News Plus

പുല്‍വാമ ഭീകരാക്രമണം; ജെയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന വാദവുമായി പാകിസ്താന്‍ -

40 സിആർപിഎഫ് ജവാന്മാരുടെ ജീവൻ അപഹരിച്ച പുൽവാമ ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദിന് പങ്കില്ലെന്ന വാദവുമായി പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. പുൽവാമ ആക്രമണത്തിന്റെ...

ഡല്‍ഹിയില്‍ എഎപിയുമായി സഖ്യത്തിന് കോണ്‍ഗ്രസ് -

സംസ്ഥാന ഘടകത്തിന്റെ എതിർപ്പ് അവഗണിച്ച് എഎപിയുമായി ഡൽഹിയിൽ സഖ്യമുണ്ടാക്കാൻ കോൺഗ്രസ് നീക്കം. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി സഖ്യനീക്കത്തിന് തത്വത്തിൽ അനുമതി നൽകിയതായാണ് റിപ്പോർട്ട്....

അഭിനന്ദന്‍ എന്ന വാക്കിന് പുതിയമാനം കൈവന്നു- നരേന്ദ്രമോദി -

വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ പാകിസ്താൻ കൈമാറിയത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച ന്യൂഡൽഹിയിൽ നടന്ന പൊതുയോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്....

ജമാഅത്ത് ഇസ്ലാമിയുടെ നിരോധനം; കശ്മീരിൽ പിഡിപി പ്രതിഷേധം -

ജമാ അത്ത് ഇസ്ലാമിയുടെ ജമ്മു കശ്മീർ ഘടകത്തെ നിരോധിച്ച കേന്ദ്ര സ‍ർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിൽ...

വിങ് കമാൻഡർ അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ; ആഹ്ലാദത്തോടെ രാജ്യം -

ന്യൂഡൽഹി: ഇന്ത്യയുടെ വീരപുത്രന് സ്വന്തം മണ്ണിൽ ഉജ്വല വരവേൽപ്പ്. പാക്ക് യുദ്ധവിമാനം തകർക്കുന്നതിനിടയിൽ പിടിയിലായ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇന്ത്യൻ‌ മണ്ണിൽ‌...

വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇന്ത്യൻ‌ മണ്ണിൽ‌ -

ന്യൂഡൽഹി: വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇന്ത്യൻ‌ മണ്ണിൽ‌ തിരികെയെത്തി. വാഗ–അട്ടാരി അതിർത്തിയിൽ എയർ വൈസ് മാർഷൽമാരായ ആർ.ജി.കെ.കപൂർ, ശ്രീകുമാർ പ്രഭാകരൻ എന്നിവർ ചേർന്നു...

ജയിൽ വാർഡന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന ഐ.ടി.ഐ. വിദ്യാർഥി മരിച്ചു -

ജയിൽ വാർഡന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന ഐ.ടി.ഐ. വിദ്യാർഥി മരിച്ചു. തേവലക്കര അരിനല്ലൂർ ചിറക്കാലക്കോട്ട് കിഴക്കതിൽ രാധാകൃഷ്ണപിള്ളയുടെയും രജനിയുടെയും മകൻ രഞ്ചിത് (18) ആണ് മരിച്ചത്....

കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ടു ഭീകരരെ സൈന്യം വധിച്ചു -

ജമ്മു കശ്മീരിലെ കുപ്വാരയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഹന്ദ്വാര മേഖലയിൽ വ്യാഴാഴ്ച രാത്രി മുതൽ ആരംഭിച്ച ഏറ്റമുട്ടൽ പുലർച്ചെവരെ നീണ്ടു. മേഖലയിൽ...

പാചകവാതക വില കൂടി; സബ്‌സിഡിയില്ലാത്ത സിലണ്ടറിന് കൂട്ടിയത് 42.50 രൂപ -

രാജ്യത്തെ പാചകവാതക വില വർധിപ്പിച്ചു. സബ്സിഡിയുള്ള ഗാർഹിക പാചകവാതക സിലണ്ടറിന് 2.08 രൂപയും സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 42.50 രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ...

ബിഎസ്എഫ് കേന്ദ്രത്തിന്റെ ചിത്രം പകര്‍ത്തിയ പാക്‌ ചാരന്‍ പിടിയില്‍ -

പാകിസ്താൻ ചാരൻ എന്ന സംശയത്തിൽ പഞ്ചാബിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ്പുരിലെ മബോക്കിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. മൊബൈൽ ഫോൺ, സിം കാർഡ്, കാമറ എന്നിവയും ഇയാളിൽനിന്ന്...

മസൂദ് അസർ പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക് വിദേശകാര്യമന്ത്രി -

ജെയ്ഷെ തലവൻ മസൂദ് അസർ പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക് വിദശകാര്യമന്ത്രി മഹമൂദ് ഖുറേഷി. തെളിവ് നൽകിയാൽ അസറിനെതിരെ നടപടികൾ സ്വീകരിക്കുന്നത് ആലോചിക്കാമെന്നും ഖുറേഷി...

അഭിനന്ദന്‍ പിടിയിലായത് പാകിസ്ഥാന്‍ പോര്‍വിമാനം എഫ്-16 നശിപ്പിച്ച ശേഷം -

ബുധനാഴ്ച പാകിസ്ഥാന്‍റെ എഫ് 16 പോര്‍വിമാനം നശിപ്പിച്ച അഭിനന്ദനാണെന്നും ഇതിനു ശേഷമാണ് മിഗ് 21 ഹൈസോണ്‍ വിമാനം തകര്‍ന്നു വീണ് അഭിനന്ദ് പാക് പട്ടാളത്തിന്‍റെ പിടിയിലാവുകയും ചെയ്തതെന്ന്...

അഭിനന്ദൻ മൂന്നു മണിയോടെ ഇന്ത്യയിലെത്തും -

ശത്രുരാജ്യത്തെ പട്ടാളത്തിനു മുന്നിൽ തലകുനിക്കാതെ അക്ഷോഭ്യനായി നിന്നു കൊണ്ട് ചോദ്യങ്ങൾക്കുത്തരം പറഞ്ഞ വിങ് കമാൻഡറിന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് രാജ്യം. ഉച്ചയ്ക്ക് ശേഷം...

നിര്‍മലാ സീതാരാമന്‍ നാളെ കശ്മീര്‍ സന്ദര്‍ശിക്കും -

അതിർത്തിയിൽ പാകിസ്താനുമായി സംഘർഷം തുടരുന്നതിനിടെ പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ വെള്ളിയാഴ്ച കശ്മീർ സന്ദർശിക്കും. അതിർത്തിയിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തും....

ഇന്ത്യയ്ക്ക് അമേരിക്കയുടെ പിന്തുണ -

പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്കെതിരായ നടപടിയിൽ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് അമേരിക്ക. പാകിസ്താനിലെ ജെയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യയുടെ നടപടിയെ...

അഭിനന്ദനെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ; സുരക്ഷ വിലയിരുത്താൻ വൈകീട്ട് കേന്ദ്ര മന്ത്രിസഭായോഗം -

അതിര്‍ത്തിയിൽ സംഘര്‍ഷം തുടരുന്നതിനിടെ പാകിസ്ഥാന്റെ പിടിയിലായ വൈമാനികന്റെ മോചനത്തിന് നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഇന്ത്യ. പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാപനപതി ഇസ്ലാമാബാദിലെ...

പിടിയിലാവും മുന്‍പ് രേഖകളും മാപ്പും നശിപ്പിച്ചു; ഇന്ത്യക്ക് ജയ് വിളി മുഴക്കി അഭിനന്ദന്‍ വര്‍ദ്ധമാന്‍ -

പാക് സൈന്യത്തിന്റെ പിടിയിലാകും മുമ്പ് വിങ്ങ് കമാൻ‍ഡർ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഇന്ത്യക്ക് ജയ് വിളി മുഴക്കിയതായി പാക്ക് മാധ്യമ റിപ്പോര്‍ട്ട്. ചില രേഖകളും മാപ്പും വിഴുങ്ങാന്‍...

ഇന്ത്യ പിന്നോട്ടില്ല ; രാജ്യ സുരക്ഷ പരമപ്രധാനമെന്ന് നരേന്ദ്രമോദി -

രാജ്യ സുരക്ഷയാണ് പരമപ്രധാനമെന്നും അതിനായി ഒറ്റക്കെട്ടായി രാജ്യം പോരാടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് പാകിസ്ഥാൻ നടത്തുന്നത്. ഒരു...

ഇന്ത്യൻ വ്യോമസേന തകർത്ത പാക് യുദ്ധവിമാനത്തിന്‍റെ അവശിഷ്ടങ്ങളുടെ ചിത്രം പുറത്ത് -

ഇന്ത്യൻ വ്യോമസേനയുടെ ആക്രമണത്തിൽ തകർന്ന പാകിസ്ഥാന്‍ യുദ്ധവിമാനത്തിന്‍റെ ചിത്രം പുറത്ത്. പാകിസ്ഥാൻ അധീന കശ്മീരിൽ നിന്നുമാണ് ചിത്രം പുറത്തുവന്നത്. പാകിസ്ഥാന്‍ സൈന്യത്തിലെ 7 നോർത്തേൺ...

നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം;സൈനിക പോസ്റ്റുകൾക്ക് നേരെ വെടിവയ്പ്പ്, തിരിച്ചടിച്ച് ഇന്ത്യ -

നിയന്ത്രണ രേഖയിൽ പ്രകോപനവുമായി വീണ്ടും പാകിസ്ഥാൻ. കശ്മീരിലെ പൂഞ്ച് മേഖലയിൽ സൈനിക പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ വെടിയുതിര്‍ത്തു. ഇന്ന് രാവിലെ ആറ് മണി മുതൽ ഏഴ് മണിവരെയാണ് വെടിവയ്പ്പ്...

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പത്തു ദിവസത്തിനകം നീക്കം ചെയ്യണം ; ഹൈക്കോടതി -

പൊതുസ്ഥലങ്ങളില്‍ അനധികൃതമായി ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു....

റെയില്‍വേ അറ്റകുറ്റപ്പണികള്‍; അടുത്തമാസം പതിമൂന്നുവരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം -

പാത ഇരട്ടിപ്പിക്കല്‍ ജോലിയുടെയും അറ്റകുറ്റപ്പണികളുടെയും ഭാഗമായി ഇന്നു മുതല്‍ അടുത്ത മാസം 13 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയയാതി ദക്ഷിണ റെയില്‍വേ...

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; തിരിച്ചടിക്ക് ശേഷിയുണ്ടെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം: പാക്കിസ്ഥാന്‍ -

ഇന്ത്യയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രശ്‌നങ്ങള്‍ക്ക് പാക്കിസ്ഥാനും താല്‍പര്യമില്ല. തിരിച്ചടിക്ക് ശേഷിയുണ്ടെന്ന്...

മിഗ് വിമാനം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ലെന്നും സ്ഥിരീകരിച്ച് ഇന്ത്യ; അറസ്റ്റ് ചെയ്തുവെന്ന് പാകിസ്ഥാന്‍ -

ഇന്ത്യന്‍ പൈലറ്റിനെ അറസ്റ്റ് ചെയ്തുവെന്ന പാകിസ്ഥാനം വാദം സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ...

പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതലയോഗം -

അതിര്‍ത്തിയിൽ പാക്പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷയും ജാഗ്രതയും ശക്തമാക്കി ഇന്ത്യ. അതിര്‍ത്തിയിലും ജമ്മുകശ്മീര്‍ മേഖലയിലും പാകിസ്ഥാൻ നടത്തിയ അക്രമത്തിന്റെ വിശദമായ...

വിമാനത്താവളങ്ങളില്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചു -

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന ഇന്ത്യയിലെ ഒമ്പത് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി...

പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തി -

അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നതിനിടെ പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ വിളിച്ചു വരുത്തി ഇന്ത്യ. വിദേശകാര്യമന്ത്രാലയമാണ് പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യീദ്...

യുദ്ധ സമാന സാഹചര്യമെന്ന് കോൺഗ്രസ്; പ്രവര്‍ത്തക സമിതിയോഗവും റാലിയും മാറ്റിവച്ചു -

ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിൽ നാളെ ചേരാനിരുന്ന നിര്‍ണ്ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം മാറ്റി വച്ചു. ഇന്ത്യാ പാക് അതിര്‍ത്തിയിൽ യുദ്ധസമാനമായ...

പൊലീസില്‍ ഘടനാ മാറ്റം: റെയ്ഞ്ച് ചുമതല ഡി.ഐ.ജിമാര്‍ക്ക് -

സംസ്ഥാനത്തെ പൊലീസ് സംവിധാനത്തില്‍ നിലവിലുള്ള ഘടനയില്‍ മാറ്റം വരുത്താന്‍ മന്തിസഭായോഗം തീരുമാനിച്ചു. നാല് റെയ്ഞ്ച് ഡിഐജിമാര്‍, രണ്ട് സോണ്‍ ഐജിമാര്‍ ക്രമസമാധാന ചുമതലയുള്ള ഒരു...

ഇസ്ലാമിക് രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി സുഷമ; പ്രതിഷേധിച്ച് പാകിസ്താന്‍ -

അബുദാബിയിൽ നടക്കുന്ന ഒ ഐ സി(ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ) സമ്മേളനത്തിൽ ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധം അറിയിച്ച്...