News Plus

ഇന്ത്യയുടെ നികുതി നിരക്കിനെ വിമര്‍ശിച്ച് ട്രംപ് -

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന നികുതി നിരക്കുകള്‍ ഈടാക്കുന്നുവെന്ന ആരോപണവുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ ഉടന്‍ അമേരിക്കയുമായി വ്യാപാര ചര്‍ച്ചകള്‍...

ബാലഭാസ്‌കറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ- എ.കെ ബാലന്‍ -

ബാലഭാസ്‌കറിന്റെ മരണം അവിശ്വസനീയമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. കലാഭവനിലും യൂണിവേഴ്‌സിറ്റി കോളേജിലും മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കുമെന്നും സംസ്‌കാരം ഔദ്യോഗിക...

മൂന്ന് സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് അണുബാധയുള്ള പോളിയോ വാക്‌സിന്‍ നല്‍കി -

തെലങ്കാനയിലും മാഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും കുട്ടികള്‍ക്ക് നല്‍കിയ പോളിയോ തുള്ളിമരുന്നില്‍ ചില കുപ്പികളില്‍ ടൈപ്പ്-2 പോളിയോ വൈറസ് കലര്‍ന്നിരുന്നതായി ആരോഗ്യ...

ബ്രൂവറി ആരോപണത്തിന് പിന്നില്‍ മദ്യ ലോബിയെന്ന് എ.കെ.ബാലന്‍ -

ബ്രൂവറി അനുവദിച്ചതില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് മദ്യമെത്തിക്കുന്ന ലോബിയെന്ന് എ.കെ.ബാലന്‍. കേരളത്തിന് ആവശ്യമായ 25% മദ്യം പോലും...

അണ്ണാ ഹസാരെ നിരാഹാര സമരം പിന്‍വലിച്ചു -

ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ തുടങ്ങിയ നിരാഹാര സമരം അവസാനിപ്പിച്ചു. ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് സര്‍ക്കാര്‍‌ ഉറപ്പ് നല്‍കിയതായി അണ്ണാ...

കര്‍ഷക സംഘടനകളുടെ ദില്ലി മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിചാര്‍ജ് -

കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് കർഷകരാണ് രാജ്യ തലസ്ഥാനത്തേക്ക് മാർച്ച് നടത്തുന്നത്. ഭാരതീയ കിസാൻ യൂണിയനിന്‍റെ നേതൃത്വത്തിലാണ്...

അഞ്ച് ദിവസംകൂടി മഴ തുടരും -

ലക്ഷദ്വീപിനടുത്തായി ന്യൂനമർദം രൂപംകൊള്ളുന്നതായി കാലാവസ്ഥാവിഭാഗം. നിലവിൽ അന്തരീക്ഷച്ചുഴിയായ ഇത് വ്യാഴാഴ്ചയോടെ ന്യൂനമർദമായി മാറും. ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ ഇത് അറബിക്കടലിൽ...

പാചകവാതക വില 59രൂപ കൂടി; ഇന്ധന വിലയിലും വര്‍ധന -

പാചകവാതക സിലിന്‍ഡറിന് വീണ്ടും വിലകൂടി. ഡല്‍ഹിയില്‍ 2.89 രൂപ വര്‍ധിപ്പിച്ച് സബ്‌സിഡി സിലിന്‍ഡര്‍ ഒന്നിന് 502.40 രൂപയാക്കി. സബ്‌സിഡി ഇല്ലാത്തവയ്ക്ക് സിലിന്‍ഡര്‍ ഒന്നിന് 59 രൂപ കൂട്ടി 871.50...

റഫാല്‍ കരാര്‍: കോണ്‍ഗ്രസിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് നിര്‍മല സീതാരാമന്‍ -

അര്‍ധസത്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള തെറ്റായ ആരോപണങ്ങളാണ് റഫാല്‍ കരാറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്നതെന്ന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. റഫാല്‍ കരാറില്‍...

ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനെതിരെ മുഖ്യമന്ത്രി -

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനെതിരെ പുന:പരിശോധന നല്‍കുന്നതിനുള്ള സാധ്യത തേടുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. ഇന്നത്തെ...

കിൻഫ്ര ഭൂമിക്കായി ചരടുവലിച്ചത് സിപിഎം ഉന്നത നേതാവിന്റെ മകൻ: പ്രതിപക്ഷനേതാവ് -

ബ്രൂവറി അനുമതിയിൽ പുതിയ ആരോപണവുമായി പ്രതിപക്ഷനേതാവ്. കിൻഫ്രയിൽ പവർ ഇൻഫ്രാടെകിന് ഭൂമി അനുവദിച്ചതിന് പിന്നിൽ സിപിഎം ഉന്നതനേതാവിന്റെ മകനുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഒരു...

ശബരിമലയിലെ സ്ത്രീപ്രവേശനം: വിധി തിരക്കിട്ട് നടപ്പാക്കരുതെന്ന് ഉമ്മൻചാണ്ടി -

ശബരിമല സ്ത്രീപ്രവേശത്തിൽ സുപ്രീംകോടതി വിധി തിരക്കിട്ട് നടപ്പാക്കരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പുനപരിശോധന ഹർജിയുടെ സാധ്യതകൾ പരിശോധിക്കാതെ തുടർ നടപടികൾ സ്വീകരിക്കരുത്....

നീരവ് മോദിയുടെ 637 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി -

നീരവ് മോദിയുടെ ഇന്ത്യയിലും വിദേശത്തുമായുള്ള സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 637 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്. വിലകൂടിയ ആഭരണങ്ങള്‍,...

വിശ്വാസ്യതയില്ലാത്ത നേതാക്കളെ ഒഴിവാക്കും: മുല്ലപ്പള്ളി രാമചന്ദ്രൻ -

തെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. വിശ്വാസ്യതയില്ലാത്ത നേതാക്കളെ ഒഴിവാക്കുമെന്നും ചെങ്ങന്നൂർ ഫലം പാഠമായി...

പമ്പയും സന്നിധാനവും സ്ത്രീസൗഹൃദമാക്കും: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -

LIVE TV HomeNewsKerala പമ്പയും സന്നിധാനവും സ്ത്രീസൗഹൃദമാക്കും: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ By Web TeamFirst Published 1, Oct 2018, 12:53 PM IST will convert pamba and sabarimala more women friendlyHIGHLIGHTS സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിൽ ശബരിമലയിൽ ഈ...

ശബരിമലയെ തകർക്കാൻ മുഖ്യമന്ത്രിയുടെ ശ്രമം: ശ്രീധരൻപിള്ള -

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ നയം തിരുത്തിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. കോടതി വിധി മുന്‍നിര്‍ത്തി ശബരിമലയെ തകര്‍ക്കാനുള്ള കുത്സിത...

കെഎസ്‌ആര്‍ടിസിയിലെ പ്രതിസന്ധിക്ക് താല്‍കാലിക പരിഹാരം -

കെഎസ്‌ആര്‍ടിസിയിലെ പ്രതിസന്ധിക്ക് താല്‍കാലിക പരിഹാരം കണ്ട് സര്‍ക്കാര്‍. കെടിഡിഎഫ്‌സിക്കുള്ള 480കോടി രൂപ കുടിശ്ശിക 59 ഡിപ്പോകളുടെ പ്രതിദിന വരുമാനത്തില്‍ നിന്ന് ഈടാക്കാനുള്ള...

ബ്രൂവറി വിഷയത്തില്‍ ചെന്നിത്തല മറുപടി പറയണമെന്ന് എക്‌സൈസ് മന്ത്രി -

ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി പറയണമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. എ.കെ.ആന്റണി സര്‍ക്കാര്‍ 2003ല്‍ ചാലക്കുടിയില്‍ ബ്രൂവറി...

ജമ്മു-കശ്മീരില്‍ പൊലീസ് സ്റ്റേഷനു നേരെ വീണ്ടും ഭീകരാക്രമണം -

ജമ്മു-കശ്മീരില്‍ പൊലീസ് സ്റ്റേഷനു നേരെ വീണ്ടും ഭീകരാക്രമണം. ഷോപിയാനില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതര ഗുരുതര പരിക്കേറ്റു. അതിര്‍ത്തിയില്‍ സംഘര്‍ഷം...

കിം ജോങ് ഉന്നുമായി താന്‍ സ്‌നേഹത്തിലായിപ്പോയെന്ന് ട്രംപ് -

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി താന്‍ സ്‌നേഹത്തിലായിപ്പോയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയയില്‍ നിന്നു ലഭിച്ച മനോഹരമായ കത്തുകളിലൂടെയാണു...

ദേവസ്വം ബോര്‍ഡ് പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്ന് ചെന്നിത്തല -

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുണ്ടായിരുന്ന നിയന്ത്രണം നീക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്...

എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക എസ്ബിഐ വെട്ടിച്ചുരുക്കുന്നു -

എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക എസ്ബിഐ വെട്ടിച്ചുരുക്കുന്നു. മാസ്ട്രോ, ക്ലാസിക് വിഭാഗത്തിലെ കാര്‍ഡുകളില്‍ നിന്നും ഇനി മുതല്‍ ഒരു ദിവസം 20,000 രൂപ മാത്രമേ...

ജപ്പാനില്‍ ട്രാമി ചുഴലിക്കാറ്റ് -

ജപ്പാനില്‍ ആഞ്ഞടിച്ച്‌ ട്രാമി ചുഴലിക്കാറ്റ്. കാറ്റഗറി രണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചുഴലിക്കാറ്റ് 216 കിലോമീറ്റര്‍ വേഗതയിലാണ് വീശിയടിച്ചത്. 50 പേര്‍ക്ക് പരിക്കേറ്റതായാണ്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന തുക ഓഡിറ്റ് ചെയ്യാന്‍ തീരുമാനം -

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന തുക ഓഡിറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിംഗ് കമ്ബനിയായ വര്‍മ ആന്‍ഡ് വര്‍മ...

ആര്‍ക്കും ബ്രൂവറി ലൈസന്‍സ് നല്‍കിയിട്ടില്: ടി.പി രാമകൃഷ്ണന്‍ -

ബ്രൂവറിക്ക് അനുമതി നൽകുമ്പോള്‍ സ്ഥലം പരിശോധിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ലൈസൻസ് നൽകാനുള്ള തീരുമാനം മാത്രമാണ് എടുത്തത്. ഇതുവരെ ഒരു കമ്പനിക്കും ലൈസന്‍സ്...

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11 അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ -

അവസാന പരീക്ഷണ പറക്കലിലും വിജയം കണ്ട കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 11 അന്താരാഷ്ട്ര വിമാനങ്ങൾ സർവ്വീസ് നടത്തുമെന്ന് മുഖ്യമന്ത്രി. കിയാൽ ഡയറക്ടർ ബോർഡ്‌ യോഗത്തിലാണ് മുഖ്യമന്ത്രി...

ശബരിമലയില്‍ സ്ത്രീകള്‍ക്ക്‌ പ്രവേശനം: തിങ്കളാഴ്ച ശിവസേന ഹര്‍ത്താല്‍ -

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പട്ട വിഷയത്തില്‍ ശിവസേന തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. ശബരിമലയിലെ...

സുനാമിയില്‍ മരണം 384 -

ഇന്‍ഡോനീഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ സുനാമിയില്‍ 384 പേര്‍ മരിച്ചു. വെള്ളിയാഴ്ചയാണ് 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തേത്തുടര്‍ന്ന് കടലോര നഗരമായ പാലുവില്‍ വന്‍ തിരമാലകള്‍ ആഞ്ഞടിച്ചത്....

എക്സൈസ് മന്ത്രിക്ക് പത്ത് ചോദ്യങ്ങളുടെ ചലഞ്ചുമായി ചെന്നിത്തല -

ബ്രൂവറി ആരോപണത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. അഴിമതി ആരോപണം സംബന്ധിച്ച് എക്സൈസ് പത്തു ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയത്. നായനാരും അച്യുതാനന്ദനും...

പെണ്‍കുട്ടിക്ക് പരാതിയില്ല; പികെ ശശിക്കെതിരെ കേസെടുക്കില്ല -

പികെ ശശിക്കെതിരായ പീഡന പരാതികളിൽ കേസെടുക്കാനാകില്ലെന്ന് റിപ്പോർട്ട്. തൃശൂർ റെയ്ഞ്ച് ഐജിയാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. പെൺകുട്ടിയോ ബന്ധുക്കളോ പരാതിയോ മൊഴിയോ നൽകിയിട്ടില്ല....