‍ വെള്ളം കയറി; ഗതാഗതം തടസ്സപ്പെട്ടു -

ശക്തമായി തുടരുന്ന മഴയില്‍ പാലക്കാട് നഗരവും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലായി. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ശക്തിപ്രാപിച്ച മഴ ചൊവ്വാഴ്ച രാവിലെ അതീവ രൂക്ഷമായി.മലമ്പുഴ...

ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നു: കന്യാസ്ത്രീ നിയമ നടപടിക്ക് -

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്‍. അറസ്റ്റ് നടക്കാത്തത് ഉന്നതരാഷ്ട്രീയ...

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹർജി തള്ളി -

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രധാന പ്രതി സുനില്‍ കുമാര്‍ പകര്‍ത്തിയ ആക്രമണ ദൃശ്യങ്ങൾ കൈമാറണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ആക്രമിക്കപ്പെട്ട...

പമ്പ ത്രിവേണിയിൽ വീണ്ടും വെള്ളം കയറി -

പമ്പ ത്രിവേണിയിൽ വീണ്ടും വെള്ളം കയറി. പാലം വെള്ളത്തിനടിയിലായി. ശബരിമലയിലേക്ക് തീർത്ഥാടകർക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ് നിലവില്‍ ഉള്ളത്. നിരവധി കടകളും വെള്ളത്തിനടിയിലായി. ആനത്തോട്,...

നിലമ്പൂരിന് സമീപമുള്ള ആഢ്യന്‍പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി -

മലപ്പുറത്തെ നിലമ്പൂരിന് സമീപമുള്ള ആഢ്യന്‍പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി. ആളപായമില്ല. ആറ് പേര്‍ മരിച്ച ചെട്ടിയാംപാറക്ക് സമീപമാണ് വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായത്.  പ്രദേശത്ത്...

പ്രധാനമന്ത്രിയെ സംവാദത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി -

റഫാല്‍ പോര്‍വിമാന ഇടപാടില്‍ പ്രധാനമന്ത്രിയെ സംവാദത്തിന് ക്ഷണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടിനെക്കുറിച്ച് മോദിക്ക് സംവദിക്കാന്‍ എത്ര സമയം...

ജെഎന്‍യു സമരനേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമം -

സ്വാതന്ത്ര്യ ദിനാഘോഷത്തിന് രണ്ടു ദിവസം മുമ്പ്, ദില്ലിയിലെ അതീവ സുരക്ഷാ മേഖലയില്‍, ജെഎന്‍യു സമരനേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമം. ദില്ലി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിനു...

അടിയന്തര ധനസഹായം അപര്യാപ്‌തമെന്ന്‌ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ -

പ്രളയക്കെടുതിയില്‍ കേരളത്തിന്‌ കേന്ദ്രം അനുവദിച്ച അടിയന്തര ധനസഹായം അപര്യാപ്‌തമെന്ന്‌ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍. സംസ്ഥാനത്തിന്‌ ദുരന്ത നിവാരണ പാക്കേജ്‌ അനുവദിക്കണമെന്നും...

ഇ.പി ജയരാജന്‍റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് രമേശ്‌ ചെന്നിത്തല -

ഇ.പി ജയരാജന്‍റെ നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് രമേശ്‌ ചെന്നിത്തല. ഇ.പി ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതിലെ ധാര്‍മ്മികത എന്താണെന്നാണ്...

മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു -

മുന്‍ ലോക്‌സഭാ സ്പീക്കറും സിപിഐ എം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു.കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ തകരാറിനെ തുടര്‍ന്നാണ് കഴിഞ്ഞ...

ഇതൊരു ദു:സ്വപ്നമയി കണ്ട് അതില്‍ നിന്ന് തിരിച്ചുവരട്ടെയെന്ന് തരൂര്‍ -

അഞ്ചു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ഇന്ത്യയെ തകര്‍ത്തു 2-0 ന് ലീഡ് നേടിയിരിക്കുകയാണ് ഇംണ്ട്. എജ്ബാസ്റ്റണ്‍ ടെസ്റ്റിനു പിന്നാലെ ലോര്‍ഡ്‌സ് ടെസ്റ്റില്‍...

ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാല്‍ പോലീസ് ബിഷപ്പ് ഹൗസില്‍ എത്തി -

കോട്ടയം:. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ബിഷപ്പ് ഹൗസില്‍ എത്തിയത്. അന്വേഷണസംഘം എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പഞ്ചാബ്...

കുമ്പസാര പീഡനം; രണ്ടു വൈദികരും കീഴടങ്ങി -

കൊല്ലം: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന്‌ ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി ചൂഷണം ചെയ്‌ത കേസില്‍ അറസ്റ്റിലാകാനുള്ള രണ്ട്‌ ഓര്‍ത്തഡോക്‌സ്‌ സഭാ വൈദികരും കീഴടങ്ങി. കേസിലെ...

ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയില്‍ എടുത്തേയ്ക്കുമെന്ന് സൂചന -

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയില്‍ എടുത്തേയ്ക്കുമെന്ന് സൂചന. നടപടികള്‍ക്ക് കേരളപൊലീസ് സംഘം പഞ്ചാബ് പൊലീസിന്റെ സഹായം തേടും. കേരള പൊലീസ് സംഘത്തിന്റെ...

ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കുമെന്ന് യൂസഫലി -

സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി അറിയിച്ചു. കാലവര്‍ഷക്കെടുതി...

എസ്‌ഐമാര്‍ക്ക് ഡിജിപിയുടെ വക പ്രത്യേക പാഠ്യപദ്ധതിയും പരീക്ഷയും -

കാര്യപ്രാപ്തിയും നിയമപരിജ്ഞാനവും ഉറപ്പാക്കാനായി എസ്‌ഐമാര്‍ക്ക് ഡിജിപിയുടെ വക പ്രത്യേക പാഠ്യപദ്ധതിയും പരീക്ഷയും. പരീക്ഷ പാസ്സായെങ്കില്‍ മാത്രമേ സിഐ മാരായി സ്ഥാന കയറ്റം...

ബി.ജെ.പി അധികാരത്തില്‍ തിരിച്ചു വരുമെന്ന് മോദി -

 2014ല്‍ നേടിയതിനെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം നേടി വരുന്ന ലോക്‌സഭാ തിരഞ്ഞടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ തിരിച്ചു വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ...

ഇടുക്കി ഡാമില്‍ ജലനിരപ്പ് താഴുന്നു -

ഇടുക്കി ഡാമില്‍ ജലനിരപ്പ് 2,400 അടിക്ക് താഴെ എത്തി. നിലവില്‍ 2399.20 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവെങ്കിലും പുറത്തേക്കൊഴുക്കുന്ന...

ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നതു കളക്ടർ അറിയാതെ -

ബാണാസുരസാഗര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നതില്‍ കെ.എസ്.ഇ.ബിയോട് വയനാട് കലക്ടര്‍ വിശദീകരണം തേടി. മുന്നറിയിപ്പ് നല്‍കാതെ ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍...

പി.സി.ജോര്‍ജിനെതിരെ വീണ്ടും കുറ്റപത്രം -

പി.സി.ജോര്‍ജിനെതിരെ വീണ്ടും ഒരു കുറ്റപത്രംകൂടി. തോട്ടം തൊഴിലാളികള്‍ക്കുനേരേ തോക്കു ചൂണ്ടിയെന്ന കേസില്‍ കാഞ്ഞിരപ്പള്ളി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം...

റഫാല്‍ അഴിമതി കെട്ടുകഥയെന്ന് പ്രധാനമന്ത്രി -

റഫാല്‍ അഴിമതി കെട്ടുകഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു സര്‍ക്കാരുകള്‍ക്കിടയിലെ സത്യസന്ധവും സുതാര്യവുമായ ഇടപാടെന്ന് ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍...

മമതാ ബാനർജിയെ വെല്ലുവിളിച്ച് കൊല്‍ക്കത്തയില്‍ അമിത് ഷായുടെ റാലി -

തൃണമൂൽ കോൺഗ്രസിന്റെ ശക്തമായ പ്രതിഷേധത്തിനിടിയിൽ മമതാ ബാനർജിയെ വെല്ലുവിളിച്ച് കൊല്‍ക്കത്തയില്‍  ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റാലി. ബംഗാളിലും പൗരത്വ രജിസ്റ്റര്‍ ...

മഴക്കെടുതിയിൽ റോഡ് തകർന്ന് 4000 കോടി രൂപയുടെ നഷ്ടം -

സംസ്ഥാനത്ത് മഴക്കെടുതിയിൽ തകര്‍ന്ന റോഡുകള്‍ ഉടന്‍ പുനര്‍നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അറിയിച്ചു. സംസ്ഥാനത്ത് റോഡ് തകർന്നതിനെത്തുടർന്ന് 4000 കോടി രൂപയുടെ...

കേരളത്തിന് സഹായവുമായി സൂര്യയും കാര്‍ത്തിയും -

കാലവര്‍ഷക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൂടുതല്‍ സഹായങ്ങള്‍ . തമിഴ്താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും  മഴക്കാലക്കെടുതിയിലേക്ക് സഹായവുമായി രംഗത്തെത്തി....